വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ] 242

മ്മ്…

എന്താടാ… ആകെ ഒരു മൂഡോഫ്… അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

ഹേയ്… ഇവിടെ കുഴപ്പമൊന്നുമില്ല

ഫുൾ ടൈം അവിടെത്തന്നെ നിൽക്കണോ പുറത്തൊക്കെ പോവാൻ പറ്റില്ലേ

പോവാം ലൈസൻസ് കിട്ടിയാൽ ഓട്ടമില്ലാത്ത സമയത്ത് വണ്ടിയെടുത്ത് പുറത്തൊക്കെ പോവാം

മ്മ്…

അവിടെ ലൊക്കേഷനിൽ 3ഡി കിട്ടുമോ അറിയില്ല ലൊക്കേഷൻ അയച്ചേ ഞാനൊന്ന് നോക്കട്ടെ

മ്മ്… (ലൊക്കേഷൻ അയച്ചു കൊടുത്തു)

ക്ഷീണമുണ്ടോ നിനക്ക്

ഹേയ്…

എന്താടാ ഇങ്ങനെ നോക്കുന്നെ

കൊതിയാവുന്നു പെണ്ണേ നിന്നെ നെഞ്ചിൽ ചേർത്തുപിടിച്ചുകിടക്കാൻ

ഇക്കാ… ഇങ്ങനെ ഒന്നും പറയല്ലേ സത്യായിട്ടും ഞാൻ കരയും (ഇടറിയ വാക്കുകളോടെ അവൾ പറഞ്ഞു)

അരികിലുള്ള തലയിണ നെഞ്ചിൽ ചേർത്തു കെട്ടിപിടിച്ചു കൊണ്ട് കമിഴ്ന്നു തലയിണയും ഫോണും ഇപ്പൊ എനിക്കടിയിൽ അവളുടെ ഫോട്ടോയിലേക്ക് തന്നെ നോക്കി കൊണ്ട് എന്റെമോള് കരയണ്ട നിന്റെ കണ്ണ് കലങ്ങിയാൽ അത് താങ്ങാനുള്ള ശക്തിയൊന്നുമെനിക്കില്ല എനിക്കും കരച്ചിൽ വരും

എന്റെ ചെക്കാ നീ അങ്ങനിപ്പോ കരയണ്ട

പോടീ…

നീ കഴിച്ചിട്ടാണോ കിടന്നേ

മ്മ്… എന്താ കഴിച്ചേ…

ഓട്സ്… (പറഞ്ഞുകൊണ്ട് അവളെനെ നോക്കി ചിരിച്ചു)

എന്താടീ ചിരിക്കുന്നെ

അല്ല ഇപ്പൊ എട്ട്മാ സമായി ഞാൻ ചോദിക്കുന്നതിനുള്ള ഉത്തരമല്ലാതെ നീ എന്നോട് എന്നും ചോദിക്കുന്ന ചോദ്യം ഇതാണല്ലോ എന്നോർത്ത് ചിരിച്ചുപോയതാ

ഓ… ഡി…നിനെയുണ്ടല്ലോ (ബെഡിലുള്ള ഫോണിൽ അവളെ നോക്കി കമിഴ്ന്നു കിടക്കുന്ന എന്റെ അടിയിൽ മലർന്നുകിടന്നു സംസാരിക്കുംപോലെ തോന്നി ഞാൻ അവളെ തന്നെ നോക്കി കിടന്നു)

ഇക്കാ… നീ എന്റെ മേലേ കിടന്നു സംസാരിക്കുംപോലെ തോന്നുന്നു ഇങ്ങനെ കാണുമ്പോ

ആണോ…

മ്മ്…

ഞാനുമിപ്പോ അതാണ് ആലോചിച്ചേ

അവൾ എന്നെ നോക്കി ചിരിച്ചു

ഇക്കാ…

മ്മ്…

എന്നെ കെട്ടിപിടിക്കെടാ…

മ്മ്… (അവളെ ഓർത്തുകൊണ്ട് തലയിണ ഇറുക്കെ കെട്ടിപിടിച്ചു)

ഇക്കാ…

മ്മ്…

പൊന്നൂസേ…

മ്മ്…

എനിക്ക് കൊതിയാവുന്നിക്കാ നിങ്ങളെ നെഞ്ചിൽ തലവെച്ച് നിങ്ങളെ കൈക്കുള്ളിൽ ഒതുങ്ങി നിങ്ങളുടെ മണം വലിച്ച്കിടക്കാൻ കൊതിയാവുന്നു

ഞാൻ വരാം… പെണ്ണേ… ഉറപ്പായും വരാം… മ്മ്…

ഓടിപിടിച്ച് ജോലികളഞ്ഞു വരേണ്ട ഇവിടെ വന്ന് പഴയപോലെ കഷ്ട്ടപ്പാടുള്ള ജോലി ചെയ്യാൻ ഇനി ഞാൻ സമ്മതിക്കില്ല

The Author

ചെകുത്താൻ

16 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. മനസ്സിനെ പിടിച്ചു ഉലച്ചു കളഞ്ഞു…..

    😍😍😍😍

    1. ചെകുത്താൻ

      പെട്ടന്ന് ഇടാം

  2. നന്ദുസ്

    ????

  3. നന്ദുസ്

    ന്റെ പൊന്നേ സഹോ.. ഇതെന്താണ്.. ഓ സഹിക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് പിടിച്ചുലച്ചു ന്റെ മനസിനെ… അത്രയ്ക്ക് ആണ് ഷെബിയുടെയും അഭിയുടെയും സംസാരത്തിലൂടെ അവരുടെ ഇഷ്ടം എടുത്തു കാണിക്കുന്നത്.. മനോഹരം.. അതി മനോഹരം… ???

    1. നന്ദുസ്

      പിന്നെ ഇതിന്റെ ഒന്നും രണ്ടും പാർട് കിട്ടാൻ വഴിയുണ്ടോ..അല്ലാ 3 ഉം 4 ഉം മാത്രമേ കിട്ടിയുള്ളൂ.. അതോണ്ട് ചോദിച്ചതാണ്..

      1. ചെകുത്താൻ

        പ്രീവിയസ് പാർട്ടിൽ ക്ലിക് ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ ചെകുത്താൻ എന്ന പേരിൽ ക്ലിക് ചെയ്യുകയോ സേർച്ച്‌ ചെയ്യുകയോ ചെയ്താൽ മതി

        1. നന്ദുസ്

          Ok.

    2. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️❤️❤️

    3. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️

  4. നല്ല കഥയാണ്

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും നന്ദി bro

  5. എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി അഫി ഭർത്താവിനോട് ചെയ്തത്. ഇങ്ങനെയുള്ള ആളുകളുടെ കൂടെ എന്തു ധൈര്യത്തിലാണ് കഴിയുക, കൊല്ലാൻ പോലും മടിക്കില്ല.
    തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ചെകുത്താൻ

      വായനക്കും അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു ബ്രോ

  6. Serial കഥയെഴുതുമോ

    1. ചെകുത്താൻ

      എന്തെ

Leave a Reply

Your email address will not be published. Required fields are marked *