ഇനി എവിടേക്കാണ് തിരിയേണ്ടത് എന്ന് അയാൾ ചോദിച്ചപ്പോൾ ആണ് ഇത്രനേരത്തെ മൗനം രണ്ടുപേരും വെടിഞ്ഞത് .രണ്ടുപേർക്കും ഒന്നും തുറന്നുപറയാൻ പറ്റുന്നില്ല .എന്നിരുന്നാലും പലതും സംഭവിച്ചു .കല്യാണവീടിൻ്റെ വെളിച്ചവും ആൾ തിരക്കും അവിടെ തെളിഞ്ഞുതുടങ്ങി
രാത്രി ഒമ്പതിനടുത്തായി അവിടെ ഒന്ന് എത്തിച്ചേരുവാൻ .
കുറച്ചു സമയം അവിടെ ചിലവഴിച്ചു .
ബന്ധുവുകളെയും എല്ലാവരെയും എത്ര കണ്ടിട്ടും സംസാരിച്ചിട്ടും മതിവരുന്നില്ല , ഭക്ഷ്ണം കഴിക്കാൻ ബക്കറിക്ക പ്രയാസം കാണിച്ചപ്പോൾ എങ്കിൽ ഞാനും കഴിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ബക്കറിക്ക കഴിച്ചു . ഞാൻ അവിടെ എല്ലാവരുമായി സംസാരിച്ചിരിക്കുമ്പോൾ ആ സമയം ക്ഷീണംക്കാരണം ബക്കറിക്ക നന്നായി ഒന്നുറങ്ങി . വീണ അവിടെ എല്ലാവരുമായി സംസാരിച്ചു സമയം പോയതും അറിഞ്ഞില്ല . രാത്രി 2 .30 ആയി ഞങ്ങൾ ഇറങ്ങാൻ .
ഇക്ക എണീക്കു നമ്മുക്ക് പോകാം .
കുട്ടി ഉറങ്ങുന്നതിനാൽ പിന്നിലെ സീറ്റിൽ ഇരുത്തി ബെൽറ്റ് ഇട്ടു .
ഇക്ക ഞാൻ ഒന്ന് ഉറങ്ങാൻ പോവുകയാ ചെറുതായി തലവേദനിക്കുന്നു . എന്ന് പറഞ്ഞു കിടന്നു അഞ്ചിനടുത്തു ആയി വീണ കണ്ണുതുറന്നു നോക്കി അപ്പോൾ വാഹനം ഒരു സൈഡ് ആക്കി ഇക്കയും നല്ല ഉറക്കത്തിലാണ് ഇരുട്ടായതിനാൽ ഒന്ന് മൂത്രമൊഴിക്കണം എന്നുണ്ട് പുറത്തിറങ്ങാനും പേടി .പിടിച്ചു നിൽക്കാനും വയ്യ
ഇക്ക ഒന്നെണീക്കു
എന്തെ
എൻ്റെ ഒപ്പം ഒന്ന് പുറത്തേക്കു വരണം
എന്തിനാണ്
എനിക്ക് ഒന്ന് മുള്ളണം .
ഇവിടെ വല്ല ഇഴജന്തുക്കളും ഉണ്ടാകും കൂടാതെ ഒരുതരി വെളിച്ചമില്ല അങ്ങോട്ടു പോയിട്ട് മതിയോ
Nice presentation. Continue🥰
Thank you
Powli
Thank you
good nalla kada. scope undu waiting for next part.
Thank you
Polii second part waiting
Thank you
Lechu, glad to see you back. For me, your finest story is Dance Master, will there be a reloaded version, as a slow burner?
Thank you so much
Pwoli
Thank you