ലെച്ചു : അപ്പൊ ഞാനോ…
നീയും സൂപ്പറാടീ…
ലെച്ചു : ഓഹ്… പോ അവിടുന്ന് എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ…
നീ ചോദിക്കാത്ത കൊണ്ടല്ലേ പറയാഞ്ഞേ… അവള് ചോദിച്ചതുകൊണ്ട് പറഞ്ഞതാ…
ലെച്ചു : അതൊന്നുമല്ല… ഇപ്പൊ അവളോടാ കൂടുതൽ ഇഷ്ട്ടം…
പൊന്ന് ലച്ചൂ… വേണോങ്കി അവളോട് ചോദിക്ക് അവളതല്ലേ ചോദിച്ചതെന്ന്
റിയ : ഞാൻ ചോദിച്ചില്ല
റിയ പറഞ്ഞത് കണ്ടതും ലെച്ചുവിന്റെ മുഖം മാറുന്നത് കണ്ടു
കള്ളം പറയുന്നോ തെണ്ടീ…
അവൾ ലെച്ചു കാണാതെ ചിരിച്ചുകൊണ്ടെന്നേ നോക്കി
ലെച്ചു : അഭിനയിക്കൊന്നും വേണ്ട എനിക്കറിയാം അവളെയാ എനെക്കാളുമിഷ്ടം
(വണ്ടി നിർത്തി അവളെനോക്കി)പൊന്നു ലച്ചൂ… ശെരിക്കും പറഞ്ഞതാടീ… ഈ തെണ്ടി കള്ളം പറഞ്ഞതാ…
ലെച്ചു : ഒന്നുമല്ല എനിക്കറിയാം… ഇപ്പൊ
പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളെ പിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മവെച്ചു ചുണ്ട് പിൻവലിച്ചു കൊണ്ടവളെ നോക്കി അവളിൽ ചെറിയ ചിരി വിരിഞ്ഞു
ഇപ്പൊ വിശ്വാസമായോ…
മ്മ്…
ഇടം കൈയിൽ തോണ്ടൽ കിട്ടി തിരിഞ്ഞു നോക്കുമ്പോ റിയ നോക്കി ഇരിക്കുന്നത് കണ്ട്
എന്തെ…
റിയ : എനിക്കും
ഇല്ല നീ കള്ളം പറഞ്ഞതിനാ അവൾക്കുകൊടുത്തത്
ഞാൻ വണ്ടി എടുത്തു
അവൾ ലെച്ചുവിനെ തോണ്ടി ഞാൻ ചോദിച്ചിട്ടാ ഇച്ചായൻ പറഞ്ഞേ ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ
ലെച്ചുവിന് അവൾ പറഞ്ഞത് മനസിലായില്ലെങ്കിലും ഞാൻ അവളോട് പറഞ്ഞത് കേട്ടത് കൊണ്ട് ഊഹിച്ച അവൾ മനസിലായപോലെ അവളെ നോക്കി ചിരിച്ചു
ലെച്ചു : എനിക്കറിയാം… ഞാൻ ചുമ്മാ കാണിച്ചതല്ലേ…
അവൾ ചിരിച്ചുകൊണ്ടേനെ തോണ്ടി
വൗ….. എന്താ പറയാ……
കിഡോൾസ്ക്കി…..
😍😍😍😍
🔥❤️❤️
Kalli oke nallafeelil eyuthi pathuke bro ettal mathi
Kathaku vendi kathirikum varum enu paranja kathirikan oru madiyum ella broo peg ethupole kuttanne broo
Pine afiyude barthavine pidippikunathoke oru mayathil eyuthannam broo
Athu vayichu kayinju pine vayikan nokumpo athu thane manasil varan pine njan randu thivasam kayinja bakki vayiche
Bro adipolli
Adutha part enu varum
സെലി എഴുതി ഏകദേശം കഴിഞ്ഞു ബട്ട് അതിലെ കളി എഴുതാൻ ഒരു ഫീൽ കിട്ടുന്നില്ലെടാ
Bro super ayittund
Thank you Demon king വായനക്കും അഭിപ്രായത്തിനും നന്ദി സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ
അജി വായിച്ച് ഇത്ര വിശദമായി അഭിപ്രായം പറഞ്ഞതിന് നന്ദി
മേടത്തിന് കഥയിൽ ഇമ്പോര്ടന്റ്സ് ഉണ്ടാവും ഒരുപാട് സീനുകളിൽ ഇല്ലെങ്കിലും കഥയുടെ ഗതി തന്നെ മാറുന്നതിന് മേഡം കാരണമായേക്കും
ജാസ്മിനെ ശിക്ഷിച്ചു തുടങ്ങിയതല്ല അവർക്കുള്ള ശിക്ഷ വരുന്നേ ഉള്ളൂ
അവൻ മറ്റുള്ളവരുടെ മുന്നിൽ ഇപ്പോഴും അഫിയുടെ ഭർത്താവാണ് മാറ്റങ്ങൾ വൈകാതെ സംഭവിക്കും
ഒരു പക്ഷേ പ്രണയം ആയിരിക്കാം അവളുടെ മനസ് നമുക്കറിയില്ലല്ലോ
സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ
വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി
Kidilam story. Onnum parayan illa.
അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു കുളൂസ് സ്നേഹപൂർവ്വം ❤️ സ്വന്തം ചെകുത്താൻ
Saho ഒന്നും പറയാനില്ല… അത്രക്കും മനോഹരമാക്കികളഞ്ഞു ഈ പാർട്ട്… ഉഫ് കിടിലം…keep going… തുടരുക..
കാത്തിരിക്കുന്നു കൊടുംബിരി കൊള്ളുന്ന കഥയുടെ ഉൾവശങ്ങളിലേക്ക്…. ഇനിയും കാണാൻ കൊതിപ്പിക്കുന്ന ദൃശ്യാമികവിലേക്കു…. ❤️❤️❤️❤️❤️
ന്നു സ്വന്തം നന്ദുസ്… ❤️❤️❤️❤️
നന്ദൂ താന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു കാണാഞ്ഞപ്പോ ഇനി ഇഷ്ടമായില്ലേ എന്ന് തോന്നി സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ
നന്ദൂ താന്റെ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു കാണാഞ്ഞപ്പോ ഇനി ഇഷ്ടമായില്ലേ എന്ന് തോന്നി സ്നേഹപൂർവ്വം❤️ സ്വന്തം ചെകുത്താൻ
❤❤❤❤ ഒന്നും പറയാൻ ഇല്ല ഈ ഈ ഭാഗവും ഇഷ്ട്ടമായി…. Wtg….. ❤❤❤
കുഞ്ഞാൻ ഇഷ്ടമായി എന്നറിഞ്ഞതിൽ. സന്തോഷം സ്നേഹപൂർവ്വം ❤️സ്വന്തം ചെകുത്താൻ
അവന്റെ ഇത്താക്ക് അവനോട് പ്രണയം ഉണ്ടെന്ന് തോന്നുന്നു
അവൾ പുഴക്കരയിൽ വെച്ചു അവന്റെ ശരീരത്തെ വിശദീകരിച്ചു അങ്ങനെയാണ് അവൾക്ക് വേണ്ടതെന്ന് പറയാതെ പറഞ്ഞു
അവർ രണ്ടുപേരുടെയും പുഴയിലെ സീൻസും ശേഷം വീട്ടിലുള്ള സീൻസും പൊളിയായിരുന്നു
അവന്റെ വീട്ടിലുള്ള സീൻസ് ഇനിയും കുറേ കഥയിൽ വന്നാൽ പൊളിക്കും
കുറേ കഥാപാത്രങ്ങൾ ഇല്ലാതെ ആ സീനിൽ അവനും ഇത്തയും മാത്രം ആയതും പിന്നീട് അവന്റെ ഉമ്മ വന്നതും കൊള്ളാമായിരുന്നു.
അഫിയുടെ വീട്ടിൽ എന്തിനാ മറ്റവനെ ഇപ്പോഴും നിർത്തുന്നെ
അവൻ തന്റെ വീട്ടിലും തന്റെ റൂമിലും നിന്നിട്ട് അഫിക്ക് പ്രശ്നം ഇല്ലേ
ഇഷ്ടം ഇല്ലാത്ത ഒരാൾ തന്റെ വീട്ടിലും റൂമിലും ഉള്ളത് ആർക്കാണ് ഇഷ്ട്ടപ്പെടുക
ഒഴിവാക്കാനല്ലേ നോക്കൂ
അഫിയുടെ ചിത്രം എന്താ അവന്റെ പുറത്ത് പച്ചകുത്തിയെ
തന്റെ ചിത്രം അവന്റെ മേലുള്ളത് അഫിക്ക് കുഴപ്പമില്ലേ
ജാസ്മിനെ അച്ചായനും മറ്റു ആളുകൾക്കും കൂട്ടിക്കൊടുക്കേണ്ടായിരുന്നു
കൂട്ടിക്കൊടുക്കാൻ ഷെബിൻ പിമ്പ് അല്ലല്ലോ
ജാസ്മിന് ഇത്തയെ തല്ലിക്കാൻ പറഞ്ഞതിന് ശിക്ഷ കൊടുക്കണേൽ വേറെ എന്തേലും രീതിയിൽ ശിക്ഷ നൽകിക്കൂടെ
മാഡത്തിനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോ മാഡത്തിന് കഥയിൽ അവന്റെ കൂടെ നല്ല ഇമ്പോർട്ടൻസ് ഉണ്ടാകുമെന്ന് വിചാരിച്ചു
പക്ഷെ നാട്ടിൽ എത്തിയതിനു ശേഷം മാഡത്തെ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
കൂട്ടുകാരുടെ ഭാഗങ്ങൾക്ക് പകരം അവിടെ മാഡവുമായിട്ടുള്ള സീൻസ് ചേർക്കായിരുന്നു
ജോസ് വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു ❤️ സ്വന്തം ചെകുത്താൻ
പൊളിച്ചു ബ്രോ
അഫിയുടെ കൂടെ സമയം ചിലവിടുന്നതിനേക്കാൾ കൂടുതൽ അവൻ സുഹൃത്തുക്കളുടെ കൂടെ കറങ്ങുകയാണല്ലോ
അവൻ നാട്ടിൽ എത്തിയാൽ അവനും അഫിയും കൂടുതൽ നേരവും ഒരുമിച്ച് സമയം ചിലവിടുമെന്നാണ് കരുതിയെ