പേടിയുണ്ടോ…
എന്തിന് ഞാൻ സൃഷ്ടിച്ചത് പടയാളികളെ അല്ല പടനായകരെയാ അവർ സൃഷ്ടിച്ചതും പടനായകരെ അവർ സൃഷ്ടിച്ചതും പടനായകരെ… ഇന്ന് എന്നെ അത്ഭുധപ്പെടുത്താൻ മാത്രം വളർന്നു നിൽക്കുന്നവർ… പിന്നെ ഞാനെന്തിന് ഭയക്കണം…
അവളുടെ കൈ എടുത്ത് മടിയിൽ വെച്ച് കൈയിൽ തലോടി
മോളൂസേ…
മ്മ്…
അവള് പറഞ്ഞില്ല…
ശെരിക്കും…
മ്മ്… ഞാൻ തന്നെ പറഞ്ഞ്…
എന്നിട്ട് എന്തുപറഞ്ഞു…
പറഞ്ഞാൽ ഞാൻ വിട്ടു പോവുമോ എന്ന് പേടിച്ചിട്ടാണവൾ പറയാഞ്ഞതെന്ന്…
അടിപൊളി… എന്നിട്ട്…
എന്നിട്ടെന്താ… ഞങ്ങൾ കാട്ടിൽ കറങ്ങി ഒരുമിച്ചുറങ്ങി ഒരുമിച്ച് നീന്തികുളിച്ചു… അവിടുന്നിവിടെ വരെ അവളെ മടിയിലിരുത്തി വന്ന് അവളെ വീട്ടിലാക്കികൊടുത്തു…
ആഹാ… ഇത്രയൊക്കെ നടന്നോ… എന്നിട്ട് എല്ലാം കഴിഞ്ഞോ…
എന്തെല്ലാം…
കളിച്ചോ…
ഇല്ലടീ…
ഞങ്ങളിവിടുന്നു പോവുമ്പോ തുടങ്ങി തിരികെ വരും വരെ പ്രേമിച്ചു…
മ്മ്…എങ്ങനുണ്ട് ഇക്കാന്റെ അറബി പെണ്ണ്…
അവക്കെന്താ… നല്ല മോളല്ലേ…
എന്താ ചെക്കാ ഒരു നാണമൊക്കെ…
ഒന്നൂല്ല പൊന്നേ…
എന്നോട് പറയാതെ എന്തേലും ഒപ്പിച്ചാൽ നല്ല കുത്ത് വെച്ചുതരും ഞാൻ…
നിന്നോട് ഞാൻ പറയാതിരിക്കുമോ…
ഡി… അവൾ കുവയെ ഒറ്റക്ക് ഓടിച്ചു…
ഹേ…
ആ അവൾക്ക് ഞാൻ വാള് വീശാൻ പഠിപ്പിക്കാൻ വാള് കൈയിൽ കൊടുത്ത് ഒറ്റവട്ടം കാണിച്ചുകൊടുക്കുമ്പോയേക്കും അവൾ നീ വീശുന്ന വേകത്തിൽ വാൾ വീശുന്നുണ്ട്…
ശെരിക്കും…
മ്മ്… ആദ്യം തമ്മിൽ കണ്ടപ്പോ മുതൽ എന്നെ പോലെ അവളുമെനെ പ്രണയിക്കുന്നെന്നു എന്നല്ലേ നമ്മൾ കരുതിയത്…
എന്താ പറയാ…..
കിടുക്കി….. തിമർത്തു.
ഞങ്ങളെ കോരി തരിപ്പിക്കാൻ, ഇതിലും കൂടുതൽ എന്താ വേണ്ടേ….
😘😘😘😘😘😘😘😘😘😘😘😘
😍😍😍😍
ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം 🥰❤️❤️❤️
Vijeesh nte record shebi thakarkumo
ആരാ വിജീഷ് 🤔
Trollan te antiyil ninu thudakam ena story ile
വായിച്ചുനോക്കട്ടെ
രണ്ട് പാർട്ട് ഞാൻ വായിച്ചു അതിന് ഇതുമായി ഒരു ബന്ധവും കാണുന്നില്ലല്ലോ
ഡേ ഇബ്ലീസ്..ഈ trance വല്ലാതെ ഇഷ്ടമായി. ഇത്രയും കഥാപാത്രങ്ങളിൽ ഒന്നിൻ്റെ പോലും infusions ഇല്ലാതെ connection മിസ് ആകാതെ ഇത്രേം tight ആക്കി ഒരു real larger than life product.
നീ വരുമ്പൊഴൊക്കെ കെട്ടുകാഴ്ചയാണ്, തീരാത്ത തിരുവിഴ a kind of magic mesmerising moments. ഇടിച്ച് കൂട്ട്, വലിച്ച് പൊട്ടിക്ക് , അടിച്ചിളക്ക്
ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഗംഗാ…❤️❤️❤️
ധതാണ് ❤️❤️❤️🥰
പോരട്ടെ.. അടുത്തത് പോരട്ടേ.. ❤️🔥👍
പെട്ടന്നിടണമെന്നുണ്ട് സോജൂ… ഇഷ്ടമായെന്നറിഞ്ഞതിൽ സതോഷം… ❤️❤️❤️
അതിന് ഞാൻ വായിച്ചില്ല ബ്രോ..😂
എല്ലാം പാർട്ടും വന്നതിന് ശേഷം വായിക്കാൻ ഇരിക്കുവല്ലെ…
കഥയിൽ ഓരോ വായനക്കാരുടെ അഭിപ്രായം കണ്ട് ഇടയ്ക്ക് കഥ വായിച്ച് തുടങ്ങാൻ തോന്നുമ്പോൾ അന്നേരം വായിക്കാതെ പിടിച്ച് നിൽക്കുന്ന ആ ഒരു അവസ്ഥ…!!! ആഹാ.. അത് അനുഭവിച്ച് അറിയണം… സൂപ്പറാ😂🤣
😂😂😂😂
Bro polichu, nee oro partum nalla suspencil nirthunnath valare nannayittundu….
I love it❤️❤️❤️❤️❤️❤️❤️❤️
ഇഷ്യട്ടാല്ലോ രാജാവേ അത് കേട്ടാൽ മതി ❤️❤️❤️
Ee kadha rmthudakkam muthal sharikkum jagathy kanjavu adichu oru cinemayil ambalathin vilakkukalail Ennu thudangunna kadha exhuthunnille athu pound
Correct
😂😂😂😂😂
തോന്നിയതിൽ തെറ്റൊന്നുമില്ല പക്ഷേ അങ്ങനല്ല ഈ മാസം കൂടെ ഉള്ളവൻ എവിടുന്നൊക്കെയോ സാധനം കൊണ്ടുവന്ന് കൊതിപ്പിച്ചു കൊതിപ്പിച്ചു അടിച്ചതാ
അടിപൊളി ആയിട്ടുണ്ട് ബ്രോ എന്താ പറയ 🥰🥰🥰 അടുത്ത പാർട്ട് വൈകിപ്പിക്കാതെ ഇടുമെന്നു പ്രതീക്ഷിക്കുന്നു
ഇടാം ബ്രോ…
Ente ponne eppoyatheyum pole oru reksha illa super 😍ni inghana ending lu mulmunayilu nirthunne ahnn sahikkathe pinna nxt part kittunne vare oru samaathanam nndavula pettann idan nokkane
പെട്ടന്ന് തരണമെന്നുണ്ട് മുത്തേ എഴുതികൊണ്ടിരിക്കുവാ… ❤️❤️❤️
Jd നിന്റെ മത്തിലായിരുന്നു ഇത് എഴുതുമ്പോ മുഴുവനും
♥️♥️♥️♥️♥️
❤️❤️❤️❤️😘
Ithu ethonnu Aliya missilo ho vazichu kili poi
ബോറായോ അർജുൻ
കിളി പോയി, ട്ടോ…..
ചെറുതായി
കൃത്യനിഷ്ഠ…
അതാണ് ചെക്കൻ… ❤️❤️❤️❤️
ധതാണ് ❤️❤️❤️🥰 നന്തൂട്ടൻ
ന്റെ സഹോ.. മുത്തേ… പൊളിച്ചടുക്കി നി… അത്രക്കും അതിശയോക്തി നിറഞ്ഞ ഒരു പാർട്ട് ആരുന്നു ഇത്… മനസ്സ് പിടഞ്ഞുകൊണ്ടാണ് ഓരോ പേജുകളും വായിക്കാൻ തുടങ്ങിയതും വായിച്ചു തീർത്തതും… സൂപ്പർ ഒന്നും പറയാനില്ല… അത്രക്കും ഭീകരമായ അവതരണം… നി അടിച്ചു ഫിറ്റായെങ്കിലെന്തു… അതിലും കൂടുതൽ ഫിറ്റായിട്ടല്ലേ കളികളും, റൊമാൻസും, ആക്ഷൻസും എല്ലാം അവതരിപ്പിച്ചിരിക്കുന്നത്….
അമറിനെയും രാഹുലിനെയും എന്തു ചെയ്ത്.. അത് എന്താണ് കാണിക്കാഞ്ഞത്.. സത്യത്തിൽ നല്ലൊരു പച്ചയായ സിനിമ ത്രീഡിയിൽ കണ്ടിറങ്ങിയ പോലുണ്ട്… അത്രക്കും ഒറിജിനാലിറ്റി.. അത്രക്കും സൂപ്പർ.. നൂറ ഏഞ്ചൽ ആണ്…
സഹോ… സൂപ്പർ… കാത്തിരിക്കുന്നു ആകാംഷയോടെ പ്രിയയെ തൊട്ടവന്മാർക്കുള്ള
മറുപണികൾക്കായി… ❤️❤️❤️❤️
പെട്ടെന്ന് വരൂ… ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
ഇഷ്ടമായല്ലോ നന്തൂസേ അത് മതി