“ഈ മഴയത്തൊറ്റക്കു പോകണ്ടാ.. ഞാൻ വിജയൻ ചേട്ടനെ വിളിക്കട്ടെ.” (വിട്ടെക്കാം… എനിക്കു വിധിച്ചിട്ടില്ല…)
പെട്ടെന്ന് മഴ പെയ്തു തുടങ്ങി.
“അയ്യോ… മുറ്റത്തൊരു മേശ കൂടി കിടപ്പുണ്ട്…… മഴയത്തു നനയും..” അവൾ പുറത്തെക്കോടി. പിന്നാലെ രാഹുലും. തുള്ളിക്കെരു കുടം കണക്കെ മഴ വീഴുന്നു.
രണ്ടു പേരും കൂടി മേശ പൊക്കിയെടുത്ത് ഹാളിലിട്ടു.. ഒരിഞ്ചു വിടാതെ നന്നായി നനഞ്ഞു. മഴ തകർക്കുകയാണ്.പെട്ടെന്ന് കറൻറ്റും പോയി.
രാഹുലിൻറ്റെ ഫോണടിച്ചു..തന്തപ്പടിയാണ് …” hello”
“ഡാ അവിടെ മഴയൊണ്ടോ”
“എന്തോ……കേക്കുന്നില്ല.. മഴയോ….നല്ല മഴയച്ചാ”
“മഴയൊണ്ടല്ലെ… ഇവീടെം നല്ല മഴ.. നീ തോർന്നിട്ട് ഇറങ്ങിയാ മതി..”
“കൊഴപ്പമില്ല….. ഞാനങ്ങു വരാം ..”
“വേണ്ടാ…. വേണ്ടാ… തോർന്നിട്ട് എറങ്ങിയാ മതി..”
ഫോൺ കട്ടായി, വല്ല മരവും മറിഞ്ഞു വീണു കാണും.. രാഹുൽ തിരിഞ്ഞു നോക്കി.” തോർന്നിട്ട് ഇറങ്ങിയാൽ മതീന്ന് പറഞ്ഞച്ഛൻ.”
“അതാ നല്ലത്” ശോണിമയോരു മെഴുകുതിരി കത്തിക്കുകയാണ്. വെളിച്ചം മുഖത്താകെ പടർന്നു. ഒരു മഴത്തുള്ളി അവളുടെ നെറ്റിയിലൂടെ സഞ്ചരിച്ച് കവിളിലൂടെയിറങ്ങി, കഴുത്തിലുമ്മ വച്ച് ബ്ലൌസിൻറ്റെ ഇരുട്ടിലെക്കൂളിട്ടു.
മെഴുകുതിരി വെട്ടത്തിൽ ബ്ലൌസും കൈലിയും ധരിച്ച് ആ ഇരുട്ടത്ത് ആകെ നനഞ്ഞു നിൽക്കയാണ് ശോണിമ. ചുവന്ന ബ്ലൌസ് തോർത്തു പോലെ സുതാര്യമായിരിക്കുന്നു, മുണ്ട് ശരീരത്തൊടെട്ടി നിൽക്കുന്നു. അഴിഞ്ഞു പോയ മുടി വശത്തെക്കെതുക്കി ശോണിമ രാഹുലിനെ നോക്കി പുഞ്ചിരിച്ചു. രാഹുലിൻറ്റെ ഭയവും ശങ്കയും എങ്ങോ അലിഞ്ഞില്ലാതെയായി..
“ആകെ നനഞ്ഞ് അല്ലെടാ…”
“മ്മ്..”
“നിനക്കു മാറാൻ മുണ്ടു താരാം വാ…”
ശോണിമ മെഴുകുതിരിയുമെടുത്ത് മുകളിലെക്കു നടന്നു.രാഹുലൊരു നിമിഷമാലോചിച്ചു നിന്നു.
മഴ… തണുപ്പ്……. ചൂടുള്ള ശരീരങ്ങൾ …… ഭ്രാന്ത്…… മഴയുടെ ഭ്രാന്ത്… ഇരുട്ടിൻറ്റെ ഭ്രാന്ത്….. മനസ്സിൻറ്റെ ഭ്രാന്ത്…. ശരീരത്തൻറ്റെ ഭ്രാന്ത്… ഞാനാരെയാ പേടിക്കെണ്ടത്… പേടിക്കെണ്ടയാൾക്ക് സമ്മതമാണ്. ഒരു പെണ്ണിൻറ്റെ സമ്മതത്തിനപ്പുറം എന്ത് വേണം. ഒരെ ഭ്രാന്തുള്ള രണ്ടു പേരോന്നിച്ചാൽ പിന്നെ ഈ ലോകത്തിനാണ് ഭ്രാന്ത്..
രാഹുൽ മുകളിലെക്കു കേറി ചെന്നു. ശോണിമ തിരിഞ്ഞു നിന്ന് അലമാരയുടെ മുകളിലെ ബാഗ് വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ശരീരത്തിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്.. ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി.
Ente ponno…. really enjoyed…keep going….
നല്ല കഥ…..
രസകരമായി അവതരിപ്പിച്ചു.
നന്നായി അവസാനിപ്പിക്കുകയും ചെയ്തു. നന്ദി. ❤️
????
കൊള്ളാം സൂപ്പർ. ?തുടരുക
നല്ല ഒരു കഥയായിരുന്നു കുളമാക്കി കയ്യിക്കൊടുത്തു മുടുക്കന്‍
അതാ ഞാൻ ആലോചിച്ചത് എന്ത് കണ്ടിട്ടാ നന്നായിട്ടുണ്ട് എന്ന് പറയുന്നത്,ആദ്യ രണ്ട് ഭാഗം പിന്നേം നല്ലതാർന്ന്
അടിപൊളി സ്റ്റൈൽ – നാളെയുടെ വാഗ്ദാനം
ഫ്രീ ആയി ക്രീയേറ്റീവിറ്റിയെ തുറന്നു വിട്ടാൽ ചിലപ്പോൾ നല്ല കഥ എഴുതി എന്നും വരും അല്ലെ കോൺട്രാക്ടറെ?
@മുകുന്ദൻ
ഈ കമെന്റ്റ്റൊരു കായംകുളം വാളാണല്ലോ മുകുന്ദാ…
പേജ് കുറഞ്ഞു പോയതിന്റെ ചൊറിച്ചിലാണെന്നു അറിയാം എങ്കിലും ഇപ്പോഴെങ്കിലും ആ തിരുവായൊന്നു തുറന്നല്ലോ. മുടുക്കി…
വളരെ നന്നായിട്ടുണ്ട്
?
നന്നായിട്ടുണ്ട് bro??????
♥️