വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ] 648

എന്താ… എന്തേലും പ്രശ്നമുണ്ടോ…

അവളെനെ മാറിലേക്ക് തന്നെ ചേർത്തുപിടിച്ചു

വാവേ…

മ്മ്…

ഇത്താക്ക് ഇനി ഒരു കല്യാണം വേണ്ട… എനിക്കെന്റെ വാവേടെ ഉമ്മയായി വാവേടെ കൂടെ കഴിഞ്ഞാൽ മതി…

അവളുടെ മാറിൽ നിന്നും തല ഉയർത്തി അവളുടെ മുഖത്തിന്‌ നേരെ ചെന്ന് കിടന്നവളുടെ കവിളിൽ കൈ വെച്ചു

ഇത്തൂസേ…

മ്മ്…

ഇനിയൊരു കല്യാണം വേണ്ടെന്നുവെക്കാൻ നിനക്കത്തിനുമാത്രം വയസൊന്നുമായിട്ടില്ല… മാത്രമല്ല ഒരു സങ്കടം വന്നാൽ ചേർത്തുപിടിക്കാൻ ഒന്ന് തല ചായ്ക്കാൻ ഒരു തോൾ തരാൻ കൂട്ടിനൊരാൾ വേണ്ടേ…

എനിക്ക് സങ്കടം വരാതെ എന്റെ വാവ നോക്കുന്നില്ലേ… ഇനി സങ്കടം വന്നാലും ചേർത്തുപിടിക്കാൻ എന്റെ മോനൂസ് ഇല്ലേ… എനിക്ക് തല ചായ്ക്കാൻ എന്റെ മോനൂന് നല്ല ഭലമുള്ളൊരു തോളും ഉണ്ട്…

എന്നാലും ഞാൻ നിന്റെ ആങ്ങളയല്ലേ മോളെ…

എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട്

ആണോ… അപ്പൊ എന്റെ മോനല്ലേ…

ഇത്തൂസിന്റെ മോനല്ലാതാവുമോ…

മോനൂ…

മ്മ്…

നീ നോക്കുമ്പോലെ ആർക്കും എന്നെ നോക്കാൻ പറ്റില്ല വാവേ… നിന്റെ അടുത്ത് ഞാൻ അനുഭവിക്കുന്ന ഒരു സേഫ്റ്റി എനിക്ക് വേറെവിടെയും ഫീൽ ചെയ്യാൻ പറ്റുന്നില്ലടാ…

നിന്നെ ഓർത്തെനിക്ക് ഇപ്പൊ പേടിയാ ഇത്താ… എനെ ഉപദ്രവിക്കാൻ കരുതി നിന്നെ ആരേലും എന്തേലും ചെയ്യുമോ എന്ന്… നിന്നെ സ്നേഹിക്കുന്നൊരാളുടെ കൈയിൽ ഏൽപ്പിച്ചാൽ എനിക്ക് സമാധാനമാവും…

എനിക്കങ്ങനെ ഒരു പേടിയില്ല… ഇനി നിന്നെ ഉപദ്രവിക്കാൻ കരുതി എന്നെ ആരേലും കൊന്നാലും എന്റെ മോനൂസ് തളർന്നുപോവാത്തിരുന്നാൽ മതി…

The Author

ചെകുത്താൻ (നരകാധിപൻ)

64 Comments

Add a Comment
  1. Hai bro
    Another you created family oriental action novels published any book?

    1. ചെകുത്താൻ (നരകാധിപൻ)

      ഇല്ല ബ്രോ പബ്ലിഷ് ചെയ്തില്ല എങ്കിലും മുൻപ് എഴുതിയിട്ടുണ്ട് പിന്നെ ഇപ്പൊ ഒരു ഫാമിലി ക്രെയിം സ്റ്റോറിയും ഒരു ഇൻവെസ്റ്റികേറ്റീവ് ക്രൈം സ്റ്റോറിയും എഴുതുന്നുണ്ട്

      1. Ethillann post cheyyunnath

  2. EVIDANU BRO WAITTING

    1. ചെകുത്താൻ (നരകാധിപൻ)

      ഇനി അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാം മിക്കവാറും നെക്സ്റ്റ് സൺ‌ഡേക്ക് ഉള്ളിൽ

  3. Inu sketch itha collage il pokuna location paranjile,inu calicut sp paranju kannur pokuna vehicle aa route vazhiyanu pokandath enu,apol ninayanu orthath

    1. Bro next part evide

      1. ചെകുത്താൻ (നരകാധിപൻ)

        തരാം ബ്രോ കുറച്ച് പ്രശ്നങ്ങളിൽ ആണ് സ്‌ട്രെസ് കാരണം എഴുതാൻ ഒരു ഫ്ലോ കിട്ടുന്നില്ല അതാണ് വൈകുന്നത് എങ്കിലും കഴിയുന്നതും പെട്ടന്ന് തരാം

        1. നന്ദുസ്

          മച്ചു പതുക്കെ മതി…
          തിരക്ക് ഒട്ടും വേണ്ട…
          നിനക്ക് കഴിയുന്നപോലെ മനസ്സു ഫ്രീയാക്കി എഴുതിയാൽ മതി…
          കത്തിരുന്നൊള്ളം…ok💚💚

          1. ചെകുത്താൻ (നരകാധിപൻ)

            താങ്ക്സ് നന്ദൂ ഇനി ഒരുപാട് കാത്തിരിപ്പിക്കില്ല

    2. ചെകുത്താൻ (നരകാധിപൻ)

      ഓർമയിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ബ്രോ

  4. evidanu bro katta waitting

    1. ചെകുത്താൻ (നരകാധിപൻ)

      തരാം നാച്ചൂ എഴുതി ആയിട്ടില്ല

        1. ചെകുത്താൻ (നരകാധിപൻ)

          ഇനി അധികം വൈകില്ല എന്ന് കരുതുന്നു

      1. ചെകുത്താൻ (നരകാധിപൻ)

        തരാം ദേവ്

  5. bro, എവിടെയാണ് അടുത്ത ഭാഗം ഉടൻ വരുമോ?

    1. ചെകുത്താൻ (നരകാധിപൻ)

      പെട്ടന്ന് ഇടാൻ ശ്രെമിക്കാം ബ്രോ എഴുതുന്നുണ്ട്

    1. ചെകുത്താൻ (നരകാധിപൻ)

      ശെരിയാക്കാം ബ്രോ

  6. കിടു 🥰

    1. ചെകുത്താൻ (നരകാധിപൻ)

      താങ്ക്സ് ബ്രോ

  7. Njn innanu chekuthane ee part vannath arinne ni nthina alaa tension kettan immathiri twist ittitt munghunn nxt part kittunne vare vallathe aathi ahnn ntha sambaviche ariyand nthayalum kollaam super ithupola anghu pokatte eni ni aarayum eyuthi kollathirunna mathi athrakk manasilu keri oroo character’s umm njn eppoyum kathirikkum ninte eyuth kondulle maayajalam vaayichum kadhayilude sanjarikkanum

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമാവുന്നുണ്ടല്ലോ അത് മതി JD പെട്ടന്ന് ഇടാൻ നോക്കാം

      1. Pathiye mathi therakk illadoo ninte therakk okke kayinn mind free ayitt irunn eyuthiya ee kadha full vaayikkathe njn povula ok good luck

        1. ചെകുത്താൻ (നരകാധിപൻ)

          ചെറിയ പ്രശ്നങ്ങളും അതിന്റെ സ്‌ട്രെസ്സും ഒക്കെ ഉണ്ട് എഴുതാൻ ഇരിക്കുമ്പോ ഒരു ഫ്ലോ കിട്ടുന്നില്ല അതുകൊണ്ടാണ് വൈകുന്നത് കഴിയുന്നതും പെട്ടന്ന് തന്നെ തന്നേക്കാം ജെ ഡി

          1. Mind ok aayitt mathiyedoo vaayikkumbo kittunne aa feel nxt partilum kittane ni mind ok ayitt eyuthiya mathi Wait cheyyan njn ready adoo😍

          2. ചെകുത്താൻ (നരകാധിപൻ)

            താങ്ക്സ് jd ഇനി അതികം വൈകില്ല ഈ ഞായറാഴ്ചകൊണ്ട് പോസ്റ്റ് ചെയ്യും

  8. very very very good

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം എംകെ

  9. Ninaod epolum paruyunathe enik parayanulu,poyi cinemak katha ezhuthu

    1. ചെകുത്താൻ (നരകാധിപൻ)

      😂😂😂 കളിയാക്കിയപോലെയാ എനിക്ക് ഫീൽ ചെയ്യുന്നത്… ചിലപ്പോ എന്റെ സ്വഭാവത്തിന്റെ പ്രശ്നമാവാം…ഞാൻ എങ്ങനെയാണെന്നും ഞാൻ ഇവിടെ എഴുതാൻ ഉണ്ടായ സാഹചര്യവും ഞാൻ അടുത്ത പാർട്ട്‌ തീരുന്നിടത്തു കഥപോലെ എഴുതിവെക്കാം അത് വായിച്ചാൽ മനസിലാവും…😂😂😂
      ഒത്തിരി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ നരകാധിപൻ

      1. Sathyathinte mukham epolum vikrithamanu bro

        1. ചെകുത്താൻ (നരകാധിപൻ)

          😂😂😂ഞാൻ ബ്രോ എന്നെ കളിയാക്കി എന്ന് പറഞ്ഞതല്ല പല കാര്യങ്ങളിലും ആളുകൾ പറയുന്നത് സീരിയസ് ആണോ തമാശയാണോ എന്ന് എനിക്കിന്നും സംശയമാണ് അതുകൊണ്ട് പറഞ്ഞതാ… ഡോൺ ഫീൽ ബാഡ്…

  10. കിങ്കരൻ

    കഥ ഒത്തിരി ഇഷ്ടമായി 😍😍😍😍😍

    ഒരു പറയാൻ തോന്നുന്നത് ആഫി ടെ ഉമ്മയെ കളിയിൽ നിന്നും ഒഴിവാക്കാൻ പറ്റുമോ?
    എന്റെ ഒരു അഭിപ്രായം മാത്രം ആണ്

    😌😌 ആ ഒരുഭാഗം വന്നപ്പോൾ വായിക്കാൻ തോന്നിയില്ല സ്കിപ് അടിച്ചു ഒന്ന് രണ്ടു പേജ്

    1. ചെകുത്താൻ (നരകാധിപൻ)

      ബ്രോ സത്യം പറഞ്ഞാൽ അഫിയുടെ ഉമ്മയെ എന്നല്ല കളി എഴുതുവാനേ എനിക്കിഷ്ടമില്ല…
      അതുകൊണ്ടുതന്നെ ഞാൻ എഴുതുന്ന കളി വായിക്കുമ്പോൾ വിശ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിലും എനിക്കാ ഫീൽ കിട്ടുന്നില്ല അതിനാൽ കളി എഴുതുന്നതിൽ ഞാൻ ഒരു വൻ തോൽവി ആണെന്ന് എനിക്ക് തന്നെ നന്നായിട്ടറിയാം… അതിന് കാരണം എനിക്ക് കളി എഴുതി യാതൊരു മുൻപരിചയവുമില്ല എന്നത് തന്നെയാണ്… എന്റെ എഴുത്തുകളിൽ ഞാൻ നക്നതയും കാമവും എഴുതാറുണ്ട് എങ്കിലും ഇവിടെ ഇപ്പൊ ഞാൻ എഴുതുന്ന പോലെ ഒരു ബ്ലൂ ഫിലിം റേഞ്ചിൽ എഴുതിയിട്ടില്ല… ഇവിടെ കാമവും നാക്നതയും എഴുതുവാൻ പലരും നിർബന്തിക്കുന്നത് കൊണ്ടാണ് വെച്ചുകെട്ടുപോലെ എഴുതിച്ചേർക്കുന്നത്… അത് ഞാൻ എഴുതുന്ന കളി വായിച്ചാൽ തന്നെ നിങ്ങൾക്ക് മനസിലാവും… ഇതിൽ നിങ്ങൾ പറഞ്ഞ ആ ഒരു കളി മാത്രം എഴുതിതീർക്കുവാൻ ഞാൻ ചുരുങ്ങിയത് രണ്ടാഴ്ച്ചക്ക് മേലേ സമയമെടുത്തിട്ടുണ്ട്…

      അടുത്ത പാർട്ടിനൊപ്പം അവസാന പേജിലോ പേജുകളിലോ ഇടുന്ന എഴുത്ത് മിസ്സ്‌ ചെയ്യരുത് എന്നപേക്ഷിക്കുന്നു

      സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ

    2. മുഴുവൻ വായിച്ചിട്ടും
      ഇടക്കിടയ്ക്ക് വന്ന് ഉമ്മാന്റെ കളി
      വീണ്ടും വീണ്ടും വായിക്കുന്ന
      ലേ ഞാൻ: 😢

      1. ചെകുത്താൻ (നരകാധിപൻ)

        ഞാനെന്താ അമ്പാനേ ചെയ്യണ്ടേ എല്ലാരും ഒരേ ആവശ്യം പറഞ്ഞിരുന്നേൽ നടത്തിത്തന്നേനെ… നിങ്ങൾ രണ്ടുപേരും എതിരായുള്ള ആവശ്യമാണ് പറയുന്നത്… അതുകൊണ്ട് വരുന്ന ഫ്ലോയിൽ വരുമ്പോലെ വരട്ടെ അല്ലേ…

  11. ശരിയാണ്, നമ്മുടെ ജീവിതത്തിൻ്റെ 99%ഉം encrypted ആണല്ലോ. ബാക്കിയുള്ള ഒരു ശതമാനത്തിലാണ് ഈ അഭ്യാസം മുഴുക്കെ. ഒരു മരണഭീതി ഒഴിഞ്ഞ ഷെബിക്ക് ഇനിയും കുതിക്കാം. അവൻറെ വരുതിയിൽ വരി നില്ക്കും പെണ്ണം പണവും പ്രശസ്തിയും. പക്ഷെ ഓരോ നേട്ടത്തിനൊപ്പവും ചോരയും കണ്ണീരും അതിരിടും. ഓം ഭുവി ഭുർ സ്വഹ:…

    1. ചെകുത്താൻ (നരകാധിപൻ)

      അതെ നമ്മൾ ഏറ്റവും ശക്തമെന്നു കരുതുതിനൊപ്പം നിൽക്കുന്ന മറ്റൊരു ശക്തി അതിന്റെ മറുവശത്തും ഉണ്ടാകണമെന്നത് പ്രകൃതി നിയമമാണല്ലോ…
      അവരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് കാത്തിരുന്നു കാണാം…
      എനിക്കും ഈ കഥയെ പറ്റി വലിയ ഐഡിയ ഇല്ല മനസിൽ അപ്പൊ തോന്നുന്നത് എഴുതി എല്ലാം കഴിഞ്ഞിട്ടാണ് ഞാനും വായിച്ചുനോക്കുന്നത് പല പാർട്ടുകളും ഇവിടെ പോസ്റ്റ്‌ ചെയ്ത ശേഷമാണു വായിച്ചുനോക്കിയത് തന്നെ

  12. ☠️𝔡乇M𝐎Ň Ќιภ𝔾☠️

    ചെകുത്താനെ താങ്കൾ ഒരു പുലി തന്നെ ആണ്, ഓരോ കാര്യങ്ങളും നമ്മുടെ മുന്നില്‍ നടക്കുന്ന പോലെ ഫീൽ ആകുന്നുണ്ട്, ഓരോ ഭാഗവും നീ suspence ആക്കി നിര്‍ത്തുന്ന രീതി എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു..
    ഇനി ഇതിന്റെ അടുത്ത ഭാഗം എന്ന് വരും എന്നുള്ള ടെന്‍ഷന്‍ അടിച്ചു ഇരിക്കണം അല്ലോ എന്നതിൽ ഒരു വിഷമം…..
    ചെകുത്താനെ നീ ഇതിലും അധികം ഫീൽ അടുത്ത ഭാഗത്തില്‍ തരുമെന്ന് പ്രതീക്ഷ വെച്ചിരിക്കുന്ന നിന്റെ കഥയുടെ ആരാധകന്‍ ആയ മറ്റൊരു ചെകുത്താന്‍

    Bro I loves your stories very well,,,
    Thank you for wonderful part of the story ❤️❤️❤️❤️❤️❤️💯💯💯

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമാവുന്നുണ്ട് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
      നന്നായി എഴുതണം എന്നത് തന്നെയാണ് എന്റെയും ആഗ്രഹം
      അടുത്ത പാർട്ട്‌ ഞാൻ പെട്ടന്ന് തരാൻ നോക്കാം

  13. കോഴിക്കോടുകാരൻ🫂

    ബ്രോ, കഥ അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട്, സത്യം പറഞ്ഞാൽ ഞങ്ങളും ഷെബിയുടെ കൂടെ ജീവിക്കുന്ന പോലൊരു ഫീൽ ലഭിക്കുന്നു.

    ഒരു സിനിമ കാണുന്ന പോലെ ആ വീടും നാടും സുഹൃത്തുക്കളും എന്തിനേറെ പറയുന്നു wuqood ന്റെ പമ്പിൽ വരെ ഞങ്ങൾ ഞങ്ങൾ സഞ്ചരിച്ച ഫീൽ 🫂✨

    അടുത്ത പാർട്ട്‌ കിട്ടാൻ ഒരു മാസം കാത്തിരിക്കണമല്ലോ എന്നുള്ള വിഷമം മാത്രമേ ഉളളൂ.. എഴുത്ത് തുടരുക, മുൻപ് ചിലപ്പോളൊക്കെ വന്നത് പോലെ ഒരു മൂന്ന് ആഴ്ച കൂടുമ്പോൾ ഒക്കെ ഓരോ പാർട്ടുമായി വന്നാൽ ഞങ്ങൾ ഹാപ്പി 😛

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി ആസ്വദിക്കാൻ കഴിയുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം അതികം വൈകിക്കാതെ പെട്ടന്ന് തരാൻ നോക്കാം കോഴിക്കോടുകാരാ❤️❤️❤️❤️

    2. ചെകുത്താൻ (നരകാധിപൻ)

      ഫീൽ ചെയ്യാൻ പറ്റുന്നു ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം
      കഴിയുന്നതും പെട്ടന്ന് ഇടാൻ നോക്കാം

    1. ചെകുത്താൻ (നരകാധിപൻ)

      🥰🥰🥰🥰

  14. അമ്പാൻ

    എന്താ എന്നറിയില്ല
    ഈ കഥ വയിക്കുമ്പോഴൊക്കെ കണ്ണ് നിറഞ്ഞുവരും
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    നിറഞ്ഞ സ്നേഹം സഹോ 🥰

    1. ചെകുത്താൻ (നരകാധിപൻ)

      ഫീൽ ആവുന്നുണ്ടല്ലോ അമ്പാനെ അത് മതി

  15. നന്ദുസ്

    ഹായ്.. പുതുവർഷ മധുരം.. 💞💞
    Happy new year സഹോ.. 💞💞💞
    വായിച്ചു വരാം 💞💞

    1. ചെകുത്താൻ (നരകാധിപൻ)

      വായിച്ചിട്ട് വാ നന്ദൂ

    2. നന്ദുസ്

      ന്താ പറയ്ക മച്ചാനെ… അടിപൊളി, അതിമനോഹരം, അതിമധുരം… 💞💞💞
      പുതുവർഷാപുലരിയിൽ ചെകുത്താന്റെ വക
      അതിമധുരം 💞💞💞💞അതും
      വശ്യമനോഹരമായ രീതിയിൽ.. 💞💞💞💞
      സൂപ്പർ.. ❤️❤️
      ഈ പാർട്ടിൽ കളികൾ തിമിർത്താടി.. ❤️❤️
      അതുപോലെ തന്നേ സങ്കടപെടുത്തുന്ന നിമിഷങ്ങളും മനസിന്റെ ഒരു കോണിൽ നൊമ്പരമായിത്തന്നെ തുടരുന്നു…🙏🙏
      എല്ലാം ഭയങ്കര ഫീലാണ്… അക്ഷരങ്ങൾക്കൊക്കെ ജീവനുള്ള പോലെ തോന്നും… മാല കെട്ടും പോലെ എന്ത് ഭംഗിയാ യായിട്ടാണ്വ സഹോ ഒരൊ വരിയും എഴുതുന്നത്… വായിക്കുമ്പോ അക്ഷരങ്ങളിലെ സന്തോഷവും ദുഃഖവും എല്ലാം അതേപോലെ മനസിൽ തോന്നും….. 💞💞💞💞
      ഒരൊ പാർട്ട്‌ വായിക്കുന്തോറും ഷെബിയുടെ കൂടെയുള്ളവരിൽ ഒരാളായി ഞാനും മാറിക്കൊണ്ടിരിക്കുവാന്.. ❤️❤️
      ഈ സ്റ്റോറിയുടെ ജീവനാടി ഷെബിൻ..
      അവന്റെ ജീവയുസ്സായ പെൺപടകൾ…
      അവന്റെ കുടുംബവും, കൂട്ടുകാരും, അവനെ സ്നേഹിക്കുന്ന ആളുകൾ… ❤️❤️
      അവർക്കെല്ലാം ജീവൻ കൊടുത്ത നമ്മുടെ ഹീറോ ചെകുത്താൻ ( നരകാധിപൻ )
      നന്ദി, 🙏🙏സന്തോഷം 💞💞 ഒപ്പം പ്രാർത്ഥനകളും 🙏🙏💞💞💞💞💞

      സ്വന്തം നന്ദുസ് 💞💞💞

      1. ചെകുത്താൻ (നരകാധിപൻ)

        നന്ദൂസേ… എന്താടാ ഞാൻ നിന്നോട് പറയാ കുറേ പറയാനുണ്ട്… ഞാൻ ഇവിടെ ആദ്യം ശ്രെദ്ധിച്ച പേര് നിന്റെയാണ് കാരണം ആദ്യം മുതൽ ഓരോ പാർട്ടിലും നീ കൂടെ തന്നെയുണ്ട്… എനിക്കായി അഭിപ്രായങ്ങൾ എഴുതുന്ന നിങ്ങൾക്കായി ഞാൻ എന്താണ് എങ്ങനെ ഞാൻ ഇവിടെ എഴുതാൻ തുടങ്ങി എന്നതെല്ലാം അടുത്ത പാർട്ട് എഴുതുന്നതോടൊപ്പം അവസാന പേജിലോ പേജുകളിലോ എഴുതും വായിക്കാൻ മറക്കരുത്…

        1. നന്ദുസ്

          വെയ്റ്റിംഗ് മച്ചു… 💞💞
          നീ തകർക്കു… കൂടെ ഞാനുണ്ട്, ഞങ്ങളുണ്ട് 💞💞💞

          1. ചെകുത്താൻ (നരകാധിപൻ)

            പെട്ടന്ന് തരാൻ ശ്രെമിക്കാം നന്ദൂ…

  16. പൊന്നു.🔥

    വന്നൂല്ലേ….
    വായിച്ച് വേഗം വരാട്ടോ….🥰

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      മതി വന്നിട്ട് അഭിപ്രായം അറിയിച്ചാൽ മതി

  17. Super bro oro line vaikkumbolum Romanijificatiion aduthadhu speed akkane oro partttu randu pravishyam vaichittum koditherrunilla veendum venom vaikkan thinning ini adhutha parttu verunnenu mine vending onnude vaikkanam pine Shebiye kollarthu pleasa

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം പുതിയ പാർട്ട്‌ ഒരുപേജ് പോലും ഇതുവരെ എഴുതി ആയില്ല കഴിയുന്നതും പെട്ടന്ന് എഴുതിതീർത്ത് ഇടാൻ ശ്രെമിക്കാം

    1. ചെകുത്താൻ (നരകാധിപൻ)

      ❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *