വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ] 224

റിജാസ് : നന്നായി പാടി… നല്ല പരിചയമുള്ള ശബ്ദം…

എപ്പോഴും നിങ്ങളല്ലേ മത്സരം വെക്കുന്നത് ഈ വട്ടം ഞാനൊരു മത്സരം വെക്കാം…

റിജാസ് : ശെരി…

നമുക്ക് ഏവർക്കും പരിചിതമായ ഇപ്പൊ കേട്ട ഈ ശബ്ദം ആരുടേതെന്നു പറയുന്ന ആളിന് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് ഹോട്ടലിൽ ഫാമിലി ലഞ്ച് സമ്മാനമായി ലഭിക്കും… ആരെന്നു മനസിലായാൽ ഈ നമ്പറിലേക്ക് പേര് മെസ്സേജ് അയച്ചോളൂ…

റിജാസ് : ശബ്ദം നല്ല പരിചയമുണ്ട് ആരെന്നു പറയാൻ പറ്റുന്നില്ല…

വേണമെങ്കിൽ ഒരു ക്ലൂ തരാം…

റിജാസ് : ക്ലൂ പറ…

ശെരിക്കും പറഞ്ഞാൽ മിക്കവാറും മലയാളികൾക്ക് പരിചിതമായ ആളാണ്…

റിജാസ് : കിട്ടിയില്ല…

ശെരി… നിങ്ങളുടെ പ്രേക്ഷകരോട് ചോദിച്ചുനോക്ക് കണ്ടെത്തുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആൾക്ക് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് റെസ്റ്റോറന്റിൽ ഫാമിലി ലഞ്ച് സമ്മാനമായി ലഭിക്കും… എന്റെ നമ്പർ ഞാൻ മെസ്സേജ് ചെയ്യാം…

ഒക്കെ ഷെബി…

ഫോൺ വെച്ച് വണ്ടി എടുത്തതും മൂവരും എന്നെ നോക്കി

അലക്സ്‌ : നിങ്ങൾ നല്ലൊരു ബിസിനസുകാരനാണെന്ന് കേട്ടിട്ടുണ്ട്… ഇത്രയും പ്രതീക്ഷിച്ചില്ല…

എന്തുപറ്റി…

അലക്സ്‌ : ഫ്രീ ആയി ഒരു പരസ്യം കൊടുത്തത് കണ്ട് പറഞ്ഞതാ…

ജീവിക്കണ്ടേ…

രേണു : കാൾ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…

റേഡിയോ ഓൺ ചെയ്തതും മെസ്സേജുകൾ വായിക്കുന്ന റിജാസ് പലരും രേണുക എന്ന് മെസ്സേജ് അയച്ചത് വായിക്കുന്നത് കേട്ടു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു

The Author

ചെകുത്താൻ (നരകാധിപൻ)

39 Comments

Add a Comment
  1. നുമ്മടെ പോലീസ് കുട്ടിയെ പ്രിയ എന്നും പ്രീതീ എന്നും പറയുന്നുണ്ട്
    റിയ ഉള്ളതുകൊണ്ട് പ്രീതി ആണ് നല്ലത് (ഏത് പാർട്ടിൽ ആണെന്ന് ഓർമയില്ല)

    1. ചെകുത്താൻ (നരകാധിപൻ)

      ഹർ പ്രീത് സിംഗ് ആണ് പേര് പ്രിയ എന്നാണ് ഞാൻ എഴുതിയത് പ്രീതി എന്ന് വന്നത് നോട്ടിൽ ഞാൻ എഴുതിയ മറ്റൊരു കഥയിൽ പ്രീതി എന്ന് ഒരുപാട് തവണ ടൈപ്പ് ചെയ്തത് കൊണ്ട് മംഗ്ലീഷ് കീ ബോർടിൽ വന്നത് ആയിരിക്കും

      പ്രിയ റിയ രണ്ടും പെട്ടന്ന് വായിക്കുമ്പോൾ ഒരുപോലെ തോന്നുന്നു എന്ന് എനിക്കും തോന്നിയിരുന്നു പ്രിയ എന്ന് എഴുതിപോയത് ആയത് കൊണ്ടാണ് മാറ്റാൻ നിൽക്കാഞ്ഞത്

      പാർട്ട്‌ 17 എഴുതി മുക്കാൽ ഭാഗമായി ആർക്കും നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ പാർട്ട്‌ 18 മുതൽ പ്രീതി എന്നാക്കാം

      വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ

  2. എന്ത് വേഗത്തിലാണ് ബ്രോ കഥ പറഞ്ഞു പോകുന്നെ. ഠപ്പേ ഠപ്പേ എന്ന് പറഞ്ഞു അടിച്ചു മിന്നിയാണ് ഓരോ സീനും പറഞ്ഞു പോകുന്നെ
    ഒരിടത്തു പോലും കഥ ഒന്ന് സ്ലോ ചെയ്തു നന്നായി വിവരിച്ചു പറഞ്ഞു പോകുന്നില്ല
    സീനുകൾ ഇങ്ങനെ വേഗത്തിൽ പറഞ്ഞുപോയാൽ അതിന്റെ ഫീൽ പൂർണ്ണമായി കിട്ടില്ല ബ്രോ.
    അവന്റെ പെണ്ണുങ്ങളുടെ കൂടെയുള്ള ടൈം ഒക്കെ പതുക്കെ ടൈം എടുത്തു നന്നായി വിവരിച്ചു പറഞ്ഞിരുന്നേൽ ഇപ്പൊ കിട്ടുന്നതിന്റെ ഇരട്ടി ഫീൽ കഥ വാതിക്കുമ്പോ കിട്ടും.
    കളികളുടെ അവസ്ഥയും അങ്ങനെ തന്നെ രണ്ട് മൂന്ന് പേജ് കൊണ്ട് കളി പറഞ്ഞു തീരും.
    ഈ പാർട്ടിൽ ആണേൽ 172 പേജ് ഉണ്ടായിട്ടും ആകെ ഒരൊറ്റ കളിയെ ഉള്ളു
    അതും പാർട്ടിന്റെ ലാസ്റ്റ് ഭാഗത്തു നടിയുമായിട്ടുള്ള ചെറിയ കളി.

    ഈ പാർട്ടിൽ ഇത്തയെ കണ്ടേ ഇല്ലല്ലോ?
    ഇത്ത പെട്ടെന്ന് എവിടെപ്പോയി

    കഥ ഒന്ന് പതുക്കെ പറഞ്ഞു പോകൂ ബ്രോ
    അവന്റെ പെണ്ണുങ്ങളെ ഒക്കെ കഥയിൽ കൂടുതൽ കാണിക്കൂ
    അവരുടെ കൂടെയുള്ള സീനുകൾ കൂടുതൽ കൊണ്ടുവരൂ
    കമ്പി സീൻസ് കൂടുതൽ ചേർക്കൂ
    കളികൾ കുറച്ചൂടെ വലുതാക്കി എഴുതൂ

    ഈ കഥ എനിക്ക് അത്രയും ഇഷ്ടമാണ് അതുകൊണ്ടാണ് ഈ പറയുന്നേ

    1. ചെകുത്താൻ (നരകാധിപൻ)

      സച്ചീ അഭിപ്രായത്തിനും തെറ്റ് ചൂണ്ടികാണിച്ചതിനും നന്ദി
      സീനുകൾ ഓവർ വലിച്ചുനീട്ടി ബോർ ആവണ്ട എന്നുകരുതിയാണ് പാർട്ട്‌ 17 ഏകദേശം പൂർത്തിയാവറായി 18 മുതൽ ബ്രോയുടെ അഭിപ്രായം പോലെ നീട്ടി എഴുതാം

      കഥ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം

      ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

  3. super ayitund

    1. ചെകുത്താൻ (നരകാധിപൻ)

      താങ്ക്യൂ ബ്രോ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

  4. Adipoli ayittund ni late ayathinu athintethaya reason nndavunn ariya ee last twist therunnille athann ninte magic athrakk mind lu keri kadha ente phn nte display poi athaa itte annu vaayikkaan kayyanne ith aniyante phn nu wait cheyth 2day kond vaayichu ithu pola thudarnno vaayikkaan njn ready

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായല്ലോ jd അതുമതി ❤️❤️❤️

  5. ആദ്യമായാണ് എന്റെ നാട്
    കഥയിൽ കാണുന്നത്
    ഞാൻ കുറ്റ്യാടി ആണ്
    ഇന്നാണ് മുഴുവൻ വായിച്ചു തീർത്തത്
    നിങ്ങ മുത്താണ് ബായി
    നിറഞ്ഞ സ്നേഹത്തോടെ
    അമ്പാൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ചെകുത്താൻ (നരകാധിപൻ)

      കുട്യാടിക്കാരൻ ആണോ ഞാൻ വന്നിട്ടുണ്ടവിടെ സുഹൃത്തുക്കളുണ്ട് കുട്യാടി പാലേരി തോട്ടിൽ പാലം ദേവർകോവിൽ കടിയങ്ങാട് പേരാമ്പ്ര നിരവിൽ പുഴ ഒക്കെ ഫ്രണ്ട്‌സ് ഉണ്ട്

      1. ഞാൻ തൊട്ടിൽപാലം ആണ്
        എല്ലാ ഭാവുകങ്ങളും നേരുന്നു
        ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

        1. ചെകുത്താൻ (നരകാധിപൻ)

          താങ്ക്സ് അമ്പാൻ

  6. POLI BAKI VEGAM IDAN NOKKANE

    1. ചെകുത്താൻ (നരകാധിപൻ)

      പെട്ടന്ന് തരാം നാച്ചു

  7. പൊന്നു.🔥

    വൗ….. അടിപൊളി കമ്പി വിരുന്ന്.
    ഇപ്പോഴുള്ള ടെൻഷൻ, ഖാലിദിന്റെ പ്രതികരണമാണ്. അതിനായ് കാത്തിരിക്കുന്നു.♥️

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      കാത്തിരുന്നു കാണാം പൊന്നൂ അതികം വൈകിപ്പിക്കില്ല

  8. Bro thangalku cinema kadha ezhuthan poyikoode,ella part nte avasanthil oru interval punch pole suspence,climaxil suspencente oru perumazha aanenu manasilayi

    1. ചെകുത്താൻ (നരകാധിപൻ)

      നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടല്ലോ ഡോണേ അതുമതി

    2. കൊച്ചിക്കാരൻ

      എൻ്റെ പൊന്നോ…..
      നിങൾ അല്ലെങ്കിലെ മനുഷ്യനെ ടെൻഷനടിപ്പിക്കുവാ…… ദേ ഇപ്പൊ ഒടുക്കത്തെ ടെൻഷൻ…… ആക്കി കൊണ്ട് നിർത്തി……

      1. ചെകുത്താൻ (നരകാധിപൻ)

        ❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️

  9. Hai bro superb but nurayeyum shebiyeyum pirikkathirunnoode adu mathramalla Ella thirakkilum avar 5perkkai kurachu samayam kananam kurachu pegu koodiyalum njangal happyyanu bro

    1. ചെകുത്താൻ (നരകാധിപൻ)

      എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം സൂര്യാ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ

  10. ☠️𝔡乇M𝐎Ň Ќιภ𝔾☠️

    ചെകുത്താനെ പൊളിച്ച് മോനെ പൊളിച്ചു, നീ ലേറ്റ് ആയി വന്നാലും സൂപ്പർ ഭാഗം തന്നതിന് വളരെ അധികം നന്ദി ഉണ്ട്..
    എന്ന് ചെകുത്താന്റെ ആരാധകന്‍ ആയ മറ്റൊരു ചെകുത്താന്‍ 👹👹👹❤️❤️❤️❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      രാജാവേ ഇഷ്ടായല്ലോ അത് മതി

  11. എത്ര മനോഹരമായാണ് പ്രണയം വിവരിക്കുന്നത്
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ടമ്പാൻ സ്നേഹത്തോടെ സ്വന്തം ചെകുത്താൻ

      1. ഇത് ഒരു പാർട്ട് മാത്രം വായിച്ചപ്പോൾ ഇട്ടതാണ്
        ഇന്നാണ് മുഴുവൻ വായിച്ചത്
        ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

        1. ചെകുത്താൻ (നരകാധിപൻ)

          ഇഷ്ടമായെന്നു കരുതുന്നു

          1. തീർച്ചയയും
            ❤️‍🔥❤️‍🔥❤️‍🔥❤️‍🔥💙💙💙💙💙💙

  12. നന്ദുസ്

    Waw super സഹോ….. ❤️❤️❤️
    വീണ്ടും മധുരമനോഹരമായ ഫീലോടുകൂടിയ ഒരു പാർട്ട്‌ കൂടി…. അതും 172 pages… പൊളിച്ചു മുത്തേ ni….. ❤️❤️❤️❤️❤️
    നൂറുമായിട്ടുള്ള ഒരൊ നിമിഷങ്ങളും അതിമനോഹരം….
    രേണുകയുമായിട്ടുള്ള sequens ഉം പൊളിച്ചു…. തേമൊഴിയുടെയും ചാന്ദിനിയുടേം കൂടെയുള്ള യാത്രകളും വീട്ടുവിശേഷങ്ങളും super….
    എല്ലാം കൊണ്ടും അതിമനോഹരമായിരുന്നു…
    ആകാംഷ ആണ് സഹോ.
    ഷെബിടേം നൂറിന്റേം സ്വകാര്യനിമിഷങ്ങൾക്കിടയിലേക്ക് കടന്നുവന്ന
    അവളുടെ ഭർത്താവായ ഖാലിദിന്റെ മുന്നിൽ പെട്ടുപോയ അവരുടെ അവസ്ഥാന്തരം ന്താണെന്നറിയാൻ….
    കാത്തിരിക്കുന്നു… 🙏❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      നന്തൂസേ ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️

  13. നിനക്ക് പ്രണയം പറയാനറിയില്ലെന്ന് എത്രയോ വട്ടം പറഞ്ഞിരിക്കുന്നു ഇവിടെ.
    എങ്കിലും വെടിയും പുകയും പണവും പ്രതികാരവും ഒരു ഹോളിവുഡ് സിനിമയിലെന്ന പോലെ പരസ്പരം പോരടിക്കുന്നതിനിടയിലും ഇടയ്ക്കിടെ പ്രണയമഴ വന്ന് പാറി വീഴുന്നുണ്ട്..ഒക്കേറ്റിനെയും തണുപ്പിക്കാൻ. അത് അസ്സലാവുന്നുമുണ്ട്.
    ഇത്രയും ദീർഘവും സംഭവ ബഹുലവുമായ രചനകൾ കൃത്യമായ ഇടവേളകളിൽ തന്ന് ഞങ്ങളെ വായനയുടെ ഉത്സവത്തിലാക്കുന്നതിന് ..ചെകുത്താൻ നിനക്ക് നന്ദി.

    1. ചെകുത്താൻ (നരകാധിപൻ)

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി രാജു ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ

    1. ചെകുത്താൻ (നരകാധിപൻ)

      Thanks bro

  14. നന്ദുസ്

    വന്നല്ലോ വനമാല… കാത്തിരിപ്പിന്റെ മധുരം…
    വായിച്ചു വരാട്ടോ ❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      വായിച്ചിട്ട് അഭിപ്രായം അറിയിക്ക്

Leave a Reply

Your email address will not be published. Required fields are marked *