വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ] 431

അവന്റെ ആണ് ഇതെന്ന് നിനക്കറിയാമായിരുന്നോ…

കയറിവരുമ്പോ അവിടുള്ള ഫോട്ടോ ശ്രെദ്ധിച്ചില്ലേ… അത് കണ്ടപ്പോ മനസിലായി…

എന്നിട്ടാണോ അവനെ അങ്ങനെ അടിച്ചേ…

അവനൊന്നും പറ്റിയിട്ടില്ല അതൊക്കെ ശെരിയാക്കാം കുറച്ചുനേരം അവിടെ കിടക്കട്ടെ…

ദുഷ്ടാ ഞാനാകെ പേടിച്ചുപോയി…

ആണോ… നന്നായി…

ഡോർ തുറന്ന് അകത്തേക്ക് വന്ന തൻസീർ എന്നെ കണ്ട് ഒരുനിമിഷം സ്റ്റക്കായി

എന്താടാ…മിഴിച്ച് നിൽക്കുന്നെ…

നീ ആയിരുന്നോ…

അതെ… നീ പിള്ളാർക്ക് ഇത് പഠിപ്പിക്കുമ്പോ പാവം പിടിച്ചതുങ്ങളെ തലേൽ കയറാനല്ലിതെന്നു പഠിപ്പിച്ചു കൊടുക്കില്ലേ…

എന്തെ… എന്ത് പറ്റി…

ഇതെന്റെ ഇത്ത ആ കിടക്കുന്ന ചെക്കൻ ഇവളെ കൂടെ പഠിക്കുകയാണ് ശല്ല്യം ചെയ്ത് തുടങ്ങും മുൻപ്തന്നെ ഇവളവനോട് പറഞ്ഞു തുടങ്ങിയതാ വേണ്ടെന്ന് അപ്പൊ അവന് കഴപ്പ് ഇന്ന് കാൾ ചെയ്തപ്പോ ഞാൻ സംസാരിച്ചപ്പോ അവന് എന്നെ ഉണ്ടാകണമെന്ന്… തൻസീ നമ്മളീ വെല്ലുവിളിക്കുന്നവന്മാരെ പുറകെ ഒന്നും പോവാറില്ല അത് നിനക്കറിയാലോ പക്ഷേ ഇന്ന് ഞാനിവിടെ വന്നില്ലേൽ നാളെഅതിവൾക്ക് കൂടുതൽ ബുദ്ധിമുട്ടാവും അതുകൊണ്ടാ വന്നേ വരുമ്പോ നല്ല വൃത്തിക്ക് പൊട്ടിച്ചിട്ട് പോവാനാ കരുതിയെ നിന്റെ ഫോട്ടോ കണ്ടപ്പോഴാ ഇത് നിന്റെ ആണെന്ന് മനസിലായെ അതോണ്ടാ ഒന്നും ചെയ്യാഞ്ഞേ… ഇനി ഇവനെ കൊണ്ടെന്തേലും ശല്ല്യം ഉണ്ടായാൽ തൻസീ നമ്മള് തമ്മിലുള്ള ബന്ധം ഞാനങ്ങു മറക്കും അവൻ മാത്രമല്ല അവന്റെ കൂടെ ഉള്ളവരും വീട്ടിലുള്ളവരും അടക്കം അനുഭവിക്കേണ്ടി വരും…

ഇല്ല ഇനി അങ്ങനെ ഒന്നുമുണ്ടാവില്ല…

The Author

ചെകുത്താൻ (നരകാധിപൻ)

25 Comments

Add a Comment
  1. പൊന്നു.🔥

    എന്താ പറയാ…..
    ഒറ്റവാക്കിൽ പറഞ്ഞാൽ, അധിമനോഹരം.

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      🔥❤️❤️❤️

  2. Broo oru reshayum ella adipoli ann
    Enannu vayikan pattiyee
    Chila bakam vayichapo sangadam vanu
    Vere kurachu parayan und ethil paranjit karyam ella last Etta partil parayam

    1. ചെകുത്താൻ (നരകാധിപൻ)

      🙄 എന്താ തെറിയണോ 😂😂😂

  3. ഇരുമ്പ് മനുഷ്യൻ

    ടെസ്റ്റിംഗ്

  4. ഇരുമ്പ് മനുഷ്യൻ

    കമ്പിക്കഥ എന്ന് പറഞ്ഞിട്ട് ഈ പാർട്ടിൽ കമ്പിയില്ലല്ലോ മച്ചമ്പി? ഇത്രേം നായികമാർ ഉണ്ടായിട്ട് ആരുടെ കൂടെയുമുള്ള കമ്പി സീൻ എഴുതാൻ തോന്നിയില്ലേ?
    പാർട്ടിന്റെ ലാസ്റ്റ് അഫിയുടെ ഉമ്മയുടെ കൂടെ പേരിനൊരു ചെറിയ കളി മാത്രമുണ്ട്
    അഫി, ലച്ചു, അഫിയുടെ ഉമ്മ, മിണ്ടാൻ കഴിയാത്ത പെണ്ണ്, ഗൾഫിൽ നിന്ന് അവന്റെ കൂടെ വന്ന പെണ്ണുങ്ങൾ, അഫിയുടെ ഫ്രണ്ട്
    പാർട്ടിന്റെ തുടക്കത്തിൽ കണ്ട ജസ്‌ന
    ജസ്‌നയെ അപ്പോ കണ്ടതാ പിന്നീട് കഥയിൽ കണ്ടില്ല

    അവനെന്തിനാ പോലീസുകാരുടെ പെണ്ണുങ്ങളെ അവന്റെ കൂട്ടുകാർക്ക് കളിക്കാൻ ഭീഷണിപ്പെടുത്തി കൊടുക്കുന്നെ?
    അവൻ അവരെ മൂന്നാളേം കളിക്കാണേൽ പിന്നേം വായിക്കാം

    കമ്പി പറയാവുന്ന എത്ര സീൻസാണ് നിങ്ങൾ ഒഴിവാക്കി വിട്ടത്

    1. ചെകുത്താൻ (നരകാധിപൻ)

      വായനക്കും അഭിപ്രായത്തിനും നന്ദി
      സുഹൃത്തേ കമ്പി എഴുതി തീരെ പരിചയമില്ലാത്തൊരാളാണ് ഞാൻ… ഞാനിവിടെ ആദ്യമായി എഴുതുന്ന കഥയും ഇതാണ്…
      പിന്നെ കമ്പി മാത്രം പ്രതീക്ഷിച്ചുകൊണ്ട് ദയവുചെയ്ത് ഈ കഥ വായിക്കരുത്… ഒരു ഫ്ലോയിൽ കമ്പി വന്നാൽ ഉണ്ടാവും എന്നല്ലാതെ ഒരു പാർട്ട് എഴുതും മുൻപ് അതിൽ എന്തുണ്ടാവും എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്… എഴുതാൻ തുടങ്ങുമ്പോ അപ്പൊ മനസിൽ തോന്നുന്നത് എഴുതുന്നതാണ് ഏന്റെ രീതി… പത്തമത്തെ പാർട്ട് ഇതുവരെ എഴുതിയത് വെച്ച് പറയുകയാണെങ്കിൽ അതിൽ കമ്പിയില്ലെന്ന പരാതി നിങ്ങൾക്ക് ഉണ്ടാവില്ല

    2. ചെകുത്താൻ (നരകാധിപൻ)

      കഥാ പാത്രം ആണെങ്കിലും മിണ്ടാൻ കഴിയാത്ത പെണ്ണെന്നല്ലാതെ അവൾക്കൊരു പേരുണ്ട് അവളുടെ കഥാപാത്രത്തോട് നീതി പുലർത്തണം എന്ന് എനിക്ക് നിർബന്ധമുണ്ട്… നിർബന്ധമായും ഏന്റെ അക്ഷരം വായിക്കുന്നവരും ഏന്റെ കതപാത്രത്തോട് അതേ നീതി പുലർത്തിയിരിക്കണം അതെനിക്ക് നിർബന്ധമാണ്… കമ്പിപറയാൻ പറ്റുന്ന സീൻ എന്ന് നിങ്ങൾ പറയുന്നിടങ്ങൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല

  5. അജിത് കൃഷ്ണ

    ഇതെന്താ മോഡറേഷനിൽ കയറുന്നെ
    പാർട്ടിന്റെ ലാസ്റ്റ് അഫിയുടെ മമ്മിയുടെ കൂടെയുള്ളതല്ലാതെ ഈ പാർട്ടിൽ ഇറോട്ടിക്ക് സീൻസ് മരുന്നിനുപോലുമില്ല എന്ന് നാലാമത്തെ വട്ടമാണ് പറയാൻ നോക്കുന്നെ
    ആദ്യത്തെ രണ്ടും വലിയ കമന്റ്‌ ആയിരുന്നു
    ഇനിയും വലുത് എഴുതി അത് പോസ്റ്റ്‌ ആയില്ലേൽ വെറുതെ എഴുതിയത് ആകുമല്ലോ എന്ന് കരുതി ചുരുക്കുന്നു

    1. ചെകുത്താൻ (നരകാധിപൻ)

      പാർട്ട് 10 നോട്ടിൽ 10പേജ് എഴുതി എഴുതിയഭാഗത്ത് മോശമല്ലാത്ത രീതിയിൽ കളിയും കമ്പിയും ഉണ്ടെന്നാണ് ഏന്റെ വിശ്വാസം… കമ്പി മാത്രം പ്രതീക്ഷിച്ചു ഏന്റെ എഴുത്തിനെ ദയവ് ചെയ്തു വായിക്കരുത്… അത് വൃത്തിയായി എഴുതാൻ കഴിവുള്ള ഒരുപാടുപേരുണ്ടിവിടെ… ഞാൻ ഏന്റെ മനസിൽ അപ്പൊ വരുന്ന ഒരു ഫ്ലോ യിൽ എഴുതിപോവുന്നു എന്നല്ലാതെ എഴുത്തിന്റെ രീതിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിയില്ല

  6. അജിത് കൃഷ്ണ

    ഞാൻ രണ്ട് വലിയ കമന്റ്‌ ഇട്ടിരുന്നു
    രണ്ടും കാണാനില്ല 😓
    കഥയിലെ ഈ പാർട്ടിൽ കമ്പിയും കളിയും തീരെയില്ല ആകെ പാർട്ടിന്റെ ലാസ്റ്റ് അഫിയുടെ ഉമ്മാന്റെ കൂടെയുള്ള കളി മാത്രേയുള്ളു

    1. ചെകുത്താൻ (നരകാധിപൻ)

      അടുത്ത പാർട്ടിൽ പരിഹരിക്കാം

  7. കൂളൂസ് കുമാരൻ

    Super. Afide kudumbakarodulla revenge eppizha.

    1. ചെകുത്താൻ (നരകാധിപൻ)

      അതൊക്കെ വരും കുളൂസേ… അതങ്ങനെ എടിപിടി എന്ന് കൊടുത്താൽ പോരല്ലോ

  8. കഥയിൽ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം ജാസ്മിനെ അച്ചായനും വേറെ ആളുകൾക്കും കൂട്ടിക്കൊടുക്കുന്നതാണ്
    കൂട്ടിക്കൊടുക്കുന്നത് അവന് ചേരുന്നില്ല
    ആ സീനുകളിൽ അവനെ സ്വയം നിലവാരം താഴ്ത്തിയത് പോലെയായിരുന്നു
    ജാസ്മിനോട്‌ അവന് ദേഷ്യമുണ്ടേൽ അവന് അത് വേറെ എന്തെല്ലാം രീതിയിൽ തീർക്കാമായിരുന്നു
    സ്വയം പിമ്പ് ആയിട്ട് പ്രതികാരം തീർക്കുന്നത് അവന് ചേരുന്നില്ല

    1. ചെകുത്താൻ (നരകാധിപൻ)

      ജോസ്
      വായനക്കും അഭിപ്രായത്തിനും വിലയിരുത്തലിനും അഭിപ്രായത്തിനും നന്ദി
      മുന്നോട്ടുള്ള ഭാഗങ്ങളിൽ അങ്ങനെ ഉണ്ടാവില്ലെന്നു കരുതാം

  9. Vanallo 111 peg adipolli muthe

    1. ചെകുത്താൻ (നരകാധിപൻ)

      സെലി ❤️❤️❤️❤️

  10. നന്ദുസ്

    എന്താ പ്പോ പറയ്ക… വാക്കുകൾ കിട്ടുന്നില്ല… അത്രയ്ക്ക് മനോഹരവും, അതിശയോക്തിയുമാണ് ഇങ്ങടെ സൃഷ്ടിക്ക്… വായിക്കുമ്പോഴേല്ലാം ലൈവ് ആയിട്ടു കണ്മുന്നിൽ ജീവനുള്ള പോലെയാണ് കാണുന്നത്, നടക്കുന്നത്… അത്രയ്ക്ക് ഒറിജിനാലിറ്റി ആണ്.. ജീവിതത്തിൽ ഒരാൾക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഉണ്ട് ഇതിൽ.. കഷ്ടപ്പാടും, യാതനകളും വേദനകളും, സന്തോഷവും, സങ്കടവും, ചിരിയും, കരച്ചിലും, എല്ലാം എല്ലാം അടങ്ങിയിരിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇങ്ങടെ ഈ ഷെബിയുടെ കഥ… ഒരു മനുഷ്യന്റെ പച്ചയായ ജീവിതമാണ് കാണിക്കുന്നത്…..
    ഒരുപാടിഷ്ടപ്പെട്ടു ഷെബിയെ, സ്നേഹിക്കാനും, സഹായിക്കാനും, കൂടെനിൽക്കുവാനും കൂടപ്പിറപ്പുകളെപ്പോലെ സഹകരിക്കുവാനും എല്ലാത്തിനും കഴിവുള്ള നല്ല ഒരു കഥാപാത്രമാണ്… വല്ലിത്തയും, അഭിയും, ലെച്ചുവും, റിയായും പിന്നെ മുത്തും ഷെബിയുടെ കൂട്ടുകാരും ല്ലാവരും അടിപൊളി ആണ്.. അഭിയുടെ ഉമ്മച്ചിയും കിടു ആണുട്ടോ…
    സ്നേഹവും, പകയും, പ്രതികാരവും ഉള്ള നല്ലൊരു കാവ്യം സൂപ്പർ.. 👌👌👌

    Keep going…❤️❤️❤️❤️❤️❤️
    തുടരൂ സഹോ…❤️❤️❤️❤️❤️
    കാത്തിരിക്കുന്നു…. ഷെബിയുടെയും.. കൂട്ടരുടെയും ലീലാവിലാസങ്ങൾ കാണുവാനായി… ❤️❤️❤️❤️❤️❤️❤️

    1. ചെകുത്താൻ (നരകാധിപൻ)

      നന്ദു കഥ പോസ്റ്റ്‌ ചെയ്യുമ്പോതനെ നിന്റെ കമന്റ് ഞാൻ പ്രതീക്ഷിക്കാറുണ്ട്

      നിന്റെ വിശദമായ അഭിപ്രായത്തിനു നന്ദി പറയുന്നില്ല ഒത്തിരി സ്നേഹം ❤️❤️❤️❤️❤️

  11. നന്ദുസ്

    സുഖം സഹോ…. ❤️❤️❤️

  12. ചെകുത്താൻ (നരകാധിപൻ)

    സുഖല്ലേ നന്ദൂ…
    വായിച്ചിട്ട് അഭിപ്രായം പറ

  13. നന്ദുസ്

    വന്നല്ലോ വനമാല… ഇഷ്ടപ്പെട്ടു..
    ഇനി വായിച്ചിട്ടു വരാം കേട്ടോ….
    നന്ദുസ് ❤️❤️❤️❤️

    1. Vanallo 111 peg adipolli muthe

      1. ചെകുത്താൻ (നരകാധിപൻ)

        എന്റെ അക്ഷരങ്ങൾക്ക് അഭിപ്രായം പറയുന്ന നിങ്ങൾക്ക് ഞാൻ തരുമ്പോ കുറഞ്ഞു പോവരുത് എന്ന് തോന്നി seli

        സ്‌നേഹം പൂർവ്വം ചെകുത്താൻ(നരകാധിപൻ)

Leave a Reply

Your email address will not be published. Required fields are marked *