“നീയെന്നാടി എന്നെ ചോദ്യം ചെയ്യാൻ തൊടങ്ങിയ… മിണ്ടാതെ ഞാൻ പറയുന്നതും കേട്ട് അടങ്ങിയോതുങ്ങി ഇരുന്നാ മതി. ഇല്ലെ അടിച്ചു ചെപ്പകുറ്റി തെറുപ്പിക്കും..”
അജേഷ് ചെലപ്പോ കൈവീശും എന്നു തോന്നയതുകൊണ്ടാകും ശോണിമ പിറുപിറുത്തു കൊണ്ട് ഹാളിലെക്ക് തിരിച്ചു നടന്നു. രാഹുലിപ്പഴും കസേരയിൽ ചത്തുകുത്തിയിരിക്കുകയാണ് .അവൻറ്റെ ഊർജ്ജം മൊത്തം അജേഷിൻറ്റെ ഡ്രമാറ്റിക്ക് എൻട്രൻസിൽ പൊകഞ്ഞു പോയ മട്ടാണ്. ശോണിമയുമായിട്ടുള്ള ഗോലികളിയെങ്ങാനും അജേഷ് പിടിച്ചിരുന്നെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ചു നോക്കിക്കെ.
(ഉഫ്…. that must be the most spetacular event in the sliver year old life of young Rahul. ഇംഗ്ലീഷോ… ഇതെവിടുന്ന് കേറി വന്നു. അസമയത്താണല്ലോ ഇമാതിരി പൊട്ടാസ് language കേറി വരുന്നതെൻറ്റെ പത്മനാഭാ..എന്തെക്കയായാലും പിടിച്ചിരുന്നെ അടപടലം മൂഞ്ചിയെനെ ……. പപ്പനാവാ നീ കാത്തു.)
രാഹുലിങ്ങനെ ചിന്തിച്ചു കൂട്ടുന്ന അവസരത്തിലാണ് ശോണിമയങ്ങോട്ട് രംഗപ്രവേശം ചെയ്തത്. മുഖം കടന്നൽ കുത്തിയകൂട്ട് ഗൌരവത്തിലാണ്.
ചിന്താനഗ്മനായ രാഹുലിനെ നോക്കി അഭിനവ ശീലാവതി ഉരുവിട്ടു “യെവനെന്താ ചത്തോ” “ടാ….”
“എന്തോ……”
“നീയെന്താ ചത്തോ”
“ഓ ചത്ത പോലാ….”
“അങ്ങെരിപ്പോ പോകും ”
“ഓ…. പോട്ടെ”
“ടാ എൻറ്റെ ഭർത്താവിപ്പോ പോകുംന്ന് ”
“അയിനെന്താ പോട്ടെ… അത്യാവിശ്യ കാര്യങ്ങളു കാണും “ശോണിമക്ക് പെരുവിരലിന്നെ പെരുത്തുകേറി.
(ഇതു നല്ല കൂത്ത്, അകത്തങ്ങനെയെരു മോശടൻ, ഇവിടിങ്ങനെയോരു കെഴങ്ങൻ.എന്തിനാ ഭഗവാനെ എന്നെയിങ്ങനെ പരീക്ഷിക്കുന്നെ….. രാവിലെമൊതലു ഈയിരിക്കുന്ന മൊതലിനെ ട്യൂൺ ചെയ്യുവാ . ഉച്ചയായപ്പഴാ ഒന്നൊത്തുവന്നെ. മൂത്തു വന്നപ്പഴാ പണ്ടാരമടക്കാൻ കൊട്ടിയൊൻ തെണ്ടി പ്രത്യക്ഷപ്പെട്ടത്. രസം കൊല്ലി, നാറി.. തിന്നെമില്ല തീറ്റിക്കെമില്ല. ഇപ്പോ വല്ലജാതി അയാളുമങ്ങ് തെക്കോട്ടെടുക്കാറായപ്പൊ, കൊണച്ചവൻ പറയുവാ “അയിനെന്താ പോകുന്നെ പോട്ടെന്ന്” . ഇത്ര ബുദ്ധിയില്ല ഇപ്പഴത്തെ ചെക്കൻമാർക്ക്. ഞാനോരു പെണ്ണല്ലെ? എനിക്കു കളിക്കണമന്ന് എതെങ്കിലും പെണ്ണ് പറയോ ? നമുക്ക് ഇരയാവനല്ലെ പറ്റൂ..കേറിപ്പിടിക്കെണ്ടത് ഇവനല്ലെ…)
അജേഷ് പുറത്തെക്കിറങ്ങി.” ശരി രാഹുലെ .. ഞാനിറങ്ങുവാണെ.. രാത്രിയാകും ചിലപ്പെ വരാൻ, ടീ… നീയീ പൊറത്ത് കിടക്കണ ഈ മേശെമം കസേരയുമോക്കെ ആദ്യമെന്ന് പിടിച്ചിട് കേട്ടാ… നല്ല മഴ കേറി വരുന്നുണ്ട്, ഞാൻ വരാൻ ലേറ്റാകും നീ പൂട്ടിട്ട് ചേച്ചിടെ അടുത്തെട്ട് വിട്ടോ.
Ente ponno…. really enjoyed…keep going….
നല്ല കഥ…..
രസകരമായി അവതരിപ്പിച്ചു.
നന്നായി അവസാനിപ്പിക്കുകയും ചെയ്തു. നന്ദി. ❤️
????
കൊള്ളാം സൂപ്പർ. ?തുടരുക
നല്ല ഒരു കഥയായിരുന്നു കുളമാക്കി കയ്യിക്കൊടുത്തു മുടുക്കന്‍
അതാ ഞാൻ ആലോചിച്ചത് എന്ത് കണ്ടിട്ടാ നന്നായിട്ടുണ്ട് എന്ന് പറയുന്നത്,ആദ്യ രണ്ട് ഭാഗം പിന്നേം നല്ലതാർന്ന്
അടിപൊളി സ്റ്റൈൽ – നാളെയുടെ വാഗ്ദാനം
ഫ്രീ ആയി ക്രീയേറ്റീവിറ്റിയെ തുറന്നു വിട്ടാൽ ചിലപ്പോൾ നല്ല കഥ എഴുതി എന്നും വരും അല്ലെ കോൺട്രാക്ടറെ?
@മുകുന്ദൻ
ഈ കമെന്റ്റ്റൊരു കായംകുളം വാളാണല്ലോ മുകുന്ദാ…
പേജ് കുറഞ്ഞു പോയതിന്റെ ചൊറിച്ചിലാണെന്നു അറിയാം എങ്കിലും ഇപ്പോഴെങ്കിലും ആ തിരുവായൊന്നു തുറന്നല്ലോ. മുടുക്കി…
വളരെ നന്നായിട്ടുണ്ട്
?
നന്നായിട്ടുണ്ട് bro??????
♥️