ഞാൻ കുറെ നേരമായി വെയിറ്റ് ചെയുവായിരുന്നുന് പറഞ്ഞതാ.
ഫ്ലൈറ്റ് ലേറ്റ് ആയിരുന്നു അതാ.
നോ പ്രോബ്ലം മാഡം ഇറ്സ് ഓൾ റൈറ്റ്.
എന്നെ മാഡം ന് നൊന്നും വിളികേണ്ട
പിന്നെ ?
വേദിക അതാ എന്റെ നെയിം. അങ്ങനെ വിളിച്ചാൽ മതി.
ഓക്കേ മാഡം. സോറി വേദിക കാറിൽ കയറു.
ഒടുക്കത്തെ ജാഡയാണെന്നു തോന്നുന്നു പെണ്ണിന്.
താൻ എന്തെങ്കിലും പറഞ്ഞോ ?
ഏയ് ഞാനൊന്നും പറഞ്ഞില്ല.
അവളെയും കൊണ്ട് ഞാൻ ബഗ്ലാവിൽ എത്തി.
കാറിൽ നിന്ന് ഇറങ്ങി വിരലിന്റെ കൊട്ട് പൊട്ടിച്ച ഒരു കൊട്ട് വായിട്ടു.
ഡോ..
എന്താ വേദി ?
വേദിക. ഓക്കേ അങ്ങനെയേ പറഞ്ഞാൽ മതിയാകും.
ഓക്കേ അങ്ങയുടെ അറ്റ്‌ന പോലെ. അവൾക്കിട്ട് ഒന്ന് ആക്കി പറഞ്ഞു.
ഈ ലഗ്ഗേജൊക്കെ എടുത്ത് എന്റെ കൂടെ വാ.
ഞാനോ ?
പിന്നെ ഞാനോ ?വേഗം
മുഖം ചുളിച്ചുകൊണ്ട് പെട്ടിയും തൂകി അവള്ടെ പിന്നാലെ നടന്നു.
ഡോ ഒന്ന് വേഗം നടക്കു.
മനസ്സിൽ ഞാൻ മഹാദേവൻ സാറിന് തെറി കൊണ്ട് പുര പാട്ടു പാടി.
ആദ്യമായിട്ടാണ് ഞാൻ ബംഗ്ലാവിന്റെ അകത്തു കയറുന്നത്. ഒരു പാലസിൽ കയറിയ ഫീലിംഗ്. ഞാൻ അറിയാതെ പറഞ്ഞു പോയി.
ബ്യൂട്ടിഫുള്…
ഇത് കേട്ട വേദിക എന്നെ ചാടിക്കടിക്കാൻ വന്നു.
എന്താ താൻ ഇപ്പൊ പറഞ്ഞെ ?
Enta thudangathe
Adipoli adutha bhagam poratte
Wen is next part bro
Wen is next
Next part????
Supper
super..adipoli….
Very interesting story. Please continue
Thanks
Raj
അടുത്ത ഭാഗം വേഗം വരട്ടെ
നന്നായിട്ടുണ്ട്
super
സോറി ഫ്രണ്ട്‌സ് ഒരു തെറ്റു പറ്റിപോയി ക്ഷമികുക. കഥ ഇഷ്ട പെട്ടെങ്കിൽ അഭിപ്രായം അയക്കുക.
oru mathiri kopile panni kanikale muzhuvan eazhuthan pattathilagil pine eanthina chirakan eragiye
ദേവികയെ വിട്ടുതരൂലാട്ടോ കുട്ട്യോളേ.
കഥ നന്നായിട്ടുണ്ട്. എഴുതിക്കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന് വായിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.
Extra entertainment nys SRK
Kadha Kollam .akshara thetu shradhikanam idak perum mari poyitund .adutha bagam porate
Devika yo vedika yo onnil orappikku ….hehe
Kollam.. adipoli
Superb
Nice dude
Kollam. Super.
nice story next part idoooo