അഹ്..അതെ ചേട്ടാ..ആറ്റിങ്ങൽ നിന്നും ആണ് .തിരുവനന്തപുരത്തിന് അടുത്ത് .ചേട്ടാ ദേ ഈ അഡ്രസ് അറിയുമോ.
ആ അഡ്രെസ്സ് നോക്കി .പുള്ളി എന്നെ നോക്കി ..ഈ അഡ്രസ് കാരൻ ആയി എന്താ ഇടപാട് ..
അഹ്..എന്റെ അച്ഛന്റെ പഴയ ഒരു സുഹൃത്തു ആണ് ,അദ്ദേഹത്തെ കാണണം .ഉം.ഇയ്യ് തന്ന ഈ അഡ്രസ് കാരൻ ഞമ്മള് തന്നെ ആണ് ..പറഞ്ഞോ..മൂപ്പർ ചിരിച്ചു ..
ഞാൻ പറഞ്ഞു..ചേട്ടാ..ആറ്റിങ്ങൽ ഉള്ള ഒരു രാഘവന്റെ മകൻ ആണ് ഞാൻ ..
ആ പേര് കേട്ടതും ..പുള്ളി എന്നെ നോക്കി…എടാ മോനെ..വാസുദേവ….അങ്ങേരു വിളിച്ചു …..
ഞാൻ എണീറ്റ് പുള്ളിയെ തൊഴുതു .പുള്ളി എന്നെ കെട്ടിപിടിച്ചു ..അഹ്..നീ കൊച്ചരുന്നപ്പോൾ കണ്ടത് ആണ്…
അച്ഛൻ ഒരു കാത്തു തന്നു വിട്ടിട്ടുണ്ട് .ഞാൻ അത് കൊടുത്തു …
മൂപ്പർ അത് വായിച്ചിട് എന്നെ നോക്കി.ഉം …അപ്പോൾ അവസാനം ,വിജയലക്ഷ്മിയുടെ പുത്രൻ തിരികെ അവളുടെ മണ്ണിൽ തന്നെ എത്തി .അഹ്..ഇയ്യ് വല്ലതും കഴിച്ചാരുന്നോ..
അഹ് കഴിച്ചിട്ട് ആണ് വന്നത് ..ഉം ..എന്നാൽ വാ…പുള്ളി അവിടെ നിന്ന ഒരു പയ്യനോട് കട നോക്കിക്കോണം എന്ന് പറഞ്ഞു എന്നെ കൊണ്ട് ഇറങ്ങി ,നേരെ കടയുടെ സൈഡിൽ കൂടെ ഉള്ള ഒരു ഇടുങ്ങിയ വഴി ,ആ വഴിയുടെ രണ്ടു വശത്തും ഓരോ വീടുകൾ ആ വഴി ചെന്ന് അവസാനിക്കുന്നത് ഒരു വലിയ വഴിയിലേക്ക് ആണ് എന്ന് ഞാൻ കണ്ടു .ആ വഴിയുടെ അറ്റത് ആയി ആണ് ,ഇദ്ദേഹത്തിന്റെ വീട് ,ഒരു കൊച്ചു വീട് .ആ സ്ഥലത്തെ വീട് എല്ലാം അങ്ങനെ പക്ഷെ നല്ല വൃത്തി ഉള്ള സ്ഥലം ,കോളനി ആണ് എന്ന് ഒന്നും പറയില്ല .
അകത്തേക്ക് കയറിയപ്പോൾ ,പ്രായം ചെന്ന ഒരു ഉമ്മ ഉം ,നാലു പെൺകുട്ടികളും ,എല്ലാം ,ഒരു പതിനഞ്ചു ,പതിനാറു വയസ്സ് വരുൺ എന്ന് തോന്നി …
അഹ് …ആമിന ..അനക്ക് ഇത് ആരാ എന്ന് മനസ്സിൽ ആയോ…
അവർ എന്നെ നോക്കി .
ആഹ് ..അന്റെ പുന്നാര ദോസ്ത് ഇല്ലാരുന്നോ ,വിജയലക്ഷ്മി അവളുടെ മകൻ ,എന്റെ രാഘവന്റെ മകൻ..
അള്ളാ ..ഇജ്ജ്….വാസുദേവൻ…..
ശെടാ…ഇവർക്ക് എക്കെ എന്റെ പേര് എങ്ങനെ ആണാവോ അറിയാവുനന്ത..ആഹ്….
അഹ്…മോനെ..വാ….അവർ അകത്തേക്ക് കൊണ്ട് പോയി ..അവിടെ ചെന്ന് എനിക്ക് ചായയും കാപ്പ പുഴുങ്ങിയതും തന്നു …വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസ്സിൽ ആക്കി .ഉം.
അഹ്..ആ സ്ഥലം ഏഴു സെനറ്റ് ,ഇവിടെ അടുത്ത് തന്നെ ആണ് മോനെ,,അവിടെ ഏഴു സെനറ്റ് മാത്രം അല്ല ,ഒരു മുറിയും ,ഒരു കക്കൂസ് ഉം കൂടി ഉണ്ട് .പണ്ട് വിജയലക്ഷ്മിയുടെ വാപ്പ പണിതു ഇട്ടതാണ്.മൂപ്പർക്ക് വല്ലപ്പോഴും വന്നിരുന്നു എഴുതാൻ .
എനിക്ക് അതൊന്നു കാണാൻ..
Super
Aahaha. Poli sanam?
സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ.നന്നായി തുടരുക
Hi bro
മുൻപുള്ള താങ്കളുടെ കഥ വെച്ച് ഈ കഥ ഓ ഒന്നും അല്ലാ .
വെറുതെ ഒരു sex കഥ എന്നതിൽ കവിഞ്ഞു ഇതിൽ ഒന്നും താക്കളുടെ ആ ശൈലി ഇല്ലേ ഇല്ല .
ഞങ്ങൾക്ക് കഥ പെട്ടെന്ന് വായിച്ചു അതിന്റെ end എങ്ങനെ അവനിക്കും എന്നറിയാൻ ആഗ്രഹമുണ്ട്. എന്നാൽ താക്കളുടെ ആ തനിമ കലയല്ലെ എന്ന് അപേക്ഷിക്കുന്നു .
നന്ദി
well..ithu oru thundu kadha ayiezhuthiyath anu…kootukarante abhiprayam manichu kondu ..njan adutha kadha udane ezhutham
STORY SUPER BUT AKSHARATHETTU MATTUKA
Kollaam…… nalla Tudakkam
????
ഹോ നല്ല ഊള ചായ??
superrrrrrrrrrrrrrrr…aah…adutha part waiting bro…
Dear Brother, നല്ല സൂപ്പർ കമ്പികഥ. പക്ഷെ മാലിനിയെ കളിച്ചില്ലല്ലോ. അതുകൂടി വേണം. പിന്നെ മാളുവിനെയും കളിക്കുമല്ലോ. അവളുടെ കൂട്ടുകാരികളെ കാത്തിരിക്കുന്നു.
Regards.
നല്ല കഥ സ്പീഡ് കുറക്കണം വേഴ്ച്ച കുറച്ചൂടെ വർണിക്കണം
Savithrichechi….. Kooothi nakkkaaan thaaaaramo
He story
Speed kurach ezhuth bro..nanyittund.athupole mayaku marunu kidukathe pedachal nanavum..
Super fast
കൊള്ളാം നല്ലൊരു കഥയാണ് ഒരു പാട് part പോകേണ്ടത് ആയിരുന്നു speed കൂട്ടി എല്ലാം പെട്ടെന്ന് കഴിച്ചു സംഭാഷണം പ്രേതീക്ഷിച്ചു അതും ഉണ്ടായില്ല
ഈ മയക്ക് മരുന്ന്/മദ്യം കൊടുത്തിട്ടുള്ള പണി,പീഡിപ്പിക്കാൻ എല്ലാം ഒഴിവാക്കുക.ഇത് ചിലർക്ക് പ്രോത്സാഹനം ആകും.
കൊള്ളാം സ്പീഡ് ഇത്തിരി കുറിക്കട്ടെ നല്ല കഥ ഒരുപാടിഷ്ടമായി
ഇടക്കുള്ള ചെറിയ അക്ഷര തെറ്റുകളും സൂപ്പർ ഫാസ്റ്റ് പോലുള്ള സ്പീഡും ഒന്ന് ഒഴിവാക്കിയാൽ കിടു ആയിരിക്കും
അനിയന്റെ ഭാര്യയുടെ മകൾ അനിയന്റെ മകൾ അല്ലേ ???
അത് അനിയന്റെ ഭാര്യയും കൂടി സമ്മതിക്കണം?
Reseeeene nakkkkaaan tharumo
?