വീടുമാറ്റം 3 [TGA] 374

വീടുമാറ്റം 3

VeeduMattan 3 | Author : TGA

Previous Part | www.kambistories.com


അദ്ധ്യായം മൂന്ന്  മാനസാന്തരം


 

“ഇതുതുവരെ കഴിഞ്ഞില്ലെ, എത്ര ദിവസമായി തൊടങ്ങിട്ട് …, ഇന്നാണങ്കി ദാ രാഹുലുമൊണ്ട് . എന്നിട്ടും തീർന്നില്ലാന്ന് പറഞ്ഞാ യെങ്ങനെ ശെരിയാവും”

“കഴിഞ്ഞ് , ഇത്തിരി കൂടിയെയുള്ളു.”

“നീയിങ്ങനെയെ പറയെള്ളു, അതെങ്ങനാ..കളിച്ച് കളിച്ച് നിക്കുവല്ലെ… എങ്ങനാ മോനെ ഇന്നത്തെക്കു നടക്കുവോ?”

അജേഷ് ഊണു കഴിക്കുന്ന രംഗമാണ്. ശോണിമ അടുത്തിരുന്ന് അജേഷിൻറ്റെ പാത്രത്തിലെക്കു ചുമ്മാ നോക്കികൊണ്ടിരിക്കുന്നു.

“ഇന്നിനി നടക്കോ എന്തോ ……,രണ്ടു വട്ടമായി തേയുന്നു”

“ഏ…… യെന്തോ…”

“ഓ….. ഇന്നു തീരും മാമാ…  അല്ല ….ചേട്ടാ”  രാഹുൽ വേദനയിലാണ്. അവൻ പിണ്ഡമിട്ട കണക്ക് അടുത്തൊരു ചെയറിലിരുപ്പുണ്ട്. വഴുതിപ്പോയതിൻറ്റെ വേദന …. അതു പോയവനെ അറിയു….

“ആ അതാ ആണുങ്ങൾ , കണ്ടോടി….” അജേഷ് ശോണിമയെ നോക്കി പുച്ഛിച്ചു.

“ഞാനിവളോട് പറഞ്ഞതാ , പണിക്ക് ആളെ വയ്ക്കാമന്ന്, അതെങ്ങനാ ….  ആരെങ്കിലുമെക്കെ വിശ്വാസം വേണ്ടെ പിന്നെ, വിജയൻ ചേട്ടൻറ്റെ മോനായതു കൊണ്ടാ എവളു സമ്മതിച്ചത്.”

ശോണിമ അജേഷിനെ കടുപ്പിച്ചെന്ന്  നോക്കി. രാഹുല്  ളള്ളാലെ ചിരിച്ചു ഒവ്വെ് ഒവ്വെ….. പിശുക്കൻ….. സംശയരോഗി….  സർവ്വോപരി പരമ നാറി.. ചെറ്റ….

അജേഷ് കഴിച്ചെഴുന്നെറ്റു.” എന്നാ പിന്നെ ഞാനിറങ്ങട്ടെ, ഒന്നുടെ കൊല്ലത്തിനു പോണം. പഴയ വീടിൻറ്റെ അഡ്വാൻസ്  തിരിച്ചു മേടിക്കണം. കൈയെടെ മേടിച്ചില്ലെ ശരിയാകൂല.”

കൈ കഴുകാൻ പോയ അജേഷിൻറ്റെ പുറകെ ശോണിമയും വച്ചു പിടിച്ചു.

“നിങ്ങളെന്തുവാ മനുഷ്യാ… ഇനിയും പോകുന്നോ… ഈ സാധനങ്ങളോക്കെ പിന്നെയാരു പിടിച്ചിടും ? അഡ്വാൻസ് അകൌണ്ടിലയച്ചു തരാൻ പറഞ്ഞാൽ മതി “.

“നീയുമവനും കൂടിയങ്ങ് പിടിച്ചിട്ടാൽ മതി.എനിക്കു നടുവയ്യാത്താണെന്ന് അറിഞ്ഞൂടെ. പിന്നെ നീ വിചാരിക്കുംപോലല്ല കാര്യങ്ങൾ.ആണുങ്ങൾ തമ്മിൽ കാര്യങ്ങൾ നേരിട്ടു ഡീൽ ചെയ്തില്ലങ്കിലെ ശരിയാകൂല”

“നിങ്ങളു വെള്ളമടിക്കാനുള്ള പരിപാടിയാണെന്ന് പറ, എനിക്കപ്പഴെ തോന്നി. സഹായത്തിന് രണ്ടാളെ വയ്ക്കാൻ പറഞ്ഞപ്പോ അതിന് നിങ്ങളെ പൈസയുമില്ല ,ഒടുക്കത്തെ സംശയവും.എന്നിട്ടാ ആ ചെറുക്കനോട് എന്നെ കൊച്ചാക്കുന്ന മാതിരി സംസാരവും. ഞാനിവിടെ കിടന്ന് അനുഭവിക്കട്ട് എന്നല്ലെ… നിങ്ങളിന്നു പോണ്ടാ”

The Author

13 Comments

Add a Comment
  1. Ente ponno…. really enjoyed…keep going….

  2. പൊന്നു.?

    നല്ല കഥ…..
    രസകരമായി അവതരിപ്പിച്ചു.
    നന്നായി അവസാനിപ്പിക്കുകയും ചെയ്തു. നന്ദി. ❤️

    ????

  3. കൊള്ളാം സൂപ്പർ. ?തുടരുക

  4. നല്ല ഒരു കഥയായിരുന്നു കുളമാക്കി കയ്യിക്കൊടുത്തു മുടുക്കന്‍

    1. അതാ ഞാൻ ആലോചിച്ചത് എന്ത് കണ്ടിട്ടാ നന്നായിട്ടുണ്ട് എന്ന് പറയുന്നത്,ആദ്യ രണ്ട് ഭാഗം പിന്നേം നല്ലതാർന്ന്

      1. അടിപൊളി സ്റ്റൈൽ – നാളെയുടെ വാഗ്ദാനം

    2. ഫ്രീ ആയി ക്രീയേറ്റീവിറ്റിയെ തുറന്നു വിട്ടാൽ ചിലപ്പോൾ നല്ല കഥ എഴുതി എന്നും വരും അല്ലെ കോൺട്രാക്ടറെ?

      1. @മുകുന്ദൻ

        ഈ കമെന്റ്റ്റൊരു കായംകുളം വാളാണല്ലോ മുകുന്ദാ…

    3. പേജ് കുറഞ്ഞു പോയതിന്റെ ചൊറിച്ചിലാണെന്നു അറിയാം എങ്കിലും ഇപ്പോഴെങ്കിലും ആ തിരുവായൊന്നു തുറന്നല്ലോ. മുടുക്കി…

  5. വളരെ നന്നായിട്ടുണ്ട്

  6. നന്നായിട്ടുണ്ട് bro??????

Leave a Reply

Your email address will not be published. Required fields are marked *