അങ്ങനെ ഒരു ദിവസംഎനിക്ക് ഒരു ഒഴിവ് വന്നിട്ടുണ്ട് നീ നാളെ വന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ് എന്ന് പറഞ്ഞേ.
ഞാൻ പോയി മുടിയൊക്കെ വെട്ടി. താടിയും മീശയും വെട്ടി ഒതുക്കി ഇനിർവ്യൂനുപോയി.
വലിയ പ്രേശ്നമൊന്നുമില്ലാതെ കിട്ടി. തുടക്കാർക്ക് വേണ്ടിയുള്ള ഒരു ചെറിയ ഫർമാ കമ്പനി. ജോലിക്ക് കയറി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു പിന്നെ അതൊക്കെ പതിയെ മാറി. ഒരു വർഷം ഞാൻ അവിടെ ജോലി നോക്കിയിട്ട് രാഹുലിന്റെ കമ്പനിയിൽ ജോയിൻ ചെയ്തു. അവിടെ കുറച്ചുകൂടി നല്ല പാക്കേജ് ആയിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ ഒരു വീട് വാടകക്ക് എടുത്ത് മാറി.ശെരിക്കും അത് അച്ഛന്റെ മൂത്ത ചേട്ടന്റെ പേരിലുള്ളതാ പുള്ളിക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് ഞാൻ വിളിച്ചുചോദിച്ചപ്പോ താമസിച്ചോളാൻ പറഞ്ഞു.
രാഹുൽ ഒരുപാട് പറഞ്ഞു എടാ ഇവിടെ നിൽക്കാം എന്നൊക്കെ. ഞാൻ കേട്ടില്ല.
പിന്നെ രണ്ടുവർഷമായി ഇവിടെയാണ് താമസം. പക്ഷെ നാലുമാസമായി ഇപ്പൊ രാത്രി ഉറക്കമില്ല. എന്താ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു ഡോക്ടറെ കാണാൻ ഉള്ളത് ഉണ്ട് എന്ന് എനിക്ക് തോന്നിയതുമില്ല.
(തുടരണോ?)
–തേജസ്സ് വർക്കി

കൊള്ളാം… ബാക്കി ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു…
Good one, waiting for next part 🫶
മോനെ നല്ല ജീവൻ ഉള്ള എഴുത്ത്. തുടരണം. അടുത്ത ഭാഗം ഉടൻ ഇടണേ ❤️❤️
തുടരണം
തേജസ്സ് വർക്കി എന്ന പേര് ഇവിടെ ആദ്യമായാണ് കാണുന്നത്. പക്ഷെ ആള് കാണുന്നപോലെ അല്ല എന്ന് മനസ്സിലായി. എഴുതാൻ അറിയുന്ന ആരോ വേറെ വേഷത്തിൽ വന്നിരിക്കുയാണ്.
അതെന്തോ ആകട്ടെ. പൊള്ളും പപ്പടം പോലെയുള്ള എഴുത്ത്. കുറച്ച് വാക്കുകളിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നല്ല ഫീലോടെ അവതരിപ്പിക്കാൻ കഴിയുന്നു. ചൂടാറും മുൻപ് അടുത്ത പപ്പടം പൊള്ളിച്ച് തരൂ
Theerchayayum thudaranam❤️
കൊള്ളാം….🥰🥰 സൂപ്പർ തുടക്കം….🔥🔥
നീണ്ട കഥയ്ക്കും, ഒരുപാട് കളികൾക്കും സ്കോപ്പുള്ള പശ്ചാത്തലം…..❤️❤️
😍😍😍😍
Yes, തുടരൂ… super കഥ
വളരെ നന്നായിട്ടുണ്ട് ബാക്കി പോരട്ടെ എന്ന് പറയാൻ പറ്റു