“ഇതുപോലോരനിയനെക്കെണ്ടായിരുന്നെ എന്തുപകാരമായിരുന്നെനെ..” ശോണിമ നെടുവീർപ്പിട്ടു.
രാഹുല് ചിരിച്ചു കാണിച്ചു. മിണ്ടിയില്ല.. അവിശ്യത്തിന് ചേച്ചിമാരിപ്പോതന്നെയുണ്ട് ഒന്നിനെ കൂടി താങ്ങാൻ വയ്യ.
പന്ത്രണ്ടു മണിയെടു കൂടി ഒരു വിധം എല്ലാം കഴിഞ്ഞു. രാഹുലിൻറ്റെ നടുവൊടിഞ്ഞു,. രാവിലെത്തെ നേർച്ച വിട്ടിട്ടില്ല. അതിൻറ്റെ കൂടെ ശോണിമേടെ ഷോ കൂടിയായപ്പൊൾ, രാഹുലിനു ഒന്നു പോയെ പറ്റൂന്നായി.
“ഫുഡ് ഓർഡർ ചെയ്യട്ടെ ” ശോണിമ നടുനിവർത്തി.”
“ചെയ്തോ ചേച്ചി. ഞാനീപ്പോ ബാത്തറൂമിൽ പോയിട്ടു വരാം.”
“അവിടെ ഫ്ലഷ് വർക്കു ചെയ്യൂല കേട്ടോ.. താഴെ പോയ്ക്കോ”
“പ്രശ്നമില്ല.. ബക്കറ്റുണ്ടല്ലോ. താഴെ വരെ നടക്കാൻ വയ്യെച്ചി”
“ഓ.. ഫ്ലഷടിക്കല്ലെ..”
“ഇല്ലയില്ല.”
രാഹുൽ ബാത്ത്റൂമിലെക്കുകേറി. “എൻറ്റമ്മോ……” ദാ…കിടക്കുന്നു താഴെ…. മൊത്തം പായലാണ്. കാലു ചറുക്കി. ചന്തി തറയെ ചുബിച്ചത് ഇഷ്ടപ്പെടാതെ കാലു ചെന്ന് ക്ലോസറ്റിൻറ്റെ ഫ്ലഷിനു തൊഴിച്ചു. അടപ്പു തെറിച്ച് മുഖത്തെക്ക്.
“അമ്മെ…. ദേവി….”
“എന്താ എന്തുപറ്റി. …..” ശോണിമയൊടിയെത്തി
“ഒന്നുമില്ല…!!! മഗ്ഗ് താഴെപ്പോയതാ…. പേടിക്കണ്ടാ പൊട്ടീല”
“പേടിച്ചു പോയല്ലോ..”
“പേടിക്കണ്ടാ.. എനിക്കു കൊഴപ്പമില്ലാ..”ഉറക്കെ പറഞ്ഞുകൊണ്ടവൻ ചന്തിയും തടവിയെഴുന്നെറ്റു
ദൈവമെ… ഫഷ് പൊട്ടിയൊ…. വേഗം അടപ്പെടുത്ത് ഫഷ് മൂടി, അടയുന്നില്ല.എന്തോ തടയുന്നുണ്ട്.
(കുപ്പിയാകും, അജേഷണ്ണൻ മോശമില്ലലോ…. കവറിൽ പൊതിഞ്ഞു വച്ചിരിക്കയാണ്. പിതുങ്ങുന്നു ??? കുപ്പിയെന്നുമല്ല. . ദൈവമെ… ഡിൽഡൊ……. )
പിങ്കു നിറത്തിൽ ഒമ്പത്തിഞ്ചു നീളത്തിൽ ഒരു ഗമണ്ടൻ സാധനം. ഫയറിൽ പൊതിഞ്ഞ് വച്ചിരിക്കയാണ്. രാഹുൽ വണ്ടറടിച്ചു.
(ഓ… ഇതാണ് ശോണിമ മാഡം ഫഷ് അടിക്കണ്ടാന്ന് പറഞ്ഞത്.. കള്ളി….. ആ എന്തേലും ആകട്ടെ.. പൊതിഞ്ഞു വെച്ചെക്കാം).
എല്ലാം സ്വസ്ഥാനത്ത് തിരിച്ചു വച്ചു ഫ്ലഷ് അടച്ചു വച്ചു.പുറത്തിറങ്ങി സ്വാമി ശരണം.., ശോണിമ പുറത്തു കുറ്റിയടിച്ചു നിക്കുന്നു..
“ഫ്ലഷടിച്ചില്ലലോ…,അതു കേടാ… താഴത്തെ കുളിമുറിയിൽ പോയാ മതിയായിരുന്നു.”
“ഇല്ല ചേച്ചി.. വീട്ടിലെ ഫ്ലഷ് കേടാകുമ്പോ ഞാനാ ശരിയക്കുന്നെ. അതോണ്ടോന്ന് തൊറന്നു നോക്കിയായിരുന്നു. കിട്ടിയ മൊതല് അതുപ്പോലെ തിരിച്ചു വച്ചിട്ടുണ്ട്.”
ശോണിമടെ മുഖം ചാമ്പക്കാ പോലെ ചുവന്നു. (ചെറുക്കൻ എവിടെയെല്ലാമാ കേറി തപ്പുന്നെ… പട്ടി !!!)
“അതു പിന്നെ രാഹുലെ അത് ….ഞാൻ… എൻറ്റതല്ല….”
കൊള്ളാം സൂപ്പർ തുടരുക ?
Will continue upload bro
ലാൽ ബ്രോ ആണോ ആരായാലും കഥ കൊള്ളാം സൂപ്പർ ഒരു ലാൽ ടച്ച്.
Thanku Sreerag
PS. എന്റെ പൊന്നു ലാൽ ബ്രോ.. ഇവരെല്ലാരും കൂടി എന്നെ നിങ്ങളായിട്ട് തെറ്റുധരിക്കയാണ്.നിങ്ങളെവിടെയാണ് ഇതിനൊരു സമാധാനമുണ്ടാക്ക്..
ലാൽ പിണങ്ങിപോയത് എന്തിനാ
പറയാനൊരുപാട് കഥകൾ ബാക്കി വെച്ചു അദ്ദേഹം ഇവിടെ നിന്നും പോയി ബ്രോ ലാലിന്റെ മുൻപത്തെ കഥകൾ പോലും ഇപ്പോൾ കിട്ടുന്നില്ല അതൊരു വല്ലാത്ത നഷ്ട്ടം തന്നെയാണ് ബ്രോ ആ നഷ്ട്ടം ലാലിന്റെ വരികൾക്കേ ഇല്ലാതാക്കുവാൻ കഴിയൂ.
Shonima ajesh…mallu couple fan aa alliyoda
@LJ
മുന്നറിയിപ്പ്
ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികൾക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ല, അഥവാ എന്തെങ്കിലും സാമ്യം തോന്നുണ്ടെങ്കിൽ അതു തികച്ചും യാദൃച്ഛികം മാത്രം …. ?
സൂപ്പർ എഴുത്ത് ?
Thanks dear
ഷോണിമ അജേഷ് എവിടെയോ കേട്ട പേരാണല്ലോ മോനെ ??
ആണോ… ഞാൻ കേട്ടിട്ടേയില്ല..?
Nice
?
നല്ല ചിരി പടർത്തുന്ന അവതരണം……
????
Thankyou
നല്ല കോമഡി ഒക്കെ ചേർത്ത വറൈറ്റി അവതരണം
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ഇടക്ക് ഷോണിമയുടെ ഭർത്താവിന്റെ പേര് മാറി വരുന്നുണ്ട്
അയ്യോ.. നൂറു പ്രാവിശ്യം നോക്കിയതാ.. നശിപ്പിച്ചു..
നല്ല അവതരണം. But lal brode ശൈലി അല്ല. ലാൽ bro come back ..
മോനേ ദിനേശാ..
നിനക്ക് പണിയറിയാം..അതാ പേടി. പണിയുന്ന മേശിരിമാരൊന്നും അവധിക്ക് പോയിട്ട് തിരികെ വന്ന ചരിത്രമില്ല (നിനക്ക് വേണേൽ അതങ്ങ് തിരുത്തികുറിക്കാം). ഇൻറോയിൽ പണി പിന്നേം നടക്കുന്ന ഒരു സൂചനാ സമരം കണ്ടു..ന്നാലും തിരികെ വന്നാൽ വന്നു.
??
Good.. Plz continue
Lal bro തിരിച്ച് വാ വരുമോ…
Thank you bro
അരെ വാഹ്..! പൊളി എഴുത്ത്, ലാൽ എങ്ങാനും തിരിച്ചു വന്നതാണോ?
Thank you