ബിച്ചു : ആർക്കടാ ഇവളെ കൂടെ കിടത്തണ്ടേ
ഡാ വേണ്ട (കൈയിലെ മഴു അവന് എറിഞ്ഞു കൊടുത്തു) ഞാൻ നോക്കിക്കൊള്ളാം
(ആദ്യം വന്നവന് നേരെ തിരിഞ്ഞു) നിനക്കാണോഡാ ഇത്ര കഴപ്പ് ആണെങ്കിൽ തീർക്കാൻ നിന്റെ വീട്ടിലിരിക്കുന്ന നിന്റെ തള്ളയുടെ മേലേ പോയി കഴറ്
അവൻ വീശിയ കൈ ഇടം കൈ കൊണ്ട് പിടിച്ച് മുന്നിലേക്ക് തിരിച്ചെത്തും നിലത്ത് വീണ അവന്റെ ഷോൾടറിലേക്ക് കാലെടുത്തു വെച്ച് ചവിട്ടി പിടിച്ച് വലിക്കുന്നത് കണ്ട് അടിക്കാൻ ഓടി വന്നവർ ബ്രേക്കിട്ട പോലെ നിന്നു കാലുയർത്തി മുനിലുള്ളവന്റെ നെഞ്ചിലേക്ക് ചവിട്ടി നിലത്തു കിടക്കുന്നവന്റെ കൈയിലെ പിടി വിട്ട് മറ്റൊരുവന്റെ കാലുകൾക്കിടയിലൂടെ കൈ ഇട്ട് പൊക്കി തലക്ക് മുകളിലൂടെ പുറകിലേക്കിട്ടതും മുന്നിൽ നിന്നും ചാടി ചവിട്ടിയവന്റെ കാലിൽ നിന്നും ഒഴിഞ്ഞു കൊണ്ട് കാലിൽ പിടിച്ച് മുന്നിലേക്ക് വലിച്ചുകൊണ്ട് അവനൊപ്പം കാലകത്തി നിലത്തേക്കിരുന്നു കൊണ്ട് അവന്റെ മുഖത്ത് അഞ്ഞിടിച്ചു തലക്ക് നേരെ വന്ന കാലിനെ തടയാൻ നിൽക്കാതെ തുടയിൽ ശക്തമായി ഇടിച്ചു തുടയിൽ ഇരുകൈകളാലും തുടയിൽ പിടിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു ചാടിയെഴുനേറ്റു മുനിലുള്ളവരെ അടിച്ചിട്ടുകൊണ്ടിരിക്കെ തലയ്ക്കു നേരെ വന്ന ചെടി ചട്ടിയെ ഇരു കൈ കളാലും ബ്ലോക്ക് ചെയ്തെങ്കിലും ചട്ടി പൊട്ടി ചട്ടിയുടെ കഷ്ണം നെറ്റിയിൽ വന്നു പതിച്ചതിനെ കാര്യമാക്കാതെ കറങ്ങി ചാടി അടിച്ചവന്റെ തുടയിൽ കാല് പതിപ്പിച്ചതും കാലൊടിഞ്ഞുകൊണ്ട് നിലത്തേക്ക് വീണു വേഗം തന്നെ ബാക്കിയുള്ളവരെ അടിച്ചു വീഴ്ത്തി വീണുകിടക്കുന്നവരെ നോക്കി ആദ്യം അടി വാങ്ങിയവൻ ചെന്ന് അവളുടെ കോട്ടെടുത്ത് അവൾക്കരികിൽ കൊണ്ടുകൊടുത്തു അവളോട് സോറി പറഞ്ഞു
അഫീ നിന്റെ ചെരുപ്പ് അഴിച്ചവിടെ ഇട്ടുകൊടുക്ക്
അഫി ചെരിപ്പഴിചവനു മുന്നിൽ ഇട്ടു കൊടുത്തത് കണ്ട്
അവൻ എന്റെ മുഖത്തേക്ക് നോക്കി
(അവനെ നോക്കാതെ അഫിക്ക് നേരെ നോക്കി) ആരാ നിന്റെ മുലക്ക് പിടിച്ചത്
നിലത്തു കിടക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചു
(ബിച്ചുവിന്റെ കയ്യിലുള്ള കോടാലിയിലേക്ക് നോക്കി) താ…
(ബിച്ചു കോടാലി കയ്യിലെക്കെറിഞ്ഞു തന്നത് പിടിച്ചെടുത്ത് അവനുനേരെ നടന്നു അഫിയെ നോക്കി) ഏത് കൈകൊണ്ടാ ഇവൻ പിടിച്ചേ
വൗ…… സൂപ്പർ…….
😍😍😍😍
നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമോ
ഇട്ടിട്ടുണ്ട്
അടിപൊളി?.
അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
നല്ല രസമുണ്ട് കഥ വായിക്കാൻ,
താങ്ക്യൂ
വായനക്കും അഭിപ്രായതിനും നന്ദി ❤️
കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..
നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു
Eth Peru ayalum kuyappamilla
Adutha part neram vayugathe thana mathi
പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ് ചെയ്തത് പോലും ജോലിക്കിടയിലാണ്
തുടക്കം കൊള്ളാം???
തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്
ഇത് പാർട്ട് 3 ആണ്