“ഗൗരികുട്ടി.. ഫോൺ എടുക്ക്.. ദേഷ്യംവന്നപ്പോ പറഞ്ഞേയല്ലേ.. പിന്നെ.. നാളെ എനിക്ക് പോകണ്ട.. നീ വരുന്നോ വീട്ടിലേക്ക്?”
റിസിവ് ആയി.
കുറച്ചു കഴിഞ്ഞപ്പോ ഗൗരി എന്നെ വിളിച്ചു..
“നീ പോടാ.. എന്തൊക്കെയാ എന്നെ പറഞ്ഞേ.. എന്നിട്ട് അവൻ പിന്നെയും ഒട്ടാൻ വരുന്നു.. പൊക്കോ നീ..”
“അയ്യേ.. ഞാൻ ദേഷ്യം വന്നപ്പോ പറഞ്ഞതല്ലേ.. നീ അത് വിട്ടുകള.. വീട്ടിലേക്ക് വരുന്നോ ഡി..?? ഞാൻ വരട്ടെ വിളിക്കാൻ?”
“ഞാൻ എന്റെ വീട്ടിലാടാ.. മറ്റനെയേ എത്തു..”
“ആണോ.. എന്നാൽ ഓക്കേ.. എത്തുമ്പോ വിളിക്ക്..”
“അഹ്.. ശെരിയെന്നാൽ.. മ്മ്ഹ.. ബൈ..”
ഞാൻ പുറത്തേക്ക് ഇറങ്ങി. രാഹുലിനെ വിളിച്ചു. അവനും അമ്മുവും താഴെയുണ്ട് വരാൻ പറഞ്ഞു.ഞങ്ങൾ താഴേക്ക് ഇറങ്ങി. ഒരു ചായയൊക്കെ കുടിച്.മോമോ ഒക്കെ കഴിച്ചിട്ട് വീട്ടിലേക്ക് പോയി.
വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ..തുറന്ന് നോക്കിയപ്പോൾ ഇന്നലെ ആരാ എന്ന് പറയാതെ.. മനസ്സിലായോ എന്ന് ചോദിച്ചു കക്ഷി..
“ഹായ്.”
“ഞാൻ ശ്രീലക്ഷ്മിയാണേ.. കഴിഞ്ഞ് ദിവസം കണ്ടിരുന്നു ക്ലിനിക്കിൽ വച്ച്..”
“ആഹ് ശ്രീലക്ഷ്മി… നീയോ.. എന്നിട്ട് എന്താ ഇന്നലെ ഇത് പറയാത്തെ കൊച്ചേ..”
“ഞാൻ അറിഞ്ഞോ നീ ഇത്രയും വലിയ ചൂടൻ ആണെന്ന്..”
“😂. പോടീ.. അങ്ങനെയൊന്നുമല്ല.. എന്റെ സംസാരം ഇങ്ങനെയാ..”
“അഹ്.. എവിടെയാ നീ?”.
“വീട്ടിൽ.. എടി ഞാൻ ചാറ്റ് സ്ലോയാ.. വിളിക്കട്ടെ..?”
“ആ.. വിളിക്ക്.”
ഞാൻ വിളിച്ചു. അവൾ ഫോൺ എടുത്തു.
“ഹലോ..”
“അഹ് നകുലേ.. പറയെടാ..”
“എന്താണ് പരിപാടി..”
“ഒന്നുല്ലടാ..”
“എന്നാൽ നാളെ ഫ്രീ അല്ലേ നീ?”

ആഴത്തിൽ ഉള്ള ബന്ധവും സ്നേഹവും അവന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ… അടുത്ത പാർട്ട് ഉടനെ ഇടണേ
ഒരു പഴമനസ്സുകാരിയാണ്.
Sex is not a promise. സമ്മതിച്ചു. പക്ഷെ പ്രണയം commitment വേറേ ബന്ധങ്ങൾ കല്യാണം ഇതൊന്നും നിങ്ങളുടെ ബന്ധങ്ങൾക്കിടയിൽ സംസാരം പോലുമാകുന്നില്ലല്ലോ. ഇത്ര ലാഘവത്തോടെ സെക്സ് മാത്രമായി ഒരു മുൻ-പിൻ ചരടുകളുമില്ലാതെ സെക്സ് ആസ്വദിക്കാൻ കഴിയുമല്ലെ.
എന്തു മാത്രം ചോദ്യങ്ങൾ ഒരുക്കങ്ങൾ അവസാനം ഒന്നും നടക്കാതെ മനസ്സിൽ കുഴിച്ചു മൂടലാണ് ഞങ്ങളൊക്കെ.
ഇതൊക്കെ സത്യമായിരിക്കട്ടെ. ആസ്വദിക്കൂ.
നാകുലിന് ഗൗരിയേയോ.. ഗൗരിക്ക് നാകുലിനെയോ ഇഷ്ടമാണെന്ന് അവർ പറഞ്ഞിട്ടില്ല.. അവന്റെ പാസ്‌റ്റോ… ഭാവിയോ.. അതിനെ കുറിച്ചൊന്നും അവൾ ചോദിച്ചില്ല.. പരസ്പരം അറിയാൻ താല്പര്യമില്ലാത്തവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലത്.
😍
തേജസ് ബ്രോ ഗൗരി പറഞ്ഞത് വെച്ചു അവളൊരു ശെരിയാ സബ് ആണെന്ന് മനസിലായി. ഇനിയുള്ള അവരുടെ കളിയിൽ ഇന്റമ്മസി ഡയർ ഒകെ കൊടുത്തു, ഗൗരിക്ക് ഇഷ്ടപെടുന്ന രീതിയിൽ ചെറിയ ഹുമിലേഷൻ ഓക്കേ കൊടുത്തൂടെ.. She is a bomb. Use her well.
റെഡിയാക്കാം.. Zimba
നല്ല കഥ, ബാക്കി ഉടനെ ഉണ്ടാകുമോ