വേദാന്തം [വേദ] 82

കുശുമ്പികളും    പരന്ന    മൊലച്ചികളും       നിർത്താതെ    ചർച്ച    ചെയ്തു…

പക്ഷേ,   ഞാൻ   അതൊന്നും   കേട്ടതായി   ഭാവിച്ചില്ല….!

+++++

ഏക     സന്താനം     ആയത് കൊണ്ട്           അടിച്ചു പൊളിച്ചു    ജീവിക്കുകയായിരുന്നു…,          ഞങ്ങൾ…

പെട്ടെന്ന്    ഒരു   ദിവസം,    ധൂമ കേതു            കണക്ക്     ആ   ദുരന്തം          ഞങ്ങളെ     വെട്ടയാടിയത്…

ബാങ്ക്   മാനേജർ    ആയിരുന്ന       ഡാഡി     വിക്രമൻ   പിള്ള     ഓഫീസിൽ   കുഴഞ്ഞു   വീണു…

ഹോസ്പിറ്റലിൽ    എത്തിക്കും   മുമ്പ്    വഴിയിൽ   മരണം   …

രാവിലെ   സ്വന്തം   കാർ ഓടിച്ചു   പോയ     ഡാഡിയുടെ      ചേതനയറ്റ    ശരീരമാണ്    ഉച്ച തിരിഞ്ഞു                 വീട്ടിൽ   എത്തിയത്…

മമ്മി    ഉഷ ദേവിക്ക്    ഞാനും    എനിക്ക്    മമ്മിയും    മാത്രമായി…

ജീവിതത്തിന്റെ     താള ക്രമം       ആകെ    കീഴ്മേൽ    മറിഞ്ഞു…

തുടരും

The Author

1 Comment

Add a Comment
  1. വേദയുടെ ഒരു ലെസ്ബിയൻ വേണം.

Leave a Reply

Your email address will not be published. Required fields are marked *