“ആ അടികൊടുത്തോ.. നന്നായി..ഗുഡ് ഗേൾ. അതൊക്കെ ഞാൻ അപ്പോഴേ വിട്ടു കേട്ടോ. പിന്നെ എന്നെ എടോ, താൻ എന്നൊന്നും വിളിക്കണ്ട. നകുലെന്നോ സച്ചിന്നോ വിളിച്ചോ. ഞാൻ ഗൗരിടെ പേര് അല്ലെ വിളിച്ചു സംസാരിക്കുന്നെ.”
“അങ്ങനെ ആകട്ടെ നകുലേ. പിന്നെ നിനക്ക് ഓർഡർ എടുത്തവച്ചിട്ടുണ്ട് കേട്ടോ. നാളെ വന്നാൽ തരാം. നീ വിളിക്കണ്ട എന്ന് പറഞ്ഞതുകൊണ്ടാ മെസ്സേജ് അയക്കുന്നെ.”
“ഗൗരി അത് ഒരു കുഴപ്പമുണ്ട്. എന്റെ ലിമിറ്റ് അല്ല നിങ്ങളുടെ ക്ലിനിക് അവിടെ വേറെ ആള് നാളെ വരും. സാരമില്ല പുള്ളിക്ക് കൊടുത്തേക്ക് ഓർഡർ.”
“അയ്യോ ആണോ.. ഞാൻ നിനക്ക് വേണ്ടി എടുത്ത ഓർഡർ അല്ലേ അത് ഇപ്പൊ അവനു കൊടുക്കുന്നില്ല.”
“അത് എന്താ അങ്ങനെ..?”
എന്റെ മറുപടി പതിയെ ആയതുകൊണ്ട് അവൾ എന്നോട് ചോദിച്ചു
“ഞാൻ വിളിക്കട്ടെ ഡാ?”
“ഓ വിളിച്ചോടി.”
എനിക്കും അതാ എളുപ്പം
അടുത്ത് മിനിറ്റിൽ കാൾ വന്നു.
“അഹ് ഗൗരി പറ.”
“എടാ നകുലേ സോറി കേട്ടോടാ.. നീ വേറെയൊന്നും വിചാരിക്കല്ലേ…”
“നീ അത് കള പെണ്ണെ. നീ ഇതുപറ എന്താ ആ ഓർഡർ മറ്റേ ആൾക്ക് കൊടുക്കില്ല എന്ന് പറഞ്ഞേ?”
“അത് നീ നിന്റെ കഴിവുകൊണ്ട് നേടിയതാ അത് അങ്ങനെ വേറെയൊരാൾക്ക് കൊടുക്കാൻ പറ്റോ?”
“ഓ അതിലൊന്നും കാര്യമില്ലടി ഡോക്ടറെ വന്നു കണ്ട് സംസാരിച്ചാൽ കിട്ടും. അപ്പൊ അങ്ങ് കൊടുത്തേക്ക്.”
“ആ നോക്കാം…”
“എന്നാ പിന്നെ കാണാം. കുറച്ച് പണിയുണ്ട് ആഹാരമുണ്ടാക്കണം നാളത്തെ അപ്പോയിന്റ്മെൻറ്സ് നോക്കണം..”
“ഓക്കേ ഡാ. ബൈ ഗുഡ്‌നൈറ്റ്. ”
ഞാൻ ഫോൺ വച്ചിട്ടുണ്ട്. രാത്രി കഴിക്കാൻ മൂന്ന് ദോശയും ഒരു പുഴുങ്ങിയ പഴവും മുട്ടക്കറിയും എടുത്ത് യൂട്യൂബ് എടുത്ത് വച്ച് കണ്ടുകൊണ്ട് കഴിച്ചു.

ആഴത്തിൽ ഉള്ള ബന്ധവും സ്നേഹവും അവന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ… അടുത്ത പാർട്ട് ഉടനെ ഇടണേ
ഒരു പഴമനസ്സുകാരിയാണ്.
Sex is not a promise. സമ്മതിച്ചു. പക്ഷെ പ്രണയം commitment വേറേ ബന്ധങ്ങൾ കല്യാണം ഇതൊന്നും നിങ്ങളുടെ ബന്ധങ്ങൾക്കിടയിൽ സംസാരം പോലുമാകുന്നില്ലല്ലോ. ഇത്ര ലാഘവത്തോടെ സെക്സ് മാത്രമായി ഒരു മുൻ-പിൻ ചരടുകളുമില്ലാതെ സെക്സ് ആസ്വദിക്കാൻ കഴിയുമല്ലെ.
എന്തു മാത്രം ചോദ്യങ്ങൾ ഒരുക്കങ്ങൾ അവസാനം ഒന്നും നടക്കാതെ മനസ്സിൽ കുഴിച്ചു മൂടലാണ് ഞങ്ങളൊക്കെ.
ഇതൊക്കെ സത്യമായിരിക്കട്ടെ. ആസ്വദിക്കൂ.
നാകുലിന് ഗൗരിയേയോ.. ഗൗരിക്ക് നാകുലിനെയോ ഇഷ്ടമാണെന്ന് അവർ പറഞ്ഞിട്ടില്ല.. അവന്റെ പാസ്‌റ്റോ… ഭാവിയോ.. അതിനെ കുറിച്ചൊന്നും അവൾ ചോദിച്ചില്ല.. പരസ്പരം അറിയാൻ താല്പര്യമില്ലാത്തവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലത്.
😍
തേജസ് ബ്രോ ഗൗരി പറഞ്ഞത് വെച്ചു അവളൊരു ശെരിയാ സബ് ആണെന്ന് മനസിലായി. ഇനിയുള്ള അവരുടെ കളിയിൽ ഇന്റമ്മസി ഡയർ ഒകെ കൊടുത്തു, ഗൗരിക്ക് ഇഷ്ടപെടുന്ന രീതിയിൽ ചെറിയ ഹുമിലേഷൻ ഓക്കേ കൊടുത്തൂടെ.. She is a bomb. Use her well.
റെഡിയാക്കാം.. Zimba
നല്ല കഥ, ബാക്കി ഉടനെ ഉണ്ടാകുമോ