എന്താ വല്ല പ്രേമവും ആണൊ…
അത്…
പറയാൻ പറ്റുന്നതാണേൽ പറ എന്തായാലും പരിഹാരമുണ്ടാക്കാം…
അവൾ കൂടെ പഠിക്കുന്ന ചെറുക്കാനുമായി ഇഷ്ടത്തിലാ…
അതാണോ പ്രശ്നം… ഞാനീ പ്രേമകേസിൽ കയ്യിടാൻ പോക്കില്ല…
അതല്ല ആ കാര്യം അവളെന്നോട് പറഞ്ഞിട്ടുണ്ട് ചെക്കനെയും ഞാൻ കണ്ടിട്ടുണ്ട് നല്ലൊരു പാവം ചെക്കനാ പഠിപ്പ് കഴിഞ്ഞ് ജോലി ആയിട്ട് വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാം എന്ന് ഞാനും അവളോട് പറഞ്ഞതാ…
പിന്നെന്താ പ്രശ്നം…
ഇന്നലെ അവൾ അവന്റെ കൂടേ കറങ്ങാൻ പോയി…
അതാണോ പ്രശ്നം അതൊക്കെ സാധാരണയല്ലേ…
അവളും അവനും കൂടേ ഒരുമിച്ചവന്റെ റൂമിലായിരുന്നു താമസിച്ചേ… ഇന്നവള് കോളേജിൽ പോയപ്പോ വേറെ കുറച്ച് ചെക്കൻമാർ അവനും അവളുംകൂടെ ഒരുമിച്ചുള്ള വീഡിയോ അവരെ ഉണ്ട് ഇന്നവരെ കൂടേ ചെന്നില്ലെങ്കിൽ നെറ്റിലിടും എന്നൊക്കെയാ പറയുന്നേ… ചെക്കനും അവളുമാണേൽ ഭയങ്കര കരച്ചിലും ചത്തുകളയും എന്നൊക്കെയാ പറയുന്നേ…എനിക്കെന്താ ചെയ്യേണ്ടേ എന്നൊരു പിടിയുമില്ല… എന്തേലും സംഭവിച്ചാ പിന്നെ ചാവാനല്ലാതെ എനിക്കും അവൾക്കും വേറെ വഴിയില്ല…
എന്നാ പോയി ചാവ്… അല്ല പിന്നെ… ഈചെറിയ പ്രശ്നത്തിനൊക്കെ ചാവാനാണേൽ അന്നവളെ കിണറ്റിന്ന് എടുക്കാമായിരുന്നു…
ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാ… അവള് വിളിച്ചു പറഞ്ഞപ്പോ മുതലെനിക്ക് കയ്യും കാലും വിറക്കുവാ…
ഇങ്ങളീ കരച്ചിലൊന്ന് നിർത്താദ്യം… ഇത് ഞാൻ തീർത്തുതരാം… തിരിച്ചുപോവുമ്പോ അവളേം കൂട്ടാം നാളെ ഞാറാഴ്ചയല്ലേ ആശാന്റെ കല്യാണമുള്ളതല്ലേ ഇന്നും നാളെയും കല്യാണമൊക്കെ ആഘോഷിച്ച് മറ്റന്നാൾ തിരിച്ചു പോട്ടേന്ന്…
Super kambi kurachu vishathamayi eyuthi cherkamar
Yirunu
Pattupole mathi ella partilum ellarum parayunund athukond bro ath onu pariharikannam
പരിഹരിക്കാം
കിടു.
♥️♥️♥️♥️♥️♥️♥️♥️
😍😍😍😍
🔥❤️❤️❤️
കമ്പി സീനുകൾ ചേർക്കാൻ കുറേ അവസരങ്ങളുണ്ടായിട്ടും ബ്രോ അതൊന്നും ചേർക്കണില്ലല്ലോ
ഒന്നാമത്തെയും രണ്ടാമത്തെയും പാർട്ടിൽ ഇതിലും കൂടുതൽ കമ്പി ഉണ്ടായിരുന്നു
അഫിയുടെ ഉമ്മാനെ ഈ പാർട്ടിൽ കണ്ടേയില്ല
കാണുമ്പോ കളിക്കും എന്നൊരു ബന്ധമേ അവർക്കുള്ളോ
വായനക്കും അഭിപ്രായത്തിനും നന്ദി ചുരുളി
കമ്പി തന്നെ വരുന്ന അവസരങ്ങളിൽ വന്നാൽ പോരേ അല്ലാതെ കുത്തികയറ്റിയാൽ ശരിയാവുമോ
സൂപ്പർ വാക്കുകൾ പോരാതെ വരും വർണിക്കാൻ അതുകൊണ്ട്ഒന്നും പറയുന്നില്ല നെക്സ്റ്റ് പെട്ടന്ന് പോസ്റ്റ് ചെയ്യണേ ⁶
എഴുതുന്നുണ്ട് കമറു ഇഷ്ടമായിഎന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
Bro,
Ee Padam polichu, kambiyilla ennu Bach vishamikkanda
Story poliyalle
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️ വായനക്കും അഭിപ്രായത്തിനും നന്ദി
Super bro, nxt part eppo varum
പെട്ടന്ന് ഇടാൻ നോക്കാം ബ്രോ എഴുതുകയാണ്
ആദ്യമായിട്ട് വായികുന്നത് ഈ എപ്പിസോഡാണ്.
2 പേജ് വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു സോ ബാക്കി പാർട്ട് കൂടെ തപ്പി പോയതാ.മൊത്തം 11 പാർട്ടും ഇന്നത്തോടെ വായിച്ച് കഴിഞ്ഞു അടുത്ത പാർട്ട് കാത്തിരിക്കുന്നു.
ആരോൺ മുഴുവൻ പാർട്ടും ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തോ🙄🙄🙄
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
3 ദിവസം
താങ്ക്സ് ആരോൺ ഇഷ്ടപെട്ടെന്ന് കരുതുന്നു
സഹോ… ഇതെന്താണിപ്പോ സംഭവിച്ചേ… ഉഫ് അത്രയ്ക്ക് മനസ്സിനെ പിടിച്ചുലക്കുന്ന ഫീലാണ് സഹോന്റെ എഴുത്തിൽ… ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരുപാടു ചിന്തിക്കാനും മനസ്സിലാക്കാനും ഒക്കെയുള്ള വാക്കുകളാനിതിൽ… അത്രക്കും അതിമനോഹരം….
അല്ല സഹോ.. ആ ips കാരി പ്രീതി അതാരാണ്… ഓർമ്മ കിട്ടണില്ല ട്ടോ…
ന്തായാലും ഷെബി ഒരു ഭാഗ്യമുള്ളവനാ ട്ടോ… സുന്ദരികളായ അഞ്ചു ഭാര്യമാർ.. അതും നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ളവർ…
അവസാനം പേടിച്ചിട്ടു ആകാംഷയോടെ കാത്തിരിക്കുവാന് കേട്ടോ…
സഹോ. കമ്പി ഇല്ലെങ്കിലും പ്രശ്നമില്ല.. ഇങ്ങളിങ്ങനെ തന്നെ ഇങ്ങു വന്നേച്ചാൽ മതി ട്ടോ… ❤️❤️❤️❤️❤️❤️❤️❤️❤️❤️
ചെകുത്താന്റെ സ്വന്തം നന്ദുസ് ❤️❤️❤️❤️
നന്ദൂസ് ബിച്ചുവിനെ സ്റ്റേഷനിൽ നിന്നും ഇറക്കാൻ പോയപ്പോ അവിടെ ഒരു എ സി പി അവനെ ചോദ്യം ചെയ്യുന്നില്ലായിരുന്നോ അതാണ് ഹർപ്രീത് സിംഗ് ഐ പി എസ്. ഈ പാർട്ടും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ ❤️❤️❤️❤️🥰🥰🥰
Ham ok ok… ❤️❤️❤️
🥰❤️
വാശിയ☹️ എല്ലാ പാർട്ടും വന്നിട്ടേ വായിക്കു… “എന്നോടാ കളി,. അല്ല പിന്നെ 😤”
😂😂😂 വായിക്കുന്നില്ലേലും കമന്റ് ഉണ്ടല്ലോ 😂😂😂🥰
കഥയുടെ ഒരു part കഴിഞ്ഞ് അടുത്ത part എപ്പോ വരും എന്ന് കാത്തിരിക്കുന്നത് ഒരു ‘സുഖം,
അതുപോലെ എല്ലാ പാർട്ടും എപ്പോൾ വന്ന് തീരും എന്ന് കാത്തിരിക്കുന്നത് മറ്റൊരു ‘സുഖം,
ഇങ്ങനെയൊക്കെ coment എഴുതി വിടുന്നത് വേറെ മറ്റൊരു ‘സുഖം,
ഈ കമന്റിന് ബ്രോ replay തരുവാണെങ്കിൽ അത് മറ്റൊരു ‘സുഖം…
അതൊക്കെ പോട്ടെ ബ്രോയ്ക്ക് ‘സുഖമല്ലേ..🙄
സുഖം സോജുവിനോ
സുഖം ബ്രോ👍
കഴിഞ്ഞ പാർട്ടിൽ ഞാൻ കുറെ കമന്റ് ഇടാൻ നോക്കിയിരുന്നു
എന്നാ എല്ലാം മോഡറേഷനിൽ പോയി
എനിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്
കഥയിൽ ഇത്രയും നായികമാർ ഉണ്ടായിട്ടും കളികൾ മരുന്നിനുപോലുമില്ല
ഉള്ള കളി രണ്ട് പേജ് കൊണ്ട് ഓടിച്ചു വിടുന്നു
കഴിഞ്ഞ പാർട്ടിൽ ആകെ ഒരു കളിയെ ഉണ്ടായിരുന്നുള്ളു
ജോസ് അഭിപ്രായതിന് നന്ദി. ഞാൻ മുൻപ് പറഞ്ഞല്ലോ എനിക്ക് കമ്പി എഴുതി പരിചയമില്ല ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യ കഥയാണിത്. കഥ റിയലിസ്റ്റിക് ആയി കൊണ്ടുപോകണം എന്നുള്ളത് കൊണ്ട് കമ്പി കുത്തിത്തിരുകിയാൽ കഥയുടെ ഫീലിനെ അത് ബാധിക്കും എങ്കിലും ശ്രെമിക്കാം മുഴുനീളൻ കമ്പി കഥ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്
സ്നേഹപൂർവ്വം സ്വന്തം
ചെകുത്താൻ നരകാധിപൻ
Sambhavam kidukkii🔥
Next pettenn verillleee broooo
വരും ഡൂഡേ എഴുതികൊണ്ടിരിക്കുകയാ
വന്നുല്ലേ കള്ളൻ… കാത്തിരിക്കുവാറുന്നു… സന്തോഷം.. ഇനി വായിച്ചു മനസ്സ് നിറച്ചു വരാം ട്ടോ..
സഹോന്റെ സ്വന്തം നന്ദുസ് ❤️❤️❤️❤️
നന്ദൂസ് ❤️
👍👍👍❤❤❤
സാജൻ 🥰❤️ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തത് കൊണ്ട് നടുവിനും കഴുത്തിനും ഒരു വേദന…(കഴപ്പല്ല). 100 ml കൊട്ടൻ ചുക്കാദി തൈലം മെയിലിലയച്ചു തരുമോ മിഷ്ട്ടർ ചെകുത്താൻ…
സ്നേഹം…
🥰❤️ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
രാജു 🥰❤️ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
Jasminte sis aano, accident aayath
നോക്കാം ഡോണേ
Machane aduthe part vekam iduvoo daily vannu nokkum vanno vanno ennu ippo ee kadha vaayich addict aayi poyi ni oru sambavam thenne ahnn ചെകുത്താനെ vaayikkumbo ath neritt anubavich ariyunne feel ahnn kittunne☺️
ജാക്ക് ഇത്രക്ക് കാത്തിരിക്കാനും ഇഷ്ടപ്പെടാനും മാത്രം ഏന്റെ എഴുത്തിൽ എന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
Bro നിങ്ങളുടെ കഥയില്‍ പലതും മനസ്സിൽ ടച്ച് ചെയ്യുന്ന കാര്യങ്ങൾ ആണ്… അടുത്ത ഭാഗം പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷ വെക്കുന്നു……
എന്ന് ചെകുത്താന്റെ fan ആയ മറ്റൊരു ചെകുത്താന്‍
രാജാവേ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം പെട്ടന്ന് തരാൻ നോക്കാം എഴുതികൊണ്ടിരിക്കുകയാണ് ❤️❤️❤️
സ്നേഹത്തോടെ സ്വന്തം
ചെകുത്താൻ നരകാധിപൻ
എന്നിട്ട് ദിവ്യ മരിച്ചോ?? ഇല്ലെങ്കിൽ കൊല്ലണ്ട
എന്നിട്ട് എന്തായി ദിവ്യ മരിച്ചോ ഇല്ലെങ്കിൽ മരിക്കണ്ട ജീവിതകാലം മുഴുവനും അത് ഓർത്ത ജീവിക്കണം
ചതിക്ക് മരണമല്ലേ ആദർശേ നല്ലത്
അത് ഞായം
😂😂😂😂
അതിലും നല്ലത് മരിക്കാതെ മരിച്ചത് പോലെ ജീവിക്കുന്നതല്ലേ
ശെരിയാണ്
യാ… മോനെ സൂപ്പർ ❤❤❤❤❤❤❤
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കുഞ്ഞാൻ
വന്നു…… ലെ ❤❤❤❤✌️
നിങ്ങൾക്ക് വേണ്ടി വരണ്ടേ കുഞ്ഞാനെ
Adutha part pettenn aakan nokuo , excited aanu plz
എഴുതി തുടങ്ങിയിട്ടുണ്ട് ഡാർക്ക് ഡെവിൾ
Thanks , ee story de addict aayi poyi IPO , inganethe stories vere ariyamo , shebi ne polathe character Ulla story
വലിയ അറിവില്ല ഡെവിൾ
Next part enthaanu broo , waiting l aanu
കിടുക്കി
താങ്ക്സ് അധീര
Broo vayichittila
Vayichit abiprayam parayam
Samayam kittathond cherukathakal mathre eppo vayikarollu
Broyude katha oke vayichu aa feel kittannamegil free ayierikumpoye pattu
Seli സമയം കിട്ടുമ്പോ വായിച്ചു അഭിപ്രായം അറിയിക്ക്