വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3 [മന്ദന്‍ രാജാ] 359

പോത്തന്റെ കൈ തന്റെ തോളിൽ അമരുന്നതവൾ അറിഞ്ഞു , പെട്ടന്നവൾ അയാളുടെ നേരെ തിരിഞ്ഞു നോക്കി

“‘ സോറി മോളെ ..

“‘ സാരമില്ല “‘ മഹേശ്വരി അയാളെ നോക്കാതെ പറഞ്ഞു പൊടുന്നനെ പോത്തന്റെ കൈ രണ്ടും അവളുടെ തലയുടെ പുറകിൽ അമർന്നു , അയാൾ അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ വിടർന്നു തുടുത്ത ചുണ്ടിൽ അമർത്തി ചുംബിച്ചു . അവളുടെ കീഴ്ച്ചുണ്ടയാൾ വലിച്ചു കുടിച്ചു .

“‘അഹ് ..”‘ ചുണ്ടിൽ അയാൾ മെല്ലെ കടിച്ചപ്പോൾ അവൾ കുറുകി .പോത്തന്റെ കൈ അവളുട തള്ളിനിൽക്കുന്ന കുണ്ടിയിൽ അമർന്നു . വീണ്ടും അയാൾ വിരലുകൾ കൊണ്ട് തന്റെ സാരി മുകളിലേക്ക് ചുരുട്ടിക്കയറ്റുന്നതവൾ അറിഞ്ഞു .അപ്പോഴും അയാൾ അവളുടെ ചുണ്ടുകൾ മാറി മാറി ഉറിഞ്ചുകയായിരുന്നു . മഹേശ്വരി ശ്വാസത്തിനായൊന്ന് പിടഞ്ഞപ്പോൾ അയാളുടെ നാവു അവളുടെ വായ്ക്കുള്ളിലേക്ക് കയറി … പോത്തന്റെ വിരലുകൾ തന്റെ പാന്റിക്കിടയിലൂടെ കുണ്ടിപ്പാളികൾക്കിടയിൽ സഞ്ചരിക്കുന്നതവൾ അറിഞ്ഞു …

“‘ മഹേശ്വരീ …എന്റെ ചരക്ക് മോളേ “‘ പോത്തന്റെ ചിലമ്പിച്ച ശബ്ദം തന്റെ ചെവിയിൽ കേട്ടപ്പോൾ മഹേശ്വരി പൂത്തുലഞ്ഞു പോയി . അപ്പോഴും അയാളുടെ കൈവിരലുകൾ അവളുട കൊഴുത്ത കുണ്ടിയെ ഞെരിക്കുന്നുണ്ടായിരുന്നു . മഹേശ്വരി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു

“” എന്നാ കൊഴുത്ത പെണ്ണാടീ നീ … അഹ് .. നിന്റെ പൂറിനെന്തിറുക്കമാ മോളെ”” പോത്തൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചിട്ടു ചോദിച്ചപ്പോൾ മഹേശ്വരിക്ക് തന്റെ പൂറ്റിലേക്കയാളുടെ കൈ വരരുതേ എന്നായിരുന്നു പ്രാർത്ഥന ..വന്നാൽ പൊട്ടിയൊലിക്കുന്ന തന്റെ കഴപ്പയാൾ അറിയുമല്ലോയെന്നവൾ ഓർത്തു ..\

“‘നല്ല കൊഴുത്ത തേൻ … നല്ല ഒലിപ്പാണല്ലോടീ മോളെ “”

“‘ശ്ശ്യോ ” അവളുടെ പൂറിൽ ഒരു വിരൽ കുത്തിയിറക്കി അവളുടെ പൂറിൽ നിന്നൊഴുകിയ വെള്ളമെടുത്തു അവളുടെ കണ്ണിനു മുന്നിൽ വായിൽ വെച്ച് നുണഞ്ഞപ്പോൾ മഹേശ്വരി അറിയാതെ ചുണ്ട് കടിച്ചു പോയി .

“‘എന്നാടി നാണം പെണ്ണിന് ..ഏഹ് ….. “‘ പോത്തൻ പിന്നെയും അവളുടെ ചുണ്ടിലേക്ക് ചുണ്ടടുപ്പിച്ചു .. അമർത്തിചുംബിച്ച മഹേശ്വരി ചുണ്ടു പിളർത്തി .. അയാളുടെ നാവ് അവളുടെ ഉള്ളിലേക്ക് കയറിയതും മഹേശ്വരി തന്റെ നാവുകൊണ്ടയാളുടെ നാവിനെ തടഞ്ഞു …

പോത്തൻ ആവേശത്തോടെ അവളുടെ വയ്ക്കുള്ളിലേക്ക് നാവ് കയറ്റി ചുഴറ്റി , ഒപ്പം അയാളുടെ വിരൽ അവളുടെ പൂറ്റിൽ അതിവേഗത്തിൽ കയറിയിറങ്ങി … മഹേശ്വരി അയാളുടെ നാവ് മാറ്റി ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു

“‘ആഹ്ഹ്ഹ്ഹ്ഹ് …ഹമ്മേ””‘ പൂറ്റിൽ കയറിയിറങ്ങുന്ന വിരൽ വേഗത പ്രാപിച്ചപ്പോൽ മഹേശരി അയാളുടെ നെഞ്ചിൽ കടിച്ചുകൊണ്ട് പോത്തന്റെ മേലേക്ക് ഭാരമില്ലാതെ ചാഞ്ഞു

The Author

Mandhan Raja

58 Comments

Add a Comment
  1. ബാക്കി ഭാഗം ഉണ്ടെങ്കിൽ തുടരുമോ രാജാവേ…..

    1. താങ്കൾക്കുറെ കഥകൾ ഇടയ്ക്കുവെച്ചു നിർത്തിയിട്ടുണ്ട് അന്നൊരുനാൾ നിനച്ചിരിക്കാതെ, അവൾ രുഗ്മിണി അങ്ങനെ കുറെ ഇത് വളരെ മോശം പ്രവണതയാണ്

  2. വില്ലൻ

    വന്താ രാജാവാ താൻ വരുവേൻ എന്ന് പറയുന്നത് ആയിരിക്കും ഉചിതം രാജാവ് രാജാവ് ആയി തന്നെ വന്നു ബാക്കി എന്നാ രാജാവേ

    1. മന്ദൻ രാജാ

      നന്ദി വില്ലൻ
      ഈ സ്നേഹമുള്ള കമന്റിനൊരുപാട് നന്ദി
      ഹോം പേജിൽ ഒരു കഥ വന്നിട്ടുണ്ട് .വായിക്കുമല്ലോ .

  3. പ്രിയപ്പെട്ട രാജ,

    എന്തു പറയാനാണ്‌! കിട്ടിയ സമയത്ത് രാജയുടേയും സ്മിതയുടേയും കഥകൾ വായിച്ചു. മൂന്നു ഭാഗങ്ങളും തുടർച്ചയായി വായിച്ചതുകൊണ്ട്‌ നല്ല അനുഭവമായി. മഹേശ്വരി എന്തൊരു ഉരുപ്പടിയാണ്‌! ആ വർണ്ണനയെല്ലാം വായിച്ചാൽ സാക്ഷാൽ ദുർവ്വാസാവു പോലുമിളകും, പിന്നെയല്ലേ നിസ്സാരനായ ഈയുള്ളവൻ! ഏതായാലും തിരിച്ചുവരവ് ഗംഭീരമായി. രാജയുടെ കഥയായതുകൊണ്ട്‌ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ കാണുമെന്നുറപ്പാണ്‌. All the best.

    ഋഷി.

    1. മന്ദൻ രാജാ

      അടിപൊളി

      ഇവിടേം വന്നിരുന്നു അല്ലെ ?
      മുനിവര്യന് മഹേശ്വരിയെ ഇഷ്ടമായതിൽ വളരെ സന്തോഷം .

      ഒരു കഥ കൂടി വന്നിട്ടുണ്ട് … വായിക്കുമല്ലോ തിരക്ക് കുറയുമ്പോൾ ..

      നന്ദി

  4. എല്ലാ ദിവസവും നോക്കി മടുത്തു….??

    1. മന്ദൻ രാജാ

      സോറി ലിൻസി

      അടുത്ത ഒരു കഥക്ക് ശേഷം ഇതാവും മിക്കവാറും .
      ഇപ്പോൾ ഒരു പുതിയ കഥ വന്നിട്ടുണ്ട് .
      വായിക്കുമല്ലോ ..നന്ദി

  5. പറഞ്ഞ വാക്ക് പാലിക്കാതിരുന്നത് ചതിയാണ്.

  6. എവിടെ പോയി രാജാവേ.പത്ത് ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വരുമെന്നാണ് പറഞ്ഞിട്ട്…

  7. തന്നെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. വാക്കുകൾ കൊണ്ടു ഒരു കാമ ശിൽപ്പം പണിതിരിക്കുന്നു..

  8. രാജാവേ കട്ട വെയിറ്റിംഗ്

  9. രാജാവേ… കലക്കി… നല്ല രസികൻ കമ്പി. മഹേശ്വരി കലക്കുന്നുണ്ട്.

    എന്നാൽ ഒരൽപ്പം വേഗത കൂടുന്നുണ്ടോ എന്നും ഒരു സംശയം. സാധാരണ പതിയെ താളത്തിൽ സമയമെടുത്തു ഫീൽ ചെയ്യിച്ച് കളിയിലേക്ക് കടക്കേണ്ട സ്റ്റൈൽ വിട്ട് പെട്ടന്ന് ഫുൾ കമ്പിയിലേക്ക് കടന്നത് കൊണ്ട് ചോദിച്ചതാ… എന്നാലും ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാനുള്ള ആ മാജിക്കൽ സ്റ്റൈലിന് ഒട്ടും മാറ്റമില്ലാത്തതിനാൽ ഒട്ടും നിരാശയില്ല.

    നിങ്ങ പൊളിക്ക് രായാവേ

Leave a Reply

Your email address will not be published. Required fields are marked *