ഞാൻ പറഞ്ഞത് ആണ് ചേട്ടാ അമ്മയോട് പക്ഷെ ..’അമ്മ ആരോടും പറയരുത് പറഞ്ഞാൽ..നിങ്ങൾ എക്കെ അറിഞ്ഞാൽ ,ആകെ നാണക്കേട് ആകും എന്ന് ആയി .
അതുശേരി….ഉം….നീ പറഞ്ഞത് സത്യം ആണോ….അതോ..
അല്ല ചേട്ടാ..സത്യം ആണ്…ചേട്ടനോട് കള്ളം പറഞ്ഞിട് കാര്യം ഇല്ലല്ലോ ,
ഉം…ഇവൻ കാമുകൻ മാത്രം ആണോ അതോ ,,സെക്സ് മാത്രം ആണോ ലക്‌ഷ്യം..
അഹ് ചേട്ടാ സെക്സ് ആണ്..അതെനിക് ഉം അറിയാം..അവൻ പുറമെ സ്നേഹം കാണിക്കുന്നത് കാണുമ്പൊൾ എനിക്ക് മനസ്സിൽ ആകും പക്ഷെ എന്റെ ഉള്ളിലെ വെറുപ്പ് ആണ് എന്നെ ഇങ്ങനെ ആക്കിയത്..
ഹ്മ്മ്…അങ്ങനെ ഏതോ ഒരുത്തന്റെ മുന്നിൽ നിന്റെ തുണി അഴിച്ചു അല്ലെ..
ഉം….അവൾ തലതാഴ്ത്തി…
ഇനി എന്താ നിന്റെ പ്ലാൻ അവൻ മദ്യം വാങ്ങാൻ പോയിട്ടുണ്ടല്ലോ..
മദ്യമോ??
അഹ് മദ്യം…
അയ്യോ ഇല്ല ചേട്ടാ..എന്നോട് ,ഇവിടുത്തെ ഭക്ഷണം കൊള്ളത്തില്ല വേറെ വാങ്ങി വരാം എന്ന് പറഞ്ഞു ആണ് ഇറങ്ങിയത്.
അഹ് എന്നാൽ നീ സൂക്ഷിച്ചോ..അവനു വേറെ ലക്ഷ്യങ്ങൾ കാണും..
ഹ്മ്മ്….അവൾ ആകെ വല്ലാതെ ആയി…
ശെരി നിന്റെ സന്തോഷം ഞാൻ ആയിട്ട് കളയുന്നില്ല..പക്ഷെ സൂക്ഷിക്കുക നാളെ ഒരിക്കൽ ഇതൊക്കെ നിനക്കു തലവേദന ആയി മാറാതെ കാരണം ,നീ ഇപ്പോഴും ഒരുത്തന്റെ ഭാര്യ ആണ് ഒഫീഷ്യൽ ആയി…
ഇത്രേം ആയപ്പോൾ പെണ്ണ് പൊട്ടിക്കരയാൻ തുടങ്ങി .
ഞാൻ അവളെ സമാധാനിപ്പിച്ചു .എടി പെണ്ണെ …നീ ബുദ്ധി പ്രയോഗിക്ക് ..ഞാൻ എന്ന വ്യെക്തി ഇത് അരിഞ്ഞത് കൊണ്ട് ആണ് നിന്റെ ഈ കണ്ണുനീർ എങ്കിൽ പേടിക്കണ്ട ..ഞാൻ ആരോടും പറയില്ല ..കാരണം ..സെക്സ് ഒരു വ്യെക്തിപരത ആണ് .പല പെണ്ണുങ്ങളും ആയി കാമപ്പേക്കൂത്തു നടത്തിയിട്ടുള്ളവൻ ആണ് ഞാൻ .
അവൾ നിശബ്ദമായി എന്നെ നോക്കി
കൊള്ളാം സൂപ്പർ. തുടരുക. ???
Bro,
നന്നായിട്ടുണ്ട് ?.
കുറച്ചു ഗ്യാപ് വന്നു അതു മാത്രം, ബാക്കി ഒക്കെ എപ്പോഴത്തെയും പോലെ അടിപൊളി ആയിരുന്നു.
വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്നു കരുതുന്നു…… ❣️
Waiting 4 Next Part ?
With Love ?
അടിപൊളി
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
ഗ്യാപ് വന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ അടിപൊളി ആയിരുന്നു ബ്രോ…
❤❤❤
Bro ithrayum late aayonde kadha kure oke maranu poyi adhukonde vayikan athraku mood undayirinila …. enthayalum ithu veendum thudangiyathil santhosham adutha part oate aakandu post cheyyu
നന്നായിട്ടുണ്ട് bro❤️❤️
Bro സ്റ്റോറി കൊള്ളാം
മച്ചാനെ പൊളിച്ചു കളികൾ വിശദീകരിച്ച് എഴുതിയാൽ നാന്നായിരുന്നു
എവിടെയായിരുന്നു ബ്രോ ഇത്രെയും വൈകിയത് എന്താ.. ഇനി തുടക്കം തൊട്ട് വായിച്ചു തുടങ്ങണല്ലോ… എന്തായാലും പ്രശ്നമില്ല അടുത്ത പാർട്ടുകൾ പെട്ടന്ന് തന്നാൽ മതി
Bro സ്റ്റോറി കൊള്ളാം
ബ്രോ എവിടെയായിരുന്നു സ്റ്റോറി അടിപൊളി തുടരുക ?
❤❤❤
?