ഞാൻ ദോശയുണ്ടാക്കുമ്പോളേക്കും ഇക്ക മീൻ ക്ലീനാക്കി കൊണ്ടുവന്നു
ഞാൻ മേശയിൽ കൊണ്ടുവച്ചു
മോളെ അത് എങ്ങോട്ടുവെച്ചാൽമതി
ഇവിടെ ആർക്കും മാറാരോഗമൊന്നുമില്ല … വന്നു കഴിക്കാൻനോക്കു
ഞാൻ വന്നിരുന്നാൽ മീന്മണം ആകുമവിടെയെല്ലാം
അത് ഞാൻ സഹിച്ചു
കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചായയുമായി അങ്ങോട്ടേക്കെത്തി …
മോളെന്നോട് മിണ്ടില്ലന്ന് ഞാൻ ഭയന്നിരുന്നു
എനിക്ക് എങ്ങിനെയാണ് ഇക്കയെ ഫേസ് ചെയ്യന്നലോചിച്ചപ്പോ … എനിക്കും നാണമായിരുന്നു.
ആ തരത്തിലുള്ള കാഴ്ചയല്ലേ ഞാൻ കണ്ടത്
അയ്യോ …പാവം …
ഈ പാവത്താനും അതേപോലെതന്നെയായിരുന്നല്ലോ
ഞാനല്ലെന്നു പറഞ്ഞില്ലല്ലോ …പക്ഷെ സുകുമാരനെ സമ്മതിക്കണം …
എന്നാത്തിനാണ്
മോളെ ഇങ്ങനെ അടുത്തില്ലാതെ അവൻ സഹിക്കുന്നുണ്ടല്ലോ ?
അപ്പൊ ഞാൻ സഹിക്കുന്നതോ ?
അതെനിക്ക് മനസ്സിലായി ആ താരത്തിലല്ലേ ഇന്നലെ ഒലിച്ചിരുന്നതു
അയ്യേ … ഒരു നാണമില്ലേ … നാണിച്ചിട്ടു എന്താണ് കാര്യം ഇന്നലെ കണ്ടതല്ലേ
ഞാൻ ഇന്നലെത്തന്നെ മോളോട് അതിനു മാപ്പുപറയാൻ രാത്രി വന്നതായിരുന്നു … പക്ഷെ രാത്രിയിൽ കാണാൻ പാടില്ലാത്തതു ഞാൻ കണ്ടു .മോളോട് പലതവണ പറയണോ വേണ്ടയോ എന്ന് ചിന്തിച്ചു .പക്ഷെ പറയാതിരിക്കാൻ എനിക്കാവുന്നില്ല
എന്താണിക്കാ
ഇന്നലെ ഞാൻ രാത്രിയിൽ വരുമ്പോൾ കാണുന്നത് നമ്മുടെ സവിതമോളും പിന്നെ സഞ്ജയും
പറയേണ്ട ഇക്ക എനിക്കറിയാം , അവർ പണ്ടുമുതലേ അങ്ങിനെത്തന്നെയാ … സുകുവേട്ടൻ കുറേനോക്കി ഒന്ന് അകറ്റാൻ പിന്നെ ഇപ്പോഴ് സുകുവേട്ടൻ അറിയുന്നില്ല ഇതൊന്നും പക്ഷെ പണ്ടത്തേതിനേക്കാൾ സ്ട്രോങ്ങായിട്ടാണ് അവരുടെ കാര്യങ്ങൾ … അവളെ ഞാൻ കുറ്റംപറയുന്നില്ല , സുകുവേട്ടനും കരണക്കാരനാണല്ലോ … ഇനി അത് പറഞ്ഞിട്ട് കാര്യമില്ല
Sorry
Nalla busy ayathukondanu exhuthi theerkan pattayhathu.ee Aug 20 kazhinjale onnu free aku.so athu kazhinjale Ella partsum vegathil ezhuthan kazhiyimennu viswasikkunnu
Sorry
First time ente oru storikku 1000+ likes kittunne….athukondu ellavarodumkoodi orikialkoodi orayiram nanni…
😘😘😘
🥰
സലീന എവിടെ?
Who?
❤️❤️❤️
❤️💞
206 likes athum ee churugiya timil…wow,,🙆💃
Is it real? Now 394…
Kollam lechu….pne page kurachude aakayirunnu……ennu mathram…ezhuthu super…
Thank you,adutha part ezhuthumbol sramikkam
വളരെ നന്നായിരിക്കുന്നു, ഉടൻ അടുത്ത ഭാഗം തരൂ. കാത്തിരിക്കുന്നു.
Thank you,ethrayum vegathil tharam sramikkam
2 പാർട്ടും ഇപ്പഴാണ് വായിച്ചത്., കൊള്ളാം നൈസായിട്ടുണ്ട💥
Orupadu orupadu santhosham
Nice bakkar ikka sukuvinte nagnathaye kurich paranj kaliyakkunna pole oru scene add cheyyamo
Like sukuvine pand ikka thuniyillathe nirthiyitund ennokke paranj..
Marupadi pratheekshikunnu
Suguvinte naganathaye kurichu parayam… Pakshe bakkar suguvinte thuniyillathe nirthi kaliyakuka ennathellam eniku poruthapedan budhimuttanu sorry