വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ] 732

കാക്കൂ…കാക്കു ഞാൻ പറേന്നെ ഒന്നും കേൾക്കുന്നില്ലേ…

ഹേ… എന്താ പറഞ്ഞേ…

എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നെ… മുഖമൊക്കെന്താ വല്ലാതിരിക്കുന്നെ…

ഒന്നൂല്ല…

കൈകഴുകി വരുന്ന ജിഷേച്ചി എന്നെകണ്ട് അസതെന്ന് നൊടിഞ്ഞോണ്ട് പോകുന്നത് കണ്ടു

തൊണ്ട വരളുന്ന പോലെ…

കുഴച്ച ചോറ് പ്ളേറ്റിലേക്കിട്ട് കസേരയിലേക്ക് ചാരിയിരുന്നു

എന്താ… കാക്കൂ… എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ…

ഹേയ്…

പറ കാക്കൂ… എന്താ… എനിക്ക് പേടിയാവുന്നു…

ഒന്നൂല്ല… നീ ഭക്ഷണം കഴിച്ചേ…

(അവൾ തിരിഞ്ഞു ബിച്ചുവിനെ നോക്കി) ചേട്ടാ… ഒന്നിങ്ങോട്ട് വന്നേ…

ബിച്ചു അടുത്തേക്ക് വന്നു

ബിച്ചു : നീയെന്താ വിയർത്തിരിക്കുന്നെ… എന്ത് പറ്റി…

മുത്ത് : അറിയില്ലേട്ടാ ഞാനും കുറേനേരായി ചോദിക്കുന്നു

ഒന്നൂല്ലടാ… ഭയങ്കര ചൂട്… അതാ…

ആശാൻ : എന്താടാ… എന്തുപറ്റി…

ബിച്ചു : എന്തെന്നറിയില്ല ഇവനാകെ വിയർത്തു മുഖമൊക്കെ വല്ലാതായി…

അപ്പോഴേക്കും അടുത്തെത്തിയ ആശാൻ എന്നെയും കുഴച്ചുവെച്ച ചോറിലേക്കും നോക്കി

ആശാൻ : എന്താടാ…

ഒന്നൂല്ലാശാനേ… ഭയങ്കര ചൂട്…

ആശാൻ : നീ വാ… അവിടെ ഫാനുണ്ട്…

അവരോട് കഴിക്കാൻ പറഞ്ഞു കൈയും മുഖവും കഴുകി ആശാനൊപ്പം നടന്നു ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ചു ആശാൻ എന്നെ നോക്കി

നീ ഇതു വരെ അത് വിട്ടില്ല അല്ലേ…

എന്താശാനേ…

എന്നോട് പൊട്ടൻ കളിക്കല്ലേ…

നിങ്ങക്കെന്താ… അയ്യേ…

നിന്നെ പിന്നെയും ഓർമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ പിന്നതിനെ പറ്റിയൊന്നും പറയാഞ്ഞേ…

The Author

ചെകുത്താൻ (നരകാധിപൻ)

45 Comments

Add a Comment
  1. പൊന്നു.🔥

    ഇഷ്ടമായിന്നെല്ല….. ഒരുപാട് ഒരുപാട് ഇഷ്ടായി.♥️

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      🔥❤️❤️❤️

  2. ♥️♥️♥️adipoli muthe
    Nayakante kollalalum upathravum kannumpo pedi avunu

  3. ചെകുത്താൻ (നരകാധിപൻ)

    😂😂😂താങ്ക്സ് ബ്രോ

  4. സുഹൃത്തേ ഇത് കബ്ബികഥ ആണെങ്കിലും വല്ലാത്ത ആശയം നല്ലൊരു നോവൽ പോലെ എല്ലാം വളരെ ഭംഗി ആയിട്ട് കൊണ്ടു പോകുന്നുണ്ട് ഞാൻ ഈ ചെകുത്താനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ് ചെയൂ എന്ന് അഭ്യർത്ഥിക്കുന്നു

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം പെട്ടെന്ന് വരും

  5. താത്ത ഒരുപാട് കൊതിപ്പിച്ചു അവരടികൂടുന്നതും പുഴയിൽചാടുന്നതും എന്തെങ്കിലും നടക്കുമെന്ന് വെറുതെമോഹിച്ചു…. മൊത്തത്തിൽ കഥ കിടു ❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️

  6. മുത്ത് കൊല്ലപ്പെടുന്ന രീതിയിൽ തുടർക്കഥ വരല്ലേ…. അത് ട്വിസ്റ് ആക്കനെ… ടെൻഷൻ കൂടുന്നു..

    1. ചെകുത്താൻ (നരകാധിപൻ)

      നോക്കാം മിക്കു അടുത്ത പാർട്ട്‌ പെട്ടെന്ന് വരും

  7. ☠️𝔡乇M𝐎Ň Ќιภ𝔾☠️

    ചെകുത്താനെ താങ്കൾ ഒരു പുലി തന്നെ ആണ്, shebi മുത്ത് ആണ് നമ്മുടെ… വല്ലാതെ Attachment വരുന്ന ഒരു കഥകള് ആണ് നിങ്ങളുടെ പിന്നെ ഈ partile അവസാനത്തെ ട്വിസ്റ്റ് കാരണം മര്യാദയ്ക്ക് ഉറങ്ങാന്‍ പറ്റിയില്ല. അടുത്ത ഭാഗം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷ വെക്കുന്നു
    എന്ന്
    ചെകുത്താന്റെ fan ആയ മറ്റൊരു ചെകുത്താന്‍

    1. ചെകുത്താൻ (നരകാധിപൻ)

      രാജാവേ നിങ്ങളൊക്കെ ഏന്റെ കഥ വായിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം സ്നേഹപൂർവ്വം ❤️സ്വന്തം ചെകുത്താൻ

  8. നന്ദുസ്

    സഹോ… ഞാൻ ഇന്നലെ കമന്റ്‌ ഇട്ടു ബട്ട്‌ അത് ഷോ ചെയ്യുന്നില്ല.. അതെന്തുകൊണ്ടാണ്…..
    വായിച്ചു കഴിഞ്ഞു വരാം ok ❤️❤️❤️❤️

    1. നന്ദുസ്

      സഹോ.. സൂപ്പർ.. കിടിലം.. ഇതുവരെ കമ്പി sightil വന്ന കഥകളൊന്നും വായിച്ചു ഇമോഷണൽ ആയിട്ടില്ല ബട്ട്‌ ചെകുത്താന്റെ എഴുത്തിൽ ഇമോഷണൽ ആവേണ്ടിവന്നു.. അത്രയ്ക്ക് ചില സീനുകൾ മനസിനെ കുത്തിനോവിക്കുന്നത്..
      ഒരുപാടു പച്ചയായ പരമസത്യങ്ങളും, അറിവുകളും താങ്കളുടെ എഴുതിലുണ്ട്..ഒറിജിനാലിറ്റി എന്നല്ല പറയേണ്ടത് ഒറിജിനൽ തന്നെയാണ് ഈ കഥ.. സങ്കല്പികമാണെങ്കിലും ഭയങ്കര ഒറിജിനൽ ജീവിതം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
      സഹോ.. ഇടക്കെന്താണ് ഒരു എഡിറ്റിംഗ് പ്രശ്നം കണ്ടു.. 70 ഉം 71 ഉം page റിപീറ്റ് ആയിട്ടുണ്ട്… ഹാ പോട്ടെ…
      സഹോ… ന്തായാലും ഷെബിനോ ഷെബിന്റെ പെണ്ണിനോ കൂടെ ഉള്ള ആർക്കും ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല മനസിലായല്ലോ…
      അവന്റെ കൂടെ നിന്ന് അവന്റെ കയ്യിന്നു സുഖം അനുഭവിച്ചിട്ടു അവനെ ഒറ്റികൊടുത്തവൾക്ക് ഇനി രക്ഷയില്ല മരണം മാത്രം…
      ആ നാഗമാതാവിന്റെ സംഭവങ്ങളും കാട്ടിനുള്ളിലെ fighting ഉം ഒക്കെ കിടു ആണ് കേട്ടോ…
      തുടരൂ സഹോ…. ❤️❤️❤️❤️❤️

      1. ചെകുത്താൻ (നരകാധിപൻ)

        നന്ദൂ താങ്ക്സ് ഡാ…
        പേജ് റിപ്പീറ്റ് ആയത് ഞാൻ നീ പറയുമ്പോഴാ അറിയുന്നേ നോട്ടിൽ ടൈപ്പ് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യാറാണ് രണ്ടുപ്രാവശ്യം പേസ്റ്റ് ആയിക്കാണണം അതുകൊണ്ടാവും പേജ് റിപ്പീറ്റ് ആയത്… എഴുതാൻ മടി ഇല്ലേലും പേജ് സെറ്റ് ചെയ്തു പോസ്റ്റ് ചെയ്യൽ ചടക്കുന്ന പരിപാടിയാണെടാ…അതുകൊണ്ടാ പേജിനെല്ലാം വലിപ്പം കൂടിപ്പോയത്

        1. നന്ദുസ്

          കുഴപ്പമില്ല സഹോ.. നീ സമയത്തു തന്നെ വരുന്നുണ്ടല്ലോ.. അത് തന്നെ സന്തോഷം മച്ചു…
          തുടങ്ങിയ ആട്ടം ആടിത്തന്നെ തീർക്കണം…
          നീ തകർക്കളിയാ… ❤️❤️❤️❤️

          1. ചെകുത്താൻ (നരകാധിപൻ)

            പാതി വഴിയിൽ നിർത്തില്ല നന്ദൂ…

  9. Next part enna brooo

    1. ചെകുത്താൻ (നരകാധിപൻ)

      അതികം വൈകില്ല ഡ്യൂഡ്

  10. Angane divyude karythil theerumanamayi

    1. ചെകുത്താൻ (നരകാധിപൻ)

      ദിവ്യക്കെന്ത് പറ്റാനാ ഡോണേ… അവളല്ലേ കൂടെനിന്ന് മുതുകിൽ കുത്തുന്നവൾ

  11. Machane immathiri twist kond chennu nirthi alaa tension kettalle paavam aa pennine kollalle😩😩 ith orumathiri matte parupaadi aanu ketto

    1. ചെകുത്താൻ (നരകാധിപൻ)

      Jd എന്ത് സംഭവിക്കും എന്ന് അടുത്ത പാർട്ടിൽ നമുക്ക് നോക്കാം…

      1. Thani chekuthan aavalle bro muthine kollalle. Plzz😩

        1. ചെകുത്താൻ (നരകാധിപൻ)

          ഡാനി കുറച്ചൊന്നു വൈറ്റ് ചെയ്യ് മുത്തേ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം… 😂😂😂

  12. വീണ്ടും കാത്തിരിപ്പ് ❤❤❤❤✌️

  13. വീണ്ടും കാത്തിരിപ്പ്…… ❤❤❤❤✌️

    1. ചെകുത്താൻ (നരകാധിപൻ)

      അടുത്ത പാർട്ടിനായി അതികം കത്തിരിപ്പിക്കില്ല കുഞ്ഞാനെ അത് കുറച്ച് എഴുതി

      1. എന്തായി…….????? 😂❤

        1. ചെകുത്താൻ (നരകാധിപൻ)

          ഇട്ടിട്ടുണ്ട് കുഞ്ഞാനെ 🥰

  14. Ethentha comment ettath varathee

    1. ചെകുത്താൻ (നരകാധിപൻ)

      സെലി നിങ്ങൾ സ്ഥിരമായി കമന്റിടുന്നവരുടെ കമന്റ് വരാതായപ്പോ ഞാൻ കരുതി ഇഷ്ടപ്പെട്ടു കണ്ടില്ലെന്ന്… കമന്റ് വരഞ്ഞിട്ടാണെന്ന് നിങ്ങൾ പറയുമ്പോഴാ അറിയുന്നേ

      1. എന്തായി…….????? 😂❤

  15. Nerathe thane vanalloo
    Part 9 vayikan samayam kittiyila broo eni enthayalum randum kude vayikam

    1. ചെകുത്താൻ (നരകാധിപൻ)

      ഓക്കേ seli

  16. സത്യം പറഞ്ഞാൽ ഈ കഥ 1 മുതൽ 10 part വരെ വന്നു ആദ്യത്തെ ഒന്ന് രണ്ട് part ഞാൻ വായിച്ചതായി ഓർക്കുന്നു, പിന്നീടുള്ള പാർട്ട്‌ ഒന്നും വായിച്ചില്ല, കാരണം..? എല്ലാ പാർട്ടും വന്നതിന് ശേഷം വായിക്കാം എന്ന് കരുതി ഇരിക്കുവാ, വായിച്ച് തുടങ്ങിയ തുടർ കഥകൾ ഒരുപാട് ഉണ്ട് അതുകൊണ്ട് ഇതും വായിച്ചുതുടങ്ങിയാൽ എല്ലാ കഥയും അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കൂട്ടികുഴഞ്ഞ് പണ്ടാരം അടങ്ങി പോകും🥴

    വായനക്കാരുടെ comentഒക്കെ കാണുമ്പോൾ വായിക്കാൻ തോന്നും😤 പക്ഷെ ഞാൻ തോറ്റുകൊടുക്കില്ല, എല്ലാ പാർട്ടും വന്നിട്ടേ ഞാൻ വായിക്കു ഇത് “സത്യം….സത്യം…. സത്യം…..”

    “എന്നാലും ചോദിക്കുവ..! ഈ അടുത്ത കാലത്ത് എങ്ങാനം ഇതിന്റെ ക്ലൈമാക്സ്‌ കാണുമോ”☹️

    1. ചെകുത്താൻ (നരകാധിപൻ)

      സോജു ക്‌ളൈമാക്സ് വരാൻ ഇതുവരെ ഇന്റർവെൽ പോലും ആയില്ല…സമയം കിട്ടുമ്പോ വായിച്ചോളൂ…

    2. Avasanikathirikattee
      Ethu thudarnu ponnathalle broo nalath

      1. ചെകുത്താൻ (നരകാധിപൻ)

        സെലി ക്‌ളൈമാക്സ് മനസിൽ ഉണ്ടെങ്കിലും അതിന് മുൻപ് എഴുതിതീർക്കാൻ ഒരുപാടുണ്ട്… ഇങ്ങനെ അല്ലാതെ ഇത്തിരി സ്പീഡ് കൂട്ടിയാലും അത് ഉൾകൊള്ളാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല… അതുകൊണ്ട് ഇങ്ങനെ തന്നെ പോട്ടെ എന്ന് കരുതി

    3. നന്ദുസ്

      അല്ല സോജു സഹോ.. ഇങ്ങെളെന്തിനാണ് ങ്ങനെ ബേജാറാവുന്നത്.. Clymaxinte കാര്യം മുണ്ടിപ്പോകരുത് കേട്ടല്ല്.. 😂😂😂
      ഇനിയും ണ്ടാവും ഒരമ്പതു പാർട്ടു കൂടി ന്നിട്ടെ അവസാനിക്കുള്ളു ട്ടോ… 😂😂🙏🙏❤️❤️❤️

      1. ചെകുത്താൻ (നരകാധിപൻ)

        നന്ദു ഇതുവരെ ഉള്ളത് ഷെബിയേയും കൂടെ ഉള്ളവരെയും പരിചയപെടുത്തൽ ആണ് എഴുതിതീരാൻ ഇനി അൻപത് പാർട്ട് മതിയാവുമെന്നും തോന്നുന്നില്ല

      2. കുഴപ്പം ഇല്ല ഞാൻ wait ചെയ്തോളാം😄

        1. ചെകുത്താൻ (നരകാധിപൻ)

          😂😂😂 വെയിറ്റ് ചെയ്ത് വായിക്കാൻ മാത്രം ഉണ്ടോ എന്നറിയില്ല വായിച്ചിട്ട് തെറിപറയാതിരുന്നാൽ മതി

          1. ഹേയ്., അതൊന്നും ഇല്ല ബ്രോ,കഥ കൊള്ളില്ലെങ്കിൽ (ഇഷ്‌ടപ്പെട്ടില്ലെങ്കിൽ) തുടർന്ന് വായിക്കില്ല അത്രേ ഉള്ളു, അല്ലാതെ കഥ മോശമായി എന്നുവച്ച് ഒരു എഴുത്തുകാരനെയും ഞാൻ ഇതുവരെ തെറി വിളിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *