വസുന്ധര എന്റെ അമ്മ [Smitha] 702

“ഞ്ഞി അങ്ങനെ ഒണ്ടാവൂല്ല ഏട്ടി..”

സോമൻ പതിയെ പറഞ്ഞു.

“വേണ്ട!”

കലി മാറാതെ വസുന്ധര പറഞ്ഞു.

“നിർത്തണ്ട! ഫുൾ ടൈം ആയിക്കോ. എപ്പ വേണേലും ആയിക്കോ ന്റെ മോനെ! അനക്ക് എന്താ? ഏഹ്? അനക്കെന്താ?”

അവളുടെ ശബ്ദം ഉയർന്നു.

“പക്ഷെ ഇങ്ങ രണ്ടാളും അന്റെ പൊരേൽ പണിക്ക് വരുകേം വേണ്ട! അദ് കൊണ്ട്, രണ്ടാളും വേറെ പണി അന്വേഷിച്ചോ!”

“ഏട്ടീ!!”

ദേവു നിസ്സഹായതയോടെ വസുന്ധരയെ നോക്കി.

സോമനും നിസ്സഹായനായി.
സോമൻ വർഷങ്ങളായി പണിക്ക് വരുന്നതാണ് അവിടെ.
മറ്റൊരിടത്തും അവൻ പണിക്ക് ഇതുവരെ പോയിട്ടുമില്ല.
ഒരു പണി, അതും സ്ഥിരമായി കിട്ടുക എന്നത് അത്ര എളുപ്പമല്ല. എങ്ങും ബംഗാളിപ്പയ്യന്മാരാണ്. നാട്ടുകാർക്കും അവരെയാണ് ഇഷ്ടം. മാത്രമല്ല ചുറ്റുമുള്ളത് കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നുമൊക്കെ കുടിയേറിയ ക്രിസ്ത്യാനികളും. അവരെ പണിയെടുത്ത് തൃപ്തിപ്പെടുത്താൻ അത്ര സാധ്യവുമല്ല.

മാത്രമല്ല ആവശ്യനേരത്തൊക്കെ വസുന്ധര അവനെ സാമ്പത്തികമായി പലപ്പോഴും സഹായിച്ചിട്ടുമുണ്ട്.

“ഏട്ടീ, കൂട്ടീ..മിണ്ടരുത് ഞ്ഞി!”

വസുന്ധര തുടർന്നു.

“ഞ്ഞി അന്നെ ഓർത്താ? അനക്ക് പകരം ന്റാ മോൻ വിനു ആണത് കണ്ടിനെങ്കിലോ? പറയണേ! അപ്പൊ? കുഞ്ഞല്ലേടീ ഓൻ? ദിപ്പോ ഭാഗ്യത്തിന് ഇങ്ങളെ രണ്ടാളേം ആ കോലത്തി കണ്ടത് നമ്മ ആന്ന്! ന്റ സാനത്ത് ഓനാരുന്നേൽ! ഛീ! ഭഗവാനെ! അസത്ത്! ന്നിട്ട് ഏട്ടീന്ന് വിളിക്കുന്നാ ? അസത്ത്!!”

വസുന്ധരയുടെ ദേഷ്യം നേർക്കുന്നില്ല.

പിന്നെ ഒന്നും പറയാതെ കലിതുള്ളി വസുന്ധര വീട്ടിലേക്ക് പോയി.

പൂമുഖത്ത് വെച്ചിരുന്ന കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് പാദം കഴുകി അകത്തേക്ക് നടക്കുമ്പോൾ വിനുവിന്റെ മുറിയിൽ നിന്ന് ഉച്ചതിലുള്ള ശ്വാസത്തിന്റെ ശബ്ദം കേട്ടു.
ഇവനിതെന്ത് ചെയ്യുകയാണ്?
അവൾ സ്വയം ചോദിച്ചു.
ഇനി വ്യായാമമെങ്ങാനും ചെയ്യുകയാണോ?
മുറിയടച്ചിട്ടിട്ട് വ്യായാമമോ!
അത് കൊള്ളാം!

അവൾ മുറി തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ചു.
പക്ഷെ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു.
അവൾ കാതോർത്തു.

ഈശ്വരാ!

അൽപ്പം മുമ്പ് ഷെഡിന്റെയുള്ളിൽ നിന്ന് കേട്ട ശബ്ദം!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...