വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ] 217

ഉപ്പ : ഇത വരുന്നു… (പണിക്കാരെ നോക്കി) ഞാള് ചായകുടിച്ചിട്ട് വരാം… (സതീഷേട്ടനെ നോക്കി) വാടാ…

ഞാൻ ആമിയെയും പാത്തുവിനെയും എടുത്തുകൊണ്ട്

നാലാളും കൂടെ കൃഷി നോക്കാനിറങ്ങിയതാണോ…

പാത്തു : ഞാള് മീനിനെ കാണാൻ വന്നതാ…

മ്മ്… നമ്മക്ക് ഇതില് കുറേ മീനിനെ കൊണ്ടിടണം…

ആമി : വല്യ മീനിനെയാണോ…

പാത്തു : എപ്പോളാ കൊണ്ടിടുക…

അഭി : കളർ മീനാണോ…

വല്യതാവുന്ന മീനിനെയും കളർ മീനിനെയുമൊക്കെ വാങ്ങാം ഇപ്പൊ നമുക്ക് പോയി ചായകുടിക്കാം… കുട്ടൂന് എന്ത്‌ മീനാ ഇഷ്ടം…

കുട്ടു : കളർ മീൻ…

നമ്മുക്ക് വാങ്ങാ…

അവനെന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അവരെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങേ

അഫി : ഉപ്പാക്ക് വേദനയുണ്ടല്ലേ…

ഉപ്പ : ചെറുതായി ഒന്ന് പൊട്ടി മോളേ അതിന്റെയാ…

അഫി : എന്നിട്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നെ… ഞാനെടുക്കാം…

ഉപ്പ : എന്നെ പൊക്കാനൊക്കെ മോളെകൊണ്ട് പറ്റുമോ…

അഫി : അതൊക്കെ ഞാൻ പൊക്കിക്കോളും… (അവൾ എടുക്കാൻ നോക്കി)

ഉപ്പ: വേണ്ടമോളെ ഞാൻ വെറുതെ പറഞ്ഞതാ…

അഫി : എനിക്ക് പോങ്ങൂലാന്ന് പേടിച്ചിട്ടാണേൽ ഇക്ക എടുതൊട്ടേ…

ഉപ്പ : അതിനുമാത്രമൊന്നുമില്ല മോളേ…

അഫി : (ഉപ്പ സമ്മദിക്കാതായതും അവളുപ്പാന്റെ കൈ എടുത്തു തോളിലിട്ട്) കാല് നിലത്ത് കുത്തണ്ട…

ഉപ്പ : (ചിരിയോടെ) ശെരി ഡോക്ടറെ…

വീട്ടിലെത്തിയതും ഉപ്പാനെ കസേരയിലേക്കിരുത്തി കാലിലെ മുണ്ട് മാറ്റി കാൽ അഴിച്ചു

അഫി : ഇതാണോ ചെറിയ പൊട്ട്… പറഞ്ഞാലും കേൾക്കൂല…

എന്തൊക്കെയോ നോടിഞ്ഞോണ്ട് അകത്തേക്ക് പോയവൾ മരുന്നിന്റെ ബോക്സ്മായി വന്നു ബെറ്റാഡിൻ പഞ്ഞിയിലാക്കി തുടച്ചുകൊണ്ട്

The Author

ചെകുത്താൻ (നരകാധിപൻ)

35 Comments

Add a Comment
  1. പൊന്നു.🔥

    എന്താ പറയാ…..
    കിടുക്കി….. തിമർത്തു.
    ഞങ്ങളെ കോരി തരിപ്പിക്കാൻ, ഇതിലും കൂടുതൽ എന്താ വേണ്ടേ….

    😘😘😘😘😘😘😘😘😘😘😘😘

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം 🥰❤️❤️❤️

  2. Vijeesh nte record shebi thakarkumo

    1. ചെകുത്താൻ (നരകാധിപൻ)

      ആരാ വിജീഷ് 🤔

      1. Trollan te antiyil ninu thudakam ena story ile

        1. ചെകുത്താൻ (നരകാധിപൻ)

          വായിച്ചുനോക്കട്ടെ

          1. ചെകുത്താൻ (നരകാധിപൻ)

            രണ്ട് പാർട്ട്‌ ഞാൻ വായിച്ചു അതിന് ഇതുമായി ഒരു ബന്ധവും കാണുന്നില്ലല്ലോ

  3. ഡേ ഇബ്‌ലീസ്..ഈ trance വല്ലാതെ ഇഷ്ടമായി. ഇത്രയും കഥാപാത്രങ്ങളിൽ ഒന്നിൻ്റെ പോലും infusions ഇല്ലാതെ connection മിസ് ആകാതെ ഇത്രേം tight ആക്കി ഒരു real larger than life product.

    നീ വരുമ്പൊഴൊക്കെ കെട്ടുകാഴ്ചയാണ്, തീരാത്ത തിരുവിഴ a kind of magic mesmerising moments. ഇടിച്ച് കൂട്ട്, വലിച്ച് പൊട്ടിക്ക് , അടിച്ചിളക്ക്

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഗംഗാ…❤️❤️❤️

  4. ചെകുത്താൻ (നരകാധിപൻ)

    ധതാണ് ❤️❤️❤️🥰

  5. പോരട്ടെ.. അടുത്തത് പോരട്ടേ.. ❤️🔥👍

    1. ചെകുത്താൻ (നരകാധിപൻ)

      പെട്ടന്നിടണമെന്നുണ്ട് സോജൂ… ഇഷ്ടമായെന്നറിഞ്ഞതിൽ സതോഷം… ❤️❤️❤️

      1. അതിന് ഞാൻ വായിച്ചില്ല ബ്രോ..😂

        എല്ലാം പാർട്ടും വന്നതിന് ശേഷം വായിക്കാൻ ഇരിക്കുവല്ലെ…

        കഥയിൽ ഓരോ വായനക്കാരുടെ അഭിപ്രായം കണ്ട് ഇടയ്ക്ക് കഥ വായിച്ച് തുടങ്ങാൻ തോന്നുമ്പോൾ അന്നേരം വായിക്കാതെ പിടിച്ച് നിൽക്കുന്ന ആ ഒരു അവസ്ഥ…!!! ആഹാ.. അത് അനുഭവിച്ച് അറിയണം… സൂപ്പറാ😂🤣

        1. ചെകുത്താൻ (നരകാധിപൻ)

          😂😂😂😂

  6. ☠️𝔡乇M𝐎Ň Ќιภ𝔾☠️

    Bro polichu, nee oro partum nalla suspencil nirthunnath valare nannayittundu….
    I love it❤️❤️❤️❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്യട്ടാല്ലോ രാജാവേ അത് കേട്ടാൽ മതി ❤️❤️❤️

  7. Ee kadha rmthudakkam muthal sharikkum jagathy kanjavu adichu oru cinemayil ambalathin vilakkukalail Ennu thudangunna kadha exhuthunnille athu pound

    1. Correct

    2. ചെകുത്താൻ (നരകാധിപൻ)

      😂😂😂😂😂

    3. ചെകുത്താൻ (നരകാധിപൻ)

      തോന്നിയതിൽ തെറ്റൊന്നുമില്ല പക്ഷേ അങ്ങനല്ല ഈ മാസം കൂടെ ഉള്ളവൻ എവിടുന്നൊക്കെയോ സാധനം കൊണ്ടുവന്ന് കൊതിപ്പിച്ചു കൊതിപ്പിച്ചു അടിച്ചതാ

  8. അടിപൊളി ആയിട്ടുണ്ട് ബ്രോ എന്താ പറയ 🥰🥰🥰 അടുത്ത പാർട്ട്‌ വൈകിപ്പിക്കാതെ ഇടുമെന്നു പ്രതീക്ഷിക്കുന്നു

    1. ചെകുത്താൻ (നരകാധിപൻ)

      ഇടാം ബ്രോ…

    2. Ente ponne eppoyatheyum pole oru reksha illa super 😍ni inghana ending lu mulmunayilu nirthunne ahnn sahikkathe pinna nxt part kittunne vare oru samaathanam nndavula pettann idan nokkane

      1. ചെകുത്താൻ (നരകാധിപൻ)

        പെട്ടന്ന് തരണമെന്നുണ്ട് മുത്തേ എഴുതികൊണ്ടിരിക്കുവാ… ❤️❤️❤️

      2. ചെകുത്താൻ (നരകാധിപൻ)

        Jd നിന്റെ മത്തിലായിരുന്നു ഇത് എഴുതുമ്പോ മുഴുവനും

  9. ♥️♥️♥️♥️♥️

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️😘

  10. Ithu ethonnu Aliya missilo ho vazichu kili poi

    1. ചെകുത്താൻ (നരകാധിപൻ)

      ബോറായോ അർജുൻ

  11. ശാന്തന്‍

    കിളി പോയി, ട്ടോ…..

    1. ചെകുത്താൻ (നരകാധിപൻ)

      ചെറുതായി

  12. നന്ദുസ്

    കൃത്യനിഷ്ഠ…
    അതാണ് ചെക്കൻ… ❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ധതാണ് ❤️❤️❤️🥰 നന്തൂട്ടൻ

    2. നന്ദുസ്

      ന്റെ സഹോ.. മുത്തേ… പൊളിച്ചടുക്കി നി… അത്രക്കും അതിശയോക്തി നിറഞ്ഞ ഒരു പാർട്ട്‌ ആരുന്നു ഇത്… മനസ്സ് പിടഞ്ഞുകൊണ്ടാണ് ഓരോ പേജുകളും വായിക്കാൻ തുടങ്ങിയതും വായിച്ചു തീർത്തതും… സൂപ്പർ ഒന്നും പറയാനില്ല… അത്രക്കും ഭീകരമായ അവതരണം… നി അടിച്ചു ഫിറ്റായെങ്കിലെന്തു… അതിലും കൂടുതൽ ഫിറ്റായിട്ടല്ലേ കളികളും, റൊമാൻസും, ആക്ഷൻസും എല്ലാം അവതരിപ്പിച്ചിരിക്കുന്നത്….
      അമറിനെയും രാഹുലിനെയും എന്തു ചെയ്‌ത്.. അത് എന്താണ് കാണിക്കാഞ്ഞത്.. സത്യത്തിൽ നല്ലൊരു പച്ചയായ സിനിമ ത്രീഡിയിൽ കണ്ടിറങ്ങിയ പോലുണ്ട്… അത്രക്കും ഒറിജിനാലിറ്റി.. അത്രക്കും സൂപ്പർ.. നൂറ ഏഞ്ചൽ ആണ്…
      സഹോ… സൂപ്പർ… കാത്തിരിക്കുന്നു ആകാംഷയോടെ പ്രിയയെ തൊട്ടവന്മാർക്കുള്ള
      മറുപണികൾക്കായി… ❤️❤️❤️❤️
      പെട്ടെന്ന് വരൂ… ❤️❤️❤️❤️❤️

      സ്വന്തം നന്ദുസ് ❤️❤️❤️❤️

      1. ചെകുത്താൻ (നരകാധിപൻ)

        ഇഷ്ടമായല്ലോ നന്തൂസേ അത് മതി

Leave a Reply

Your email address will not be published. Required fields are marked *