പകൽ സമയത്ത് സൂര്യപ്രകാശം ഏറ്റു തിളച്ചു കിടന്ന പാറകളുടെ ചൂട് ഞങ്ങളുടെ ശരീരത്തേറ്റപ്പോൾ മലകയറുന്നതിനിടയിൽ ഞങ്ങൾ വിയർത്തു പോയിരുന്നു.
ഒടുവിൽ ഞങ്ങൾ ഒരു വൃക്ഷ ചുവട്ടിൽ ഇരിപ്പിടം കണ്ടുപിടിച്ച് അവിടെ ഇരുന്നു.
ഇളം ചൂടുള്ള കാറ്റ് ആ വൃക്ഷ ചുവട്ടിലും വീശിക്കൊണ്ടിരുന്നു.
വൃക്ഷ ചുവട്ടിലെ പുൽത്തടിയിൽ ഞങ്ങൾ രണ്ടുപേരും കിടന്നു.
ഞാൻ : സത്യം പറഞ്ഞാൽ നിനക്ക് ജന്മം തന്ന ആ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരായിരിക്കും.
മേഴ്സി : അതെന്താ അങ്ങനെ പറഞ്ഞത്.
ഞാൻ: നിനക്ക് ദൈവം അതുപോലല്ലേ സൗന്ദര്യം വാരിക്കോരി തന്നിരിക്കുന്നത്.
മേഴ്സി: പോ, കൂടുതൽ കളിയാക്കണ്ട.
ഞാൻ അത്രയ്ക്കൊന്നുമില്ല.
ഞാൻ: അത്രയ്ക്കന്നല്ല അതിൽ കൂടുതൽ ഉണ്ട്. ഞാൻ പറഞ്ഞത് സത്യമാ.
മേഴ്സി: ഊം…. നല്ല കാര്യം തന്നെ. എന്നിട്ട്.
ഞാൻ : എന്നിട്ട് ഈ സൗന്ദര്യം എനിക്ക് ഇപ്പോൾ നന്നായിട്ടൊന്ന് ആസ്വദിക്കണം.
ഞാൻ അവളുടെ അരക്കട്ടിൽ കൂടി കയ്യിട്ടു പിടിച്ചു എന്നോട് അടുപ്പിച്ചു.
ഞാൻ: എനിക്ക് ഈ മാലാഖയെ തനിച്ചൊന്ന് ആസ്വദിക്കണം.
അത് കേട്ടപ്പോൾ അവളും എന്നെ കെട്ടിപ്പിടിച്ചു.
മേഴ്സി: ആസ്വദിച്ചോളൂ ഞാൻ വേണ്ടെന്ന് പറഞ്ഞില്ലല്ലോ.
ഞാൻ: എത്ര കുടിച്ചാലും മതിവരാത്ത, മടുക്കാത്ത ഒരു വീഞ്ഞാണ് നീ.
മേഴ്സി: കുഞ്ഞമ്മ എവിടെ കാത്തിരിക്കുകയായിരിക്കും. അവരെ ഒറ്റയ്ക്കല്ലേ ഉള്ളൂ.
ഞാൻ: നമ്മൾ തമ്മിൽ എവിടെ പോകുന്നതിനും എന്ത് ചെയ്യുന്നതിനും കുഞ്ഞമ്മയ്ക്ക് യാതൊരു എതിർപ്പുമില്ല. അതിൽ അവർക്ക് സന്തോഷം മാത്രമേയുള്ളൂ.
മേഴ്സി അതെനിക്കറിയാം പക്ഷേ ഞാൻ പറഞ്ഞത് അതുകൊണ്ടല്ല എത്രയൊക്കെ ആണെങ്കിലും കുഞ്ഞമ്മയെ നമ്മൾ അവിടെ ഒറ്റയ്ക്ക് ഇട്ടിട്ടല്ലേ പോകുന്നത്.

Ya mone adipoli aayittund
Waiting for next part ❤️
Ammaye set aaku
Set set set ….. enna kadhaya mone…. uff