ദേവികയെ ഞങ്ങളും അവളുടെ വീട്ടുകാരും അമ്മു എന്നാ വിളിക്കണേ.
“എന്നാ ചെല്ല്. എത്തിയിട്ട് മെസ്സേജ് അയക്ക് കേട്ടോ.”
ഞാനും അവനും ലിഫ്റ്റിൽ കേറി. താഴെ എത്തി.
വണ്ടി എടുത്ത് അവന്റെ റൂമിൽ പോയി.കേറിയപ്പോൾ തന്നെ ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് മൂത്രമൊഴിച്ചിട്ട് മുഖവും കഴുകി വന്ന് കട്ടിലിൽ ഇരുന്നു. അപ്പോഴേക്കുo
അവൻ ഒരു അര കുപ്പി റം എടുത്ത് വച്ചിട്ട്. അമ്മുന്റെ വീട്ടിൽ നിന്നും കൊടുത്തുവിട്ട ചിക്കൻ ഫ്രൈ എടുത്ത് പത്രത്തിൽ ആക്കിയിട്ട് ഓരോ ലാർജ് പെഗ് വീതം ഒഴിച്ചിട്ട് ഞാൻ വരാൻ വേണ്ടി കാത്തിരുന്നു.
“വാ എടുത്ത് അടിക്ക്.”
ഞാൻ ഗ്ലാസ് എടുത്ത്. രണ്ടുപേരും മുട്ടിച്ചു കുടിച്ചിട്ട് ഒരു പീസ് ചിക്കൻ ഫ്രൈയും തിന്ന്. ഫോൺ എടുത്ത് അമ്മുന് “എത്തി” എന്ന് മെസ്സേജ് ഇട്ടിട്ട് ഫോൺ സൈലന്റ് ആക്കി.
“അമ്മ വിളിച്ചിരുന്നോ നിന്നെ?”
“മം”
“എടുത്തില്ലേ?”
“ഇല്ല”
“നീ അപ്പൊ ഇനി വീട്ടിൽ ആരുമായി ഒരു ബന്ധവും വേണ്ട എന്ന് ആണോ?”
“മൈതാണ്ടി, എല്ലാം അറിഞ്ഞിട്ട് എന്നെ കൊണക്കാൻ നിൽക്കല്ലേ!!!”
“അളിയാ അതല്ല. എത്ര നാൾ ഇങ്ങനെ ഒറ്റക് നീ ജീവിക്കും.അവർക്കും നിന്നെ കാണാൻ ആഗ്രഹമുണ്ടാകും. നീ പോയി അമ്മയേയും അച്ഛനെയും കണ്ടിട്ട് വായോ.”
“നിന്നോട് അല്ലേടാ ഞാൻ എല്ലാം വന്ന് പറയണേ. എല്ലാം അറിയാവുന്ന നീ ഇത് പറയുമ്പോ എനിക്ക് തോന്നും ഞാനാണ് തെറ്റ് ചെയ്തേ എന്ന്.”
“നീ തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞോ ഡാ. നീ അവരെ പോയി കാണാൻ അല്ലെ പറഞ്ഞേ.”
“അവൾ അവിടെ നിൽക്കുമ്പോ എനിക്ക് ആ വീട്ടിൽ കേറാൻ പറ്റില്ല എന്ന് എന്റെ ചേട്ടൻ എന്നോട് പറഞ്ഞേക്കുന്നെ, അവനെ പേടിച്ചിട്ട് അല്ലടാ ഞാൻ പോകാതെ ഇരിക്കുന്നത്..”

കൊള്ളാം… ബാക്കി ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു…
Good one, waiting for next part 🫶
മോനെ നല്ല ജീവൻ ഉള്ള എഴുത്ത്. തുടരണം. അടുത്ത ഭാഗം ഉടൻ ഇടണേ ❤️❤️
തുടരണം
തേജസ്സ് വർക്കി എന്ന പേര് ഇവിടെ ആദ്യമായാണ് കാണുന്നത്. പക്ഷെ ആള് കാണുന്നപോലെ അല്ല എന്ന് മനസ്സിലായി. എഴുതാൻ അറിയുന്ന ആരോ വേറെ വേഷത്തിൽ വന്നിരിക്കുയാണ്.
അതെന്തോ ആകട്ടെ. പൊള്ളും പപ്പടം പോലെയുള്ള എഴുത്ത്. കുറച്ച് വാക്കുകളിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നല്ല ഫീലോടെ അവതരിപ്പിക്കാൻ കഴിയുന്നു. ചൂടാറും മുൻപ് അടുത്ത പപ്പടം പൊള്ളിച്ച് തരൂ
Theerchayayum thudaranam❤️
കൊള്ളാം….🥰🥰 സൂപ്പർ തുടക്കം….🔥🔥
നീണ്ട കഥയ്ക്കും, ഒരുപാട് കളികൾക്കും സ്കോപ്പുള്ള പശ്ചാത്തലം…..❤️❤️
😍😍😍😍
Yes, തുടരൂ… super കഥ
വളരെ നന്നായിട്ടുണ്ട് ബാക്കി പോരട്ടെ എന്ന് പറയാൻ പറ്റു