എനിക്കറിയാം… പക്ഷേ ഞാനിപ്പോ പഴയ പോലെ അല്ല…
എനിക്കറിയാം…
എന്ത്…
എല്ലാം…
എന്ത്…
നിങ്ങൾ ഫർസിന്റെ കൂടെ ഉള്ളത്… ഞാൻ കണ്ടിരുന്നു… വേറെ പലതുമെനിക്കറിയാം അതൊന്നും എനിക്ക് കുഴപ്പമില്ല നിങ്ങൾ ആരെ കൂടെ ചെയ്താലും ഞാനൊന്നും പറയില്ല എന്നെ വെറുക്കാതിരുന്നാൽ മതിയെനിക്ക്
എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല
ശെരിക്കും ആണോ…
മ്മ്…
അങ്ങനെ ആണേൽ തിരിച്ചുവന്നാൽ എന്നെ കാണാൻ വരുമോ…
മ്മ്… വരാം…
ഇന്നലെ കണ്ടപോലെ ദൂരെ നിന്നല്ല എന്റെ അടുത്ത് വരുമോ എന്നെ പഴയ പോലെ നെഞ്ചിൽ ചേർത്തു പിടിക്കുമോ
മ്മ്…
ശെരിക്കും…
ആടീ പെണ്ണേ…
ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ
അവൾ സ്ക്രീൻ മുഴുവൻ ഉമ്മ വെക്കുന്നത് കണ്ട്
എന്താടാ…
(നിറഞ്ഞ കണ്ണുകളോടെ അവളെനെ നോക്കികൊണ്ട്) എട്ട് മാസം കഴിഞ്ഞിക്കാ നീ എന്നെ അങ്ങനെ വിളിച്ചിട്ട് എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എനിക്കറിയാം നിങ്ങളെ സങ്കടം പക്ഷേ ഞാൻ ചോദിക്കുന്നതിനു മാത്രം ഒന്നോ രണ്ടോ വക്കിൽ ഉത്തരം തന്നുകൊണ്ടിരിക്കുമ്പോ ചത്താലോ എന്ന് വരെ തോന്നാറുണ്ടെനിക്ക്
അങ്ങനെ ഒന്നും തോന്നേണ്ട എനിക്ക് വേണം നിന്നെ
ഞാൻ എപ്പോഴും നിങ്ങളെതല്ലേ നിങ്ങളല്ലേ എന്റെ ആദ്യത്തെ പുരുഷൻ ഞാനെന്റെ ജീവിതത്തിൽ ആഗ്രഹിച്ച പുരുഷനും നിങ്ങളല്ലേ ഞാൻ ഇന്നും ആഗ്രഹിക്കുന്നതും നിന്നെ മാത്രമാ നീ എപ്പോ എന്ത് പറഞ്ഞാലും ഞാനനുസരിക്കും നിന്നെക്കാൾ വലുതല്ല എനിക്കൊന്നും അന്ന് കല്യാണത്തിനു സമ്മതിച്ചത് എനിക്കൊരബദ്ധം പറ്റിയതാ. ആ പന്നീനോട് ഞാൻ അന്നേ പറഞ്ഞതാ എനിക്ക് നിന്നെ ഇഷ്ടമാണെന്നും നീ ഇല്ലാതെ എനിക്ക് പറ്റില്ലെന്നും എല്ലാം എന്നിട്ടും അവൻ പോവാഞ്ഞപ്പോ നീ എന്നെ ചെയ്യാത്തതായി ഒന്നുമില്ലെന്ന് വരെ പറഞ്ഞു എന്നിട്ടും കേൾക്കാഞ്ഞിട്ടാ അവൻ അവന് എന്നിട്ടും എന്നെ തന്നെ മതിയെന്ന് നീ കൊഴുപ്പിച്ചു വെച്ചതെല്ലാം കണ്ട് ആ നായിന്റെ മോന് എന്നോട്കഴപ്പ്
വൗ…… സൂപ്പർ…….
😍😍😍😍
നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമോ
ഇട്ടിട്ടുണ്ട്
അടിപൊളി?.
അടുത്ത പാട്ട് എത്രയും പെട്ടെന്ന് ഇടാൻ നോക്കണം പേജ് കൂട്ടിയാൽ വളരെ സന്തോഷമായി??
നല്ല രസമുണ്ട് കഥ വായിക്കാൻ,
താങ്ക്യൂ
വായനക്കും അഭിപ്രായതിനും നന്ദി ❤️
കഥാ നായകന്റെ പേര് എന്താണ്.. എന്തായാലും സൂപ്പർ..
നന്ദൂസ് ആദ്യം എഴുതിയ രണ്ട് പാർട്ടുകളിലും രണ്ട് പേരായി പോയി അതുകൊണ്ട് അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾ വായനക്കാർക്ക് വിടുന്നു
Eth Peru ayalum kuyappamilla
Adutha part neram vayugathe thana mathi
പെട്ടന്ന് തരാൻ നോക്കാം എഴുതാൻ കണ്ടിന്യൂസ് ആയിട്ട് സമയം കിട്ടാത്തത് കൊണ്ടാണ് വൈകുന്നത് ഈ പാർട്ട് ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം എഴുതിയത്കൊണ്ട് ഇതിനൊരു ഫ്ലോ ഇല്ലാത്ത പോലെ ഫീൽ ചെയ്തു എങ്കിലും എഴുതികഴിഞ്ഞപ്പോ പോസ്റ്റ്‌ചെയ്തു എന്നെ ഉള്ളൂ,പോസ്റ്റ് ചെയ്തത് പോലും ജോലിക്കിടയിലാണ്
തുടക്കം കൊള്ളാം???
തുടക്കമല്ല ഇതിന് മുൻപ് രണ്ട് പാർട്ടുകൾ കൂടെ ഉണ്ട് ഇന്നലെ അപ്‌ലോഡ് ചെയ്യുമ്പോൾ എനിക്കൊരു മിസ്റ്റേക്ക് പറ്റിയതാണ്
ഇത് പാർട്ട് 3 ആണ്