ൻ എടിഎം കാർഡ് നീട്ടിയപ്പോൾ മിസ്സ് എന്നെ അത്ഭുതത്തോടെ നോക്കി.
“ഏതോ വല്ല്യ പുളിങ്കൊമ്പിലാണല്ലോടീ നീ പിടിച്ചത്……” മിസ്സ് എന്നെ നോക്കി കളിയായി ചോദിച്ചു.
“ഞാൻ പിടിച്ചതൊന്നുമല്ല മിസ്സേ പുളിങ്കൊമ്പ് എന്നെയാ പിടിച്ചത്………” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.ഞാൾ ഇക്കയുടെ കാറിനടുത്തേക്ക് വന്ന് ബാക്ക്ഡോറ് തുറന്നു.
“കേറ് മിസ്സേ…….” ഞാൻ പറഞ്ഞു.മിസ്സ് കാറിലേക്ക് കയറി കൂടെ ഞാനും കോഡ്രൈവർ സീറ്റിലേക്ക് കയറി.
“മിസ്സേ ഇതാ എൻ്റിക്ക പേര് ഫസൽ….” ഞാൻ ഇക്കയെ പരിചയപ്പെടുത്തി.
“ഇക്കാ……ഇതെൻ്റെ മിസ്സ് പേര് ഷേർളി……” ഇക്കക്ക് മിസ്സിനേയും പരിചയപ്പെടുത്തി.
“ഇയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ…….” മിസ്സ് പറഞ്ഞു.
“മിസ്സേ…….എംജി റോഡിലെ സുലൈഖാ വെഡ്ഡിംഗ് സെൻ്റർ ഞങ്ങടെയാ.കഴിഞ്ഞമാസം മിസ്സവിടെ വന്നിരുന്നു ഭർത്താവും കുട്ടികളുമായി………” ഇക്ക പറഞ്ഞൂ.
“ങാ…….ശരിയാ….” മിസ്സ് സമ്മതിച്ചു.
“ബിസിനസ്സൊക്കെ എങ്ങനെ പോകുന്ന്…..” മിസ്സ് വീണ്ടും ചോദിച്ചു.
“കൊഴപ്പമില്ല……” ഇക്ക മറുപടി പറഞ്ഞു.പിന്നെ വീടെത്തുംവരെ ആരും സംസാരിച്ചില്ല.
Next part
വൗ….. അടിപൊളി നീക്കം….. അടുത്ത കൂട്ടകളി ഷേർലി മിസ്സുമായിട്ടല്ലേ….. കാത്തിരുന്നു. ♥️