വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ] 329

അന്ന് ഞാൻ ബിൽഡിംങ്ങിനു മുകളിൽ പടർന്നുനിൽക്കുന്ന തൂപ്പെല്ലാം വെട്ടിയ വലിയ മരത്തിനു മുകളിൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ച പാന്റുംഇട്ട് അരയിൽ തോർത്തുകൊണ്ട് കെട്ടി അതിനിടയിൽ കൈ മഴു തിരുകിവെച്ചുകൊണ്ട് വലിയ കൊമ്പുകൾക്ക് മുറിക്കാൻ വേണ്ടി കയറിട്ടു കൊണ്ടിരിക്കെ താഴെ നിന്നും ഫോൺ അടിയുന്നത് കേട്ട്

ബിച്ചൂ ആരാന്നു നോക്ക്

(അവൻ ഫോണെടുത്ത് നോക്കി) നിന്റെ കെട്ടിയോളാ

അവളെന്താടാ ഈ നേരത്ത് (കെട്ടിയിരുന്ന കയറിൽ തൂങ്ങി താഴേക്കിറങ്ങി ഫോൺ ചെവിയിൽ വെച്ചു)

എന്താടീ ഈ നേരത്ത്

കോളേജിലേക്ക് വാ പെട്ടന്ന് ഒരുത്തന് എന്നെ വേണം പോലും

(കേട്ടതും ഓടി ചെന്ന് വണ്ടിയിൽ കയറുന്നതിനിടയിൽ)നീ വെക്ക്(ഫോൺ കട്ട്‌ ചെയ്തു അരയിലേക്ക് തിരുകുന്നതിനിടയിൽ ബിച്ചു വും അൽത്തുവുമൊക്കെ എവിടെക്കാടാ എന്താ പ്രശ്നം എന്നൊക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടെങ്കിലും മറുപടി കൊടുക്കാൻ നിൽക്കാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു) വണ്ടി മുന്നോട്ട് ചീറി പാഞ്ഞു കോളേജ് ഗേറ്റ് കടന്നുള്ളിലേക്ക് കയറുമ്പോ എനിക്ക് പുറകെ അവന്മാരുമുണ്ട് കൂടി നിൽക്കുന്ന സ്റുഡൻസിനിടയിലേക്ക് ഫുൾ റൈസിങ് സൗണ്ടിൽ വരുന്ന വണ്ടികളുടെടെ ശബ്ദം കേട്ട് കുട്ടികൾ ഇരു വശത്തെക്കും മാറി മുന്നിൽ നടുവിലായി നിൽക്കുന്ന അഫിക്ക് മുന്നിൽ വണ്ടി കൊണ്ട് നിർത്തി വണ്ടിയിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് ചെന്ന്

എന്താ…

നിനക്കെന്താടാ കോളേജിൽ കാര്യം (ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു)

(അരയിലെ കോടാലി വലിച്ചൂരി അവന്റെ കഴുത്തിലേക്ക് വെച്ചു) നായിന്റെ മോനേ മിണ്ടാതെ നിന്നോണം ഇല്ലേൽ വെട്ടി നുറുക്കും ഞാൻ

അവനെ പുറകിലേക്ക് തള്ളി അഫിക്ക് മുന്നിൽ നിന്നു

ഇവന്മാര് സീനിയേഴ്‌സിലെ ഒരു ഗ്യാങ് ആണ് റാഗിങ്ങിന്റെ പേരിൽ പലരെയും പബ്ലിക്ക് ആയിട്ട് പിടിച്ചു കിസ്സ് ചെയ്യുകയും ശരീരത്തിന്റെപല ഭാഗങ്ങളിലായി പിടിക്കുകയും സെക്സിനു വേണ്ടി വിളിക്കുകയും പലരെയും നിർബന്ധിച്ചു കൂടെ കിടത്തുകയും ചെയ്യാറുണ്ട് ഇന്ന് (കൂടെ ഉള്ള കുട്ടിയെ കാണിച്ചു) ഇവളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോ എന്നോട്ട് “നീ നല്ല ചരക്കാണല്ലോ അവള് വേണ്ട നീ മതി” എന്നും പറഞ്ഞു എന്റെ കൈയിലുണ്ടായിരുന്ന എന്റെ കോട്ട് പിടിച്ചുവാങ്ങി “നീ ഇത് ഇടാതെ നടന്നാലല്ലേ ഇതിങ്ങനെ തുറിച്ചു നിൽക്കുന്നത് ഞങ്ങൾക്ക് കാണാൻ പറ്റൂ” എന്ന് പറഞ്ഞു കൊണ്ട് എന്റെ മുലയിൽ പിടിച്ചു കൈ തട്ടി മാറ്റിയ എന്നെ നോക്കി “എന്താടീ നിനക്കിത്ര അഹങ്കാരം നീ ഇന്ന് ഞങ്ങൾക്ക് കിടന്നു തരും ഇല്ലേൽ ഞങ്ങൾ നിന്നെ ഇവിടെ എല്ലാരുടേം മുനിലിട്ട് തുണി ഉരിയും കാണണോ നിനക്ക്” പറഞ്ഞവന്റെ മുഖത്തേക്ക് നോക്കികൊണ്ട് “നീ എന്റെ കൈയിൽ നിന്നുമെടുത്ത കോട്ട് തിരികെ നീ യൊക്കെ എന്റെ കൈയിൽ കൊണ്ട് തന്ന് ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ച് എന്റെ ചെരുപ്പ് നിന്നെക്കൊണ്ടൊക്കെ നക്കിക്കും വരെ ഞാൻ ഈ നിന്നിടത്തു നിന്ന് അനങ്ങില്ല അനങ്ങിയാൽ ഇവിടെ ഈ ആളുകളെ മുന്നിൽ തുണി അഴിച്ച് നിനക്ക് കിടന്നു തരും ഞാൻ” എന്ന് ഞാനും പറഞ്ഞു

The Author

ചെകുത്താൻ

12 Comments

Add a Comment
  1. പൊന്നു.🔥

    വൗ…… സൂപ്പർ…….

    😍😍😍😍

  2. നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകുമോ

    1. ചെകുത്താൻ

      ഇട്ടിട്ടുണ്ട്

  3. അടിപൊളി?.
    അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
    നല്ല രസമുണ്ട് കഥ വായിക്കാൻ,
    താങ്ക്യൂ

    1. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️

  4. നന്ദുസ്

    കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..

    1. ചെകുത്താൻ

      നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു

  5. Eth Peru ayalum kuyappamilla

    Adutha part neram vayugathe thana mathi

    1. ചെകുത്താൻ

      പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ്‌ ചെയ്തത് പോലും ജോലിക്കിടയിലാണ്

  6. തുടക്കം കൊള്ളാം???

    1. ചെകുത്താൻ

      തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്

  7. ചെകുത്താൻ

    ഇത് പാർട്ട്‌ 3 ആണ്

Leave a Reply

Your email address will not be published. Required fields are marked *