ഹ്മ്മ്…..ഒരു മാസത്തോളം ഞാൻ പല സ്ഥലത്തും ജോലി അന്വേഷിച്ചു നടന്നു ,ഒന്നും കിട്ടിയില്ല.ആകെ കഷ്ടപ്പാട് മാത്രം .എന്റെ കഷ്ടപ്പാടുകൾ കണ്ടു ,കരഞ്ഞു കരഞ്ഞു ,അവസാനം അഷ്ടമി ,മരിച്ചു ,വിഷാദരോഗം വഴി വന്ന ,ആത്മഹത്യാ .അവൾ കാരണം ആണല്ലോ എനിക്ക് ഈ ഗതി വന്നത് എന്ന ചിന്ത..അതോടെ ശ്രീദേവി ഉം വല്ലാതെ ആയി .എന്റെ കുഞ്ഞും ആയി എന്ത് ചെയ്യണം ഏന് അറിയാതെ ഞാൻ വഴിയിൽ നിന്ന് .
ഹ്മ്മ്..അഷ്ടമി മരിച്ചു രണ്ടാഴ്ച കഴിഞ്ഞു ,ഞാൻ അവിടെ ഇരുന്നു കഞ്ഞി കുടിച്ചു ,ശ്രീദേവി എന്റെ അടുത്ത് വന്നു .കണ്ണാ…എന്റെ അഹങ്കാരം മൂലം എന്റെ മകൾ എനിക്ക് നഷ്ടപ്പെട്ട് ,എന്റെ കണ്ണന്റെ ജീവിതം ഇങ്ങനെ കാണേണ്ടി വന്നു.ഞാൻ എന്ത് ചെയ്യാൻ ആണ് കണ്ണാ ഇനി…ഹ്മ്മ്..സാരമില്ല ,നഷ്ടങ്ങൾ ,,അത് ഒരുപാട് ഉണ്ട് മപക്ഷെ ,അതൊന്നും ഇനി കണക്കിൽ എടുക്കണ്ട,നമുക് ഈ വീട് വില്കാം ,എന്നിട്ട് കാസർഗോട്ട് എന്റെ വീട്ടിൽ പോകാം ,വീട് വിറ്റു കിട്ടുന്ന പൈസ കൊണ്ട് നമുക് കുറെ ബാങ്കിൽ ഇടാം കുഞ്ഞിന്റെ പേരിൽ ,ബാക്കി കൊണ്ട് ചെറിയ എന്തേലും ജോലി ചെയ്യാം ,ആഹ്..കാറ് തത്കാലം ഇരിക്കട്ടെ അങ്ങനെ ഞങ്ങൾ ആ വീട് വിറ്റു .ന്യായമായ വില തന്നെ കിട്ടി .അതിന്റെ .പിറ്റേന് ഞാൻ കോയമ്പത്തൂർ ഉള്ള വാടക വീട്ടിൽ ചെന്നു ,അത് ഞാൻ രണ്ടു വർഷത്തേക്ക് കൂടി ലീസ് നു എടുത്തത് ആണ് ,ഈ ചരക്കുകൾ എല്ലാം കൂടി കളിക്കാം ഏന് കരുതി ,മാളുവിന്റെ ഉം ,ലക്ഷ്മിയുടെ ഉം ഫീസ് എല്ലാം ഞാൻ നേരത്തെ തന്നെ അടച്ചിരുന്നത് കൊണ്ട് ,അവരുടെ പഠനം മുടങ്ങില്ല,പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ,ഇനി മാളുവിന് ഒരു നല്ല ജീവിതം ഉണ്ടാകില്ല എന്റെ കൂടെ നിന്നാൽ..അങ്ങനെ ഞാൻ അവളെയും ,അവളുടെ ചേച്ചിമാരേയും വിളിച്ചു..മൂന്ന് പേരും വന്നു ..
എടി..നിങ്ങൾ അറിഞ്ഞു കാണുമല്ലോ ,,ഹോട്ടൽ എല്ലാം നഷ്ടപ്പെട്ട് .ഇനി എന്റെ കൈയിൽ ഒന്നും ഇല്ല .ഈ വീട് മാത്രം ഉണ്ട് .മാളുവിന്റെ പേരിൽ ഉള്ള ഏഴു ലക്ഷം അവിടെ തന്നെ ഉണ്ട് ,അത് ഞാൻ മാളുവിന്റെ പേരിൽ എഴുതി വെയ്ക്കാം .അഹ്..പിന്നെ നിങ്ങൾ രണ്ടു ചേച്ചിമാർ കോടി വേണം ഇനി അവളെ നോക്കാൻ .എന്റെ കൂടെ നിന്നാൽ ,നിങ്ങൾ കൂടി കഷ്ടപ്പെടും .
ഞാൻ പക്ഷെ തീരെ പ്രതീക്ഷിക്കാതെ മാലതി പറഞ്ഞു .ഏട്ടാ.എനിക്ക് ഏട്ടൻ വാങ്ങി തന്ന കുറച്ച സ്വർണ്ണം ഉണ്ട് ,ഞാൻ അത് തരാം ,അപ്പോൾ മാലിനി ഉം അത് തന്നെ പറഞ്ഞു..ഏട്ടൻ എന്തേലും ഒരു ബിസിനെസ്സ് തുടങ്ങു…ഞങ്ങള്ക് ഞങ്ങളുടെ ഏട്ടൻ ആയി എന്നും കൂടെ വേണം..ഞങ്ങള്ക് വേറെ ആരും ഇല്ല ഏട്ടാ ഈ ഭൂമിയിൽ.ചിലപ്പോൾ ഭർത്താക്കന്മാരുടെ വീട്ടിൽ ഇപ്പോൾ ഒന്നും ഇല്ലാത്ത ഒരാളുടെ പെങ്ങൾ എന്ന നിലയിൽ അവഹേളനം ഉണ്ടാകാം.എന്നാലും എന്ത് വിഷമം ഉണ്ടേൽ ഉം വന്നു കയറാൻ ഞങ്ങള്ക് ഇപ്പോൾ ഒരു സ്ഥലം ഉണ്ട് ..മാളു അത് തന്നെ പറഞ്ഞു…ഏട്ടാ…അത് മതി..എനിക്ക് പൈസ വേണ്ട..കഞ്ഞി ആണേലും മതി..ഞാൻ ഏട്ടന്റെ കോടോത്തെ നിൽക്കാം.
അഹ്..അതൊന്നും വേണ്ടടി..ചെറിയ ഒരു ജോലിക്ക് ഒരു വഴി ഞാൻ കണ്ടിട്ടുണ്ട് .അഹ്…ഈ വീട് എന്തായാലും ,രണ്ടു വര്ഷം കൂടി എന്റെ പേരിൽ ആണ് ,എന്തേലും ഒരു വഴി കാണും എവിടേലും .ഹ്മ്മ്..
സൂപ്പർ കലക്കി. തുടരുക ????????????
Poli sanam bro
കൊള്ളാം,, അടിപൊളി ആയിട്ടുണ്ട്
ബാക്കി എവിടെ ബ്രോ…ഞാൻ കരുതി ഇന്നും ഒരു പാർട്ട് ഉണ്ടാവും എന്ന്.
nalkiyitundu…admin panel nu
Kollaam….. Super
????
കൊള്ളാം നന്നായിട്ടുണ്ട്
Soulhacker ബ്രോ,
ഇപ്പോഴാണ് കഥ കാണുന്നത്. രണ്ടു ഭാഗവും ഒന്നിച്ച് വായിച്ചു തീർത്തു. അടിപൊളി. സൂപ്പർ കഥ. വാസുദേവന്റെ കളികൾ ഒക്കെ വേറെ ലെവൽ. കഥ ഇനിയും ബഹുദൂരം മുന്നോട്ട് പോകട്ടെയെന്നാശംസിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അഫ്ധികം വൈകിപ്പിക്കാതെ ഇങ്ങു പൊന്നോട്ടെ.
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
Soulhacker nigel oru suppera
kato
Soulhacker nigel oru sanbavamaaa kato
ആളുകൾ പെട്ടെന്ന് പെട്ടെന്ന് മരിക്കുവാണല്ലോ
എന്തായാലും അഷ്ടമിയും ശ്രീദേവിയും ചെയ്തത് ലോക മണ്ടത്തരം ആയിപ്പോയി
ഒന്നുമില്ലേലും അവൻ അവരോട് അതിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടും കോടികൾ അവർ പുല്ലുപോലെ കളഞ്ഞു
അവൻ സ്വന്തം അക്കൗണ്ടിൽ ഇട്ടിരുന്ന പണം ഒക്കെ എവിടെ കോയമ്പത്തൂർ ഉള്ള വീടും അവന്റെ പേരിൽ ആയിരുന്നില്ലേ വാങ്ങിയത്
പിന്നെ എങ്ങനെ ഒറ്റയടിക്ക് അവന് ജോലി അന്വേഷിച്ചു നടക്കേണ്ട അവസ്ഥ വന്നത്
പിന്നെ അഷ്ടമി ഡോക്ടർ അല്ലെ അപ്പൊ അതിലൂടെയും അവർക്ക് വരുമാനം കിട്ടിയിരുന്നില്ലേ.
അവനോട് ചോദിക്കാതെ അഷ്ടമിയും ശ്രീദേവിയും ഹോട്ടൽ പണയം വെച്ചത് അത്ഭുതം തോന്നുന്നു
പ്രത്യേകിച്ച് ആ ഹോട്ടൽ നടത്തുന്ന അവൻ അറിയാതെ അവർ എങ്ങനെ അത് പണയം വെച്ചൂ ആവോ
അവന്റെ അച്ഛൻ
രണ്ടാനമ്മ
അവന്റെ ഭാര്യ
ഇവർ മൂന്ന് പേരും പെട്ടെന്ന് മരിച്ചതുപോലെ തോന്നി
athallellum sthreekal angane anu ,,dear….onnu alojichal aashanu manasil akum.avar lola vikarangalk adimapettu theerumanangal eduthu pokum..palapozhum…prathyekichu kudumbam enna sentiments kayarumpol
superb
പൊളിച്ചു. തുടരുക. ???❣️
Ha ha super brooo
Appo ini adutha part polichadukkam
Gd story
Adipoli …. oru webseries kannunna feeling und
Poli…
Next part ennokke paranjal ithra vegam venam,, kidu
Dear Brother, അഷ്ടമിയുടെ മരണം വല്ലാത്ത വിഷമമായി. അതുപോലെ രുഗ്മിണിയുടെ മരണവും. എന്തായാലും പ്രതികാരം സൂപ്പർ. ടു സ്റ്റാറിന് പകരം ഫോർ സ്റ്റാർ ആയി. എല്ലാ ചിലവും കൊടുത്തു പഠിപ്പിക്കുന്ന ലക്ഷ്മി കാണിച്ചത് ചെറ്റത്തരം ആയി. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Poli