വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ] 242

ഉംംംംംംംമ്മ… നിന്നോട് ഞാൻ കള്ളം പറയുമോ പെണ്ണേ നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നുമില്ല

(ദിവ്യ ഡോർ തുറന്ന് അകത്തേക്ക് കയറി വന്നുകൊണ്ട്) ഉറങ്ങിയില്ലേ…

(തിരിഞ്ഞവളെ നോക്കി)ഹാ… ഇല്ല (അടുത്തേക്ക് വരുന്ന അവളെ നോക്കി) സോറി ദിവ്യ ഇന്ന് വേണ്ട നമുക്ക് നാളെ നോക്കാം

(അവൾ അടുത്തേക്ക് വന്നുകൊണ്ട്) എന്തുപറ്റി വയ്യേ…

അല്ലഡോ… ഞാൻ ഫോണിലാണ് നീ പൊയ്ക്കോ

ഫോണിലേക്ക് നോക്കി സ്ലീവ് ലെസ്സ് നൈറ്റ്‌ ഡ്രെസ്സിട്ട് കിടക്കുന്ന അഫിയെ കണ്ട്

ഓഹ്… ഒരു വെടിയെ കിട്ടിയപ്പോ എന്റൊപ്പം കളിക്കാൻ വയ്യ അല്ലേ…

അഫി യെ അങ്ങനെ വിളിക്കുന്നത് കേട്ടതും ദേഷ്യം ഇരച്ചു കയറി ചാടി എഴുനേറ്റ് അവളുടെ കഴുത്തിൽ പിടിച്ചുകൊണ്ട് അവളെ മേലേക്കുയർത്തി “എന്റെ പെണ്ണിനെ പറയുന്നോ തേവിടിച്ചീ” എവിടെയും തൊടാതെ എന്റെ ഇടം കയ്യിലുയർന്നുനിൽക്കുന്ന ദിവ്യ അവളെ ഉയർത്തിനിർത്തിയ കൈയിൽ പിടിച്ചു പിടച്ചുകൊണ്ടിരിക്കെ അവളുടെ രക്തവർണമായ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നുകൊണ്ടിരുന്നു ഇവളെന്റെ കൈയിൽ കിടന്നു തീർന്നാൽ ഞാൻ പിനെ ഒരിക്കലും പുറംലോകം കാണില്ല എന്നചിന്തയൊന്നും എന്നിൽ വന്നില്ല

തുടരും…

 

ഈ പാർട്ടിൽ സെക്സ് തീരെ ഇല്ലെന്നറിയാം ഞാൻ ആദ്യമായാണ് ഒരു സെക്സ് തീം കഥ എഴുതുന്നത് അതിന്റെ കുറവുകൾ നന്നായിതന്നെ ഉണ്ടെന്നറിയാം വായനക്കാർ ക്ഷമിക്കുമെന്ന് കരുതുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം

ചെകുത്താൻ 

 

 

The Author

ചെകുത്താൻ

16 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. മനസ്സിനെ പിടിച്ചു ഉലച്ചു കളഞ്ഞു…..

    😍😍😍😍

    1. ചെകുത്താൻ

      പെട്ടന്ന് ഇടാം

  2. നന്ദുസ്

    ????

  3. നന്ദുസ്

    ന്റെ പൊന്നേ സഹോ.. ഇതെന്താണ്.. ഓ സഹിക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് പിടിച്ചുലച്ചു ന്റെ മനസിനെ… അത്രയ്ക്ക് ആണ് ഷെബിയുടെയും അഭിയുടെയും സംസാരത്തിലൂടെ അവരുടെ ഇഷ്ടം എടുത്തു കാണിക്കുന്നത്.. മനോഹരം.. അതി മനോഹരം… ???

    1. നന്ദുസ്

      പിന്നെ ഇതിന്റെ ഒന്നും രണ്ടും പാർട് കിട്ടാൻ വഴിയുണ്ടോ..അല്ലാ 3 ഉം 4 ഉം മാത്രമേ കിട്ടിയുള്ളൂ.. അതോണ്ട് ചോദിച്ചതാണ്..

      1. ചെകുത്താൻ

        പ്രീവിയസ് പാർട്ടിൽ ക്ലിക് ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ ചെകുത്താൻ എന്ന പേരിൽ ക്ലിക് ചെയ്യുകയോ സേർച്ച്‌ ചെയ്യുകയോ ചെയ്താൽ മതി

        1. നന്ദുസ്

          Ok.

    2. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️❤️❤️

    3. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️

  4. നല്ല കഥയാണ്

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും നന്ദി bro

  5. എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി അഫി ഭർത്താവിനോട് ചെയ്തത്. ഇങ്ങനെയുള്ള ആളുകളുടെ കൂടെ എന്തു ധൈര്യത്തിലാണ് കഴിയുക, കൊല്ലാൻ പോലും മടിക്കില്ല.
    തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ചെകുത്താൻ

      വായനക്കും അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു ബ്രോ

  6. Serial കഥയെഴുതുമോ

    1. ചെകുത്താൻ

      എന്തെ

Leave a Reply

Your email address will not be published. Required fields are marked *