എടാ..ഇവർ രണ്ടു പേർക്കും വേണം…രണ്ടാളും പത്താം ക്ലാസ് പാസ് ആയത് ആണ്…
അഹ്..അതിനെന്താ….കൊടുക്കമാലോ….ഇപ്പോൾ എവിടെയാ താമസിക്കുന്നത്…
ഇക്ക പറഞ്ഞു…ഇപ്പോൾ…മലപ്പുറം ആണ്..അത് പക്ഷെ വാടക വീട് ആണ്….ആ വാടക ഒന്നും ഇവർക്കു താങ്ങാൻ പറ്റില്ല ….
അഹ്…സാരമില്ല..ഇക്ക ഒരു കാര്യം ചെയ്യാം.പാലക്കാട് മാലിനി ഒരു പുതിയ തുണിക്കട കൂടി തുടങ്ങിയിട്ടുണ്ട് …അവിടെ സ്റ്റാഫ് നെ ആവശ്യം ഉണ്ട്…ഈ പെൺകുട്ടി അവിടെ നിൽക്കട്ടെ…അവളുടെ താമസം എല്ലാം മാലിനി നോക്കിക്കോളും …അവിടെ തന്നെ..ഉണ്ട്….
പിന്നെ ഈ സ്ത്രീയെ മംഗലാപുരത് ഞാൻ ഒരു തുണിക്കട തുടങ്ങിയിട്ടുണ്ട് ,അത്യാവശ്യം വലുതാണ്…അവിടെ നിർത്താം…ന്റെ ഹോട്ടൽ ന്റെ അടുത്ത് തന്നെ…ആണ്..കട..അവിടെ വരുന്നവർ ..നല്ലത് പോലെ വരാറുണ്ട് കടയിൽ….
അവിടെ അടുത്ത് തന്നെ ഒരു വീട് എടുത്തു തരാം..ഇവർ ക്ക് ഉം മക്കൾഃ ക്ക് ഉം കൂടി താമസിക്കാം….എന്ത് പറയുന്നു…
ഇക്ക..അവരെ നോക്കി…
അവർ സമ്മതത്തോടെ തലയാട്ടി…
അഹ്…എന്നാൽ ഇക്ക….നാളെ തന്നെ പെൺകുട്ടി പാലക്കാട് പൊയ്ക്കോട്ടേ…അവിടെ ചെന്നാൽ മതി..മാലിനിയെ ഞാൻ വിളിച്ചു പറഞ്ഞോളാം..സ്ത്രീ ഉം കുട്ടികളും ..വരുന്ന തിങ്കളാഴ്ച സാധനങ്ങൾ എല്ലാംഎടുത്തു പോന്നോളൂ …അവിടെ ഞാൻ ഉണ്ടാകും…
രണ്ടു പേർക്കും അത്യാവശ്യം ശമ്പളവും കൊടുക്കാം..പോരെ ഇക്ക..
കൊള്ളാം സൂപ്പർ. തുടരുക. ???
Bro,
നന്നായിട്ടുണ്ട് ?.
കുറച്ചു ഗ്യാപ് വന്നു അതു മാത്രം, ബാക്കി ഒക്കെ എപ്പോഴത്തെയും പോലെ അടിപൊളി ആയിരുന്നു.
വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്നു കരുതുന്നു…… ❣️
Waiting 4 Next Part ?
With Love ?
അടിപൊളി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
ഗ്യാപ് വന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ അടിപൊളി ആയിരുന്നു ബ്രോ…
❤❤❤
Bro ithrayum late aayonde kadha kure oke maranu poyi adhukonde vayikan athraku mood undayirinila …. enthayalum ithu veendum thudangiyathil santhosham adutha part oate aakandu post cheyyu
നന്നായിട്ടുണ്ട് bro❤️❤️
Bro സ്റ്റോറി കൊള്ളാം
മച്ചാനെ പൊളിച്ചു കളികൾ വിശദീകരിച്ച് എഴുതിയാൽ നാന്നായിരുന്നു
എവിടെയായിരുന്നു ബ്രോ ഇത്രെയും വൈകിയത് എന്താ.. ഇനി തുടക്കം തൊട്ട് വായിച്ചു തുടങ്ങണല്ലോ… എന്തായാലും പ്രശ്നമില്ല അടുത്ത പാർട്ടുകൾ പെട്ടന്ന് തന്നാൽ മതി
Bro സ്റ്റോറി കൊള്ളാം
ബ്രോ എവിടെയായിരുന്നു സ്റ്റോറി അടിപൊളി തുടരുക ?
❤❤❤
?