ഇഷ്ട്ട സീരിയൽ നടനെ അടുത്ത് കിട്ടിയതോടെ അമ്മായിഅമ്മ അവനോട് പിന്നെ സംസാരത്തോടെ സംസാരം ഷമീനയുടെ ഉമ്മ അധികം ഒന്നും അവനോട് സംസാരിച്ചില്ല അവൻ ടാബിൽ ഉള്ള കുറെ നാടൻമ്മാരുടെയും നടിമാരുടെയും ഫോട്ടോകൾ ഒക്കെ അവരെ രണ്ടാളെയും കാട്ടി രണ്ടു അമ്മമാരും ഇപ്പോൾ അവന്റെ കട്ട ആരാധകർ ആയെന്നു തോന്നി.കൂടുതൽ ആരാധനയോടെ അവർ അവനോടു കത്തി അടിച്ചു കൊണ്ടിരുന്നു. അപ്പുവും ഷമീനയും മോശം ആയിരുന്നില്ല സംസാരത്തിൽ
അവർ ഇഷ്ടപെടുന്ന പുതിയ രണ്ടു മ്യൂസിക് ആൽബം അവന്റെ ആയിരുന്നു കൂടെ ഇരുന്നു രണ്ടും കുറെ സെൽഫി ഒക്കെ എടുത്തു പോസ്റ്റ് ആയതു ഞാൻ മാത്രം. പക്ഷെ ജെറി എന്നോടും വളരെ ഫ്രണ്ട്ലിയ ആയാണ് ഇടപെട്ടത് പോലീസ് എന്ന ബഹുമാനം അവന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു.
അവനും ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള നല്ല കഴിവ് ഉണ്ടെന്നു പെട്ടന്ന് തന്നെ എനിക്ക് മനസിലായി അമ്മയും അപ്പുവും ഷമീനയും അവനെ ഒട്ടി ഇരുന്നു സംസാരിക്കുന്നു. ഇത്ത എന്റെ അടുത്ത് അവർക്കു അഭിമുഖം ആയി ഇരിക്കുന്നു
മോൻ ജെറിയുടെ മടിയിൽ ആണ് അവനും ഇണങ്ങി
ഷമീനക്കും അപ്പുവിനും ഇവനെ തങ്ങളുടെ ഇന്സ്ടിട്യൂട്ടിൽ കൊണ്ട് പോയി ആർട്സ് ഡേ ഉദ്ഘാടനം ചെയ്യിക്കാൻ ഉള്ള ഐഡിയ ആയിരുന്നു അത് കാരണം അവർ വളരെ ഫ്രീ ആയി അവനെ ട്രീറ്റ് ചെയ്തു
രാത്രി ആയപ്പോൾ ഞങ്ങൾ കൊണ്ടു വന്ന ഫുഡ് ഒരുമിച്ചു കഴിച്ചു അമ്മായിഅമ്മ ആ ചെറുപ്പക്കാരനെ ഫുഡ് കഴിക്കാൻ വിളിച്ചു ആദ്യം ഒന്ന് മടിച്ചെങ്കിലും അവനും ഞങ്ങളുടെ കൂടെ കൂടിഅവൻ ഓഡർ ചെയ്ത പിസ്സയും ബ്രോസ്റ്റഡ് എല്ലാം ഞങ്ങൾക്ക് ഷെയർ ചെയ്തു ഷമീനക്ക് ഒരു ചെറിയ ചാഞ്ചആട്ടം അവനോടു ഉണ്ടെന്നു എനിക്ക് തോന്നി പിസ്സ കൈമാറുമ്പോൾ ചെറുതായി കൈ ഒക്കെ പിടിക്കുന്നുണ്ട് ആക്ടർ അല്ലെ അവന്റെ യോഗം പോരാത്തതിന് അവളുടെ hus ഗൾഫിലും മിക്കവാറും ഇവൻ വളക്കാൻ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
എവിടെയാണ് continue ഇല്ലേ
Dear റാവുത്തർ Bro കഥയെഴുത്ത് നിർത്തിയോ എന്താ ഒരു വിവരവുമില്ലല്ല എന്റെ മനസിൽ നല്ലൊരു കഥയുടെ ത്രെഡ് ഉണ്ട് ജീവിതം നദിപോലെ എന്ന കഥയുടെ ഒമ്പതാം ഭാഗത്തിൽ കമന്റ് ബോക്സിൽ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട് Dr: Wenaer lestന്റെ കഥയാണ് താങ്കൾ താത്പര്യമുണ്ടെങ്കിൽ കമൻറ് ബോക്സിലെ തീം. വായിച്ച് നോക്കിയിട്ട് താങ്കൾക്ക് കഴിയന്നതാണെങ്കിൽ താങ്കളുടെ ഭാവനയിൽ അടിപൊളിയൊരു കമ്പി കഥ എഴുതൂ സ്നേഹത്തോടെ ബാലൻ
Evidaya bhaki
Dear റാവുത്തർ Br0 പുതിയ കഥ വായിച്ചു വല്ലാതെ സ്പീഡായിപോക്ക സമയമില്ലാതെ എഴുതിയ പോലെ ഫീൽ ചെയ്തു നന്നായിട്ടുണ്ട് മൃദൂല ടീച്ചർ മനസിൽ പതിഞ്ഞു പോയത് കൊണ്ടാണോ എന്നറിയില്ല അത്രയ്ക്ക് ഹോട്ട് ആയില്ല ഗ്രൂപ് സെക്സ് എനിക്ക് താത്പര്യവുമല്ല അതായിരിക്കാം സുഖം തോന്നാത്തത് താങ്കൾ തുടരുക ഇനി വരുന്ന പാർട്ട് കൂടുതൽ നന്നാവുമെന്ന് കരുതുന്നു മൃദൂല ടീച്ചർ എന്താ ഒഴിവാക്കിക്കളഞ്ഞത് മൃദുല ടീച്ചറും സഹ അദ്ധ്യാപകനും തമമിൽ മനോഹരമായൊരു വെടിക്കെട്ട് കളിക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ് ആ കഥ താങ്കൾ ഉപേക്ഷിച്ചില്ല എന്ന് ഇപ്പഴും വിശ്വസിക്കുന്നു ആ കഥയാണ് എന്റെ മനസിൽ റാവുത്തർ എന്ന എഴുത്തുകാരനെ അടിക്റ്റ് ആക്കാൻ കാരണമായത് മൃദുല ടീച്ചറിന്റെ ശരീര സൗന്ദര്യം മനസിലങ്ങനെ കത്തിജ്വലിച്ച് നിക്കുകയാണ് സ്നേഹത്തോടെ on Ravuthar ഫാൻ Pleese Riplay
ബാലേട്ടാ മൃദുല ടീച്ചർ പകുതിയിൽ ഏറെ നടന്ന ഒരു സംഭവം ആണ് അത് കഥയായി പുറത്തു വന്നത് ആണ് ഇനി എങ്ങോട്ട് പോകണം എന്നറിയാതെ നിൽക്കുകയാണ് ആ കഥ
Super
Jerry evante wifine kalikatte atnanu nallathe avalke feel Ella ennale parayane..
അടിപൊളി ബ്രോ..
പല കാറ്റഗറി ഒരുമിച്ച് കണ്ട ഫീൽ ഉണ്ട്. ഇത്തയാണ് ഈ പാർട്ടിൽ സ്കോർ ചെയ്തത്
അടിപൊളി ആയിരുന്നു. ഇനി ജെറിക് കൊടുക്കണ്ട അവർ തമ്മിൽ കളിക്കട്ടെ എന്നാണ് ആഗ്രഹം.
അമ്മായിയമ്മയും മരുമകനും മതി ജെറിയുമായി വേണ്ട
ഇനിയങ്ങോട്ട്മ രുമോനും അമ്മായിയും കൂടെ ആഘോഷിക്കട്ടെ. വെറുതെ ജെറിയെ പിടിച്ച് അതിനിടയിലിടേണ്ട.
ജെറി വേണ്ട
ജെറിയും ഇത്തയും ആണ് കളിയും സംസാരവും. പിന്നെ കഥാനായകൻ തന്നേ അമ്മായിഅമ്മക്കു ജെറിയെ സെറ്റക്കികൊടുക്കാമെന്നു പറയുന്നു.. ഇതിപ്പോൾ ജെറി ആണ് സ്കോർ ചെയ്യുന്നത്
കഥാനായകന് ഈ കഥയിൽ ഒരു റോളില്ലാത്തതു പോലെയാണ്..
ഇതിപ്പോ ജെറി അവരെ മുതലാക്കുന്നത് പോലെയായി
ജെറിയെന്ന കഥാപാത്രം വേണ്ടായിരുന്നു
നായകൻ കുക്കോൾഡ് ലെവലാകുന്നുണ്ട്