ഞാനും രാഹുലും ജോലി സ്ഥലത്തെ തമാശയും കഥയും പറഞ്ഞിരുന്നപ്പോൾ ദേവിക ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു. അവിടെ അവളുടെ മൂന്ന് സുഹൃത്തുക്കളും.
അവൾ കോച്ചിംഗ് സെന്ററിൽ പഠിപ്പിക്കാൻപോകുന്നുണ്ട് അവിടെത്തെ അദ്ധ്യാപകരാണ്.
“എടാ ഇതൊക്കെ എന്റെ കൂടെ കോച്ചിംഗ് സെന്ററിൽ ഉള്ളവര. ശാലിനി, കൃപ, നിഷാന. ഇതാ ഞാൻ പറയാറുള്ള എന്റെ ഏറ്റവും വേണ്ടപ്പെട്ടവർ ഇത് രാഹുൽ അത് നകുൽ”
ഞങ്ങൾ അവരെ നോക്കി ചിരിച്ചു. അവർ തിരിച്ചും. നിഷാന ഒഴികെ ബാക്കി രണ്ടുപേരും നല്ല വായാടികളാണ്.കുറച്ച് സമയംകൊണ്ടുതന്നെ ഞങ്ങൾ നല്ല അടുത്തു.
രാഹുൽ എന്നെ അപേക്ഷിച്ചു നല്ല ഉയരവും വെളുത്തനിറവും നല്ല സംസാരവുമാണ്. ഞാൻ അത്യാവിശം ഉയരവും കറുപ്പുമാണ്. പിന്നെ എന്റെ സംസാരം. ഞാൻ ആണ് പെണ്ണ് വ്യത്യാസമില്ലാതെ വട്ടത്തിൽ ഊക്കിവിടും. ചിലർക്ക് അത് ഇഷ്ട്ടപെടും ചിലർക്ക് അത് പറ്റില്ല. ഇവർ രണ്ടുപേരും പറയും നിന്റെ ഈ നാക്കും ആളും തരവും നോക്കാതെയുള്ള സംസാരവും മാറ്റിയില്ലെങ്കിൽ നിനക്ക് ജീവിതത്തിൽ പെണ്ണ് കിട്ടില്ല എന്ന്. ഞാൻ അതൊക്കെ ചിരിച് തള്ളും.
ഇതൊക്കെ അല്ലെ നമ്മുടെ വ്യക്തയിതുവം. എല്ലാരോടും ഒരുപോലെ പെരുമാറാൻ കഴിയുക. സഹായിക്കുക അതൊക്കെ അല്ലെ നമ്മുടെ ഈ ജീവിതംകൊണ്ട് പറ്റു.
“എല്ലാരും വായോ.. കഴിക്കാം”
ദേവികയുടെ അമ്മ വിളിച്ചപ്പോൾ ഞങ്ങൾ അങ്ങോട്ടും പോയി. ഞാൻ കേറി ഒരു കസേരയിൽ ഇരുന്നു.
“നീ കൈ കഴിക്കുന്നില്ല?”
ശാലിനിയാ അത് ചോദിച്ചേ.
“അഹ്”
. ഞാൻ അവളുടെ പുറകെ പോയി കൈ കഴുകാൻ.
അവൾ കൈ കഴിക്കുമ്പോൾ ഞാൻ അവളുടെ പിന്നിലും ബാക്കിയുള്ളോരൊക്കെ കൈ കഴുകി പോയി ഇരുന്നു കഴിഞ്ഞു. ഇവളുടെ പുറകിൽ ഞാൻ നിൽക്കുന്നത് ശ്രെദ്ദിക്കാത്ത പെട്ടന്ന് തിരിഞ്ഞു. എന്റെ ദേഹത്ത് വന്ന് ഇടിച്ച. അവളുടെ മുഖവും മുലയും എൻറെ ദേഹത്ത് അമർന്നു. ഞാൻ പെട്ടന്ന് അവളെ വീഴണ്ട എന്ന് കരുതി പിടിച്ചു. ആ ഇടുപ്പിൽ പിടിച്ചപ്പോൾ എന്റെ കൈ അതിലേക്ക് പൂഴ്ന്നു പോകുമോ എന്ന് തോന്നിപോയി അത്രയ്ക്കും മാർഥവം.ഞാൻ അറിയാതെ ഒന്നുകൂടി മുറുകെ പിടിച്ചു പോയി.

കൊള്ളാം… ബാക്കി ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു…
Good one, waiting for next part 🫶
മോനെ നല്ല ജീവൻ ഉള്ള എഴുത്ത്. തുടരണം. അടുത്ത ഭാഗം ഉടൻ ഇടണേ ❤️❤️
തുടരണം
തേജസ്സ് വർക്കി എന്ന പേര് ഇവിടെ ആദ്യമായാണ് കാണുന്നത്. പക്ഷെ ആള് കാണുന്നപോലെ അല്ല എന്ന് മനസ്സിലായി. എഴുതാൻ അറിയുന്ന ആരോ വേറെ വേഷത്തിൽ വന്നിരിക്കുയാണ്.
അതെന്തോ ആകട്ടെ. പൊള്ളും പപ്പടം പോലെയുള്ള എഴുത്ത്. കുറച്ച് വാക്കുകളിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നല്ല ഫീലോടെ അവതരിപ്പിക്കാൻ കഴിയുന്നു. ചൂടാറും മുൻപ് അടുത്ത പപ്പടം പൊള്ളിച്ച് തരൂ
Theerchayayum thudaranam❤️
കൊള്ളാം….🥰🥰 സൂപ്പർ തുടക്കം….🔥🔥
നീണ്ട കഥയ്ക്കും, ഒരുപാട് കളികൾക്കും സ്കോപ്പുള്ള പശ്ചാത്തലം…..❤️❤️
😍😍😍😍
Yes, തുടരൂ… super കഥ
വളരെ നന്നായിട്ടുണ്ട് ബാക്കി പോരട്ടെ എന്ന് പറയാൻ പറ്റു