വശീകരണ മന്ത്രം 8 [ചാണക്യൻ] 744

വശീകരണ മന്ത്രം 8

Vasheekarana Manthram Part 8 | Author : Chankyan | Previous Part

 

(കഴിഞ്ഞ ഭാഗം)

അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.

“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”

അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.

മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………

(തുടരുന്നു)

ഇരു വശത്തും കടലോളം നീണ്ടു കിടക്കുന്ന നെൽപ്പാടത്തിനു ഇടയിലുള്ള വഴിയിലൂടെ ബുള്ളറ്റും കൊണ്ടു വരികയായിരുന്നു അനന്തു.

അവന്റെ ദേഹത്താകെ പൊടിയും ചകിരി നാരും മറ്റും പറ്റിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതൊന്നും വക വയ്ക്കാതെ ചിന്താ ഭാരത്തോടെ അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

യാന്ത്രികമായി ഗിയർ മാറ്റിക്കൊണ്ട് വേഗതയിൽ അവൻ പറന്നു കൊണ്ടിരുന്നു.മുഖത്തേക്ക് ഊക്കിൽ വന്നടിക്കുന്ന കാറ്റ് അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.

ഇടക്കിടക്ക് കരതലം കൊണ്ടു മുഖം അമർത്തി തുടച്ച ശേഷം മനസ്സിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ അവൻ ആക്‌സിലേറ്ററിൽ തീർത്തുകൊണ്ടിരുന്നു.

അനന്തുവിന്റെ ഉള്ളിൽ  ഉറഞ്ഞു തുള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി തേടി അവന്റെ മനസ് അങ്ങുമിങ്ങും പാഞ്ഞുകൊണ്ടിരുന്നു.

ഫാക്ടറിയിൽ വച്ചു നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ഓർക്കുമ്പോൾ അവന്റെ മനസ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.

അടി കിട്ടി ബോധം മറയുന്ന സമയത്ത് താൻ കണ്ട സ്വപ്നം അതെന്തായിരുന്നു? അതു സ്വപ്നമായിരുന്നോ അതോ  മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് അവൻ ആലോചിച്ചുകൊണ്ടിരുന്നു.പക്ഷെ കൃത്യമായ ഒരു ഉത്തരം അവന് പിടി കിട്ടിയില്ല.

സ്വപ്നത്തിൽ വച്ചു കണ്ട അരുണിമയെ പോലെയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ താൻ എന്തിനാണ് അവളെ കല്യാണി എന്ന് വിളിച്ചത്? അവളെന്തിനാണ് തന്നെ ദേവേട്ടൻ എന്ന് വിളിച്ചത്?

ആ മനുഷ്യൻ അവളെ നിഷ്കരുണം കൊന്നു കളഞ്ഞപ്പോൾ താൻ എന്തിനാണ് ഒരു ഭ്രാന്തനെ പോലെ അവളുടെ അടുത്തേക്ക് ഓടി വന്നു അവളെ പുണർന്നുകൊണ്ട് പൊട്ടിക്കരഞ്ഞത്?

ഈ കല്യാണി എന്റെ ആരാണ്? ഞാൻ ദേവനാണോ? അതോ ഇനി തനിക്ക് വല്ല മുഴു വട്ടാണോ?

206 Comments

Add a Comment
  1. അടുത്ത് പാർട്ട് ഉടനെ ഉണ്ടാകുമോ

    1. ചാണക്യൻ

      S.P ബ്രോ….. കുറച്ചു വൈകും കേട്ടോ… ജോലി തിരക്ക് ആയോണ്ടാ ?

    1. ചാണക്യൻ

      Sohan ബ്രോ….. ആ കാത്തിരിപ്പിന് ഒരുപാട് സ്നേഹം… നന്ദി ?

  2. Bro still waiting ❤❤
    All the best ❤❤❤

    1. ചാണക്യൻ

      Rahuljithz ബ്രോ….. ആശംസകൾക്ക് ഒരുപാട് നന്ദി……
      കഥ തുടങ്ങുന്നേയുള്ളുട്ടോ… ജോലി തിരക്കിൽ പെട്ടു കിടക്കുവാ….
      കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ ??

  3. Ei aduth undavo

    1. ചാണക്യൻ

      മുരളി ബ്രോ….. കുറച്ചു വൈകും കേട്ടോ…. ജോലി തിരക്കിൽ പെട്ടു കിടക്കുവാ…. കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ…… ??

  4. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ…….. ജോലി തിരക്കാ കേട്ടോ…. കുറച്ചു വൈകുമേ…. നന്ദി മുത്തേ ???

  5. Part 9 എഴുതി തുടങ്ങിയെന്ന് പ്രധിക്ഷിക്കുന്നു. All the best.

    Power varatte….!????

    1. ചാണക്യൻ

      Jomin Paul ബ്രോ……… ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ…. ഒത്തിരി സന്തോഷം……
      വശീകരണം എഴുതി തുടങ്ങുന്നേയുള്ളൂട്ടോ… കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാവേ….. pewer വരും മുത്തേ……. നന്ദി ?

      1. പ്രിവു വേണ്ട കഥ മതി

        1. ചാണക്യൻ

          Skrishna ബ്രോ…….. ആയ്ക്കോട്ടെ ?

  6. machanee..enthayi kaaryagal ezuthithudagiyoo…..waiting aanutoooo……

    1. ചാണക്യൻ

      NTR മുത്തേ…… ആദി എഴുതിക്കൊണ്ടിരിക്കുവാ… അത് ഒന്ന് സെറ്റ് ആയി കഴിഞ്ഞു പോസ്റ്റ്‌ ചെയ്തു കഴിഞ്ഞേ വശീകരണം തുടങ്ങുട്ടോ….ആദി കഴിഞ്ഞ പാടെ വശീകരണം വേഗം എഴുതി തീർക്കാൻ നോക്കാട്ടോ.. ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ആയിട്ടോ ??

  7. Ennu annu engalum waiting athra estham annu ningalude ezhuthu pinne e katha complete cheyyathe pokaruthe oru request annu

    1. ചാണക്യൻ

      Doctor unni ബ്രോ……. ഒരുപാട് സന്തോഷം തോന്നുന്നുന്നു ഇതൊക്കെ കേൾക്കുമ്പോൾ… എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമല്ലേ ഇത്…
      ഈ കഥ ഒരിക്കലും ഞാൻ നിർത്തി പോകില്ലട്ടോ… ഇതെന്റെ പ്രാണൻ ആണ് ബ്രോ ?
      ഇനിയും എഴുതി തുടങ്ങിയില്ല കേട്ടോ അടുത്ത പാർട്ട്‌…. കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ നന്ദി ??

  8. ചാക്കോച്ചി

    മച്ചാനെ….തകർത്തൂട്ടോ….എല്ലാം കൊണ്ട്‌ ഉഷാറായിക്കണ്…… സംഭവങ്ങൾ ഒന്നും അങ്ങട് കലങ്ങീല്ലേലും കഥ കിടിലനായിരുന്നു….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…..

    1. ചാണക്യൻ

      ചാക്കോച്ചി ബ്രോ…… ഈ പാർട്ടിൽ ഉള്ള സംശയങ്ങൾ വരുന്ന പാർട്ടുകളിൽ ക്ലിയർ ആവുംട്ടോ….. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്… അടുത്ത ഭാഗം കുറേ വൈകും കേട്ടോ… ഇതുവരെ എഴുതി തുടങ്ങിയില്ല…. നന്ദി ബ്രോ ?

  9. Ezhuthy tudangiyo bro. Updates ariyan vendi chodichen

    1. ചാണക്യൻ

      Kora ബ്രോ….. ആദിയുടെ 2nd പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂ… അത് കഴിഞ്ഞേ ഉള്ളൂട്ടോ വശീകരണം.. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം ???

  10. ചാണക്യൻ ബ്രോ എന്തൊക്കെയുണ്ട് സുഗേല്ലേ.പുതുവത്സര ദിനങ്ങളിൽ തുടക്കത്തിൽ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.ദേവൻ അനന്തു ഒരു തരം കോപ്പി പേസ്റ്റ് ജന്മങ്ങൾ ആണല്ലോ രണ്ട് പേർക്കും കഥാ സന്ദർഭങ്ങൾ നായികമാർ സംഭാഷണങ്ങൾ എല്ലാം ഒരു തുടർക്കഥ പോലെ ഒഴുകി വരുന്നു.എല്ലാം കഥയുടെ ത്രെഡ് ആണെന്ന് അറിയാം.പിന്നെ ഈ സ്വപങ്ങളും മിത്തുകളും അൽപ്പം കുറക്കുന്നത് നന്നായിരിക്കും വേറൊന്നും കൊണ്ടല്ല മറ്റ് കഥകളെ അത് ഓർമ്മപ്പെടുത്തും ചിലപ്പോൾ അത് ആലോസരമാകും.ദേവനും കല്യാണിയും ആയിട്ടുള്ള സീൻസ്‌ ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കല്യാണിയെ നന്നായി ഇഷ്ടപ്പെട്ടു.അരുണിമ അൽപ്പം കുറുമ്പി ആണ്.ദേവന്റെ സ്റ്റണ്ട്‌ നന്നായിരുന്നു അടുത്ത ഭാഗവും ഒരു വൻ സ്റ്റണ്ടോടെ തന്നെ തുടങ്ങും എന്ന് വിചാരിക്കുന്നു.എല്ലാം നന്നായിട്ടുണ്ട്.പിന്നെ ഒരുപാട് നായികമാരുടെ സീൻസ്‌ എല്ലാം നന്നായി കണ്ഫ്യുഷൻ ആവുന്നുണ്ട് പിന്നെ നായികമാരുടെ പേരുകളും അടുത്ത ഭാഗം വരാൻ വൈകിയാൽ മറന്ന് പോകുന്നുണ്ട്.വല്ലാതെ വലിച്ചു നീട്ടേണ്ടകാര്യമില്ല മടുപ്പ് ഉള്ളത് കോണ്ടല്ല ചില സീൻസ്‌ ഒരു തരം ലാഗ് അല്ലെ കണ്ഫ്യുഷൻ ആയി തോന്നുന്നുണ്ട് അതാ.എന്തായാലും നന്നായി കഥ മുന്നോട്ട് പോവുക .വശീകരണ മന്ത്രത്തിന്റെ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവ്വം സാജിർ???

    1. ചാണക്യൻ

      സാജിർ ബ്രോ…… സുഖം തന്നെ… നന്നായി പോകുന്നു…. ബ്രോ പറഞ്ഞത് ശരിയാ… അത് കഥയുടെ ത്രെഡ് ആയോണ്ടാ ഒരുപോലെ വരുന്നേ… എപ്പോഴും അത് ഇടുമ്പോ ആൾക്കാർക്ക് മടുപ്പ് വരൂലേ അതാ ഞാൻ ഇടവിട്ട പാർട്ടുകളിൽ അതിടുന്നത്… പിന്നെ മിത്തുകളും സ്വപ്നം കാണുന്നതും കുറക്കണമെന്നുണ്ട് പക്ഷെ ചില സമയത്ത് കഥ മുന്നോട്ട് പോകാതെ stuck ആകുമ്പോഴാ ഞാൻ ഇമ്മാതിരി ഐറ്റംസ് പരീക്ഷിക്കുന്നേ? മിത്ത് കുറച്ചു കൂടുതൽ ഇടുന്നത് എന്താണെന്നു climax ഇൽ പിടി കിട്ടും കേട്ടോ… അരുണിമ കുറുമ്പി കുട്ടി തന്നാ… ദേവന്റെ സ്റ്റണ്ട് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ഒരുപക്ഷെ കൺഫ്യൂഷൻ തോന്നുന്ന ഭാഗങ്ങൾ വരുന്ന പാർട്ടിൽ ക്ലിയർ ആവും… ലാഗ് തോന്നുന്ന ഭാഗങ്ങൾ പറഞ്ഞാൽ ഞാൻ പരിശോധിക്കാം കേട്ടോ…..എന്നിട്ട് പരിഹരിക്കാം…. നന്ദി ബ്രോ ?

      1. ❤️❤️❤️❤️❤️

  11. ❤️?❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ……….. ??

  12. ❤️❤️❤️❤️❤️❤️ superrr,next part ennu varum bro…

    1. ചാണക്യൻ

      Suthurubhi സഹോ…. അടുത്ത പാർട്ട്‌ കുറെ വൈകുംട്ടോ.. എഴുതി തുടങ്ങണം… നല്ല വായനക്ക് നന്ദി ?

  13. ❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ……. ??

  14. കമ്പി ഒഴിവാക്കിയാൽ മറ്റൊരു അനന്തഭദ്രം ആകും എന്ന് തോന്നുന്നു.

    1. ചാണക്യൻ

      Kaamapranthan ബ്രോ……. കഥ മുഴുവനും ആലോചിച്ചപ്പോൾ കമ്പി ഭാഗങ്ങളും കൂട്ടിയാ ആലോചിച്ചേ, അതാട്ടോ…
      അനന്ത ഭദ്രം ഒക്കെ എന്റെ കഥയെക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന കഥയാട്ടോ.. ഞാൻ കാത്തിരുന്ന് വായിക്കുന്ന എനിക്ക് ഇഷ്ട്ടപെട്ട കഥകളിൽ ഒന്നാണത്… നന്ദി ബ്രോ ?

      1. ജിഷ്ണു A B

        വേഗം അടുത്ത പാർട്ട് ഇടുbro

        1. ചാണക്യൻ

          ജിഷ്ണു A B ബ്രോ….. അടുത്ത പാർട്ട്‌ കുറേ വൈകും കേട്ടോ ചിലപ്പോ… വേറൊരു കഥയുടെ അടുത്ത പാർട്ട്‌ എഴുതാൻ ഉണ്ട്.. അപ്പൊ അത് ഒന്ന് തുടങ്ങണം വൈകാതെ… നന്ദി ?

  15. Present and past time storyum ore feelode vayichu.Thudar bhagathinaayi kathirikunnu chanaakayan bro.

    1. ചാണക്യൻ

      Joseph ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഒത്തിരി നന്ദി… തുടർന്നും വായിക്കണേ… ?

  16. അപ്പൂട്ടൻ❤??

    ♥♥♥❤❤❤

    1. ചാണക്യൻ

      അപ്പൂട്ടൻ ബ്രോ…. ??

  17. ഉസ്താദ്

    ചാണക്യൻ മുത്തേ ???,

    കഥ മുത്തിനെ പോലെ തന്നെ പൊളിയാണ്.മുത്തിന്റെ കഥ മനസ്സിലുള്ള പോലെ അങ്ങ് പോട്ടെ.അതാണ് നല്ലത്.ഇപ്പോൾ കഥ നല്ല ഫീലാണ്.അതിങ്ങനെ പോട്ടെ.???

    1. ചാണക്യൻ

      ഉസ്താദേ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ മുത്തേ… കഥ ഏതായാലും ഇങ്ങനെ തന്നെ പോട്ടെ അല്ലേ….. എന്തേലും കുറവുകൾ ഉണ്ടേൽ പരിഹരിക്കാട്ടോ … നന്ദി മുത്തേ ??

  18. എല്ലാ പാർട്ടുകളും വായിച്ച ഒരു ആരാധകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഇതാണ്. കഥയുടെ പേരു വശീകരണ മന്ത്രം എന്നാണ്. പക്ഷെ അതിനോട് നീതി പുലർത്തുന്ന ഒന്നും രണ്ടാമത്തെ പാർട്ടിനു ശേഷം കണ്ടിട്ടില്ല. എന്നു മാത്രമല്ല വശീകരണ മന്ത്ര പ്രയോഗം ആദ്യ രണ്ടു പാർട്ടോടു കൂടി തീരുകയും ചെയ്തു. അവിടെ നിന്നു കഥ ഇപ്പോൾ മാറി പുനർജന്മം മാന്ത്രികം മുതലായ ട്രാക്കുകളിലൂടെ കടന്നു ഒരു അപരാജിതന് സ്റ്റൈലിൽ ആണ് പോവുന്നേ. ഇതു കഥ മോശം ആണെന്ന അഭിപ്രായം അല്ല. തുടങ്ങിയപ്പോൾ തന്ന അനുഭവം അല്ല ഇപ്പൊ എന്നെ പറഞ്ഞുള്ളു. കൂടാതെ കോളേജ് ഫ്രണ്ട്സും മറ്റും പതുക്കെ പ്രാധാന്യം കുറഞ്ഞു തിരശീലക്കു പിന്നിലേക്കു മാറുകയും ചെയ്തു. പിന്നെ ഒരേ സംഭവം വർത്തമാനത്തിലും ഭൂതകാലത്തും ആവർത്തിക്കുന്ന രീതി വളരെ ആകർഷകം ആയിട്ടുണ്ട്. പ്രിൻസ് ഓഫ് പേർഷ്യ – വാരിയർ വിത്തിൻ എന്ന ഗെയിം കളിച്ചവർക്ക് നോസ്റ്റാൽജിക് ആവാനുള്ള ഒരു ചാൻസ് ആണിത്

    1. ചാണക്യൻ

      തങ്കു ബ്രോ….. ആദ്യം ഞാനും വശീകരണം എന്ന ത്രെഡ് മാത്രമാ മനസിൽ കണ്ട് കഥ എഴുതിയത്…. പിന്നെ ഞാൻ കഥ കുറേ മാറ്റിയപ്പോ വശീകരണ മന്ത്രം അതിൽ ഉൾപ്പെടുത്താൻ പറ്റാത്ത അവസ്ഥ ആയിപോയി… ബ്രോ പറഞ്ഞ പോലെ ഇപ്പൊ വശീകരണ മന്ത്രം ഉപയോഗിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു പഴയ പോലെ കഥക്ക് ഇപ്പൊ സപ്പോർട്ട് ഇല്ല… ?
      ഇപ്പൊ കഥ ഏകദേശം climax വരെ മനസിൽ കണ്ടു വച്ചു… അതിൽ എങ്ങും ഇനി വശീകരണം പ്രയോഗിക്കുന്നില്ല… അതാട്ടോ… കഥയുടെ പേരിനോട് നീതി പുലർത്താത്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു ബ്രോ..

      1. മറുപടി തന്നതിൽ വളരെ സന്തോഷം. ക്ഷമ ചോദിക്കേണ്ട ഒരു ആവശ്യവും എനിക്ക് തോന്നുന്നില്ല. കഥ എങ്ങനെ പോണമെന്നു തീരുമാനിക്കേണ്ടത് കഥാകൃത്തു മാത്രം ആണെന്നാണ് എന്റെ പക്ഷം. ഞാൻ താങ്കളുടെ കഥയുടെ ലോജിക്കൽ ടൈംലൈൻ ഇങ്ങനെ ചിന്തിച്ചു നോക്കുകയായിരുന്നു. വശീകരണ മന്ത്രം ഉപയോഗിക്കാതെ ഇരുന്നത് മൂലം താങ്കൾക്കു കോളേജ് ഫ്രണ്ട്സിനെയും ആ മന്ത്രികത്തോടെ ബന്ധപ്പെട്ട സപ്പോർട്ടിങ് കഥാപാത്രങ്ങളെയും വില്ലന്മാരെയും പതുക്കെ മാറ്റേണ്ടി വന്നു. അതെ അവസ്ഥ തന്നെ ഇപ്പൊ ശേഷിക്കുന്ന വില്ലന്മാർക്ക് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. പതുക്കെ പതുക്കെ അവരും പോയി ഇത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക ആയുള്ള മെയിൻ ത്രെഡ് ആയി തീരുമോ എന്നാണ് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ വശീകരണ മന്ത്രം മെയിൻ തീം ആയി ഒരു കഥ എഴുതണം എന്നാണ് എന്റെ അപേക്ഷ. സ്നേഹയുടെ വീട്ടിൽ നിന്നു ഇറങ്ങിയ ശേഷം അനന്തുവിനെ ജീവിതത്തിൽ എന്തുണ്ടായി എന്ന രീതിയിൽ. എല്ലാ ആശംസകളും.

        1. ചാണക്യൻ

          തങ്കു ബ്രോ….. ഇനിയിപ്പോ വശീകരണ മന്ത്രം മാത്രം base ചെയ്ത് ബ്രോ പറഞ്ഞപോലെ സ്നേഹയുടെ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞതിനു ശേഷമുള്ള സീൻ പുതിയതായി എഴുതിയാൽ മറ്റു വായനക്കാർ സ്വീകരിക്കുമോ? ബ്രോ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് ട്ടോ…
          എന്നാലും എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിഞ്ഞൂടാ… ഞാൻ നോക്കട്ടെ കേട്ടോ…
          പിന്നെ ഈ കഥ 2 കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമായി മാറൂലട്ടോ.. ഉറപ്പ്…
          ഇനി കഥ ഒരിക്കലും മാറില്ല, ഇതേ ലെവലിൽ തന്നെ പോകുമെന്ന് ഞാനും വിശ്വസിക്കുന്നു… നന്ദി ബ്രോ ??

  19. ആരാധിക

    നന്നായിട്ടുണ്ട്‌❤️

    1. ചാണക്യൻ

      ആരാധിക….. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?

  20. ഡാ ചാണക്യാ കിടുക്കി……❤❤❤❤❤????????
    ദേവൻ ,അനന്തു , അരുണിമ, ദക്ഷിണ, കല്യാണി, മുത്തുമണി. ഇപ്പോൾ ദേ അഥർവ്വനും.
    ഇവരെയൊക്കെ കൊണ്ട് നീ കഥ എങ്ങോട്ടാടാ കൊണ്ട് പോവുന്നെ….
    ശെരിക്കും മുന്നിൽ നടന്ന കഥ അതുപോലെ തന്നെ എഴുതിയ പോലെ ഉണ്ട് വായിച്ചു കഴിഞ്ഞപ്പോൾ.
    നിന്റെ എഴുത്തിലെ ഡീറ്റൈലിങ് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട് അതിവിടെയും കണ്ടു.
    മനുഷ്യന് കൊതി ആയിട്ട് പാടില്ല….????
    ഇടയ്ക്കൊക്കെ പെട്ടിയിൽ കിടക്കുന്ന വശീകരണ മന്ത്രോം കൂടി ഒന്ന് പരിഗണിക്കടെ….

    ബാക്കി എല്ലാം സെറ്റ്…..
    സ്നേഹപൂർവ്വം അക്കിലീസ്…
    ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ….. ഹാപ്പി new year ?
      ഇപ്പൊ കഥ ആകെ കൂടി അവിയൽ പോലെ ആയി കാണുമല്ലേ,ബോറടിക്കുന്നുണ്ടോ അതോ ലാഗ് ആവുന്നുണ്ടോ? എന്തേലും ഉണ്ടേൽ പറയണം കേട്ടോ മുത്തേ.. ഞാൻ അത് അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ…
      ഒരുപാട് സന്തോഷമായിട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ…
      അങ്ങനെ അഥർവ്വനും വന്നു… ഇനിയും ഉണ്ട് കേട്ടോ വരാൻ ?
      പെട്ടിയിൽ കിടക്കുന്ന വശീകരണ മന്ത്രം ഉപയോഗിക്കണം എന്നുണ്ട് മുത്തേ പക്ഷെ എങ്ങനെ അതിന്റകത്ത് ഉൾപ്പെടുത്തുമെന്ന് ഒരു ഡൌട്ട്… എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. അല്ലെങ്കിൽ പിന്നെ മനസിലുള്ള കഥ ഒന്നൂടെ പൊളിച്ചെഴുതേണ്ടി വരും… എന്നാലും നോക്കട്ടെ കേട്ടോ എങ്ങനേലും ഉൾപെടുത്താൻ പറ്റുമോ എന്ന് ?
      ഒത്തിരി സ്നേഹം കേട്ടോ…. നന്ദി മുത്തേ ??

      1. ഡാ കഥ പൊളിക്കുവൊന്നും വേണ്ട പൊളിച്ചാൽ ചിലപ്പോൾ നിനക്ക് .ഇനി കൃത്യമായിട്ടു എക്സിക്യൂട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നേം പണിയാവും,
        കഥ നിന്റെ മനസ്സിൽ ഉള്ള പോലെ തന്നെ പോട്ടെ.
        ബോർ ഒന്നുമില്ല.
        നീ വൈകാതെ ഇങ്ങു തന്നാൽ മതീട്ടാ…
        അപ്പൊ ഹാപ്പി ന്യൂ ഇയർ…
        ????

        1. ചാണക്യൻ

          ശരി മുത്തേ… അധികം വൈകിക്കാതെ തരാൻ നോക്കാട്ടോ… ???????

  21. Reader(Active)✌️

    ഞാൻ വായിച്ചു തീർത്തു. നിങ്ങൾ അതിശയമുള്ളവരാണെന്നതിൽ സംശയമില്ല. കൊള്ളാം. pne take your time Buddy.
    സൂപ്പർ സ്റ്റോറി.

    1. ചാണക്യൻ

      Reader(Active) ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ…. ?
      ജോലി തിരക്ക് ഉള്ളതോണ്ടാട്ടോ വൈകുന്നേ.. അടുത്ത പാർട്ട്‌ കുറേ വൈകും ചിലപ്പോൾ….. നന്ദി ബ്രോ ?

  22. നല്ല ഒരു fight-നും തിരുവമ്പാടിയിലെക്കു mass entry-ക്കായി കാത്തിരിക്കുന്നു. നായകന്റെ അലസത eppozhum മാറിയിട്ടില്ല. മാറണം. അഞ്ജലിയെയും മീനാക്ഷിയുടെ കുശുമ്പും miss ചെയ്യുന്നുണ്ട്. നല്ല ഒരു part ആയിരുന്നു. ഒരുപാട്‌ ഇഷ്ടമായി ദേവന്റെ തിരുവമ്പാടിയിലെക്കുള്ള entry. Fight scenes ഒന്നും കൂടി നന്നാകണം.

    1. ചാണക്യൻ

      Achuz ബ്രോ…. നായകന്റെ അലസത ഇപ്പോഴും മാറിയിട്ടില്ല.. ചെക്കൻ ഒരേ മടിയൻ ആന്ന് ?
      അഞ്ജലിയെയും മീനാക്ഷിയെയും അടുത്ത പാർട്ടിൽ കൊണ്ടു വരാട്ടോ…
      ഫൈറ്റ് സീൻ ഞാൻ എത്ര എഴുതിയിട്ടും നന്നാകുന്നില്ല ബ്രോ.. എനിക്ക് പറ്റാത്ത ഒരു മേഖല ആണത്.. എന്നാലും നോക്കട്ടെ കേട്ടോ..
      തിരുവമ്പാടിയിലേക്കുള്ളത് മാസ് എൻട്രി ആക്കാട്ടോ….
      ഒത്തിരി സന്തോഷം ഉണ്ട് ട്ടോ… നന്ദി ബ്രോ ?

  23. Vaikiyalum kuzhapam illa
    Waiting for next part

    1. ചാണക്യൻ

      Manu Thomas ബ്രോ…. ജോലി തിരക്ക് ഉള്ളതോണ്ടാട്ടോ വൈകുന്നേ.. അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ… വേറൊരു കഥ കൂടി എഴുതുന്നുണ്ട്.. ആ പാർട്ട്‌ എഴുതി കഴിഞ്ഞേ ഇത് തുടങ്ങൂട്ടോ… നന്ദി ?

  24. kollam edivettu …
    ananduvilude devante kadha re-create chayukayanallo alle…
    appol anadu muthachante vasikarana manthram upayogichu
    panni nadakkan ananduvinu sathikkale bro…

    1. ചാണക്യൻ

      vijayakumar ബ്രോ…. വശീകരണ മന്ത്രം എന്ന ത്രെഡ് മാത്രം ഉപയോഗിച്ചാ ആദ്യം കഥ എഴുതി തുടങ്ങിയേ… പിന്നെ ഞാൻ അത് കുറേ മാറ്റി… ഇനിയിപ്പോ വശീകരണ മന്ത്രം ഉപയോഗിക്കാൻ പറ്റുമോ എന്നറിഞ്ഞൂടാട്ടോ.. നന്ദി ?

  25. പുലിമുരുഗൻ

    Bro ലേറ്റ് ആകുമ്പോൾ വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല ..കാത്തിരുന്നു മടുത്ത് എന്ന് പറയുന്നില്ലേ അതുപോലെ ?

    1. ചാണക്യൻ

      പുലിമുരുഗൻ ബ്രോ…… അങ്ങനൊന്നും പറയല്ലേ ?
      ജോലി തിരക്ക് ആയോണ്ടാ വൈകുന്നേ വേറൊന്നും അല്ലാട്ടോ.. കഥ ഒരുപാട് വൈകുന്നതിൽ എനിക്കും വിഷമം ഉണ്ട്..
      എങ്കിലും വായിക്കാൻ മറക്കല്ലേട്ടോ… ഒരുപാട് വൈകിച്ച് കഥയുടെ രസം കളഞ്ഞതിനു ഞാൻ ക്ഷമ ചോദിക്കുന്നു ?

      1. പുലിമുരുഗൻ

        ജോലിത്തിരക്ക് ഉള്ളതുകൊണ്ട് മാത്രം ക്ഷമിക്കുന്നു ?

  26. ചാണക്യൻ

    Mr.Black ബ്രോ……. ഇപ്പൊ 2 സെക്ഷൻ ആയി കഥ….. ആശംസകൾക്ക് ഒരുപാട് നന്ദി ?

  27. Mrചാണക്യൻ കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം പ്രതീഷിക്കുന്നു

    1. ചാണക്യൻ

      James Bond ബ്രോ….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ വരാൻ കുറെ വൈകും കേട്ടോ… വേറൊരു കഥ എഴുതുന്നുണ്ടേ അതാ… ? നന്ദി ബ്രോ ?

  28. Wow…!

    Take your time…

    Thanks for entertaining us.

    1. ചാണക്യൻ

      Shadow സഹോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് നന്ദി ?

  29. Vannu alle.ichiri new year hang over vaayana vaikiye ullu chanayakan bro.?

    1. ചാണക്യൻ

      JOSEPH ബ്രോ…. ഹാങ്ങോവർ ഒക്കെ കഴിഞ്ഞ് ഫ്രീ ആകുമ്പോൾ വായിക്കണേ.. എന്നിട്ട് പറയണം കേട്ടോ കഥ എങ്ങനുണ്ടെന്നു ?

Leave a Reply

Your email address will not be published. Required fields are marked *