വീണയും ബക്കറും 5 [Lechu] 188

വിശപ്പുമാറിയോ എൻ്റെ പെണ്ണിൻ്റെ

പൂർണ്ണമായും ഇപ്പോൾ മാറി … ഇനിയും മാറ്റാൻ എൻ്റെ ഇക്കയുണ്ടല്ലോ ?

ഉണ്ടാകും

ഇക്കയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്

എന്താണ് വീണ

നമ്മുടെ ഈ ബന്ധം എല്ലാവരും അറിഞ്ഞാൽ എന്താണ് ചെയ്യുക

ഒരിക്കലും ഞാൻ നിന്നെ ഒറ്റക്കാക്കില്ല … ഒപ്പം ഉണ്ടാകും …മരിക്കാൻപോലും

മരിക്കാൻവേണ്ടിയല്ല … ജീവിക്കാൻവേണ്ടിയാണ് …ജീവിച്ചുകാണിക്കാൻവേണ്ടിയാണ്

ഞാനുണ്ടാകും …

ഈ ഉറപ്പുണ്ടായാൽമതി

എന്തെ ഇപ്പോൾ ഇങ്ങിനെപറയാൻ

എങ്കിൽ ആ അവസ്ഥയിലാണ് നമ്മളിപ്പോൾ …

അറിഞ്ഞോ എല്ലാവരും

അറിഞ്ഞു …പക്ഷെ ഇക്കയാണെന്ന് അറിഞ്ഞിട്ടില്ല … എനിക്ക് ധൈര്യത്തോടെ കാണിച്ചുകൊടുക്കണം ഈ മുഖം … ഈ മനുഷ്യനാണ് എൻ്റെ എല്ലാമെന്ന്

നമ്മൾ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു ,എന്താണെന്ന് അറിയോ ഇക്കാക്ക്

എന്താണ്

ഇക്കാക്ക് മോനും താത്തയും നഷ്ടപ്പെട്ടപ്പോൾ ഞാൻ പറഞ്ഞിരുന്നില്ലേ ഇനി ഞാൻ ഒറ്റക്കാക്കില്ലെന്നു …

ഹും

പിന്നെത്തേതു അറിയോ ?

എന്താണ്

മുറിയിൽ ഇക്ക കയറിയാലല്ല …ഒരു സാധനം എൻ്റെ ഉള്ളിൽ കയറിയാലാണ് ഗര്ഭമുണ്ടാകുക എന്ന്

അതിന്

എൻ്റെ ഇക്ക ഇങ്ങള് വീണ്ടും നമ്മുടെ കുട്ടിയുടെ ബാപ്പയാകാൻ പോകുവാ … എനിക്കറിയില്ല ഇത് കുഞ്ഞു ബക്കറാണോ അതോ കുഞ്ഞു വീണയാണോ എന്ന്

ഉറപ്പായോ

ആയി

പിന്നെ ഇന്ന് നടന്ന എല്ലാതും ഒരു തരിവിടാതെ ഞാൻ ഇക്കയോട് പറഞ്ഞു

ഇക്കയുടെ സന്തോഷത്തോടെയുള്ള ഓരോ ചുംബനത്തിനും ഞാൻ ജീവിതത്തിൽ ആദ്യമായി ഗർഭിണയിയായപോലെയാണ് എനിക്ക് തോന്നിയത്

അവർ തന്ന പെൻഡ്രൈവ് മോള് നോക്കിയോ

The Author

Lechu

10 Comments

Add a Comment
  1. Kuzhappam onnum illado putiya kadhayumayi varu njanum solpam busy aane

  2. Idakkonnu ivide keri nokkikkoode arenkilum comment ittindo nokkan
    Ningalude kadhayodulla ishtam konda comment idunne

    1. Adutha kadhayude thirakkilanu kutty… Adhanu sorry

  3. Kollamedo kadha claimax pettennu aaya pole thonni

    1. Thank you…flop ayo ennu karuthi.but as per my view …Njan happy anu

  4. Lechu oru karyam parayatte
    Njan munp ente karyam paranjath ormayille comment aayi ittath
    So athu vachu njan munnottu poyal enthundavum ennu ninte oru abhiprayam comment aayi idamo ente life nu enthu sambhavikkum ennu
    Kadhayonnum aakkan alla just oru comment ittal mathi ninte imagination il engane aagum ennu ariyana oru kouthukam

    1. എന്തായിതീരുമെന്ന് പറയാനാവില്ല … ഒരു പക്ഷെ ജീവിതം നശിക്കും അല്പനേരത്തെ സുഖം കിട്ടിയേൽക്കാം … ജീവിതമാണ് …കഥയല്ലല്ലോ .പിന്നെ എല്ലാം തിരഞ്ഞെടുക്കുന്നതുപോലെയാണ്

  5. Enikkentho ee katha vaayichappol vale athikam sangadam aayi veena angane cheythathi . Sukuvum thettukaaranaan but aa thettellam thiriyho veendu Thirichu varanam. Ente oru agraham parayuvaam . Sukuvum Avante bharya veenayum onnikkanam . Veenayude avihitham arinja suku aaa bhakkarikkane kollukayum cheyyanam . Ithoru vayanakkariyude suggestion aan eppozhum njangale ingane avihithathin pokunna oraalaayi kanaruth 🙏🏽

    1. സങ്കടപെടുത്തിയതിൽ ഘെധിക്കുന്നു . എന്നിരുന്നാലും സുകു ചെയ്തതിനു എല്ലാം സഹിക്കാമെങ്കിൽ വീണ ചെയ്തതിനും സഹിക്കാൻ സുകു ബാധ്യസ്ഥനാണ് …പിന്നെ എല്ലാറ്റിപോഴും സ്ത്രീക്ക് അവിഹിതത്തിന് മുന്നിട്ടിറങ്ങും എന്നകരുതൽ എനിക്കില്ല . ഞാൻ ആ ഭാഗത്തുനിന്ന് ചിന്തിക്കാനും എഴുതാനും കൂടുതൽ അറിയാവുന്നതിനാലാണ് ഞാൻ ആ തലത്തിൽ എഴുതുന്നു .

  6. Thank you all…

Leave a Reply

Your email address will not be published. Required fields are marked *