സന്ദീപിന് അവളെ കളിക്കണം എന്നുണ്ട്. പക്ഷെ ഉള്ളിലൊരു പേടി… ധൈര്യം വരുന്നില്ല… ആരെങ്കിലും കണ്ടാൽ പ്രശ്നമാവും ……. അത് കൊണ്ട് വേണ്ട എന്ന് മനസ്സ് പറയുന്നു.
അവളെ ഒഴിവാക്കാനായി അവൻ്റെ ശ്രമം?
സന്ദീപ് : അഞ്ഞൂറോ ?… വളരെ കൂടുതലല്ലേ…
വെടി : നിൻ്റേൽ എത്ര ഉണ്ട്…
സന്ദീപ് : 250
വെടി : അതുമതി ചെയ്യാം കാശ് എടുക്ക്..
ഒഴിവായി പോരാനുള്ള സന്ദീപിൻ്റെ ശ്രമം പാളിപ്പോയി….
അവൻ പുതിയ അടവെടുത്തു…
സന്ദീപ്: നിങ്ങൾ വീട്ടിലേക്ക് വരുമോ?
വെടി: എവിടാ വീട്?
സന്ദീപ് : 4 km അകലെ
വെടി : അതുവരാം നീ ഇപ്പൊ പറഞ്ഞ കാശ് എടുക്ക്.
സന്ദീപ് : ഇവിടെ വെച്ച് വേണ്ട. നിങ്ങൾ നമ്പർ തന്നാൽ മതി… ഞാൻ വിളിച്ച് ലൊക്കേഷൻ പറഞ്ഞ് തരാം അങ്ങോട്ട് വന്നാൽ മതി.
വെടി : അത് പറ്റില്ല എനിക്ക് ഇപ്പൊ പറഞ്ഞ കാശ് കിട്ടണം.
സന്ദീപ് : എന്തിന്?
വെടി : എന്നെ നീ ഇത്രയും സമയം ഇവിടെ നിറുത്തിയില്ലേ പറഞ്ഞ കാശ് കിട്ടണം. അവൾ സ്വരം കടുപ്പിച്ചു.
അവൻ പിൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞിട്ടു കാശ് തരാതെ പോകാൻ പറ്റില്ല എന്നു പറഞ്ഞു…..
ആരെങ്കിലും കണ്ടാൽ ഉള്ള നാണക്കേട് ഓർത്ത് അവൻ പോക്കറ്റിൽ കയ്യിട്ടു. 500 രൂപ എടുത്തു…… ചില്ലറ ഇല്ല….
“ചെയ്ഞ്ച് ഉണ്ടോ..” അവൻ അവളോട് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു 500 വാങ്ങി അവൾ ബാഗിലിട്ടു.
ബാക്കി കൊടുത്തില്ല.
സന്ദീപ്: എൻ്റെ ബാലൻസ്
വെടി : ബാലൻസ് ഒന്നുമില്ല നീ വാ ചെയ്ത് തരാം
സന്ദീപ് : എനിക്ക് ചെയ്യണ്ട…… എൻ്റെ ബാലൻസ് താ…
വെടി : ബാലൻസ് ഒന്നുമില്ല….. എൻ്റെ റേറ്റ് 500 ആണ് … നിനക്ക് ചെയ്ത് തരാം… വാ
