കുറച്ചു കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി അബി ചേട്ടൻ എന്റെ അടുത്ത് വന്നു. എന്നെ നോക്കി ഒരു ചിരി. ഞാൻ വല്ലാണ്ട് ആയി.
എന്നിട്ട്
അബി : നി കൊള്ളാലോട, ഞാൻ വിചാരിച്ച പോലെ അല്ലെല്ലോ
ഞാൻ : (അൽപ്പം പരിങ്ങലോടെ ) എന്താ ചേട്ടാ
അബി : അഭിനയിക്കല്ലേ. നിന്നെ ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ട്. ഒരു കള്ളത്തരം നിന്നിൽ
ഞാൻ : (തല താഴ്ത്തി ) അങ്ങനെ ഒന്നും ഇല്ല ചേട്ടാ.
അബി : മുഖത്ത് നോക്കടാ.
(ഞാൻ മുഖം പൊക്കി നോക്കി )
പറ കാര്യം
ഞാൻ : എന്തുവാ ഒന്നുമില്ല ചേട്ടാ
അബി : നി എന്റെ അനിയനെ പോലെ അല്ലെ, ഞാൻ ആരോടും പറയില്ല
ഞാൻ : അത് ചേട്ടാ
അബി : നി മുകളിലോട്ട് വാ. ഇവിടെ നിന്ന് പറയണ്ട. നമ്മൾ അറിഞ്ഞാൽ മതി. വാ
(ചേട്ടൻ മുകളിലേക്ക് പോയി )
ഞാൻ :(നല്ല ഭയത്തോടെ മുകളിലേക്ക് പോയി ) ചേട്ടാ.
അബി : വാ തറസിൽ നിക്കാം.
ഞങൾ അങ്ങോട്ട് പോയി.
അബി : പറ മോനെ. എന്താ പ്രശനം
ഞാൻ : ഒന്നും ഇല്ല ചേട്ടാ.അങ്ങനെ
അബി : ഞാൻ കണ്ടെത്ത നി നോട്ടം. നിന്റെ അമ്മേടെ പ്രായം ഇല്ല ആന്റിക്ക്
ഞാൻ : (മനസ്സിൽ, ഓ അപ്പോൾ തെറ്റ് കാരൻ ) ഞാൻ ചുമ്മാ നോക്കിയതാ
അബി : നിന്റെ പ്രായം കഴിഞ്ഞ ഞാൻ വന്നേ. എന്നോട് നമ്പർ ഇറക്കല്ലേ
ഞാൻ : (ഇച്ചിരി ദര്യത്തോടെ ) ചേട്ടാ ഇന്നലെ നടന്ന സംഭവം ഒക്കെ എല്ലാരും അറിഞ്ഞു
അബി : എന്തുവാടേ. (ഞെട്ടലോടെ )
ഞാൻ : ആന്റി മാർക്ക് എല്ലാം അറിയാം. ചേട്ടനും ആനി ആന്റിയും കാട്ടി കൂട്ടിയെ.
Part 3 evide?
Balance evide?
Ithinte third and balance parts evide? Petten ezhuthu bro
Bro nayakane usharak
Avan kallikatte ellareyum
Nalla valiya sathanam avatte avantee
നായകൻ പൊട്ടനെ പോലെയാണല്ലോ പെരുമാറുന്നെ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നിൽക്കുന്നു
അവരുടെ കളി ആന്റിമാർ അറിഞ്ഞിട്ടുണ്ട് എന്ന്അ ബിയോട് ചെന്ന് പറയുന്നു