പെട്ടെന്ന് വീട്ടിൽനിന്നും സരിത എന്നെ വിളിച്ചപ്പോഴാണ് ഞങ്ങൾ പഴയ അവസ്ഥയിലേക്ക് വന്നത് , പഴയ അവസ്ഥയിലേക്ക് വന്നെങ്കിലും എന്തോ കിതപ്പടങ്ങാതെ ഞാൻ കുറച്ചുകഴിഞ്ഞു ഒന്നടങ്ങിയതിനുശേഷമാണ് സരിതയെ തിരിച്ചുവിളിച്ചത്
സരിത വിളിച്ചത് നല്ല സമയത്താണ് കാരണം അല്ലെങ്കിൽ വാതിൽ ലോക്ക്ചെയ്യാൻ മറന്നു ഞങ്ങൾ കാട്ടിക്കൂട്ടിയത് പരസ്യമായേനെ … അതുതന്നെ ഡോക്ടർ ആ സമയത്താണ് റൂമിലേക്ക് വന്നത് … ഡോക്ടർ വരുന്നത് കണ്ടപ്പോൾ ഇക്ക അവിടെനിന്നും മാറി
മോളെ അത് സോമൻ ഡോക്ടറുടെ മകൾ അല്ലേ ?
അതെ
അവളും ഡോക്ടറാണോ ?
അതെ കീർത്തന അവൾ മാത്രമല്ല ഭർത്താവ് ശ്യാമും ഡോക്ടറാണ് …
മോൾക്കറിയോ എൻ്റെ മകന് എന്താണ് പറ്റിയെന്ന്
ഇല്ല
അവൻ മൊബൈൽ ഷോപ്പിലായിരുന്നല്ലോ ജോലിചെയ്തിരുന്നത് അവിടെതെന്നേ ലാപ്ടോപ്പും സർവീസ് ഉണ്ടായിരുന്നു , അന്നവിടെ ആ ഷോപ്പിലെ സർവീസ് സ്റ്റാഫായിരുന്നു അമീൻ . ഈ പെൺകുട്ടിയും നമ്മുടെ സതീശൻ സാറും തമ്മിലുള്ള വീഡിയോ എന്തോ ആ ഷോപ്പിലെ ഓണർ (ജോണി ) വിളിച്ചു ആ സതീശൻ സാറേ ഭീക്ഷണിപ്പെടുത്തി
ആര് നമ്മുടെ അപ്ക്കാരി സതീശനോ ?
അതുതന്നെ
ആ ദേഷ്യത്തിനാണ് ജോണിയും അമീനും പോയിരുന്ന വണ്ടിയിൽ ട്രിപ്പെർകൊണ്ട് ഇടിപ്പിച്ചത് ഭാഗ്യത്തിന് തളർന്നിട്ടാണെങ്കിലും ഞങ്ങൾക്ക് അവനേകിട്ടി … ആ ജോണി അന്നുതന്നെപോയി … പിന്നീടൊരിക്കൽ അമീൻ പറഞ്ഞാണ് ഞാൻ ആ കാര്യം അറിയുന്നത് ആ തെളിവ് അവൻ്റെ ലാപ്ടോപ്പിലുണ്ടെന്നാണ് പറഞ്ഞത് ,
ഇക്ക എനിക്കൊന്ന് അത് കാണാൻ പറ്റുമോ ?
നോക്കട്ടെ മോളെ ഞാൻ നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുവരണോ …
Sorry
Nalla busy ayathukondanu exhuthi theerkan pattayhathu.ee Aug 20 kazhinjale onnu free aku.so athu kazhinjale Ella partsum vegathil ezhuthan kazhiyimennu viswasikkunnu
Sorry
First time ente oru storikku 1000+ likes kittunne….athukondu ellavarodumkoodi orikialkoodi orayiram nanni…
😘😘😘
🥰
സലീന എവിടെ?
Who?
❤️❤️❤️
❤️💞
206 likes athum ee churugiya timil…wow,,🙆💃
Is it real? Now 394…
Kollam lechu….pne page kurachude aakayirunnu……ennu mathram…ezhuthu super…
Thank you,adutha part ezhuthumbol sramikkam
വളരെ നന്നായിരിക്കുന്നു, ഉടൻ അടുത്ത ഭാഗം തരൂ. കാത്തിരിക്കുന്നു.
Thank you,ethrayum vegathil tharam sramikkam
2 പാർട്ടും ഇപ്പഴാണ് വായിച്ചത്., കൊള്ളാം നൈസായിട്ടുണ്ട💥
Orupadu orupadu santhosham
Nice bakkar ikka sukuvinte nagnathaye kurich paranj kaliyakkunna pole oru scene add cheyyamo
Like sukuvine pand ikka thuniyillathe nirthiyitund ennokke paranj..
Marupadi pratheekshikunnu
Suguvinte naganathaye kurichu parayam… Pakshe bakkar suguvinte thuniyillathe nirthi kaliyakuka ennathellam eniku poruthapedan budhimuttanu sorry