മാമി : അത് ശെരിയാ… എല്ലാം കഴിഞ്ഞു മുത്തൂ ഏന്റെ കാക്കൂന്നും പറഞ്ഞിട്ട് കരഞ്ഞോണ്ടിരുന്നിട്ട് ഒരു കാര്യോം ഉണ്ടാവില്ല… അവനിപ്പോഴും നിന്നെ പെങ്ങളായിട്ടാ കാണുന്നെ അതാദ്യം മാറ്റാൻ നോക്ക്…
ഷെബിത്ത : കൈകൂലി തന്നാൽ ഞാനും ഹെല്പ് ചെയ്യാം…
ഉമ്മ : എനിക്ക് മോളൊന്നും ചെയ്ത് തരണ്ട മോളേം കൂടെ നോക്കാനുള്ള ആരോഗ്യമൊക്കെ ഉമ്മാക്കുണ്ട്… മോള് അവന്റെ മനസ്സികേറാൻ നോക്ക് അറിയാലോ അവന്റെ തീരുമാനങ്ങളിൽ ഞങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റൂല… പിന്നെ മോൾക്ക് ഞങ്ങളോട് ദേഷ്യം തോന്നീട്ട് ഒരു കാര്യോമില്ല…
ഇച്ഛാച്ച : അത് ശെരിയാ മോളിങ്ങനെ അമ്മായിനെ ചാക്കിലക്കാൻ നടക്കുന്ന സമയം കൊണ്ട് അവനെ വേറേ പെണ്ണുങ്ങൾ ചാക്കിലാക്കും
മുത്ത് : എനിക്ക് പകരം കാകൂനെ കയറ്റാൻ പറ്റിയ ചാക്കൊന്നും ഈ നാട്ടിലൊരുതീടെ കയ്യിലുമില്ല
ഷെബിത്ത : അങ്ങനൊന്നും കരുതണ്ട അഫിയേ അവനിഷ്ടമായ കാര്യം അവന് ബോധം വന്ന് അവളെ കല്യാണം കഴിഞ്ഞതറിഞ്ഞപ്പോഴാ നമ്മളറിയുന്നേ… ഇനി ആരേലും അങ്ങനെ വന്നൂഡായിക ഇല്ല… എന്തിന് അഫീടെ ഫ്രണ്ട് റിയ മിണ്ടാൻ പറ്റില്ലേലും അവളുടെ ഭംഗി കണ്ടിട്ടില്ലേ ഒരു നോട്ടം മതി ഏതൊരാണിനേം മയക്കാൻ നിന്റെ അത്രേം തന്നെ ഭംഗിയുണ്ട് നിനക്ക് അവളൊരു കോമ്പറ്റിറ്റർ ആവും എന്നാണ് ഏന്റെ ഭലമായ സംശയം… ലക്ഷ്മി പിന്നെ നിങ്ങളെ മൂന്നുപേരെ അത്രേം തന്നെ ഭംഗി ഉണ്ടേലും ബിച്ചൂന്റെ ഫ്രണ്ട് ആയോണ്ട് അവൻ അവളെയും അവൾ അവനെയും അങ്ങനെ കാണാൻ സാധ്യത കുറവാ അതുകൊണ്ട് അവൾ നിനക്ക് കോമ്പറ്റിറ്റർ ആവില്ലായിരിക്കും… ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങാത്ത ഞാൻ തന്നെ ആരാ കൂടുതൽ സുന്ദരി എന്ന് പറയാൻ പറ്റാത്തത്ര ഒപ്പത്തിനൊപ്പം നിൽക്കുന്ന നിങ്ങൾ നാലുപേരെ കണ്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ ഒരു സ്ഥലം ഒഴിയാതെ പോയ ഇന്ത്യ മുഴുവൻ ചുറ്റുന്ന അവൻ എത്രപേരെ കണ്ടുകാണും… ഇപ്പൊ പോരാത്തതിന് എല്ലാ സൗകര്യത്തോടെയും ഖത്തറിലും അവിടൊക്കെ എല്ലാ രാജ്യക്കാരും കാണും അറബി പെണ്ണുങ്ങളൊക്കെ ഭയകര ഭംഗി ആയിരിക്കും എന്നാ കേട്ടെ…
ഇഷ്ടമായിന്നെല്ല….. ഒരുപാട് ഒരുപാട് ഇഷ്ടായി.♥️
😍😍😍😍
🔥❤️❤️❤️
♥️♥️♥️adipoli muthe
Nayakante kollalalum upathravum kannumpo pedi avunu
😂😂😂താങ്ക്സ് ബ്രോ
സുഹൃത്തേ ഇത് കബ്ബികഥ ആണെങ്കിലും വല്ലാത്ത ആശയം നല്ലൊരു നോവൽ പോലെ എല്ലാം വളരെ ഭംഗി ആയിട്ട് കൊണ്ടു പോകുന്നുണ്ട് ഞാൻ ഈ ചെകുത്താനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയൂ എന്ന് അഭ്യർത്ഥിക്കുന്നു
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം പെട്ടെന്ന് വരും
താത്ത ഒരുപാട് കൊതിപ്പിച്ചു അവരടികൂടുന്നതും പുഴയിൽചാടുന്നതും എന്തെങ്കിലും നടക്കുമെന്ന് വെറുതെമോഹിച്ചു…. മൊത്തത്തിൽ കഥ കിടു ❤️❤️❤️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️
മുത്ത് കൊല്ലപ്പെടുന്ന രീതിയിൽ തുടർക്കഥ വരല്ലേ…. അത് ട്വിസ്റ് ആക്കനെ… ടെൻഷൻ കൂടുന്നു..
നോക്കാം മിക്കു അടുത്ത പാർട്ട് പെട്ടെന്ന് വരും
ചെകുത്താനെ താങ്കൾ ഒരു പുലി തന്നെ ആണ്, shebi മുത്ത് ആണ് നമ്മുടെ… വല്ലാതെ Attachment വരുന്ന ഒരു കഥകള് ആണ് നിങ്ങളുടെ പിന്നെ ഈ partile അവസാനത്തെ ട്വിസ്റ്റ് കാരണം മര്യാദയ്ക്ക് ഉറങ്ങാന്‍ പറ്റിയില്ല. അടുത്ത ഭാഗം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷ വെക്കുന്നു
എന്ന്
ചെകുത്താന്റെ fan ആയ മറ്റൊരു ചെകുത്താന്‍
രാജാവേ നിങ്ങളൊക്കെ ഏന്റെ കഥ വായിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം സ്നേഹപൂർവ്വം ❤️സ്വന്തം ചെകുത്താൻ
സഹോ… ഞാൻ ഇന്നലെ കമന്റ് ഇട്ടു ബട്ട് അത് ഷോ ചെയ്യുന്നില്ല.. അതെന്തുകൊണ്ടാണ്…..
വായിച്ചു കഴിഞ്ഞു വരാം ok ❤️❤️❤️❤️
സഹോ.. സൂപ്പർ.. കിടിലം.. ഇതുവരെ കമ്പി sightil വന്ന കഥകളൊന്നും വായിച്ചു ഇമോഷണൽ ആയിട്ടില്ല ബട്ട് ചെകുത്താന്റെ എഴുത്തിൽ ഇമോഷണൽ ആവേണ്ടിവന്നു.. അത്രയ്ക്ക് ചില സീനുകൾ മനസിനെ കുത്തിനോവിക്കുന്നത്..
ഒരുപാടു പച്ചയായ പരമസത്യങ്ങളും, അറിവുകളും താങ്കളുടെ എഴുതിലുണ്ട്..ഒറിജിനാലിറ്റി എന്നല്ല പറയേണ്ടത് ഒറിജിനൽ തന്നെയാണ് ഈ കഥ.. സങ്കല്പികമാണെങ്കിലും ഭയങ്കര ഒറിജിനൽ ജീവിതം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
സഹോ.. ഇടക്കെന്താണ് ഒരു എഡിറ്റിംഗ് പ്രശ്നം കണ്ടു.. 70 ഉം 71 ഉം page റിപീറ്റ് ആയിട്ടുണ്ട്… ഹാ പോട്ടെ…
സഹോ… ന്തായാലും ഷെബിനോ ഷെബിന്റെ പെണ്ണിനോ കൂടെ ഉള്ള ആർക്കും ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല മനസിലായല്ലോ…
അവന്റെ കൂടെ നിന്ന് അവന്റെ കയ്യിന്നു സുഖം അനുഭവിച്ചിട്ടു അവനെ ഒറ്റികൊടുത്തവൾക്ക് ഇനി രക്ഷയില്ല മരണം മാത്രം…
ആ നാഗമാതാവിന്റെ സംഭവങ്ങളും കാട്ടിനുള്ളിലെ fighting ഉം ഒക്കെ കിടു ആണ് കേട്ടോ…
തുടരൂ സഹോ…. ❤️❤️❤️❤️❤️
നന്ദൂ താങ്ക്സ് ഡാ…
പേജ് റിപ്പീറ്റ് ആയത് ഞാൻ നീ പറയുമ്പോഴാ അറിയുന്നേ നോട്ടിൽ ടൈപ്പ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യാറാണ് രണ്ടുപ്രാവശ്യം പേസ്റ്റ് ആയിക്കാണണം അതുകൊണ്ടാവും പേജ് റിപ്പീറ്റ് ആയത്… എഴുതാൻ മടി ഇല്ലേലും പേജ് സെറ്റ് ചെയ്തു പോസ്റ്റ് ചെയ്യൽ ചടക്കുന്ന പരിപാടിയാണെടാ…അതുകൊണ്ടാ പേജിനെല്ലാം വലിപ്പം കൂടിപ്പോയത്
കുഴപ്പമില്ല സഹോ.. നീ സമയത്തു തന്നെ വരുന്നുണ്ടല്ലോ.. അത് തന്നെ സന്തോഷം മച്ചു…
തുടങ്ങിയ ആട്ടം ആടിത്തന്നെ തീർക്കണം…
നീ തകർക്കളിയാ… ❤️❤️❤️❤️
പാതി വഴിയിൽ നിർത്തില്ല നന്ദൂ…
Next part enna brooo
അതികം വൈകില്ല ഡ്യൂഡ്
🔥
Angane divyude karythil theerumanamayi
ദിവ്യക്കെന്ത് പറ്റാനാ ഡോണേ… അവളല്ലേ കൂടെനിന്ന് മുതുകിൽ കുത്തുന്നവൾ
Machane immathiri twist kond chennu nirthi alaa tension kettalle paavam aa pennine kollalle😩😩 ith orumathiri matte parupaadi aanu ketto
Jd എന്ത് സംഭവിക്കും എന്ന് അടുത്ത പാർട്ടിൽ നമുക്ക് നോക്കാം…
Thani chekuthan aavalle bro muthine kollalle. Plzz😩
ഡാനി കുറച്ചൊന്നു വൈറ്റ് ചെയ്യ് മുത്തേ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം… 😂😂😂
വീണ്ടും കാത്തിരിപ്പ് ❤❤❤❤✌️
വീണ്ടും കാത്തിരിപ്പ്…… ❤❤❤❤✌️
അടുത്ത പാർട്ടിനായി അതികം കത്തിരിപ്പിക്കില്ല കുഞ്ഞാനെ അത് കുറച്ച് എഴുതി
എന്തായി…….????? 😂❤
ഇട്ടിട്ടുണ്ട് കുഞ്ഞാനെ 🥰
Ethentha comment ettath varathee
സെലി നിങ്ങൾ സ്ഥിരമായി കമന്റിടുന്നവരുടെ കമന്റ് വരാതായപ്പോ ഞാൻ കരുതി ഇഷ്ടപ്പെട്ടു കണ്ടില്ലെന്ന്… കമന്റ് വരഞ്ഞിട്ടാണെന്ന് നിങ്ങൾ പറയുമ്പോഴാ അറിയുന്നേ
എന്തായി…….????? 😂❤
Nerathe thane vanalloo
Part 9 vayikan samayam kittiyila broo eni enthayalum randum kude vayikam
ഓക്കേ seli
സത്യം പറഞ്ഞാൽ ഈ കഥ 1 മുതൽ 10 part വരെ വന്നു ആദ്യത്തെ ഒന്ന് രണ്ട് part ഞാൻ വായിച്ചതായി ഓർക്കുന്നു, പിന്നീടുള്ള പാർട്ട് ഒന്നും വായിച്ചില്ല, കാരണം..? എല്ലാ പാർട്ടും വന്നതിന് ശേഷം വായിക്കാം എന്ന് കരുതി ഇരിക്കുവാ, വായിച്ച് തുടങ്ങിയ തുടർ കഥകൾ ഒരുപാട് ഉണ്ട് അതുകൊണ്ട് ഇതും വായിച്ചുതുടങ്ങിയാൽ എല്ലാ കഥയും അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കൂട്ടികുഴഞ്ഞ് പണ്ടാരം അടങ്ങി പോകും🥴
വായനക്കാരുടെ comentഒക്കെ കാണുമ്പോൾ വായിക്കാൻ തോന്നും😤 പക്ഷെ ഞാൻ തോറ്റുകൊടുക്കില്ല, എല്ലാ പാർട്ടും വന്നിട്ടേ ഞാൻ വായിക്കു ഇത് “സത്യം….സത്യം…. സത്യം…..”
“എന്നാലും ചോദിക്കുവ..! ഈ അടുത്ത കാലത്ത് എങ്ങാനം ഇതിന്റെ ക്ലൈമാക്സ് കാണുമോ”☹️
സോജു ക്‌ളൈമാക്സ് വരാൻ ഇതുവരെ ഇന്റർവെൽ പോലും ആയില്ല…സമയം കിട്ടുമ്പോ വായിച്ചോളൂ…
Avasanikathirikattee
Ethu thudarnu ponnathalle broo nalath
സെലി ക്‌ളൈമാക്സ് മനസിൽ ഉണ്ടെങ്കിലും അതിന് മുൻപ് എഴുതിതീർക്കാൻ ഒരുപാടുണ്ട്… ഇങ്ങനെ അല്ലാതെ ഇത്തിരി സ്പീഡ് കൂട്ടിയാലും അത് ഉൾകൊള്ളാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല… അതുകൊണ്ട് ഇങ്ങനെ തന്നെ പോട്ടെ എന്ന് കരുതി
അല്ല സോജു സഹോ.. ഇങ്ങെളെന്തിനാണ് ങ്ങനെ ബേജാറാവുന്നത്.. Clymaxinte കാര്യം മുണ്ടിപ്പോകരുത് കേട്ടല്ല്.. 😂😂😂
ഇനിയും ണ്ടാവും ഒരമ്പതു പാർട്ടു കൂടി ന്നിട്ടെ അവസാനിക്കുള്ളു ട്ടോ… 😂😂🙏🙏❤️❤️❤️
നന്ദു ഇതുവരെ ഉള്ളത് ഷെബിയേയും കൂടെ ഉള്ളവരെയും പരിചയപെടുത്തൽ ആണ് എഴുതിതീരാൻ ഇനി അൻപത് പാർട്ട് മതിയാവുമെന്നും തോന്നുന്നില്ല
കുഴപ്പം ഇല്ല ഞാൻ wait ചെയ്തോളാം😄
😂😂😂 വെയിറ്റ് ചെയ്ത് വായിക്കാൻ മാത്രം ഉണ്ടോ എന്നറിയില്ല വായിച്ചിട്ട് തെറിപറയാതിരുന്നാൽ മതി
ഹേയ്., അതൊന്നും ഇല്ല ബ്രോ,കഥ കൊള്ളില്ലെങ്കിൽ (ഇഷ്‌ടപ്പെട്ടില്ലെങ്കിൽ) തുടർന്ന് വായിക്കില്ല അത്രേ ഉള്ളു, അല്ലാതെ കഥ മോശമായി എന്നുവച്ച് ഒരു എഴുത്തുകാരനെയും ഞാൻ ഇതുവരെ തെറി വിളിച്ചിട്ടില്ല.