ആദി : അതേ…
ബിച്ചു : ഷാഹുലിനെവിളിച്ച് ഇവിടുത്തെ പണിക്കാരെ കൂടെ ഗ്രൗണ്ടിന്റെ പണിക്ക് ഇടാൻ പറ…
ആമൽ : അത് വേണ്ട എല്ലാം സാധാരണ പോലെ പോട്ടേ… ഇന്ന് അവർ നമ്മുടെ നീക്കം അറിയാനും പശുവിനെ കുയിച്ചിട്ടിടത്ത്തനെ ഉണ്ടോ എന്ന് അറിയാനും ആയിരിക്കും വരുന്നത്… ഇന്ന് അവർ എന്തെങ്കിലും ചെയ്യാൻ സാധ്യതയില്ല…
പശുവിനെ കുയിച്ചിട്ടിടത്തേക്ക് ആരെങ്കിലും പോയിനോക്കുന്നുണ്ടോ എന്നും അതിനെപ്പറ്റി ആരൊക്കെ സംസാരിക്കുന്നുണ്ട് എന്നും ശ്രദ്ധിക്കണം…
അൽതു : അതൊക്കെ വിട്ടേക്ക് അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം
ആദി : നീയും ബിച്ചുവും പോവാനുള്ള കാര്യങ്ങൾ ചെയ്തോ… ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം…
ശെരി…
തീരുമാനമായതോടെ അഫിയെ വിളിച്ച് വരാൻ പറഞ്ഞ് വീട്ടിലേക്ക് നടന്നു
ഇത്താ… ഇന്ന് ക്ലാസിനു പോവണ്ട എല്ലാരോടും റെഡിയാവാൻ പറ നമ്മളെല്ലാം കൂടെ അമയക്ക് ഡ്രെസ്സെടുക്കാൻ പോവുകയാ…
നിശ്ചയത്തിനു വരാൻ ഉള്ളവരെ മുഴുവനും നിശ്ചയം റിസോർട്ടിൽ വെച്ചാണ് ഇന്ന് രാത്രി പോവുകയാണെന്നും അറിയിച്ചു
പെണ്ണുങ്ങളെയും കൂട്ടി പർച്ചേഴ്‌സ് ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോയേക്കും എല്ലാവരും പോയിരിക്കുന്നു വീട്ടുകാർ അല്ലാതെ ജോലിക്കാർ എന്ന് പറയാൻ ഫൗസിയും റാഷിയും മാത്രം റാഷിയെ കൂട്ടി സുഹൈൽ എവിടെയോ പോയിരിക്കുന്നു
ഫൗസ്സിത്താ… റെഡിയായിക്കോ… കുട്ടികളെയും റെഡിയാക്ക്… നിങ്ങളും വരുന്നുണ്ട്…
കുളിച്ച് റെഡിയായി ഇറങ്ങി എല്ലാരും വന്നു തുടങ്ങി സാവിത്രി ചേച്ചി എന്നെ മാറ്റിനിർത്തി
കണ്ണ് നിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
കിടു പാർട്ട്…..
വായിക്കാൻ ഇഷ്ടം പോലെ പേജുകളും…. സന്തോഷമായി.
നന്ദി…..നന്ദി….നന്ദി.🙏🙏😘😘
😍😍😍😍
പറഞ്ഞ വാക്കല്ലേ പോനൂസേ മാറാൻ പറ്റില്ലാലോ… തന്റെ കമന്റ് കാണാഞ്ഞപ്പോ ഞാൻ കരുതി ഇഷ്ടമായിട്ടുണ്ടാവില്ലെന്നു… ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…❤️❤️❤️
Interesting story good narration, Best wishes and long presence.
Thank you brother
Onne parayanollu vaikkippikkaruth orupad ishtavum aayi
വായനക്കും അഭിപ്രായത്തിനും നന്ദി ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ
Nice bro keep going
ഡൂഡേ… ❤️❤️❤️
സഹോ.. വന്നു.. ല്ലേ..
കാത്തിരിപ്പിന്റെ നാളുകൾ ആരുന്നു..
കിട്ടിബോധിച്ചു… സന്തോഷം…
ഇനി വായിച്ചു വരാം ട്ടോ…
സ്നേഹത്തോടെ
സ്വന്തം നന്ദുസ് ❤️❤️❤️
❤️❤️❤️
Ithusinu enthengilum patum enula tension aayirunu last part vayichapol,noorayude premam manasil kandatha enthayalum kodungat aaki ee part,oru kurav enath madhurayil poyula stunt scene(last partil paranjatha)aanu ee partil ath full aayi parayam aayirunu
വായനക്കും അഭിപ്രായത്തിനും നന്ദി ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മധുരയിലെ ഭാക്കി സീനും എല്ലാം വരുന്ന പാർട്ടിൽ ഇല്ലെങ്കിൽ അടുത്ത പാർട്ടിൽ വരും… പിന്നെ ക്രൂരത കുറച്ച് എഴുത്തണമെന്ന് മുൻപെങ്ങാനും ആരോ പറഞ്ഞതായി ഓർമയുണ്ട് അതുകൊണ്ട് അല്പം മയപെടുത്തി എന്നെ ഉള്ളൂ…
ഒരുപാടിഷ്ടായി ബ്രോ പൊളിയായിട്ടുണ്ട്
കഥയിൽ കഥാപാത്രങ്ങൾ കൂടുമ്പോ ആരൊക്കെയാണ് സീനിൽ ഉള്ളത് എന്നറിയാൻ നല്ല കൺഫ്യൂഷൻ വരുന്നുണ്ട്
പല സീനിലും ബ്രോ അവൾ എന്ന് മാത്രമാണ് പറയുന്നത്
ആരാണ് ഈ അവൾ എന്ന് അറിയാതെ സീൻ മുഴുവൻ കൺഫ്യൂഷൻ ആയിട്ട് വായിക്കേണ്ട അവസ്ഥയാണ്
ഷിപ്പിൽ ഒരു സീനിൽ ആദ്യം ഷെബിത്തയെ ഇത്ത എന്നോ ഷെബിത്ത എന്നോ പറയുന്നില്ല
അവൾ എന്നാണ് പറയുന്നത്
ഷിപ്പിൽ കുറേ പെണ്ണുങ്ങൾ ഉള്ളോണ്ട് ഏതാണ് ഈ അവൾ എന്ന് ആ സീൻ വായിക്കുമ്പോ മനസ്സിലാക്കാൻ കഴിഞ്ഞില്ല
എന്നിട്ട് സീൻ അവസാനിക്കാൻ നേരമാണ് ബ്രോ ഇത്ത എന്ന് കൊടുത്തത് കണ്ടത്
അപ്പോഴാണ് അത് ഷെബിത്തയാണ് അവന്റെ കൂടെയുള്ളത് എന്ന് മനസ്സിലായത്
ഇങ്ങനെ വേറെയും കുറേയിടത്തു കൊടുത്തിട്ടുണ്ട്
അഫിയുടെ ഫ്രണ്ടിന്റെ കൂടെ ഷിപ്പിൽ വെച്ചൊരു കളി ഉണ്ടായിരുന്നില്ലേ. കളി കഴിയുന്നത് വരെ അവൻ ആരുടെ കൂടെയാണ് കളിക്കുന്നത് എന്ന് പറഞ്ഞില്ല.. അവിടെയും അവൾ അവൾ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്
ഏതാണ് ഈ അവൾ എന്ന് ബ്രോ സീൻ കഴിയുന്നത് വരേയ്ക്കും പറയുന്നത് കണ്ടില്ല.
സ്ത്രീ കഥാപാത്രങ്ങൾ കുറേ ഉണ്ടാകുമ്പോ കഥാപാത്രത്തിന്റെ പേര് പറയാതെ വെറും അവൾ എന്ന് പറഞ്ഞാൽ ഏതാണ് ഈ അവൾ എന്ന് വായിക്കുന്നവർക്ക് മനസ്സിലാവില്ല
മുന്നത്തെ പാർട്ടുകൾ വെച്ച് നോക്കുമ്പോ ഈ പാർട്ടിൽ കമ്പി സീൻസ് കുറച്ചുണ്ട്
എങ്കിലും കുറവാണു പറ്റുമെങ്കിൽ അതൊന്നു കൂട്ടാൻ നോക്കണേ ബ്രോ
അവന്റെ പെണ്ണുങ്ങളുടെ കൂടെ അവനിപ്പോ കൂടുതൽ സമയം ചിലവഴിക്കുന്നത് കാണാറില്ല
കുറച്ച് നേരം അവരുടെ കൂടെ നിന്ന് അവൻ ഓരോ തിരക്ക് എന്നുപറഞ്ഞു പോകുവാണ്.
അവന്റെ പെണ്ണുങ്ങൾ മുൻപ് ലെസ്ബിയൻ ചെയ്തത് കഥയിൽ പറഞ്ഞിരുന്നു
എന്നാ അതിനു ശേഷം അവരത് ചെയ്തത് കഥയിൽ കണ്ടേയില്ല
ഷിപ്പിൽ ഒരുമിച്ച് കിടന്നപ്പോ പിടുത്തമോ തഴുകലോ കിസ്സിങ്ങോ അവന്റെ പെണ്ണുങ്ങൾ പരസ്പരം ചെയ്യുന്നത് കണ്ടില്ല
മുത്തും അവനും ഉമ്മ വെക്കുമ്പോ അഫി അവിടെ വെറുതെ നോക്കി നിക്കുവായിരുന്നു
അവൾ അതിന്റെ ഇടക്ക് കയറി അവനെ മുത്തുവിനെയോ തഴുകുകയൊ കിസ്സ് ചെയ്യുമെന്നോ തോന്നി
ഭക്ഷണത്തിൽ വിഷം കലർത്തിയവനെ വെറുതെ വിടണമായിരുന്നോ? അവൻ ചെയ്ത തെറ്റിന് ശിക്ഷ നൽകണമായിരുന്നു
ദിവ്യക്ക് വരെ ശിക്ഷ നൽകിയ അവൻ വിഷം കലർത്തിയവനെ വെറുതെ വിടുമോ
തെറ്റ് ചെയ്തവർക്ക് ബന്ധങ്ങൾ പലതും ഉണ്ടാകും
എന്നുകരുതി തെറ്റ് തെറ്റല്ലാതെ ആകില്ല
ഭാര്യയും കുഞ്ഞും ഉണ്ടെന്ന് കൊടിയ തെറ്റ് ചെയ്ത ആളെ വെറുതെ വിടാൻ കഴിയില്ലല്ലോ
എല്ലാ തെറ്റ് ചെയ്യുന്നവർക്കും ഉണ്ടാകുമല്ലോ ഇങ്ങനെ ആരേലും
നല്ല ജോലി തരപ്പെടുത്തി കൊടുത്താൽ മതിയായിരുന്നില്ലേ അവൾക്ക്
വായനക്കും അഭിപ്രായത്തിനും നന്ദി ബ്രോ അവൾ എന്ന് പറയുന്ന ഇടങ്ങളിൽ പേര് നൽകാൻ ശ്രെമിക്കാം
ഞാൻ മുൻപേ പറഞ്ഞു കമ്പി എഴുതി എനിക്ക് തീരേ പരിചയമില്ല ഞാൻ ആദ്യമായാണ് കമ്പി എന്ന ലേബലിൽ എഴുതുന്നത് തന്നെ
കാണുന്ന എല്ലാ സീനികളിലും കമ്പി ഉണ്ടാവണം എന്ന് പ്രതീക്ഷിക്കല്ലേ… നല്ല ബോറാവും… കുറേ ഏറെ ഉത്തരവാദിത്തങ്ങൾ ഉള്ള നായകന് എപ്പോഴും അവന്റെ പെണ്ണുങ്ങളെ കെട്ടിപിടിച്ചോണ്ടിരിക്കാൻ പറ്റുമോ…
Nhi our chekuthan thanne
Best wishesh
A R koya Nagpur Maharashtra
ഇഷ്ടമായി എന്ന് കരുതുന്നു സ്നേഹം പൂർവ്വം സ്വന്തം ചെകുത്താൻ
Ponne adipoli reksha illa innum twist thanne kanmani nte vaayichappo karannu poi pinne ank ee part innann kittiye nthayalum kollam ni poliye irunne iruppilu kadalilum kaattilum okke ank pokaan kayinnu super next part nu katta waiting. Nooraye inghana maatti nirthathe avare thammil cherkkunnathanu nallath paavam ntho oru vinghalu pole noora paavam alle😍
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജാക്ക് ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ
കുറച്ച് മുൻപൊരുപാർട്ടിൽ നായകൻ സ്വപ്നം കാണുന്നതിനെപ്പറ്റി എഴുതിയിരുന്നു അത് ഏത് പാർട്ടിലാണെന്നു ഓര്മയുള്ളവർ ഒന്ന് പറഞ്ഞു തരുമോ… അതില്ലാതെ ബാക്കി എഴുതാൻ ബുദ്ധിമുട്ടാണ്
Part 11 aanennu thonnunnu
താങ്ക്സ് king
Saho… Part 11 ആണെന്നാണ് ന്റെ ബലമായ സംശയം… ഓർമ്മയിലുണ്ട് വായിച്ചതു….
പിന്നെ സഹോ… ഈ പാർട്ടും വളരെ ഹൃദയഹാരി ആയിരുന്നു…. ഞാനൊന്നു പേടിച്ചാരുന്നു ഇത്തുസിനു ന്തെങ്കിലും സംഭവിക്കുമോ ന്നു.. ഭാഗ്യം.. ഒന്നും സംഭവിക്കാത്തതിൽ… പിന്നെ പണി തന്നവന് അത് തിരിച്ചുതന്നെ കൊടുക്കേണ്ടതാണ് ന്നു കരുതി അത്ര അധികം മനുഷ്യത്വം കാണിക്കണ്ട…
പിന്നെ മധുര സെൽവന്റെ കാര്യം അവനെ കൊല്ലാതെ കൊന്നതും അതിനുണ്ടായ കാരണങ്ങളും അടുത്ത പാർട്ടിൽ തരുമെന്ന് വിശ്വസിക്കുന്നു…നൂറയുടെ ഇഷ്ടം അത് മനസ്സിൽ കണ്ടതാണ്.. അതതുപോലെ തന്നേ സംഭവിച്ചു അല്ല… ആ സ്വപ്നത്തിലൂടെ അത് യഥാർഥ്യമായി…. ❤️❤️❤️ പിന്നെ അറിയാം അവർ തമ്മിലുള്ള സ്നേഹം അധികം expose ചെയ്യാൻ പറ്റാത്തതാണ് ങ്കിലും അകറ്റരുത്… എല്ലാ കാര്യത്തിലും…
ഷെബി അവന്റെ കൂടെയുള്ളവർക്ക് വേണ്ടിട്ട് പ്രവർത്തിക്കുന്നതും, അവരുടെ ഇഷ്ടങ്ങൾ നടത്തികൊടുക്കുന്നതും കാണുമ്പോൾ എല്ലാം ഒരു പ്രത്യേക വൈബ് ആണ്…
ഇത്രയും പ്രശ്നങ്ങൾക്കിടയിൽ അഭിന്റെ ഉമ്മച്ചിക്കൊപ്പം തകർത്താടിയതും, ഡോക്ടറിന്റെ കഴപ്പ് തീർത്തുകൊടുത്തതും എല്ലാം ഈ പിരിമുറുക്കത്തിനിടയിൽ എല്ലാർക്കും ഒരു തണുത്ത കുളിരേകിയാ സുഖമാണ് സമ്മാനിച്ചത്.. അതെടുത്തു പറയാവുന്ന ഒരു പ്ലസ് പോയിന്റാണ് ഈ പാർട്ടിലെ… ❤️❤️❤️
സഹോ. പിന്നെ ചില ഭാഗങ്ങളിൽ കണ്ണു നനഞ്ഞുപോകുന്നു അത്രക്കും മനസ്സിൽ തട്ടുന്ന സീനുകൾ നൂറയോടൊപ്പവും, ഇത്തുസിനൊപ്പവും.. അതുപോലെ തന്നേ ബിച്ചുവുമായിട്ടുള്ള രംഗങ്ങളൊക്കെയും വികാരപരമായി തന്നേ കണ്ണു നനയിച്ചു കളഞ്ഞു… എല്ലാം കൊണ്ടും ഈ part അടിപൊളി… തുടരൂ സഹോ…സമയമെടുത്തു വളരെ പതിയെ എഴുതിയാൽ മതി… കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ❤️❤️❤️❤️❤️❤️❤️
കുരിപ്പേ വായിച്ചിട്ട് വരാന്ന് പറഞ്ഞിട്ട് നീ എവിടെ പോയെന്നു ഞാൻ ഇന്നലെ കൂടെ ആലോചിച്ചു ഇപ്പൊ കമന്റ് കണ്ടപ്പോ സന്തോഷമായി❤️❤️❤️
ഈ പാർട്ട് ഞാൻ വായിച്ചത് ഇവിടെ പോസ്റ്റ് ചെയ്ത ശേഷമാ 🫣🫣🫣
മ്മളെവിടെ പോകാനാ മച്ചു… ഇവിടെ തന്നേ ഇണ്ട്… 🙏🙏🙏❤️❤️❤️
ഉണ്ടാവട്ടേ നന്നായിരിക്കട്ടെ
Adipoli bro veendum ezhuthanam
Kathirikkunnu padayaoottathinayi
ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
Super bro next part vegam venam
എഴുതികൊണ്ടിരിക്കുകയാ
Super and intresting story good narration and waiting for next part
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം അടുത്ത പാർട്ട് എഴുതുന്നെ ഉള്ളൂ
ബ്രോ ഇതിനിടക്ക് ഒരു ചെറിയ ഗ്യാപ് എടുത്തിരുന്നു അല്ലെ,..😄 ഓണത്തിന് കണ്ടിരുന്നില്ല.🤔
ഗ്യാപ് എടുത്തതല്ല സമയക്കുറവും സ്‌ട്രെസ്സും എല്ലാംകൂടെ എഴുതാൻ ഫ്ലോ കിട്ടാത്തോണ്ട് ഈ പാർട്ട് വൈകിയതാ…
സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ
ചെകുത്താനെ ഇതും പൊളിച്ച് സൂപ്പര്‍, നീ ആണെടാ ആരാധകരുടെ പ്രിയ എഴുത്തുകാരന്‍,,,,, ♥️♥️♥️♥️❤️❤️❤️❤️
Love you ചെകുത്താന്‍ 😘
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ
♥️♥️♥️vayichitt varan
ഒക്കെ സെലി ❤️
Adipoli bro
Next part pattann post chayyane
Waiting…..
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
എഴുതി തുടങ്ങിയിട്ടുണ്ട്
സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ