രാവിലെ എണിറ്റു കുളിച്ചു ഡ്രസ്സൊക്കെ ഇട്ടു ബൈക്കും എടുത്ത് റോഡിലേക്ക് ഇറങ്ങി. പിന്നെയും രണ്ടുമൂന്ന് ദിവസംകഴിഞ്ഞപ്പോൾ ഒരു ശനിയാഴ്ച രാത്രി എനിക്ക് ഗൗരിടെ കാൾ വരുന്നു. ഇതിനിടക്ക് ഞങ്ങൾ വിളിക്കും സംസാരിക്കും. എനിക്ക് ചാറ്റുചെയ്യാൻ വലിയ താല്പര്യമില്ലാത്തതുകൊണ്ട് വിളിക്കും സംസാരിക്കും.
ഞാൻ പണ്ടേ ചാറ്റ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാ.
ഞാൻ ഫോൺ എടുത്തു.
“Ah ഗൗരി പറയെടി..”
“എവിടെയാട?”
“ഞാൻ കടയിൽ. സാധനമൊക്കെ തീർന്നു വാങ്ങിക്കാൻ ഇറങ്ങിയത.. എന്താടി വിളിച്ചേ?”
“എടാ നാളെ നീ ഫ്രീ ആണോ?”
“ആണെങ്കിൽ..”
“നമ്മുക്ക് സിനിമക്ക് പോയാലോ?”
“പോകാലോ.. ഏത് പടം?”
“ആവേശം കണ്ടോ നീ?”
“കണ്ടു. എന്നാലും ഒന്നുകൂടി കാണാം. എപ്പഴാ ആരുമണിക്കുള്ള ഷോ ബുക്ക് ചെയ്യട്ടെ?”
“ചെയ്തോ..എനിക്ക് ഓക്കേ ആണ്.”
“എന്നാ ഞാൻ ബുക്ക് ചെയ്തിട്ട് സ്ക്രീന്ഷോട് അയക്കാം. ബൈ.”
ഞാൻ സാധനവും വാങ്ങി. സിഗറേറ്റും വാങ്ങി വീട്ടിൽപോയി. ടിക്കറ്റും ബുക്ക് ചെയ്തു അവൾക്ക് അയച്ചു.
ഞായറാഴ്ച വൈകുന്നേരം നാലുമണിയായപ്പോൾ ഗൗരി എന്നെ വിളിച്ചു.
“നകുലേ.. എപ്പഴാടാ ഇറങ്ങുന്നേ?”
“എനിക്ക് പത്തുമിനിട്ടു മതിയെടി അവിടെ എത്താൻ നീ ഒരു അഞ്ചേകാലൊക്കെ ആകുമ്പോൾ ഇറങ്ങ് അപ്പൊ ശെരിയാകും.”
“ആണോടാ.എന്നാൽ ഞാൻ കുളിക്കട്ടെ. വിളിക്കാടാ.”
ഞാൻ പിന്നെയും അവിടെ ഇരുന്നിട്ട്. എണീറ്റ് കുളിച് ഒരു ബേയ്ജ് കളർ ഹൂടിയും ഇട്ടു ഒരു കറുത്ത ജീൻസും പെർഫ്യൂം അടിച്ചിട്ട് ഇറങ്ങി.
ഇതിനിടക്ക് ഇവൾ എത്തി എന്ന് മെസ്സേജ് ഇട്ടിരുന്നു.ഇവളെ അന്വേഷിച്ചു ഞാൻ അങ്ങോട്ട് കേറി. പെട്ടന്ന് എന്റെ പുറകിൽ ഒരു അടി. ഞാൻ ഞെട്ടി തിരിഞ്ഞുനോക്കിയപ്പോ ഗൗരി.

ആഴത്തിൽ ഉള്ള ബന്ധവും സ്നേഹവും അവന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ… അടുത്ത പാർട്ട് ഉടനെ ഇടണേ
ഒരു പഴമനസ്സുകാരിയാണ്.
Sex is not a promise. സമ്മതിച്ചു. പക്ഷെ പ്രണയം commitment വേറേ ബന്ധങ്ങൾ കല്യാണം ഇതൊന്നും നിങ്ങളുടെ ബന്ധങ്ങൾക്കിടയിൽ സംസാരം പോലുമാകുന്നില്ലല്ലോ. ഇത്ര ലാഘവത്തോടെ സെക്സ് മാത്രമായി ഒരു മുൻ-പിൻ ചരടുകളുമില്ലാതെ സെക്സ് ആസ്വദിക്കാൻ കഴിയുമല്ലെ.
എന്തു മാത്രം ചോദ്യങ്ങൾ ഒരുക്കങ്ങൾ അവസാനം ഒന്നും നടക്കാതെ മനസ്സിൽ കുഴിച്ചു മൂടലാണ് ഞങ്ങളൊക്കെ.
ഇതൊക്കെ സത്യമായിരിക്കട്ടെ. ആസ്വദിക്കൂ.
നാകുലിന് ഗൗരിയേയോ.. ഗൗരിക്ക് നാകുലിനെയോ ഇഷ്ടമാണെന്ന് അവർ പറഞ്ഞിട്ടില്ല.. അവന്റെ പാസ്‌റ്റോ… ഭാവിയോ.. അതിനെ കുറിച്ചൊന്നും അവൾ ചോദിച്ചില്ല.. പരസ്പരം അറിയാൻ താല്പര്യമില്ലാത്തവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലത്.
😍
തേജസ് ബ്രോ ഗൗരി പറഞ്ഞത് വെച്ചു അവളൊരു ശെരിയാ സബ് ആണെന്ന് മനസിലായി. ഇനിയുള്ള അവരുടെ കളിയിൽ ഇന്റമ്മസി ഡയർ ഒകെ കൊടുത്തു, ഗൗരിക്ക് ഇഷ്ടപെടുന്ന രീതിയിൽ ചെറിയ ഹുമിലേഷൻ ഓക്കേ കൊടുത്തൂടെ.. She is a bomb. Use her well.
റെഡിയാക്കാം.. Zimba
നല്ല കഥ, ബാക്കി ഉടനെ ഉണ്ടാകുമോ