വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ] 942

അളിയാ… ഇന്ന് പോണോ ഇവിടെ നിന്നൂടെ…

ഇത്ത അളിയനെ നോക്കി അളിയൻ തല കുലുക്കിയതും എന്നോട് ഒക്കെ പറഞ്ഞു ഇത്ത അകത്തേക്ക് പോയ പിറകെ ഫൗസി വന്നു

റാഷി…

അവൻ മുറിയിൽ കാണും…

അവൾ മതിലിനോട് ചേർന്നുള്ള റാഷിയുടെ മുറിക്ക് നേരെ പോയി തിരികെ അകത്തേക്ക് കയറി പോയി കുട്ടികളെയും കൂട്ടി വന്നു കുറച്ച് ഉറക്കതിൽ നിന്നും വിളിച്ചുണർത്തിയതിനാൽ രണ്ടുപേരും നിന്ന് തൂങ്ങുന്നുണ്ട് റാഷി വരാൻ വൈകുന്നത് കണ്ട് ആമിയെ അളിയന്റെ കൈയിൽ കൊടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോ മുത്തും പിറകെ തന്നെ വന്നു അമിയെയും മടിയിൽ വെച്ച് മുത്ത് കോ ഡ്രൈവർ സീറ്റിലും അമിറിനെ മടിയിൽ വെച്ച് ഫൗസി പുറകിലും ഇരുന്നു വണ്ടിയിൽ കയറിയപ്പോ തന്നെ കുട്ടികൾ ഉറങ്ങി അല്പം മുന്നോട്ട് പോവുമ്പോയേക്കും ഫൗസിയും ഉറക്കം പിടിച്ചു അവരുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി ചെന്ന് അമിറിനെ എടുത്തതും ഞെട്ടി എഴുനേറ്റുകൊണ്ടവൾ ചുറ്റും നോക്കി

ഫൗസി : ഞാനെടുത്തോളം…

നിങ്ങൾ ചെന്ന് വാതിൽ തുറക്ക്…

അവർ വാതിൽ തുറന്ന് അകത്ത് കയറിയ പിറകെ ഞങ്ങൾ മക്കളേ കൊണ്ട് കിടത്തി

ഫൗസി : ചെയ്യായെടുക്കട്ടെ നിങ്ങളിരിക്ക്

മുത്ത് : വേണ്ട ഇത്താ… നിങ്ങൾ കിടന്നോ ഞങ്ങളിറങ്ങുകയാ…

ഫൗസി : വന്നിട്ട് ഒന്നും കുടിക്കാതെ…

ഇത്രേം വൈകിയില്ലേ നിങ്ങൾ കിടന്നോ… ചായയൊക്കെ ഇനി വരുമ്പോ ആവാം…

അവിടുന്നിറങ്ങി വീട്ടിലെത്തി ഉപ്പയും അളിയനും സംസാരിച്ചിരിപ്പുണ്ട്

നിങ്ങൾ കിടന്നില്ലേ…

അളിയൻ : ഞങ്ങൾ സംസാരിച്ചിരുന്ന് സമയം പോയി…

ചായ എടുക്കണോ…

The Author

ചെകുത്താൻ (നരകാധിപൻ)

45 Comments

Add a Comment
  1. നന്ദുസ്

    സഹോ… എവിടാണ്.. 13 ആം പാർട്ട്‌ മെയിൽ ചെയ്തു എന്നറിഞ്ഞു. ബട്ട്‌ ഇങ്ങു എത്തിയില്ല…. പെട്ടെന്ന് തരു.. ❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      14 ഈ ആഴ്ച്ച ഇടാം എന്ന് കരുതുന്നു

  2. Orma chep ena katha broo eyuthiyathanno? athinte bakki undavumo?

    1. ചെകുത്താൻ (നരകാധിപൻ)

      ഓർമചെപ്പ് ഞാൻ എഴുതിയതല്ല ഞാൻ ഇവിടെ എഴുതുന്ന ആദ്യത്തെ കഥയാണിത്

  3. Kidilan
    Bakki enu edum broo

    1. ചെകുത്താൻ (നരകാധിപൻ)

      എഴുതികൊണ്ടിരിക്കുകയാ സെലി

  4. പൊന്നു.🔥

    വൗ…. കിടുക്കി.
    പക്ഷേ ഒരു പരാതിയുണ്ട്. പേജ് കുറഞ്ഞ് പോയി എന്ന്.
    പരാതി ഒരു ബഹുജന സമരമാക്കി എടുക്കാത്തത്, അടുത്ത പാർട്ട് കൂടുതൽ പേര് ഉണ്ടാവും എന്ന് ഉറപ്പ് കിട്ടിയത് കൊണ്ടാണ്. അത് പാലിക്കപ്പെട്ടില്ലങ്കിൽ, ഒരു മുല്ലപൂ വിപ്ലവം തന്നെ നടക്കും. ജാഗ്രതേ….💪

    ഞാൻ ഈ സൈറ്റിലെ സ്ഥിരം കുറ്റിയാണ്. ഒന്ന് കണ്ണുരിട്ടിയാൽ മതി. ഞാൻ നന്നായി കോളാം.

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അടുത്ത പാർട്ട്‌ പേജ് കുറയാതെ നോക്കും

  5. ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി ഇനി എന്നാ

    1. ചെകുത്താൻ (നരകാധിപൻ)

      പെട്ടന്നിടാം ബാഡ് ബോയ് എഴുതിക്കൊണ്ടിരിക്കുകയാ

  6. ഡ്രാക്കുള കുഴിമാടത്തിൽ

    ഓയ്… ഇതെപ്പോ തീരു?

    എല്ലാം കൂടെ ഒറ്റയടിക്ക് വായിക്കാനാ.. 🤗

    🧛🏻‍♂️❤️

    1. ചെകുത്താൻ (നരകാധിപൻ)

      തീരാൻ തുടങ്ങിയല്ലേ ഉള്ളൂ ഹാഫ് ടൈം പോലും ആയില്ല പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യാൻ നോക്കാം

  7. എന്താണ് മാഷെ അടുത്ത ഭാഗം ഇടാത്തത്
    ഇത് വരെ മുഴുവൻ വായിച്ചു
    ഒരു ഫിലിം കാണുന്ന പോലെ ഉണ്ട്
    വളരെ മനോഹരം ആയിരുന്നു

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം വിശ്വലൈസ് ചെയ്യാൻ കഴിയുന്നത് നിങ്ങളുടെ കഴിവാണ് അടുത്ത പാർട്ട്‌ എഴുതികൊണ്ടിരിക്കുകയാണ്

      1. എന്തായി മാഷെ എന്നത്തേക്ക് അടുത്ത ഭാഗം വെറും
        കട്ട വെയ്റ്റിംഗ് ആണ്

        1. ചെകുത്താൻ (നരകാധിപൻ)

          എഴുതുവാണ് crazy ഒന്ന് സെറ്റയ്ക്കോട്ടെ കഴിയുന്നത്ര പെട്ടന്ന് തരാം

          1. ഹാലോ ബ്രോ
            എന്തായി എഴുത്തൊക്കെ എത്ര ദിവസം ആയി ബ്രോ
            ഈ അടുത്ത വല്ലതും അപ്ലോഡ് ചെയ്യുമോ

        2. ചെകുത്താൻ (നരകാധിപൻ)

          പാർട്ട്‌ 13 ഇട്ടിട്ടുണ്ട്

  8. നെക്സ്റ്റ് പെട്ടന്ന് പോസ്റ്റ് ചെയ്യണേ

    1. ചെകുത്താൻ (നരകാധിപൻ)

      എഴുതുകയാണ്

  9. ☠️𝔡乇M𝐎Ň Ќιภ𝔾☠️

    ❤️❤️❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. എന്നാലും ithra divasam kaanannappo njn karuthi ni eyuth nirthi ennu. Haa ni nirthilaloo samaadhanam eppoyatheyum pole thanne ni oru rakshayum llatha vidhathil eythi kollam poli saanam eppoyathayum pole avaasanam manushyante orakk kalayan oru twist um eni aduthe part nu vendi ulla kaathiripp 😍

    1. ചെകുത്താൻ (നരകാധിപൻ)

      ജാക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഇവിടെ ആദ്യമായാണ് എഴുതുന്നത് എങ്കിലും എഴുതിയത് പൂർത്തിയാക്കാതെ ഇരുന്നിട്ടില്ല മരണമോ എഴുതാൻ കഴിയാത്ത പ്രശ്നങ്ങളോ ഉണ്ടാവട്തിടത്തോളം ഉറപ്പായും ഇത്‌ പൂർത്തിയാക്കും

      ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

  11. ഇത്തയുമായി പുഴയിലെ കുത്തിമറിയലുകണ്ടപ്പോൾ ഇന്നെന്തെങ്കിലും നടക്കുമെന്നുവിചാരിച്ചു വെറുതെയൊരു മോഹം… ❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      പ്രതീക്ഷകൾ നല്ലതാ 😂😂😂 ❤️❤️❤️❤️❤️❤️

  12. Sambhavam kidukki

    Next page kooti ezhuthaaneee

    1. ചെകുത്താൻ (നരകാധിപൻ)

      പേജ് കൂട്ടിയെഴുതാം

  13. ❤❤❤❤❤❤❤❤

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️❤️❤️❤️

  14. Ith oru mathiri koppile parupadi aayi,enu adutha part varunavare tension adipikkan(avan swapnavum kand avante maranam)

    1. ചെകുത്താൻ (നരകാധിപൻ)

      😂😂😂😂😂

  15. നന്ദുസ്

    🙏🙏🙏🙏🙏 നന്ദി 🙏🙏🙏🙏

    ആകാംഷ അടക്കാൻ പറ്റാത്തോണ്ടാണ്…

    വായിച്ചിട്ടു വരാം.. ❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️❤️

    2. നന്ദുസ്

      മൊത്തത്തിൽ സൂപ്പർ സഹോ…. ഈ പാർട്ടും കിടു…
      അടുത്ത പാർട്ടിൽ എന്ത് സംഭവിക്കുമെന്നുള്ള ആകാംഷ… അതാണ് പ്രശ്നം..
      ഇനി കാത്തിരിപ്പു അതിനു വേണ്ടിയാണു…
      വേഗം വരൂ സഹോ… ❤️❤️❤️❤️❤️❤️❤️

      1. ചെകുത്താൻ (നരകാധിപൻ)

        പെട്ടന്ന് ഇടാടാ… എഴുതുന്നുണ്ട്…

  16. എന്താ ബ്രോ കഥ നല്ലതാണേലും ആവശ്യത്തിന്പോലും കമ്പി കഥയിലില്ല
    കുറേ നായികമാരുണ്ട് എന്നാ അവരെ ആരെയും കഥയിൽ വേണ്ടപോലെ ഉപയോഗിക്കുന്നില്ല
    അഫി, അഫിയുടെ ഉമ്മ, ലെച്ചു, റിയ, മുത്ത്, പ്രിയ, ഗൾഫിലെ പെണ്ണുങ്ങൾ, മാഡം ഇവരൊക്കെ കഥയിൽ വെറുതെ ഉള്ളത് പോലെയാ
    ഇവരുടെ കൂടെയൊന്നും കളി കാണുന്നില്ല
    ഈ പാർട്ടിൽ ഭാഗ്യത്തിന് പ്രിയയുടെ കൂടെ കുറച്ച് കണ്ടു

    കഥ രസമുണ്ട് ബ്രോ വായിക്കാൻ എന്നാ കമ്പി ചേർക്കാൻ പറ്റിയ കുറേ കുറേ സീൻസ് ബ്രോ അതിന് ശ്രദ്ധ കൊടുക്കാതെ വേറെ കുറെ കാര്യങ്ങൾ പറയാനാണ് നോക്കുന്നത്

    ലക്ഷ്മിയും അഫിയും ലെസ്ബിയൻ ചെയ്തു എന്ന് ഒരു പാർട്ടിൽ പറഞ്ഞിരുന്നു
    അവരുടെ ലെസ്ബിയൻ സീൻ കഥയിൽ കണ്ടില്ല
    ആദ്യമായി ലെസ്ബിയൻ ചെയ്യുമ്പോ അവർ എങ്ങനെ ചെയ്തു അപ്പോഴത്തെ അവരുടെ വികാരം എന്തായിരുന്നു എന്നെല്ലാം കഥയിൽ പറയായിരുന്നു

    1. ചെകുത്താൻ (നരകാധിപൻ)

      ജോസ് ഞാൻ പറഞ്ഞല്ലോ എനിക്ക് കമ്പി എഴുതി വലിയ പരിചയമില്ല കണ്ണിൽ മുന്നിൽ കണ്ട കാര്യങ്ങളും മനസിൽ വരുന്നതും ഒരു ഫ്ലോയിൽ തോന്നുന്നത് എഴുതിയെ എനിക്ക് പരിചയമുള്ളൂ… ഇന്ന കാര്യം എഴുതണം എന്ന് കരുതിയെഴുതാൻ എനിക്കറിയില്ല… നിങ്ങൾ ആഗ്രഹിക്കുന്നത് എനിക്ക് തരാൻ കഴിയാത്തത്തിൽ ക്ഷമിക്കണം… കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ

  17. ♥️♥️♥️♥️♥️♥️♥️👍

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️

  18. വായിക്കാത്തില്ല ഞാൻ☹️… എല്ലാ പാർട്ടും വരാതെ വായിക്കത്തില്ല ഞാൻ…☹️

    ന ഒരു ദടവേ സൊന്നാൽ…
    💯 ദടവേ സൊന്ന മാതിരി…🤭

    പിന്നെ., എല്ലാ പാർട്ടും വന്നതിന് ശേഷം വായിച്ച് തുടങ്ങുമ്പോൾ ഓരോ പാർട്ടിനും ചിലപ്പോൾ കമെന്റും ലൈക്കും ഇടാൻ പറ്റിയെന്ന് വരില്ല അതുകൊണ്ടാ… ഇപ്പഴേ ലൈക്കും കമെന്റും ഇട്ട് പോകുന്നെ…. ഇനി കഥ full വന്ന് കഴിയുമ്പോൾ വായിച്ച് വിട്ടാൽ മതിയല്ലോ🤣 ‘എനിക്ക് എന്നാ ബുദ്ധിയാണേ’😄🤣😂..

    1. ചെകുത്താൻ (നരകാധിപൻ)

      നമിച്ചു സോജൂ നമിച്ചു

        1. ചെകുത്താൻ (നരകാധിപൻ)

          😂😂😂😂

Leave a Reply

Your email address will not be published. Required fields are marked *