വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ] 243

അവർ അവരുടെ മുറിക്കും കിച്ചണിനും ഇടയിലുള്ള മുറിയിലേക്ക് കയറി ചുവരിൽ തൂക്കിവെച്ച ഷട്ടിൽ ബാറ്റും വലിയൊരു കാരംബോർഡ്‌ നേരെ മുകളിലായി സെറ്റ് ചെയ്തിരിക്കുന്ന ലൈറ്റ് സൈഡിൽ ചുരുട്ടി അട്ടിവെച്ചിരിക്കുന്ന ഷീറ്റുകളും ചെറിയ ഡെമ്പിളുകളും എല്ലാം കൂടെ ഒരു ക്ലബ്‌ പോലെ തോന്നിക്കുന്ന അന്തരീക്ഷം

ബോർഡിന് ഒരുവശത്തിരുന്ന മിഷേലിന് വശത്തായി ഞാനും എതിർവശത്തായി തേൻ മൊഴിയും ഇരുന്നു ചാന്ധിനി എനിക്കെതിർവശത്തുമിരുന്നു

കോയിൻസ് അടുക്കി വെച്ച് സ്ട്രൈക്കർ കയ്യിലെടുത്ത മിഷേൽ ഫസ്റ്റ്ണ്ട് റൗണ്ടിൽ തന്നെ രണ്ട് കോയിനുകൾ ഇട്ടു സ്ട്രൈക്കർ കയ്യിലെടുത്ത് എന്നെ ഒന്ന് നോക്കിയ ചാന്ധിനി പെട്ടന്ന് നോട്ടം മാറ്റി

സ്ട്രൈക്കർ ബോർഡിൽ ഉരച്ച ശേഷം വലതുവശത്തെ റിങ്ങിൽ വെച്ചുകൊണ്ട് എന്റെ തൊട്ടു മുനിലായുള്ള കറുത്ത കോയിനിലേക്ക് നോക്കി ചൂണ്ടുവിരലിലെ പിടി വിട്ടതും സ്ട്രൈക്കർ എന്റെ ബേസിലെ കോയിനിൽ വന്നുകൊണ്ടു ഇടതു വശത്തേക്ക് തെറിച്ച കോയിൻ നേരെ പോക്കറ്റിൽ ചെന്നു വീണു സ്ട്രൈക്കർ വീണ്ടും ബോർഡിലേക്ക് വെച്ചുകൊണ്ട് ഒന്നിന് പുറകെ ഒന്നായി അഞ്ച് കോയിനുകൾ കൂടെ അവൾ പോക്കറ്റ് ചെയ്തു അടുത്ത കോയിൻ അടിക്കാനായി സ്ട്രൈക്കർ എടുത്ത അവൾ മുന്നിലിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കിയതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ട് അവൾ മുഖം താഴ്ത്തി എങ്കിലും അവൾ അടിക്കാൻ ഉദ്ദേശിച്ച കറുത്ത കോയിന് പകരം വെളുത്ത കോയിൻ പോക്കറ്റിൽ ചെന്നു വീണു

അവരെല്ലാം ഒരുനിമിഷം ചാന്ധിനിയെ നോക്കി

സ്ട്രൈക്കർ കയ്യിലെടുത്ത തേൻ മൊഴി ഒന്നിന് പുറകെ ഒന്നായി ഓരോ കോയിനു കളും ഇട്ടു എങ്കിലും ഒരു മൈനസ് വീണതിനാൽ അവരുടെ രണ്ട് കോയിനുകൾ ബോർഡിൽ ബാക്കിയായി

ഇവരുടെ രണ്ടുപേരുടെയും കളിക്കണ്ടു കിളിപ്പോയ എന്റെ കൈയിൽ സ്ട്രൈക്കർ കിട്ടിയെങ്കിലും എന്റെ കൈ വിറച്ചു “എനിക്ക് കളിക്കാനറിയില്ല”

ചാന്ധിനി എന്നെ നോക്കി പെട്ടന്ന് നോട്ടം മാറ്റി ബോർഡിൽ നോക്കി

സ്ട്രൈക്കർ ഇവിടെ വെച്ച് സ്പീഡിൽ ഇവിടെ അടിക്ക്

അവൾ കൈകൊണ്ട് തൊട്ടു കാണിച്ച കോർണറിനോട് തൊട്ടുള്ള ഭാഗത്ത് തന്നെ സ്ട്രൈക്കർ ചെന്നുകൊണ്ടു മറുപടി വശത്ത് ചെന്നു കൊണ്ട സ്ട്രൈക്കർ കോയിനുകൾ ക്കിടയിലൂടെ ഒരു വട്ടം ചുറ്റി രണ്ടാം വട്ടം ചുറ്റാന്നാരംഭിച്ചു എന്റെ കോർണറിൽ വന്നടിച്ചുള്ള തിരികെ പോക്കിൽ വഴിയിലുണ്ടായിരുന്ന കറുത്ത കോയിൻ സ്ട്രൈക്കരിൽ തട്ടി തെറിച്ചു പോക്കറ്റിൽ ചെന്നു വീണു

The Author

ചെകുത്താൻ

16 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. മനസ്സിനെ പിടിച്ചു ഉലച്ചു കളഞ്ഞു…..

    😍😍😍😍

    1. ചെകുത്താൻ

      പെട്ടന്ന് ഇടാം

  2. നന്ദുസ്

    ????

  3. നന്ദുസ്

    ന്റെ പൊന്നേ സഹോ.. ഇതെന്താണ്.. ഓ സഹിക്കാൻ കഴിയുന്നില്ല.. അത്രയ്ക്ക് പിടിച്ചുലച്ചു ന്റെ മനസിനെ… അത്രയ്ക്ക് ആണ് ഷെബിയുടെയും അഭിയുടെയും സംസാരത്തിലൂടെ അവരുടെ ഇഷ്ടം എടുത്തു കാണിക്കുന്നത്.. മനോഹരം.. അതി മനോഹരം… ???

    1. നന്ദുസ്

      പിന്നെ ഇതിന്റെ ഒന്നും രണ്ടും പാർട് കിട്ടാൻ വഴിയുണ്ടോ..അല്ലാ 3 ഉം 4 ഉം മാത്രമേ കിട്ടിയുള്ളൂ.. അതോണ്ട് ചോദിച്ചതാണ്..

      1. ചെകുത്താൻ

        പ്രീവിയസ് പാർട്ടിൽ ക്ലിക് ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ ചെകുത്താൻ എന്ന പേരിൽ ക്ലിക് ചെയ്യുകയോ സേർച്ച്‌ ചെയ്യുകയോ ചെയ്താൽ മതി

        1. നന്ദുസ്

          Ok.

    2. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️❤️❤️

    3. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു സഹോ ❤️❤️❤️

  4. നല്ല കഥയാണ്

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും നന്ദി bro

  5. എന്നാലും വല്ലാത്ത ചെയ്ത്തായിപ്പോയി അഫി ഭർത്താവിനോട് ചെയ്തത്. ഇങ്ങനെയുള്ള ആളുകളുടെ കൂടെ എന്തു ധൈര്യത്തിലാണ് കഴിയുക, കൊല്ലാൻ പോലും മടിക്കില്ല.
    തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ചെകുത്താൻ

      വായനക്കും അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു ബ്രോ

  6. Serial കഥയെഴുതുമോ

    1. ചെകുത്താൻ

      എന്തെ

Leave a Reply

Your email address will not be published. Required fields are marked *