വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3 [മന്ദന്‍ രാജാ] 359

”അത് ..അത് സാറെ ..ഇന്നലെ ഇവരൊക്കെ വന്നപ്പോ”” ശെൽവി പരുങ്ങി

“” അതിനെന്നാ .. ഇവിടെ വരുന്നൊരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരാ . അവർക്ക് ഞാൻ ആരാണെന്നും എന്റെ സ്വഭാവം എന്നതാണെന്നും അറിയാം . പിന്നെ പുറത്തൂന്നാരേലും വന്നാൽ ഞാൻ നേരത്തെ പറയും … എടീ മഹേശ്വരീ ഇവളെങ്ങനാ ഇവിടെ വന്നെന്ന് അറിയാമോ നിനക്ക് ?”’

പോത്തൻ മഹേശ്വരിയെ സോഫയിലേക്കിരുത്തി .

“‘ എസ്റ്റേറ്റ് വാങ്ങിക്കഴിഞ്ഞു ഞാനിവിടെ വന്നപ്പോ എന്റെ കൂടെ ബ്രോക്കറും ഉണ്ടായിരുന്നു . രാത്രി കഴിക്കാൻ പൂപ്പാറ ഷാപ്പീന്ന് കല്ലും കപ്പേം അവനേം കൊണ്ട് വാങ്ങിപ്പിച്ചു , കൂടെ നല്ല ബീഫ് വരട്ടിയതും പന്നി ഉലർത്തും . ഞാൻ കൊണ്ട് വന്ന സ്കോച്ച് അടിച്ചേച്ചും നമ്മടെ ബ്രോക്കറു കൊച്ചൻ പറയുവാ … ഇവിടെ അടുക്കളപ്പണിക്കും മറ്റും വല്ലോരേം വേണോ സാറെ .. നന്നായിട്ട് പാചകം ചെയ്യും , പിന്നെ സാറിന് വേണേൽ ഈ തണുപ്പത്തൊരു ചൂടും എന്ന് … വല്ലോ ഡ്രൈവിങ് സ്‌കൂളും ആണോന്ന് ഞാനവനോട് ചോദിച്ചു ..ഹേ അല്ല സാറെ … അയലോക്കത്തുള്ളതാ . കെട്ടിയോനു തമിഴ്‌നാട്ടിൽ വേറെ പെണ്ണുമ്പുള്ളേം പിള്ളേരും ഉണ്ടെന്നറിഞ്ഞപ്പോ വീട്ടിൽ വന്നു നിക്കുവാ .. പാവമാ സാറെന്ന് . നീ പണിതിട്ടുണ്ടോടാന്ന് ഞാൻ ചോദിച്ചപ്പോ , എന്റെ സാറെ നമ്മക്കൊന്നും തരൂള്ള , പോരാത്തേന് എന്നെ കുഞ്ഞിലേ മുതലേ അറിയുന്നതാ .. നോക്കി കൊതി വിടത്തെ ഒള്ളെന്ന് .. പിന്നെങ്ങനാടാ ഉവ്വേ ..അവള് എനിക്ക് ചൂട് തരൂന്നിത്ര ഉറപ്പെന്ന് ചോദിച്ചപ്പോ ഇതിനു മുൻപുണ്ടായിരുന്ന എസ്റ്റേറ്റ് മൊതലാളി പണിഞ്ഞിട്ടുണ്ടെന്ന് ഒരു ശ്രുതിയുണ്ട് സാറെ ..ഏതായാലും സാറ് പണിക്ക് വെച്ച് നോക്ക് ..പിന്നൊക്കെ സാറിന്റെ മിടുക്ക് പോലിരിക്കും എന്ന് …. അഹ് സാറെ ഇച്ചിരി കറുത്തിട്ടാ കേട്ടോ എന്നവൻ പോകാൻ നേരം പറഞ്ഞു …അങ്ങമേരിക്കേൽ നല്ല കറമ്പികള് വായിലെടുക്കുന്ന സുഖം അറിഞ്ഞിട്ടുള്ള ഞാൻ എന്നാലിവളെ ഒന്ന് പോയി കണ്ടേക്കാമെന്ന് വെച്ചവനോട് നാളെ വരാൻ പറഞ്ഞു .””

മഹേശ്വരി പാളി ശെൽവിയെ നോക്കി … അല്പം നാണത്തോടെ പോത്തന്റെ വർത്തമാനം കേട്ട് നിൽക്കുവാണവൾ … കൈ കൂട്ടിത്തിരുമ്മുന്നുണ്ട് ഇടക്ക് … മഹേശ്വരി പോത്തന്റെ കരവലയത്തിൽ നിന്ന് മാറിയിരിക്കയാണ് നോക്കി . അവളുടെ തോളിലൂടെ കയ്യിട്ടു തന്റെ ശരീരത്തിലേക്ക് ചായ്ച്ചു കിടത്തിക്കൊണ്ടാണയാൾ സംസാരിക്കുന്നത് .

തന്റെ തടിച്ച മുലകൾ കട്ടിയുള്ള സാരിയാണെങ്കിലും പുറത്തേക്ക് കാണുന്നുണ്ടോ , ശെൽവിയങ്ങോട്ട് നോക്കുന്നുണ്ടോയെന്നവൾ പാളി നോക്കുന്നുണ്ട് . മൂന്നാമതൊരാളുടെ മുന്നിൽ പോത്തന്റെ കരവലയത്തിലിരിക്കുന്നതവൾക്ക് ചമ്മലുണ്ടാക്കി ,ഉള്ളിലൽപം ദേഷ്യവും .

“‘കേട്ടോടി മഹേശ്വരീ … കാലത്തു തന്നെ ഞങ്ങളിവൾടെ വീട്ടിലേക്ക് ചെന്നു . മുറ്റത്തേക്ക് കേറിയപ്പോ തന്നെ ഞാനിവൾക്ക് മനസ്സിൽ അപ്പോയിന്മെന്റ് ഓർഡർ അടിച്ചു … കാര്യമെന്തന്നറിയാമോ …അല്ലെങ്കിൽ വേണ്ട … ഡീ ശെൽവി നീ ഞാനന്ന് വന്നപ്പോ ഇട്ടത് ഇട്ടോണ്ട് വന്നേ “”

“‘ പൊങ്ക സാർ …അമ്മായിറുക്ക് “‘ ശെൽവി മഹേശ്വരിയെ നോക്കി

“”‘ അമ്മായിരുന്നാൽ എന്നാ …. അമ്മാ എന്റെ കാമുകിയാ ..ഞാനും അമ്മായും കൂടെ ഇവിടെ എന്ത് വേണേലും കാണിക്കും .. നീ ഒന്നും കാണുന്നില്ല … കണ്ടിട്ടുമില്ല .. അതിനും കൂടി വേണ്ടിയാ ഇത് ..കണ്ടില്ലേ എന്റെ പെമ്പറന്നോര് ഒരുഷാറുമില്ലാതെ ..നീ നിക്കുന്നത് കൊണ്ടാ ..പോയി പറഞ്ഞത് ചെയ്തിട്ട് വാടീ ശെൽവി “” പോത്തൻ അവസാന വാക്കുകൾ അല്പം കടുപ്പിച്ചത് കൊണ്ട് ശെൽവി പെട്ടന്നകത്തേക്ക് പോയി .

The Author

Mandhan Raja

58 Comments

Add a Comment
  1. ബാക്കി ഭാഗം ഉണ്ടെങ്കിൽ തുടരുമോ രാജാവേ…..

    1. താങ്കൾക്കുറെ കഥകൾ ഇടയ്ക്കുവെച്ചു നിർത്തിയിട്ടുണ്ട് അന്നൊരുനാൾ നിനച്ചിരിക്കാതെ, അവൾ രുഗ്മിണി അങ്ങനെ കുറെ ഇത് വളരെ മോശം പ്രവണതയാണ്

  2. വില്ലൻ

    വന്താ രാജാവാ താൻ വരുവേൻ എന്ന് പറയുന്നത് ആയിരിക്കും ഉചിതം രാജാവ് രാജാവ് ആയി തന്നെ വന്നു ബാക്കി എന്നാ രാജാവേ

    1. മന്ദൻ രാജാ

      നന്ദി വില്ലൻ
      ഈ സ്നേഹമുള്ള കമന്റിനൊരുപാട് നന്ദി
      ഹോം പേജിൽ ഒരു കഥ വന്നിട്ടുണ്ട് .വായിക്കുമല്ലോ .

  3. പ്രിയപ്പെട്ട രാജ,

    എന്തു പറയാനാണ്‌! കിട്ടിയ സമയത്ത് രാജയുടേയും സ്മിതയുടേയും കഥകൾ വായിച്ചു. മൂന്നു ഭാഗങ്ങളും തുടർച്ചയായി വായിച്ചതുകൊണ്ട്‌ നല്ല അനുഭവമായി. മഹേശ്വരി എന്തൊരു ഉരുപ്പടിയാണ്‌! ആ വർണ്ണനയെല്ലാം വായിച്ചാൽ സാക്ഷാൽ ദുർവ്വാസാവു പോലുമിളകും, പിന്നെയല്ലേ നിസ്സാരനായ ഈയുള്ളവൻ! ഏതായാലും തിരിച്ചുവരവ് ഗംഭീരമായി. രാജയുടെ കഥയായതുകൊണ്ട്‌ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ കാണുമെന്നുറപ്പാണ്‌. All the best.

    ഋഷി.

    1. മന്ദൻ രാജാ

      അടിപൊളി

      ഇവിടേം വന്നിരുന്നു അല്ലെ ?
      മുനിവര്യന് മഹേശ്വരിയെ ഇഷ്ടമായതിൽ വളരെ സന്തോഷം .

      ഒരു കഥ കൂടി വന്നിട്ടുണ്ട് … വായിക്കുമല്ലോ തിരക്ക് കുറയുമ്പോൾ ..

      നന്ദി

  4. എല്ലാ ദിവസവും നോക്കി മടുത്തു….??

    1. മന്ദൻ രാജാ

      സോറി ലിൻസി

      അടുത്ത ഒരു കഥക്ക് ശേഷം ഇതാവും മിക്കവാറും .
      ഇപ്പോൾ ഒരു പുതിയ കഥ വന്നിട്ടുണ്ട് .
      വായിക്കുമല്ലോ ..നന്ദി

  5. പറഞ്ഞ വാക്ക് പാലിക്കാതിരുന്നത് ചതിയാണ്.

  6. എവിടെ പോയി രാജാവേ.പത്ത് ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വരുമെന്നാണ് പറഞ്ഞിട്ട്…

  7. തന്നെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. വാക്കുകൾ കൊണ്ടു ഒരു കാമ ശിൽപ്പം പണിതിരിക്കുന്നു..

  8. രാജാവേ കട്ട വെയിറ്റിംഗ്

  9. രാജാവേ… കലക്കി… നല്ല രസികൻ കമ്പി. മഹേശ്വരി കലക്കുന്നുണ്ട്.

    എന്നാൽ ഒരൽപ്പം വേഗത കൂടുന്നുണ്ടോ എന്നും ഒരു സംശയം. സാധാരണ പതിയെ താളത്തിൽ സമയമെടുത്തു ഫീൽ ചെയ്യിച്ച് കളിയിലേക്ക് കടക്കേണ്ട സ്റ്റൈൽ വിട്ട് പെട്ടന്ന് ഫുൾ കമ്പിയിലേക്ക് കടന്നത് കൊണ്ട് ചോദിച്ചതാ… എന്നാലും ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാനുള്ള ആ മാജിക്കൽ സ്റ്റൈലിന് ഒട്ടും മാറ്റമില്ലാത്തതിനാൽ ഒട്ടും നിരാശയില്ല.

    നിങ്ങ പൊളിക്ക് രായാവേ

Leave a Reply

Your email address will not be published. Required fields are marked *