വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ] 334

ഒന്നും വേണ്ട പകയും പ്രതികാരോം ഒന്നും വേണ്ട

പകയും പ്രതികാരവുമല്ല ഇനി അവൻ ഒരുപെണ്ണിന്റെ മേലും കൈ വെക്കരുത് അവൻ മാത്രമല്ല അവൻ അനുഭവിക്കുന്നത് കാണുന്ന ഒരുത്തനും ഇനി പെണ്ണിന്റെ മേൽ കൈ വെക്കരുത്

പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയത് കൊണ്ടാവണം എന്നെ നോക്കി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല

ഞാനിന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ പോയിരുന്നു

എന്തായി…

നമ്മൾ ഉദ്ദേശിച്ച പോലെ എഴുപത്തി അഞ്ചിന് ഉറപ്പിച്ചു അഡ്വാൻസ് കൊടുത്തു

മ്മ്… ഇത്രേം പൈസക്ക് പെട്ടന്ന് ഇപ്പൊ എന്ത് ചെയ്യും

നാളെ കഴിഞ്ഞാൽ പൈസയുടെ കാര്യം പ്രശ്നമില്ല പക്ഷേ…ഉപ്പ… ഞാൻ…

എന്താടാ…

ഞാൻ ചോദിക്കുന്നത് കേട്ട് ഉപ്പ വേറൊന്നും വിചാരിക്കരുത്

എന്ത് വിചാരിക്കാൻ നീ കാര്യം പറ

അത്… ഈ വീടും സ്ഥലവും എനിക്ക് എഴുതിത്തരാമോ

(ഒരു ചിരിയോടെ) ഇതല്ലേലും നിനക്കുള്ളതല്ലേ അവർക്ക് രണ്ടാൾക്കും എന്നെകൊണ്ട് കൊടുക്കാൻ പറ്റുന്നതൊക്കെ ഞാൻ കൊടുത്തു ഇതിൽനിന്ന് അഞ്ചു സെന്റ് വീതം അവർക്കും ബാക്കി പതിനഞ്ചും വീടും നിനക്കും തരാൻ ഞാൻ തീരുമാനിച്ചതാ

അതല്ലുപ്പാ അവർക്ക് അഞ്ചാക്കണ്ട അതിൽ അതികം തന്നെ ഞാൻ വാങ്ങികൊടുക്കും പക്ഷേ ഇത് എന്റെ പേരിൽ ആക്കി കിട്ടണമായിരുന്നു

ആയിക്കോട്ടെ നീ അതിന് എന്താ വേണ്ടേ എന്നുവെച്ചാൽ ചെയ്തോ

ശെരി ഉപ്പാ…ഞാനിറങ്ങുകയാ വെറുതെ ഓരോന്നാലോചിച്ചു ടെൻഷൻ ആവണ്ട

ചിരിയോടെ

നേരത്തെ പറഞ്ഞേൽപ്പിച്ചകൊണ്ട് ആദി വണ്ടിയിൽ നിന്നും കവറുകളെല്ലാം എടുത്തു വീട്ടിൽ വെച്ചിരുന്നു ഗിഫ്റ്റ് ബോക്സുകളടങ്ങിയ കവറും എടുത്ത് എല്ലാരുടെ വീട്ടിലും പോയി അവരോടെല്ലാം അല്പം സംസാരിച്ചു അവർക്ക് കൊണ്ട് വന്നത് കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോയേക്കും സമയം പത്തുമണി കഴിഞ്ഞു പിള്ളേരെ കൂട്ടാൻ പോവാൻ വേണ്ടി വണ്ടിക്ക് അടുത്തു ചെന്നു മുതുകിൽ തലോടിയശേഷം അവന്റെ മേലേക്ക് കയറിയിരുന്നു ആക്സിഡന്റ്റിനു ശേഷം അവനെ എവിടെയും കൂട്ടാത്തതിൽ പരിഭവം കാണിക്കാതെ ആദ്യ വിളിയിൽ തന്നെ അവൻ ഉണർന്നു ഉച്ചത്തിലുള്ള അവന്റെ അട്ടഹാസം കാതുകളിൽ പതിഞ്ഞു വീണ്ടും വീണ്ടും അവന്റെ അട്ടഹാസം കേൾക്കാനായി അവനെ ഇക്കിളിയിട്ടുകൊണ്ടിരുന്നത് കേട്ട് പുറത്തേക്ക് വന്ന ഇത്തമാരും ഉമ്മയും ഉപ്പയും അവന്റെ ടാങ്കിൽ തലോടിക്കൊണ്ട് പുഞ്ചിരിയോടെ അവനെ ഇക്കിളിയിടുന്ന എന്നെ തന്നെ നോക്കി നിൽക്കെ ഇത്തമാർ സന്തോഷത്തോടെ ഇറങ്ങി അടുത്തേക്ക് വന്നുകൊണ്ട് ഇരു വശത്തുനിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട് കവിളുകളിൽ ഉമ്മ നൽകി

The Author

ചെകുത്താൻ

35 Comments

Add a Comment
  1. പൊന്നു.🔥

    വൗ..,…. അഡാർ പീസ്…..

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      🔥❤️❤️❤️

  2. എപ്പോഴാ…., വായിച്ചത് sry…..,
    കഥ വായിക്യാൻ വൈകിയതിൽ 🙏🤪🤪🤪
    നല്ല തീം….. നിർത്തരുത് ട്ടാ.., 💓💓💓💓💓

    1. ചെകുത്താൻ (നരകാധിപൻ)

      കുഞ്ഞാൻ കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ അതിലേറെ സന്തോഷം ഇപ്പൊ മനസിലുള്ള ഈ കഥ എഴുതി തീർക്കാൻ എത്ര സമയമെടുക്കും എന്നറിയില്ല എങ്കിലും പാതിയിൽ നിർത്തരുത് എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം

  3. Next part udane undakumo

    1. ചെകുത്താൻ

      എഴുതി കൊണ്ടിരിക്കുകയാ

  4. Adutha part eyuthi kayiyarayo broo

    1. ചെകുത്താൻ

      എഴുതുന്നു ബ്രോ അന്വേഷിച്ചതിൽ സന്തോഷം പെട്ടന്ന് തരാം

  5. Bichuvinte amma aan aval engil, avakk nalla prayam kaanumallo, 🤔

    1. ചെകുത്താൻ

      നോക്കാം

  6. Ivan eppaya bichuvinte ammayum aayi premam aaye?

    1. ചെകുത്താൻ

      പോകെ പോകെ അറിഞ്ഞാൽ പോരെ

  7. Ee Lakshmi aara? Avan eppaya randamath oru kaamuki aaye?

    1. ചെകുത്താൻ

      പോകെ പോകെ അറിയാം

  8. Orupad pere premichu afik oru sthanam ellatha pole avaruth

    Athupole mune ulla partil afiyum ummayum thamil ullathoke undenu ethil angane nadakathapole ann parayune
    Athupole kuree enik vayichappo thoni broo onu paranjan manasilakamayirunu

    Eni adutha part edan neram vayukaruth pettanu ettidim

    1. Ripley tharile

    2. ചെകുത്താൻ

      അടുത്ത പാർട്ട്‌ വരും സെലി വായിച്ചു എന്നറിഞ്ഞതിലും ഇത്രയും വലുതായി അഭിപ്രായം പറഞ്ഞതിലും സന്തോഷം

  9. Adipolli adutha part pettanu tharannam
    Evidekeyo entho miss aya pole thonunu ente mathram thonalanno lachuvinte karyam onum oru piduthavum kittunila njan athyam vicharichu Avante kude padicha allavum enu pinen ethi parayune friendinte Amma annan angane annel ath oru chathi alle Avan cheyunee

    Manasilavathath ente mathram preshnnam annanu thonunu
    Enthayalum aduthath vegam ponotte

    1. ചെകുത്താൻ

      പോകെ പോകെ മനസിലായാൽ പോരെ seli

  10. കൂളൂസ് കുമാരൻ

    Kidu

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും നന്ദി

  11. നന്ദുസ്

    വന്നുല്ലേ.. കാത്തിരിക്കുവാരുന്നു… സന്തോഷം.
    ഇനി വായിച്ചു വരാം ok

    1. ചെകുത്താൻ

      കാത്തിരിക്കാൻ ആളുണ്ട് എന്നറിഞ്ഞതിൽ സന്തോഷം

  12. നല്ല കഥ

    1. ചെകുത്താൻ

      അഭിപ്രായതിന് നന്ദി മാക്രി ഒത്തിരി സ്നേഹത്തോടെ ചെകുത്താൻ

  13. Ith ipol chekuthanum kadalinum idayil aayalo

    1. ചെകുത്താൻ

      😂😂😂വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം ഡോൺ ഒത്തിരി സ്നേഹത്തോടെ ചെകുത്താൻ

    2. നന്ദുസ്

      Saho ഇങ്ങളെ യൊക്കെ കാത്തിരുന്നില്ലെങ്കിൽ പിന്നെ ആരെ കാത്തിരിക്കും… He..
      കഥ സൂപ്പർ ആണുട്ടോ… കിടിലൻ..
      ലച്ചു വിനെ കുറിച് അറിഞ്ഞിരുന്നില്ല.. പക്ഷെ ഇപ്പോൾ ഞെട്ടിപ്പോയി… ഭയങ്കര ഫീൽ ആയിപോയി… കൂട്ടുകാരന്റെ അമ്മ എന്നാണല്ലോ പറയണത്…
      ന്തായാലും സൂപ്പർ saho…
      മനസ്സിൽ കൊള്ളുന്ന വാക്കുകളാണ് താങ്കളുടേത്‌….
      തുടരൂ saho 💚💚💚💚

      1. Ethinu oru marupadi tharumoo

        1. ചെകുത്താൻ

          മറുപടി ഇട്ടിട്ടുണ്ട് seli

      2. ചെകുത്താൻ

        സന്തോഷം നന്ദൂ

        1. സൂപ്പർ bro ബാക്കി പെട്ടന്ന് ഇടന്നെ

Leave a Reply

Your email address will not be published. Required fields are marked *