വീണയും ബക്കറും 4 [Lechu] 219

 

ഞാൻ വീണയുടെ എടുക്കാം …

 

വരുമ്പോളേക്കും കഴിക്കാൻ നോക്കിക്കോ

 

ഇക്കയെ ഫുഡും കഴിപ്പിച്ചു ഞാൻ ആരുംകാണാതെ ഇക്കയെ പറഞ്ഞുവിട്ടു

 

ഞാൻ മോളുടെ അഡ്മിഷൻ കാര്യങ്ങൾ നോക്കിയിരുന്നു ,അവിടെയെത്തിയപ്പോൾ പ്രതീക്ഷിച്ചപോലെതന്നെ ഫീസ് തന്നെയുണ്ട് അത്യാവശ്യം അതുകൂടാതെ ഡോനെഷൻ വേറെയും എല്ലാംകഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്

 

ഹായ് വീണ എവിടെയാണ് കാണാനില്ലല്ലോ , തലവേദനയെല്ലാം മാറിയോ ?

 

ഹായ് സ്റ്റെഫി … കുറെയായാലോ കണ്ടിട്ടു … എന്താ പറഞ്ഞെ തലവേദനയാണെന്ന്

 

അല്ല കഴിഞ്ഞമാസം ഞാനും ഇച്ചായനും വയനാട് ട്രിപ്പ് പോയപ്പോൾ അവിടെവെച്ചു സുകുവിനെ കണ്ടാർന്നു അപ്പോൾ സുകുവാണ് പറഞ്ഞത് വീണക്ക് തലവേദനയായി റൂമിൽ റെസ്റ്റിലാണെന്നു

 

അതെ അതെ ഞാൻ ആ കാര്യം മറന്നു … പിന്നെ ആ ദിവസം ഓർമ്മയുണ്ടോ

 

ഉണ്ടല്ലോ കഴിഞ്ഞു ജൂൺ പതിനാലിന് … അന്നാണ് എൻ്റെ ബര്ത്ഡേ അത് ആഘോഷിക്കാനായിരുന്നു ഞങ്ങൾ മാത്രം അവിടെയെത്തിയത് അതിനാൽത്തന്നെ ആ ദിവസം മറക്കില്ലല്ലോ

 

അതെ … അടിച്ചുപൊളിച്ചിട്ടുണ്ടാകുമല്ലേ

 

തീർച്ചയായും വീണ … പിന്നെ നിങ്ങൾ ഇടക്കിടക്ക് പോകുന്നതിനാൽ അങ്ങിനെ തോന്നില്ലല്ലോ

 

അത് ശരിയാ … അതികമായാൽ ആപത്താണല്ലോ

 

ഹും

എൻ്റെ അറിവിൽ സുകുവേട്ടൻ വന്നത് കഴിഞ്ഞ ജൂൺ 28 നാണ് പക്ഷെ , ഇവർ സുകുവേട്ടനെ പതിനാലിനു അവർ കാണണമെങ്കിൽ അന്ന് അവിടെ വന്നിട്ടുണ്ടാകും ? എന്താണ് ആ കാര്യം മറച്ചുവെക്കാൻ കാരണം ? അത്രയും നേരത്തെ അവിടെയെത്തിയിട്ട് വീട്ടിൽ എന്തുകൊണ്ടുവന്നില്ല ? ഓരോ ദിവസം കഴിയുംതോറും എനിക്ക് കൂടുതലായി മനസ്സിലാക്കാൻ കഴിയാത്ത ഒരാളായി മാറുകയാണല്ലോ സുകുവേട്ടാ നിങ്ങൾ !

The Author

Lechu

91 Comments

Add a Comment
  1. Putiya kadhayepati paranjillalo
    Surprise undo

    1. സർപ്രൈസ് ഒന്നുമില്ലടോ …അതിനുമാത്രമുള്ള കഴിവൊന്നും എനിക്കില്ല .പിന്നെ ഞാൻ എഴുതിയ കഥ ഞാൻ തന്നെ വായിച്ചുനോക്കും എനിക്കിഷ്ടായാൽ ഞാൻ ഇവിടേക്ക് അയക്കും .പിന്നെ കുറ്റപ്പെടുത്തലുകൾ നെഗറ്റീവ് കമന്റ് എന്നിവയൊന്നും ഞാൻ ആ രീതിയിലെ കാണു … നന്നാകാനായി അഭിപ്രായം പറയുന്നതുമാത്രം ഞാൻ വിലനെല്കും . ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം തോന്നും

  2. Publish cheytholu

    1. Athinu manassum sammathikunnilla

  3. സത്യത്തിൽ ഞാൻ ഈ കഥയുടെ അവസാനഭാഗം എഴുതിത്തീർത്തിട്ടുണ്ട് … പക്ഷെ എഴുതിത്തീർന്നപ്പോൾ എനിക്കുതന്നെ ഇതുവേണോ എന്ന ചിന്തയിലാണ് … ഒരു sad ending ആണ്… ഞാൻ അത് ആലോചിച്ചു തലപുകക്കാൻ തുടങ്ങിയിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല …

  4. Putiya kadha entha theme
    Any variety Enik avihitham ishtam aane but incest ishtalla

    1. Enikkum incest eezhuthanum vayikkanum eshtamalla,ennu karuthi ezhuthunnavarodu ethirponnumilla. Enikishtamalla ennumathram .

  5. Athalla munpatthe pole poyathannu vijarichu enik free time aavaumbozhokke njn ivite vararund
    Atha onnum thonnaruth

    1. It’s ok,, njanum Free akumbol nokkarundu .

  6. Ningalkk paranjittu poikoode

    1. What you mean?

    1. 24 hours enikku ethilirikkan pattillallo ,Pattavunnidatholam Njan reply tharunnundu ennanu ente viswasam

  7. Njan ingane comments idum enne ullu onnum cheyyarilla😄 putiya kadha entha theme

    1. Njan oru karyam paranjotte

    2. Any suggestions

  8. ഹി ചിത്ര ഞാൻ ഈ കഥ എഴുതുന്നതിനുമുമ്പ് വേറെ ഒരു കഥ എഴുതി അയച്ചോട്ടെ എന്താണഭിപ്രായം

    1. Athokke ninte ishtam aanu
      Mood pole ezhuthu
      Kuzhppam illa

  9. Njan ente karyanglu paranjathoke ormayundo
    Athinte adisthanathil
    Ennod enthenkilum parayanundo
    Ninte opinion ariyan aagraham und
    Ithil oru comment nu ne reply tharatthathund

    1. Ormayilundu

      Njan kurachu confused anu AA karyathil

      1. Njan paranjathil kureyokke bhavana aayirunnu physical onnum illa
        Undaayirunna relation koodi nirthi ippo happy aanu…

        1. Nalla theerumanam

Leave a Reply

Your email address will not be published. Required fields are marked *