വീണയും ബക്കറും [Lechu] 414

സമ്മതമാണെങ്കിലും മോളെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം , മീൻ നാളേക്കുള്ളത് വേണ്ടാന്ന് വെക്കണം അതെല്ലാം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഇക്ക അവിടെ നിന്നും പോയി

സരിതേ എൻ്റെ ഫോൺ റിങ്ങ് ചെയുന്നുണ്ട് നീ ഒന്ന് എടുത്തേ

മമ്മി അത് ആ മീൻക്കാരനാ…

നിന്നെക്കാളും വയസിനു മൂത്തതാടി അതിൻ്റെ ബഹുമാനം കാണിക്കു

കാണിച്ചേക്കാം … അവൾ പുച്ഛത്തോടെ പോയത് വീണക്ക് തീരെ ഇഷ്ടപ്പെട്ടില്ല

എന്തായി ഇക്ക തീരുമാനം

നാളെ എപ്പോളാണ് പോകേണ്ടത്?

കാലത്തു പതിനൊന്നുവരെ ഉള്ള മീൻ എനിക്ക് വിറ്റു തീർക്കണം . ഞാൻ വേണ്ടെന്നു പറഞ്ഞപ്പോൾ അവർ തിരിച്ചെടുക്കുന്നില്ല അല്ലെങ്കിൽ നല്ല നഷ്ടംവരും

അത് ഒന്ന് കഴിയണവരെ മോൾക്ക് നിക്കാൻ പറ്റുമോ

അതിനെന്താ ഇക്ക

ഉച്ചത്തെ ഭക്ഷണം കഴിച്ചു നമുക്ക് പോകാം

അങ്ങിനെ വീണ ചുവന്ന സാരിയിൽ കൂടുതൽ തിളങ്ങി കൺപീലിയിൽ മഷിതേക്കുമ്പോൾ … സവിത ചോദിക്കുവാ കല്യാണപെണ്ണ് മാറിപോകുമോ എന്ന് ? .അവളെ ആ രീതിയിൽ കണ്ടപ്പോൾ ബക്കറും ചോദിച്ചത് അതുതന്നെയാണ് … പക്ഷെ ആ മനസ്സിൽ ചെകുത്താൻ ഉണരുന്നത് അയാളറിഞ്ഞു അയാൾക്ക് സകലതും നഷ്ടപെടുന്നതുപോലെ ആയി എത്രനേരം ഈ സൗന്ദര്യത്തിനുമുമ്പിൽ ഞാൻ എങ്ങിനെ പിടിച്ചുനിൽക്കും …. എന്നയാൾ സ്വയം ചിന്തിച്ചു .

വീണ വാഹനത്തിൽ മുമ്പിലെ സീറ്റിൽ കയറി ഇരുന്നു . ചെറുതിനോട് വെറുതെ കുറുമ്പ് കാണിച്ചു ചേച്ചിയെ ദേഷ്യം പിടിപ്പിക്കേണ്ട ഞാൻ വേഗം വരാം എന്ന് പറഞ്ഞു ഇറങ്ങി .

വാഹനം അതിൻ്റെ വേഗത്തിൽ ചലിച്ചു , ഒപ്പം സമയവും ഇടക്ക് പലയിടങ്ങളിലും നിർത്തി യാത്ര തുടർന്ന് ആ സമയത്താണ് കുട്ടിക്ക് വിശക്കുന്നു , പാലുകുടിക്കണം എന്ന് . അത് കേട്ടപ്പോൾ ബക്കർ പറഞ്ഞു മോനെ ഈ രാത്രി ഇനി എവിടുന്ന് പാൽ കിട്ടാനാ . ഇക്ക നല്ല ജ്യൂസ് വാങ്ങി തരാം എന്ന് .

The Author

Lechu

12 Comments

Add a Comment
  1. Nice presentation. Continue🥰

    1. Thank you

  2. good nalla kada. scope undu waiting for next part.

    1. Thank you

  3. Polii second part waiting

    1. Thank you

  4. Lechu, glad to see you back. For me, your finest story is Dance Master, will there be a reloaded version, as a slow burner?

    1. Thank you so much

Leave a Reply

Your email address will not be published. Required fields are marked *