ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ കണ്ണനും രമേച്ചിയും ഞങ്ങളെ പറഞ്ഞുവിടാൻ ധൃതി പിടിക്കുന്ന പോലെ തോന്നി
ഞങ്ങൾ അവരോട് പതിയെ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി കണ്ണനോട് സംസാരിക്കുമ്പോഴും അവൻ ഞങ്ങളുടെ സംസാരം നിർത്തിച്ചു ഞങ്ങളെ പറഞ്ഞുവിടാനായി ശ്രെമിക്കുകയാണെന്നു മനസിലായി എങ്കിലും മനസിലാവാത്ത പോലെ നിൽക്കെ
ചേട്ടനും ചേച്ചിയും ഇപ്പ പോ… നമുക്ക് പിന്നെ കാണാം… അച്ഛൻ വന്നാൽ നിങ്ങളോട് പ്രശ്നമുണ്ടാക്കും…
അതൊന്നുമില്ലടാ… നീ പേടിക്കാതിരിക്ക് നിന്റെ അച്ഛൻ ഇനി നിങ്ങളോട് പ്രശ്നമുണ്ടാക്കുകയോ നിങ്ങളെ ഉപദ്രവിക്കുകയോ ചെയ്യില്ല…
ചേട്ടനറിയാത്തത് കൊണ്ടാണ്… ഈ വീട്ടിൽ എന്ത് സംഭവിച്ചാലും അയല്പക്കത്തുള്ളവർ പോലും തിരിഞ്ഞുനോക്കാത്തത് അച്ഛൻ പ്രശ്നമുണ്ടാക്കുന്നത് പേടിച്ചാണ്…
പേടിക്കല്ലടാ…
ഇത്തയും ഉള്ളതല്ലേ… അച്ഛന് ആണ് പെണ്ണ് എന്നൊന്നുമില്ല എല്ലാരേയും ഉപദ്രവിക്കും… ചേട്ടൻ ഇത്താനെ കൂട്ടി പൊയ്ക്കോ… അച്ഛൻ വരുന്ന സമയമായി…
അവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്
തെറി വിളിയുടെ അകമ്പടിയോടെ കാഴ്ച്ചയിൽ തന്നെ കുടിയനെന്നു മനസിലാവുന്ന തരത്തിൽ ഒരു മനുഷ്യൻ അങ്ങോട്ട് കയറിവന്നു ഞങ്ങളെ ഒന്ന് നോക്കിയ ശേഷം കണ്ണനെ നോക്കി
ഞങ്ങളെ തെറികൊണ്ടഭിഷേകം നടത്തികൊണ്ടായാൽ കണ്ണനെയും രമേച്ചിയേയും തെറിപറയനും അശ്ലീലം പറയാനും തുടങ്ങി
അയല്പക്കക്കാർ പലരും അവരുടെ മുറ്റത്ത് നിന്ന് സ്ഥിരം കാഴ്ച്ചഎന്നപോലെ അത് കണ്ടുകൊണ്ടിരിക്കെ
(കണ്ണനെ നോക്കി അവന്റെ തോളിൽ കൈ ഇട്ട് വീടിനു നേരെതിരിഞ്ഞ്) നീ വന്നേ…

Interesting aayit ulla story’s ellam ingane stop aayi pokuvaanallo endelum reason indo?
ഇതിന്റെ ബാക്കി ഇന്നെങ്ങാനും വരുമോ?
ഫെബ്രുവരി കഴിഞ്ഞു ഇപ്പൊ നവംബറായി
9 മാസമായി ഇതിന്റെ ഒരു പാർട്ട് വന്നിട്ട് 🙁
Bro… Hope you are doing well…. Waiting for next part!!
waiting, get well soon
Bro asugam okke mariyo next part aduth undako
സുഖമായിവരുന്നു എഴുത്ത് പയ്യെ പയ്യെ നടക്കുന്നുണ്ട് ദിവസവും ഇരുന്നെഴുതാനും ഒരുപാട് സമയം ഇരിക്കാനും ഒക്കെ അല്പം ബുദ്ധിമുട്ടാണ് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു എല്ലാരേയും ഓർമയുണ്ട് നിങ്ങളെ ഓർമ്മയുള്ളത്കൊണ്ടാണ് ഇത്രയും സ്‌ട്രെയിൻ ചെയ്ത് എഴുതിയിരിക്കുന്നത്തന്നെ നിങ്ങളുടെ സ്നേഹത്തിനും കാത്തിരിപ്പിനും ഒത്തിരി നന്ദി
സൂര്യ വിശേഷങ്ങൾ തിരക്കാൻ ആരുമില്ലെന്ന് തോന്നൽ വേണ്ട
നന്ദു അമ്പാൻ പൊന്നു jd ജോസ് ഡോൺ സെലി കുളൂസ് sakeer fabi mnb കോയ സൂര്യ നിധി സച്ചി നാച്ചു ആഷിക് ലെവി ജേകപ്പ് ഗോഡ് ആന്റി ഉണ്ണി ഫൈസി മുബി ജിംബ്രുട്ടൻ മാണി etc…
എല്ലാവർക്കും വേണ്ടി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ചെകുത്താൻ നരകാധിപൻ
Ni nirthi poyi vijarich poyedo 3 vattam adhyam muthale vaayichu varathirikkalle koottukara ninna kaath kore alkkarund ivide, daily vann nokkum adthe part first like ank adikkan ullatha athond eppayum vann nokku
Thank bro
Your health is very important. Iam happy now ur health is well. So take rest and relaxing
get well maaan
❤️❤️❤️❤️❤️❤️❤️❤️
Machane ith vallathum nadakkuvo nalle kidilan story ayirunnu ippo thenne ella parttum 6 thavanakk mela vaayichu inghana waiting ittu pattikkalle🥺🥺🥺
എന്തായി ബ്രോ?
ഹെൽത് ശരിയായോ?
കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണേ
ഹെൽത് റെഡി ആയാൽ പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
Hai bro health okay ayo?
Arum thanne visheshangal therakkan ellathavananu njan.my main hobby readings so I will waiting for your next part
എവിടാണ് ബ്രോ
Bro 6 months ayi…..
Still waiting for the goat SHEBIN AHMED
& His kingdom
Plz write broooi🫰
ബ്രോ എന്താണ് അവസ്ഥ?
ഹെൽത് എല്ലാം ഓകെ ആയോ?
കഥക്കായി വെയ്റ്റിങ് ആണുട്ടോ
അത്രയും നല്ല കഥയാണ്
മുത്തുമണീ. … സുഖായോ
❤️❤️❤️❤️❤️
19 varo
nthinada inghana aasha thann pattikkunne ni ith itt nxt part nu vndi anne kaath irikkuva daily vann nokkum adhyam muthale onnuda vaayichu ni maathram vannilla onnenkil ni ith thudarumo ath enkilum para😭😭😭😭😭
Angane pada kada khudha hawa
എൻറെ പൊന്നു ചെകുത്താനെ നിൻറെ ഇങ്ങനെ ഉള്ള മറുപടിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര മാസമായി എന്ന് നിനക്കറിയാമോ. ഡെയിലി വന്ന് എന്തെങ്കിലും അപ്ഡേറ്റ്സ് ഉണ്ടോ എന്ന് നോട്ടം നിർത്തിയിരുന്നു. എങ്കിലും മാസത്തിൽ ഒന്ന് രണ്ട് തവണ എങ്കിലും വന്നു കമന്റ് ബോക്സിൽ നോക്കും നിൻറെ മറുപടികൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്.ഇത്തവണ നോക്കിയത് വെറുതെയായില്ല. നീ ഓക്കേ ആണ് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.ബാലൻസ് എഴുതുന്നുണ്ട് എന്നറിഞ്ഞതിൽ അതിനേക്കാൾ സന്തോഷം.നീ എല്ലാ രീതിയിലും ഒക്കെയായി വന്നശേഷം വിശദമായി എഴുതുക. ഇടയ്ക്കൊക്കെ ഇതുപോലെ കമൻറ് ബോക്സിൽ ഒരു മറുപടിയൊക്കെ അയക്കുന്നത് ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷകൾ നൽകും. ഇനി ഒന്നേ എന്ന് വായിച്ചു തുടങ്ങണം കുറെ കാലമായില്ലേ ടച്ച് പലതും വിട്ടു പോയി.ആദ്യമായാണ് ഒരു ചെകുത്താന് നല്ലത് വരണമെന്നും,സുഖമായിരിക്കണമെന്നും ആഗ്രഹിച്ചത്. സർവ്വശക്തനായ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.
Dai ni evda poi da chekuthane
Sherikkum chekuthan sobaavam kanikkuvano ni
Bro ithent bakki indavo
Evada mone ni kaath irikkuva ivide idathirikkuvo eni
Epola varunath
ബ്രോ സുഗായോ എഴുത്തു തുടങ്ങിയോ
ഞാൻ ഒന്നുകൂടി ആദ്യം മുതൽ വായിച്ചു
oky ആയിട്ട് എഴുതി തുടങ്ങിയാൽ മതീട്ടോ ചോദിച്ചൂന്ന് മാത്രം
All The very best
Bro asugam mariyo
Weting ann brooo
ബ്രോ സുഗായോ എഴുത്തു തുടങ്ങിയോ
ഞാൻ ഒന്നുകൂടി ആദ്യം മുതൽ വായിച്ചു
oky ആയിട്ട് എഴുതി തുടങ്ങിയാൽ മതീട്ടോ ചോദിച്ചൂന്ന് മാത്രം
All The very best
💕💕💕💕💕💕💕
❤️❤️❤️❤️❤️❤️❤️
😍😍😍😍😍😍😍